ജിന്‍സി മറിയം – 3

ഹഹഹഹ ഞാന്‍ ഉറക്കെ ചിരിച്ചു.

ചിരിക്കണ്ട മാഷെ. ഇതാ സത്യം മാഷ് നോക്ക്, അതില്‍ ചാര്‍ജ് പോലും ഇല്ല.

താന്‍ ഇനി അത് കളയാന്‍ ബുദ്ധിമുട്ടണ്ട. ഇവിടെ ഇട്ടിട്ടു പൊക്കോ. ഞാന്‍ കളയാം.

ശെരിക്കും ആണോ മാഷെ.

യെസ്, ഞാന്‍ കളയാം.

താങ്ക്സ് മാഷെ ഉമ്മ എന്ന് പറഞ്ഞു അവള്‍ ഒരു ഉമ്മ കയ്യില്‍ പിടിച്ചു എറിഞ്ഞു.

ഇനി ആവിശ്യം ഇല്ലെങ്കില്‍ കളയാമല്ലോ.

ആവശ്യം ഇല്ല മാഷെ. എനിക്കിനി അത് വേണ്ട.

അതെന്താ അത് വേണ്ടാതെ ?

അത് ഞാന്‍ യൂസ് ചെയ്യുന്നില്ലല്ലോ. ഇനി ഒട്ടും വേണ്ട.

അതെന്താ ?

പൊ മാഷെ. അത് അങ്ങനെയാണ്. അത് വേണ്ട.

അത് വിട്. ഒന്ന് രണ്ടു കാര്യങ്ങള്‍ ചോദിക്കട്ടെ.

ചോദിക്ക് മാഷെ.

സാമിന് വേറെ ഏതെങ്കിലും അഫയര്‍ ഉണ്ടായിരുന്നോ? കാശിനു വേണ്ടി ആണോ തന്നെ കെട്ടിയത് ?

അങ്ങനെ സാധ്യത ഇല്ല മാഷെ. അയാള്‍ അങ്ങനത്തെ ടൈപ് അല്ല. ഞാന്‍ അന്വേഷിച്ചിരുന്നു. അയാള്‍ക്ക് ഈഗോ ആണ്. പിന്നെ .. അത് പോട്ടെ

എന്ത് പിന്നെ. പറ പോകണ്ട.

അത് മാഷെ സാം പോരാ എന്നൊരു തോന്നല്‍ അയാള്‍ക്ക് ഉള്ളപോലെ എനിക്ക് തോന്നിയിരുന്നു.

എന്ത് പോരാ എന്ന് ?

ഓ ഈ മാഷിന്‍റെ കാര്യം. ഒന്നുമില്ല.

പറ പെണ്ണെ.

മാഷെ എല്ലാംകൊണ്ടും പോര എന്നൊരു തോന്നല്‍. അതുകൊണ്ട് ആണോ എന്നെ അകറ്റാന്‍ നോക്കിയത് എന്ന് എനിക്ക് തോന്നി.

തെളിച്ചു പറ ജിന്‍സി.

അത് വിട് മാഷെ. എന്‍റെ മൂഡ്‌ കളയാതെ.

ആ എന്നാല്‍ പോട്ടെ. വിട്ടു.

ഇവ അയച്ച കഥയുടെ ലിങ്ക് എനിക്ക് ഒന്ന് അയക്കണേ. ജിന്‍സി പെണ്ണിനെ കോരിത്തരിപ്പിച്ച കഥ ഏതാന്നു അറിയാന.

അയ്യട മോനെ ഞാന്‍ അതൊക്കെ അന്നേ ഡിലിറ്റ് ചെയ്തു. അതൊന്നും മാഷ്‌ വായിക്കണ്ട. മാഷിനറിയോ ആ കഥ എഴുതി സൈറ്റില്‍ ഇട്ടതു ഇവ ആയിരുന്നു, അവളുടെ കുറെ കഥകള്‍ ആ സൈറ്റില്‍ ഉണ്ടായിരുന്നു മാഷെ. എനിക്ക് ഡൌട്ട് തോന്നി കുറെ കുത്തി കുത്തി ചോദിച്ചിട്ടാണ് കള്ളി സമ്മതിച്ചത്.

ആഹ കൂട്ടുകാരി മോശം അല്ലല്ലോ.

അല്ല മാഷെ അവള്‍ പൊളി ആണ്. അവള്‍ക്കു അറിയാത്ത ഒന്നും ഇല്ല. എനിക്ക് ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്.

എന്ത് കാര്യം.

അയ്യട അങ്ങനെ എല്ലാം പറയാന്‍ ഉള്ളതല്ല.

ഓ ജാഡ. നീ പറയണ്ട.

ജാഡ അല്ല മാഷെ. അത് ഞാന്‍ പറഞ്ഞാല്‍ ശരിയാകില്ല. വഴിയെ മാഷിന് മനസിലാകും.

എന്ത് മനസിലാകും.

