മീര: പറയാനുണ്ടോ? just awesome…
നിമ്മി: കൊതി ആവുന്നു കേട്ടിട്ട്…
മീര: അങ്ങനെ അവനെ കൊതിക്കേണ്ട…
നിമ്മി: ഹ്മ്മ്… ഡീ ഒരു കാര്യം… അത് പറയാനാ ഞാൻ മെസ്സേജ് ഇട്ടത് രാവിലെ…
മീര: പറ ഡീ.. എന്താ?
നിമ്മി: ഡീ.. ഞാൻ ഇന്ന് resign ചെയ്യും….
മീര: അതെന്താ?
നിമ്മി: നല്ലൊരു ഓഫർ വന്നിട്ടുണ്ട്… MNC ആണ്…
മീര: എവിടെ?
നിമ്മി: ഇവിടെ തന്നെ ആണ് ഓഫീസ്. പക്ഷെ നല്ല കമ്പനി ആണ്.
മീര: ഞാൻ ഒറ്റക് ആവൂല്ലൊ?
നിമ്മി: Best… നിനക്കു ഇനി എന്താ ഇഷ്യൂ? സിദ്ധാർഥ് അല്ലെ കൈയിൽ ഉള്ളത്?
മീര: പോടീ…
നിമ്മി: എനിക്ക് ഒന്ന് കാണണം അവനെ…
മീര: വേണ്ടാ…..
നിമ്മി: ഇതുവരെ എഴുന്നേറ്റില്ലേ അവൻ?
മീര: നല്ല ഉറക്കം ആണ്, അതുകൊണ്ട് ഞാൻ വിളിച്ചില്ല.
നിമ്മി: (ചിരിച്ചുകൊണ്ട്) നല്ല ക്ഷീണം കാണും… ഉറങ്ങട്ടെ…
മീര: ഹ്മ്മ്… കളിയാക്കണ്ട….
നിമ്മി: ശരി ഞാൻ വക്കുവാ.. ഇത് പറയാൻ വേണ്ടി ആണ് മെസ്സേജ് ഇട്ടത്.
മീര: ഓക്കേ ഡീ…
മീര വീണ്ടും സിദ്ധു നെ നോക്കി കിടന്നു.
സിദ്ധു എഴുനേറ്റപ്പോ ഒന്ന് കൂടി കളിച്ചിട്ട് ആണ് മീര അവനെ വിട്ടത്. എന്നിട്ട് അവൾ പതിവ് പോലെ ഓഫീസ് ൽ എത്തി. പ്രതീക്ഷിച്ച പോലെ, നിമ്മി resignation കൊടുത്തു അതിന്റെ സംസാരം ആയിരുന്നു ഓഫീസ് ൽ മുഴുവൻ.
അലന്റെ ഒന്ന് രണ്ടു ഹായ്, ഹലോ ഒക്കെ വന്നെങ്കിലും മീര റിപ്ലൈ കൊടുത്തില്ല. നിമ്മി ആയിട്ട് ഫുൾ ടൈം സ്പെൻഡ് ചെയ്തു അവൾ. വൈകുന്നേരം പതിവ് പോലെ സിദ്ധാർഥ് വന്നു അവളെ പിക്ക് ചെയ്യാൻ.
പക്ഷെ നിമ്മി യും കയറി കാർ ൽ.
നിമ്മി: സിദ്ധു, ഞാൻ കൂടി വരുന്നു.
സിദ്ധാർഥ്: എങ്ങോട്ട്?
നിമ്മി: നിങ്ങളുടെ കൂടെ.. എന്തേ, നിങ്ങളുടെ പ്രൈവറ്റ് ടൈം കളയുന്നു എന്ന് തോന്നുന്നുണ്ടോ?
സിദ്ധാർഥ്: ഹേ.. എന്ത് പ്രൈവറ്റ് ടൈം?
നിമ്മി: അയ്യടാ… ഒന്നും അറിയാത്ത ഒരു പുണ്യാളൻ. നിങ്ങൾ രണ്ടും ഇന്നലെ രാത്രി ഒരുമിച്ചു ആയിരുന്നു എന്ന് ഇവൾ പറഞ്ഞു.
സിദ്ധാർഥ് മീര യെ നോക്കി.
മീര: നീ രാവിലെ എഴുന്നേൽക്കുന്നതിനു മുൻപ് ഇവളുടെ കാൾ വന്നിരുന്നു. അപ്പോ എന്നെ കൊണ്ട് പറയിപ്പിച്ചെടാ ഇവൾ.
