ജീവിത സൗഭാഗ്യം – 5 5

നിമ്മി: സിദ്ധു…

സിദ്ധാർഥ്: ഹ്മ്മ്… പറ നിമ്മി…

നിമ്മി: ഇറങ്ങട്ടെ… ഡാ.. താങ്ക്സ് ഡിയർ…

സിദ്ധാർഥ്: ഓക്കേ ഡോ…

നിമ്മി: ഞാൻ വിളിക്കും, ഐ നീഡ് യുവർ ഹെല്പ്….

സിദ്ധാർഥ്: ശരി…

നിമ്മി ഇറങ്ങി അവനോട് ബൈ പറഞ്ഞു അവളുടെ ഫ്ലാറ്റ് ലേക്ക് നടന്നു.

ഫ്ലാറ്റ് ൽ എത്തിയ മീരക്ക് ഭയങ്കര വീർപ്പുമുട്ടൽ ആയിരുന്നു. നിമ്മിയെ സിദ്ധു ൻ്റെ കൂടെ വിട്ടത് കൊണ്ട്. ക്ഷമ നശിച്ചിട്ട് അവൾ നിമ്മിയെ വിളിച്ചു.

നിമ്മി: പറ ഡീ…

മീര: എവിടാ?

നിമ്മി: ഞാൻ ഇതാ ഫ്ലാറ്റ് ലേക്ക് നടക്കുന്നു.

മീര: സിദ്ധു എവിടാ?

നിമ്മി: അവൻ എന്നെ ഡ്രോപ്പ് ചെയ്തിട്ട് ഇപ്പോ അങ്ങ് പോയതേ ഉള്ളു. എന്താടീ?

മീര: ഹേയ്‌.. ചോദിച്ചു എന്നെ ഉള്ളു…

നിമ്മി: എന്താടീ… ഞാൻ അടിച്ചോണ്ട് പോയി എന്ന് വിചാരിച്ചോ നീ?

മീര: അവൻ അങ്ങനെ ഒന്നും പോരില്ല എന്ന് എനിക്ക് അറിയാം.

നിമ്മി: പിന്നെ എന്താ ഒരു വിളി ഇപ്പോ.

മീര: എന്നാലും ഒരു പൊസ്സസ്സീവ്നെസ്സ്…

നിമ്മി: എന്റെ കള്ളീ… എനിക്ക് മനസിലായി. സത്യം പറഞ്ഞാൽ എനിക്ക് അവനെ ഇഷ്ടപ്പെട്ടു. നിന്നെ ചതിക്കാൻ പറ്റാത്തത് കൊണ്ടാ. അല്ലെങ്കിൽ ഞാൻ അവനെ വളച്ചെടുത്തേനേ.

മീര: നീ ആള് വില്ലത്തി ആണെന്ന് എനിക്ക് അറിയാല്ലോ. അതാണല്ലോ ഞാൻ ഇപ്പോ വിളിച്ചത്.

നിമ്മി: ഹ്മ്മ്… അല്ലെടീ… നിൻ്റെ മറ്റവൻ എന്തിയെ… അലൻ….

മീര: ഇന്ന് കുറെ ഹായ് ഉണ്ടാരുന്നു. ഞാൻ റെസ്പോണ്ട് ചെയ്തില്ല.

നിമ്മി: സിദ്ധു എന്ത് പറഞ്ഞു അവനെക്കുറിച്ചു?

മീര: സിദ്ധു അതൊക്കെ കാഷ്വൽ ആയി എടുത്തു. എന്നോട് ഹാൻഡിൽ ചെയ്താൽ മതി എന്ന് പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ മാത്രേ അവൻ ഇടപെടൂ.

നിമ്മി: അത് കറക്റ്റ് പോളിസി ആണ്. നീ ഒന്ന് പറഞ്ഞു നോക്കാൻ വയ്യാരുന്നോ സിദ്ധു നോട്? അലൻ നെ ഒന്ന് കറക്കിയല്ലോ എന്ന്? കിട്ടിയാൽ ഒരു ബിസിനസ് മാഗ്നെറ് ആണ്.

മീര: അതൊക്കെ ചിലപ്പോ സിദ്ധു സമ്മതിക്കും എന്ന് തോന്നുന്നു.

നിമ്മി: എനിക്കും തോന്നി. സിദ്ധു ഭയങ്കര ഓപ്പൺ മൈൻഡഡ്‌ ആണ് എന്ന്.