അതൊക്കെ ഉണ്ട് മാഷെ ഞാന്‍ പോവാ, എനിക്ക് ഡ്രസ് വാഷ്‌ ചെയ്യാന്‍ ഉണ്ട്.

എന്നാല്‍ കണ്ണീരും, മൂക്കളയും തേച്ച എന്‍റെ ഉടുപ്പ് കൂടി കഴുക്.

ഒരുടുപ്പല്ല മാഷെ. മാഷിന്‍റെ ചീത്ത ആയ ഡ്രസ് എല്ലാം എടുത്തു വെക്കു. ഞാന്‍ നാളെ കഴുകി തരാം. ഇപ്പോള്‍ ഞാന്‍ പോട്ടെ. ആറരക്കു കൌണ്‍സിലര്‍ വിളിക്കും. അവരുടെ വിചാരം ഞാന്‍ ഡിപ്രഷനില്‍ ആണെന്ന.

ഞാന്‍ ചിരിച്ചു.

അവള്‍ എഴുനേറ്റു ബാഗ് എടുത്തു അതില്‍ നിന്നും ടോയ് എടുത്തു എന്‍റെ കയ്യില്‍ വച്ചിട്ട് തിരിഞ്ഞു നടന്നു.

ഡോറില്‍ എത്തിയിട്ട് അവള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു. മാഷ് ഒരു കള്ളനാ.

ഞാന്‍ ഞെട്ടി അവളെ നോക്കി. എന്ത് കള്ളന്‍ ?

ഓ ഒന്നും അറിയാത്ത പോലെ.

എന്താന്ന് പറ. അല്ലെങ്കില്‍ തന്‍ പോയിട്ട് ഡിന്നര്‍ വരുമ്പോള്‍ വാ. ഒരുമിച്ചു കഴിക്കാം. അപ്പോള്‍ പറഞ്ഞാല്‍ മതി.

ഞാന്‍ ഒന്ന് ആലോചിക്കട്ടെ. മാഷ് ആള് വിചാരിച്ചപോലെ അല്ല. എന്ത് വിശ്വസിച്ച വരിക. അതും പറഞ്ഞു അവള്‍ ഒരു കള്ളച്ചിരി ചിരിച്ചു ഇറങ്ങി പോയി.

ഞാന്‍ അന്തം വിട്ടു ഇരുന്നുപോയി. ഇശ്വര ഞാന്‍ പിടിച്ചതും വിരല്‍ ഇട്ടതും ഒക്കെ അവള്‍ അറിഞ്ഞു കാണുമോ? അറിഞ്ഞെങ്കില്‍ ആകെ നാറിയല്ലോ.

അവള്‍ നല്ല ഉറക്കം ആരുന്നു എന്നാണ് തോന്നിയത്. അറിഞ്ഞാല്‍ പിന്നെയും ഇത്ര നേരം ഇവിടെ ഇരികുമോ? ബെഡ് റൂമില്‍ വന്നപ്പോള്‍ എന്‍റെ ദേഹത്തുള്ള നോട്ടം ഒക്കെ വേറെ രീതിയില്‍ ആയിരുന്നല്ലോ. ഇനി അവള്‍ക്കും താല്പര്യം ഉണ്ടോ. ഞാന്‍ പ്രൊസീഡ് ചെയ്യാന്‍ വേണ്ടിയാണോ ഈ നാടകം ഒക്കെ. അതൊക്കെ ആലോചിച്ചു ഇരുന്നു എനിക്ക് അകെ വട്ടായി.

ഞാന്‍ ഫോണ്‍  എടുത്തു കുറച്ചു മെസേജും കോള്‍സ് ഒക്കെ ചെയ്തു. അതെല്ലാം കൂടി ഒരു അര മുക്കാല്‍ മണിക്കൂര്‍ എടുത്തു. അപ്പോഴാണ് സാമിന്റെ മിസ്ഡ്‌ കോള്‍ വന്നത്. ഇവനോട് വിളിക്കരുതെന്നു പറഞ്ഞതാണല്ലോ. പിന്നെയും ഇവന്‍ വിളിച്ചത് എന്തിനാണ്. എനിക്ക് ദേഷ്യം വന്നു. കോള്‍ ലിസ്റ്റ് നോക്കിയപ്പോള്‍ അതിനു മുന്‍പും അവന്‍ റിംഗ് ചെയ്തിരിക്കുന്നു. ദേഷ്യം വന്നെങ്കിലും അവനെ വിളിച്ചു ഒന്ന് ഉപദേശിച്ചാലോ എന്നോര്‍ത്തത്. ജിന്‍സി പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു എനിക്ക് അവനോടു നല്ല ദേഷ്യം വന്നു. എന്നാലും ചിലപ്പോള്‍ ഞാന്‍ കുറച്ചു നല്ല വാക്കുകള്‍ പറഞ്ഞാല്‍ അവരുടെ പിണക്കം മാറുന്നെങ്കില്‍ മാറട്ടെ. അങ്ങനെ മാറിയാല്‍ ജിന്‍സിക്ക് എന്നോട് ഒരു താല്പര്യം വന്നാലോ. അങ്ങനെ ഒക്കെ ഓര്‍ത്തു അവന്‍റെ നമ്പര്‍ എടുത്തു കോള്‍ ചെയ്തു. കുറെ റിങ്ങിന് ശേഷം ആണ് എടുത്തത്‌. .