നിമ്മി: ഹ്മ്മ്… ഇന്നലെ രണ്ടും കൂടി അർമാദിച്ചു എന്ന് പറഞ്ഞു ഇവൾ. രാവിലേം തകർത്തു കാണുമല്ലോ.
സിദ്ധാർഥ് ഒരു വളിച്ച ചിരി ചിരിച്ചു.
നിമ്മി: അവൻ്റെ മുഖത്തു എഴുതി വച്ചിട്ടുണ്ട് രാവിലേം രണ്ടും കൂടി കളിച്ചു എന്ന്. എന്തായാലും നീ അടിപൊളി ആണെന്ന ഇവൾ പറഞ്ഞത് കേട്ടോ സിദ്ധു….
സിദ്ധാർഥ്: എന്റെ നിമ്മി… വിട് നീ അത്…
നിമ്മി: അപ്രീസിയേഷൻ ആണെടാ അത്. ശരി, നീ ഒരു കോഫി ഷോപ് ൽ നിർത്തു.
മീര: എടീ ലേറ്റ് ആവും വീട്ടിൽ ചെല്ലാൻ.
നിമ്മി: ഇന്ന് ഇരു ദിവസം രണ്ടും കൂടി കാർ ൽ കിടന്നുള്ള പിടീം വലീം എനിക്ക് വേണ്ടി മാറ്റി വയ്ക്, ഇന്നലെ തകർത്തു കളിച്ചതല്ലേ. സിദ്ധു.. നീ കാർ ഒരു നല്ല കോഫി ഷോപ് ൽ നിർത്തെടാ.
സിദ്ധാർഥ് ഒരു പ്രീമിയം കോഫി ഷോപ് ൽ നിർത്തി. മൂന്നു പേരും ഇറങ്ങി. മൂന്ന് ക്യാപ്പുച്ചിനോ ഉം ഫ്രൈസും ഓർഡർ ചെയ്തു സിദ്ധാർഥ്.
നിമ്മി: ഡാ, ഞാൻ റിസൈന്‍ ചെയ്തു ഇന്ന്. എനിക്ക് നല്ല ഒരു ഓഫർ വന്നു.
മീര: ഞാൻ ഒറ്റക്ക് ആയെടാ ഓഫീസിൽ.
നിമ്മി: നീ എന്നെ നോക്കി മാത്രം ആണോ ഒരു സ്ഥലത്തു ജോലിക്ക് പോവുന്നത്.
മീര: നീ ഉള്ളപ്പോൾ ഒരു കംഫോര്ട് സോൺ ഉണ്ടല്ലോ ഡി.
സിദ്ധാർഥ്: മീര രാവിലെ പറഞ്ഞു എന്നോട്. നീ റിസൈന്‍ ചെയ്യുനാണെന്ന്. നല്ല ഓഫർ ആണെങ്കിൽ എടുത്തോളണം, കളയരുത്.
നിമ്മി: ഹ്മ്മ്… പിന്നെ.. ഡാ.. നിങ്ങൾ സൂക്ഷിക്കണം. രണ്ടു പേർക്കും ഫാമിലി ഉള്ളതാണ്. ഒട്ടും കൈ വിട്ടു പോവരുത് കാര്യങ്ങൾ.
സിദ്ധാർഥ്: ഹേ… ഇല്ല ഡോ.
മീര: ഹ… ഇത് പറയാൻ ആണോ ഇങ്ങോട്ട് വന്നത്?
നിമ്മി: ഏയ്.. അല്ല, ഞാൻ എന്റെ കാര്യം പറയാൻ ആണ്. പിന്നെ സിദ്ധു…എനിക്ക് നിൻ്റെ ഹെല്പ് വേണം. പുതിയ കമ്പനി ഇത് കുറച്ചു സീനിയർ പോസ്റ്റ് ആണ്. സെയിൽസ് ഡ്രൈവ് ചെയ്യണം, മാർക്കറ്റിംഗ് നോക്കണം. സൊ നീ എന്നെ ഹെല്പ് ചെയ്തേ പറ്റൂ..
സിദ്ധാർഥ്: ഹ്മ്മ്… നീ ജോയിൻ ചെയ്യ്. എന്നിട്ട് കാര്യങ്ങൾ മനസിലാക്ക്. എന്നിട്ട് പറ നീ… നമുക്ക് നോക്കാം…