മീര: ഹ്മ്മ്…

നിമ്മി: ഞാൻ ആയിരുന്നെങ്കിൽ ഇപ്പോ അലനെ കറക്കി കൈയിൽ എടുത്തേനേ.

മീര: നീ അതല്ല, അവനെ നിൻ്റെ ബെഡ് ലും എത്തിക്കും, അതെനിക്കറിയാം.

നിമ്മി: പിന്നല്ലാതെ. നിന്റെ സിദ്ധു നോട് എനിക്ക് അതല്ല കെട്ടോ. സിദ്ധു എന്നും കൂടെ ഉണ്ടാവണം എന്ന് നമ്മൾക്ക് ആഗ്രഹം തോന്നുന്ന character ആണ്. അക്കാര്യത്തിൽ നീ ലക്കി ആണ്, സിദ്ധു നെ കിട്ടിയല്ലോ നിനക്ക്. അങ്ങനെ ഒരു ആളെ കിട്ടാനും ബുദ്ധിമുട്ട് ആണ്.

മീര: നീ അലനെ നോക്കിക്കോ.

നിമ്മി: അത് സിദ്ധു പോലെ അല്ലല്ലോ ഡീ…

മീര: ഹ്മ്മ്… സിദ്ധു നെ നിനക്കു അത്രക്ക് ഇഷ്ടാ?

നിമ്മി: ഞാൻ പറഞ്ഞില്ലേ… അവൻ അടിപൊളി ആണ്, വളരെ rare character ആണ്. നിനക്ക് ആണ് ഭാഗ്യം, ബെഡ് ലും അവൻ അടിപൊളി ആണെന്ന് അല്ലെ നീ പറഞ്ഞത്.

മീര: ഹ്മ്മ്.. അടിപൊളി ആണ്…

നിമ്മി: എനിക്കും കൂടി ഷെയർ ചെയ്യടി നീ അവനെ…

മീര: അയ്യടാ… പോയെ പോയെ…. നീ വച്ചേ… ഇത് ശരി ആവില്ല….

നിമ്മി: (ചിരിച്ചു കൊണ്ട്) ശരി ഡീ… ബൈ…

മീര: ഹ്മ്മ്… ബൈ….

എന്നിട് മീര അലൻ്റെ ചാറ്റ് തുറന്നു. കുറെ ഹായ് കിടപ്പുണ്ട്. ഒന്നിനും അവൾ റെസ്പോണ്ട് ചെയ്തിരുന്നില്ല അന്ന്, എന്തായാലും ഒരു മെസ്സേജ് ഇടം എന്ന് തീരുമാനിച്ചു അവൾ.

മീര: ഹായ്…

അലൻ നോക്കി ഇരുന്നത് പോലെ തന്നെ റിപ്ലൈ ചെയ്തു…

അലൻ: ഹായ് മീര… എവിടാരുന്നു ഇന്ന്?

മീര: നല്ല തിരക്ക് ആയിരുന്നു ഇന്ന് ഓഫീസിൽ.

അലൻ: നീ ഇന്ന് ആരുടെയോ കൂടെ കയറി പോവുന്നത് കണ്ടല്ലോ വൈകുന്നേരം കാർ ൽ

മീര: നീ എങ്ങനെ കണ്ടു?

അലൻ: ഞാൻ അവിടെ വന്നു നീ പോവുന്ന സമയത്ത്.

മീര: എടാ നീ അങ്ങനെ ഒന്നും ചെയ്യല്ലേ.

അലൻ: പിന്നെ.. ഞാൻ കുറെ മെസ്സേജ് ഇട്ടിട്ടു നീ ഒരു മൈൻഡ് ഉം ഉണ്ടാരുന്നില്ല. അപ്പോ പിന്നെ ഞാൻ നീ പോവുന്ന ടൈം നോക്കി അവടെ വന്നു. അപ്പോളാണ് നീ ആരുടെയോ കാർ ൽ കയറി പോവുന്നത് കണ്ടത്.

മീര: അവൻ സിദ്ധാർഥ്, എന്റെ ക്ലോസ് ഫ്രണ്ട് ആണ്. ഞാൻ മാത്രം അല്ലല്ലോ, നിമ്മിയും ഉണ്ടാരുന്നല്ലോ കൂടെ.

Leave a Reply

Your email address will not be published. Required fields are marked *