എടുത്ത പാടെ അവന്‍ ജിന്‍സിയെ ഒന്ന് വേണം.

എനിക്കെന്‍റെ ചൊറിഞ്ഞു വന്നു. ഞാന്‍ പറഞ്ഞു എടൊ തന്നോട് ഞാന്‍ പറഞ്ഞതല്ലേ അവള്‍ എന്‍റെ കൂടെ അല്ലെന്നു. നീ അവളുടെ ഫോണില്‍ വിളിക്ക്.

അവള്‍ നിന്‍റെ കൂടെ ആണെന്ന് എനിക്കറിയാം. അവള്‍ക്കു നിന്നെ അങ്ങ് ബോധിച്ച പോലെ ഉണ്ടല്ലോ. നിന്നെ കണ്ട ശേഷം അവള്‍ എന്നെ വിളിച്ചിട്ടേ ഇല്ല.

എടൊ സാമേ… അവള്‍ക്കു എന്നെ ബോധിച്ചോ എന്ന് നീ അവളോട്‌ ചോദിക്ക്. നീ ആദ്യം ഞാന്‍ പറയുന്നത് കേള്‍ക്ക്.

എനിക്ക് നിന്‍റെ കാര്യം ഒന്നും കേള്‍ക്കണ്ട.

എടാ അതല്ല ഞാന്‍ പറയട്ടെ. നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പരിഭവം ഉണ്ടെങ്കില്‍ അത് എന്നെപ്പോലെ നാട്ടുകാരോട് വിളിച്ചു പറയാതെ നിങ്ങള്‍ തമ്മില്‍ സ്വസ്ഥമായി പറഞ്ഞു തീര്‍ക്ക്. ഞാന്‍ ഇടനില നിന്ന് സോള്‍വ് ചെയ്തു തരാം.

എനിക്ക് അറിയാമെടാ, നീ ഇടയ്ക്കു നില്‍ക്കും എന്ന്.

സാം കൂള്‍ ഡൌണ്‍. ഞാന്‍ പറയട്ടെ. ഞാന്‍ നല്ലതിന് ആണ് പറയുന്നത്.

നീ ഒന്നും പറയണ്ട. നീ അവളുടെ കൂടെ കിടക്കു. നിന്നേം അവളേം ഞാന്‍ കാണിച്ചു തരാം. പിന്നെ കുറെ തെറി…

ഇത് കെട്ടു എനിക്ക് നല്ല ദേഷ്യം വന്നു. വെറുതെ ഒരാവശ്യവും ഇല്ലാതെ തെറി കേട്ട്. എന്‍റെ നിയന്ത്രണം വിട്ടു.

എടാ നാറി സാമേ, ഞാന്‍ അവളുടെ കൂടെ കിടക്കും. അതെന്താ കിടന്നാല്‍ അവള്‍ നല്ല സുന്ദരി പെണ്ണ് ആണല്ലോ. ഏതു ആണുങ്ങള്‍ കണ്ടാലും അവളുടെ കൂടെ കിടക്കാന്‍ ഇഷ്ടം തോന്നും. നല്ല ഫിഗര്‍ ആണല്ലോ. നല്ല അസല്‍ ചരക്ക്. ഇനി ഞാന്‍ നോക്കട്ടെ. നിന്നെക്കൊണ്ടു എന്തായാലും പറ്റില്ലെന്ന് നീ പറഞ്ഞത് കേട്ട് മനസിലായി. ഇനി ഞാന്‍ അവളുടെ കൂടെ കിടക്കും. കിടക്കുക മാത്രം അല്ല അവള്‍ക്കും ഇഷ്ടമാണെങ്കില്‍ അവള്‍ക്കു ഇഷ്ടം ഉള്ളതെല്ലാം ചെയ്യും. നീ നിനക്ക് പറ്റുന്നത് ഉണ്ടാക്കു. ഭാര്യയുടെ കാര്യം ചോദിയ്ക്കാന്‍ മിസ്‌ കോള്‍ അടിക്കുന്ന നാറി. നീ ഒന്ന് ഇങ്ങോട്ട് പൈസ മുടക്കി വിളിച്ചാല്‍ എനിക്ക് നിന്നോട് ഒരു ബഹുമാനം തോന്നുമായിരുന്നു. ഇനി മേലാല്‍ എന്‍റെ ഫോണില്‍ വിളിക്കരുത്. വിളിച്ചാല്‍ നീ ദുബായ് ജയിലില്‍ കിടക്കും. ഞാന്‍ നിന്‍റെ ഭാര്യയുടെ കൂടെയും കിടക്കും. പറഞ്ഞേക്കാം. വച്ചിട്ട് പോടാ ഊളെ.

Leave a Reply

Your email address will not be published. Required fields are marked *