ഞാൻ ചോദിച്ചു എവിടെ പോകുന്നു.
റൂമില്‍ പോകുന്നു. കുറച്ചു ഡ്രസ് വാഷ് ചെയ്യണം.
പോകാന്‍ വരട്ടെ. താന്‍ ഇരിക്ക്.
എന്തായിരുന്നു ആ പിങ്ക് സാധനം വെപ്രാളത്തോടെ എടുത്തു ബാഗില്‍ വച്ചത്.
പൊ മാഷേ അതൊന്നും ഇല്ല.
അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് പിന്നേം ക്യൂരിയോസിറ്റി ആയി.എന്തെങ്കിലും മേക്കപ്പ് സാധനം ആകും എന്നായിരുന്നു എന്റെ ധാരണ. ഹാ പറയെന്നെ. കണ്ടപ്പോള്‍ കീ ചെയില്‍ ആണെന്ന് തോന്നി. ഒന്ന് കാണട്ടെ.
അയ്യട. പൊ മോനെ. അത് മാഷ് കാണണ്ട..
അത് കേട്ട് എനിക്ക് അത് എന്താണെന്ന് കാണാനുള്ളആഗ്രഹം വർധിച്ചു.
മെന്‍സ്ട്രല്‍ കപ്പ് ആണോ ഇനി. അത് ഞാന്‍ ക്ലോസ് ആയി അങ്ങനെ കണ്ടിട്ടില്ല എന്നോര്‍ത്തു.
എന്തായാലും മേക്കപ്പ് സാധനം അല്ലേ ഒന്ന് കാണട്ടെ.
അവൾ പേടിയോടെ വേണ്ട മാഷേ വിട്ടേക്ക്. റൂമിൽ പോവാ. അവള്‍ എണീറ്റു.
ഞാൻ പറഞ്ഞു ഇനി അത് എന്താന്ന് കാണാതെ എനിക്ക് ഒരു സമാധാനം കിട്ടില്ല. ഒന്ന് കാണിക്കടോ.
ശോ മാഷിന്റെ ഒരു കാര്യം. മാഷിനോട് എനിക്ക് നോ പറയാൻ പറ്റില്ല അതുപോലെ മാഷിനോട് എന്തെങ്കിലും പറയാൻ എനിക്ക് ഹെസിറ്റേഷനും ഇല്ല. പക്ഷെ..
താന്‍ പറയടോ. ഞാനല്ലേ.
അവള്‍ തലകുനിച്ചിരുന്ന പറഞ്ഞു. അത് പിന്നെ മാഷെ അത്.
മം പറ. പോരട്ടെ
മാഷെ അതു, അതൊരു… അതൊരു സെക്സ് ടോയിയാണ് മാഷേ.
എനിക്ക് ഞെട്ടലും അതിശയവുംഎല്ലാം കൂടി ചേർന്ന ഒരു അവസ്ഥയായിരുന്നു. ഒരു മരവിപ്പ് പോലെ. ഞാന്‍ അത്ര നല്ല പുള്ളി അല്ല എന്നാലും അവള്‍ അങ്ങനെ ഒട്ടും ഞാന്‍ പ്രതീക്ഷിച്ചില്ല.
സെക്സ് ടോയ്, ജിൻസി നീ. ഇതൊക്കെ ചീത്ത സാധനങ്ങളാണ്. തന്നെക്കുറിച്ച് ഞാൻ ഇങ്ങനെ കരുതിയില്ല.
അതുകൊണ്ടാ നിനക്ക് സാമിനോട് അകല്‍ച്ച ഫീല്‍ ചെയ്യുന്നത്. ഇങ്ങനെ പാടില്ല കുട്ടി. ഇതൊക്കെ എവിടുന്നു പഠിച്ചു.
അയ്യോ അല്ല മാഷെ. ഇത് വലിയ കഥയ. തെറ്റിദ്ധരിക്കല്ലേ. ഞാന്‍ ഉപയോഗിക്കാറില്ല. ആകെ ഞാനത് രണ്ടോ മൂന്നോ പ്രാവശ്യം ആണ് ഉപയോഗിച്ചത്.
എനിക്കിഷ്ടപ്പെട്ടില്ല. എന്റെ ഒരു സുഹൃത്ത് ഇവാന്‍ജലില്‍ എനിക്ക് വേണ്ടി വരുത്തി തന്നതാണ്. അതൊക്കെ വലിയ കഥയാണ് മാഷേ.
താൻ കഥ പറയൂ.
ഓ വേണ്ട മാഷെ. ഞാന്‍ പോവാ. അവളുടെ മുഖം വിഷമത്തില്‍ ആയത് മനസിലായി.
എടൊ താന്‍ വിഷമിക്കാതെ, പെട്ടന്ന് കണ്ടപ്പോള്‍ ഞാന്‍ ഷോക്ക് ആയി അതാണ്. താന്‍ പറ. ഇപ്പഴത്തെകാലത്ത് ഇതൊക്കെ കോമണ്‍ ആണ്.
അത് പറയാന്‍ ആണെങ്കില്‍ ഇനി എന്‍റെ കഥ മുഴുവന്‍ പറയണം മാഷെ. അല്ലെങ്കില്‍ മാഷെന്നെ തെറ്റിദ്ധരിക്കും.
താന്‍ പറയടോ. നമുക്ക് ഒരുപാട് സമയം ഉണ്ടല്ലോ.
ടെന്‍ഷന്‍ ആകണ്ട പെണ്ണെ. നീ പറ. ഞാന്‍ എണീറ്റ് അവളുടെ അടുത്ത് ചെന്ന് തോളില്‍ തട്ടി.
അവള്‍ തോളില്‍ ഉള്ള എന്‍റെ കൈ ഒരു കൈകൊണ്ടു എടുത്തു മുന്നിലേക്ക് കൊണ്ട് രണ്ടു കൈകള്‍കൊണ്ടും ചേര്‍ത്ത് പിടിച്ചു. അവളുടെ കയ്യില്‍ എന്‍റെ കൈ മുറുകുന്നത് എനിക്ക് മനസിലായി. അവള്‍ ടെന്‍ഷനില്‍ ആണെന്ന് എനിക്ക് മനസിലായി.
മാഷെ എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല. എല്ലാ വീടും പോലെ ഞങ്ങളും കഴിഞ്ഞു പോന്നത്. മൂന്നു പെണ്‍കുട്ടികള്‍ ആണെങ്കിലും പപ്പാ ഞങ്ങള്‍ക്ക് നല്ല ഫ്രീഡം തന്നാണ് വളര്‍ത്തിയത്. ഒരുപാടു പൈസ ഇല്ലായിരുന്നു എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് ഇല്ലായിരുന്നു. ഞങ്ങളെ എല്ലാവരെയും നല്ലപോലെ പഠിപ്പിക്കാന്‍ അയച്ചു.
ചേച്ചിക്ക് അവളുടെ കൂടെ കോളേജില്‍ പഠിച്ച ഒരാളെ ഇഷ്ടമായിരുന്നു. നല്ല ഫാമിലി ഒക്കെ ആയതിനാല്‍ രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലാതെ കല്യാണം തീരുമാനിച്ചു. ചേച്ചിയുടെ കല്യാണം നടക്കുമ്പോൾ ഞാൻ ബാംഗ്ലൂർ പഠിക്കുകയാണ്. വലിയ കുഴപ്പമില്ലാതെ ജീവിതം പോകുന്നതായിരുന്നു. ബാംഗ്ലൂരിൽ തന്നെയുള്ള ഒരു പയ്യനുമായി എനിക്കിഷ്ടം ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായും അവസാനമായും പ്രേമിച്ചത് അവനെയായിരുന്നു. എന്റെ വീട്ടിലും അവനെക്കുറിച്ച് അറിയാം അവർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. പഠിത്തം കഴിഞ്ഞാൽ കല്യാണം കഴിക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് ചേച്ചിയുടെ ഹസ്ബൻഡ്ഒരു കേസിൽപ്പെടുന്നത്. ഒരു കേസ് അല്ലായിരുന്നു കുറെ കേസുകൾ. അവയിൽ പലതിലും ചേച്ചിയും പ്രതിയായി. പലയിടത്തും ബിസിനസ് എന്നൊക്കെ പറഞ്ഞു ചേച്ചിയെ കൊണ്ട് ഒപ്പിടിവിച്ചിരുന്നു. പലതും ആളുകളെ പറ്റിക്കുന്ന തരത്തില്‍ ഉള്ള കാര്യങ്ങള്‍ ആയിരുന്നു എന്ന് കേസ് ആയപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. തെളിവുകള്‍ ഒക്കെ എതിരായിരുന്നു. അങ്ങനെ ചേച്ചിയെയും അവനെയും റിമാന്‍ഡ് ചെയ്തു.
