“”അത് ഞാൻ പറഞ്ഞു തരണോ…??””
“”ചിലപ്പോഴൊക്കെ നീ അവളെ നോക്കുന്ന നോട്ടം കണ്ടാൽ തോന്നും നീ ഇപ്പൊ അവളെയങ്ങു വിഴുങ്ങിക്കളയുമെന്ന്.””
“”കഴിഞ്ഞ ദിവസം അവൾ നിന്റെ മടിയിൽ കിടന്ന് കളിച്ചു കൂട്ടിയ വികൃതിക്കൊപ്പം നീ കാട്ടിയ വികൃതിയും നന്നായിരുന്നു… ഞാൻ കണ്ടു..””
“”എവിടെയെങ്കിലും തൊടുകയും പിടിക്കുകയും ചെയ്യുമ്പോ ഒന്ന് പരിസരവും കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.””
“”അയ്യോ ഞാൻ അങ്ങനെയൊന്നും…””
“”അതെയ്… അവൾക്ക് സുബോധമില്ല, പക്ഷെ നിനക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം. അപ്പം എവിടേക്കെങ്കിലും കൈ കടത്തുമ്പം നോക്കിയും കണ്ടുമൊക്കെ വേണം…!!””
“”ഞാൻ കണ്ടത് പോട്ടെന്നു വയ്ക്കാം… അമ്മച്ചി കാണാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി. അതിന്റെ പുകില് ആരാ സഹിക്കുക.??””
ഞാൻ ചമ്മലോടെ ചേച്ചിയുടെ അടുത്തു നിന്നും വേഗം മാറി നിന്നു.
“”മാമാ… ഞങ്ങൾക്ക് ഐസക്രീം വേണം..”” ടിക്കറ്റ് മുറിച്ച് അകത്തേക്ക് കടക്കാൻ പോകുമ്പോഴാണ് വസന്തമായിയുടെ കുട്ടിപിശാശുങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞത്.
ഐസക്രീമും, ചോക്ലേറ്റും, കടലയും വാങ്ങിയിട്ട് തിരികെ വന്ന ഞാൻ തിയേറ്ററിനകത്തെ അരണ്ട വെളിച്ചത്തിൽ എനിക്കായി ഒഴിച്ച് വിട്ട സീറ്റും തിരഞ്ഞു കണ്ണു പൊട്ടനെപ്പോലെ നടന്നു.
തിയേറ്ററിനുള്ളിൽ കയറിയ ഉടനെ ഒരു വശത്ത് നിന്ന് ചേച്ചി ഇരുന്നിട്ടുണ്ട്, പിന്നെ വസന്തമ്മായി അതിന്റെ തൊട്ട് തൊട്ട് കൂടെ വന്ന പിള്ളാരും കുട്ടികളുമൊക്കെ ഇടയ്ക്ക് മീരച്ചേച്ചിയും അവരവരുടെ സീറ്റ് പിടിച്ചു. മറുഭാഗത്ത് എനിക്കായി ഒരു സീറ്റ് ഒഴിച്ച് വിട്ടിട്ടുണ്ട്. അതിന് തൊട്ടുള്ള സീറ്റുകളി മാറ്റാരോക്കെയോ ഇരിപ്പുണ്ട്.
എല്ലാവർക്കും ഐസ് ക്രീംമും, കൊറിക്കാൻ കടലയും, എന്നല്ല വേണ്ടതൊക്കെ മേടിച്ചു കൊടുത്തു.
പുറത്ത് നിന്ന് വന്നത് കൊണ്ട് ഒന്നും വ്യക്തമായി കാണാൻ വയ്യ…. കണ്ണ് തെളിഞ്ഞപ്പോൾ ഞാൻ എന്റെ തൊട്ടടുത്ത ഇടവും വലവും സൂക്ഷിച്ചു നോക്കി.
ഞാൻ ആ ഒഴിഞ്ഞ സീറ്റിൽ ഇരിപ്പുറപ്പിച്ചു… ഞാൻ പതുക്കെ ഇടതു ഭാഗത്തേക്ക് ഒന്ന് പാളി നോക്കി. അത്ഭുതമെന്ന് പറയട്ടെ എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ആളെക്കണ്ടു ഞാൻ ഒന്ന് ഞെട്ടി.
ഓഹ്… മൈ ഗോഡ്… കുറച്ച് മുൻപ് ഞാൻ നോക്കി വെള്ളമിറക്കിയ ആ കൊച്ചു സുന്ദരി എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് ഞാൻ ഹൃദയമിടിപ്പോടെ ഒന്ന് നോക്കി.
ഞാൻ അവളെയൊന്നു നോക്കി “ഹായ്”പറഞ്ഞു അവൾ തിരിച്ചും. പിന്നെ കുറച്ച് നേരത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒന്നും മിടിയില്ല.
അവളുടെ ഭാഗത്തുള്ള എന്റെ ഹാൻഡ് റെസ്റ്റിൽ ഞങ്ങൾ രണ്ടുപേരും കൈവച്ചില്ല. പക്ഷെ സിനിമ തുടങ്ങിയ ശേഷം അവൾ ഒരു കൈ വച്ചു.
കുറച്ച് കഴിഞ്ഞ്, സൗകര്യം പോലെ ഞാനും കൈ വച്ചു, ഒന്ന് പതുക്കെ തൊട്ട് തൊട്ടിരുന്നു. വലിയ ജാഡയൊന്നുമില്ലന്നു മനസ്സിലായി…
കുറെ കഴിഞ്ഞ് പടം തുടങ്ങിയ ശേഷം ഞാൻ എന്റെ കൈ ശരിക്കും അവളുമായി മുട്ടിയുരുമ്മി ഇരുന്നു.
ഓഹ്…. നൊ പ്രോബ്ലം… ഞാൻ തൊട്ടുരുമ്മി ഇരുന്നെന്ന് കരുതി അവൾ കൈ മാറ്റിയൊന്നുമില്ല.
അൽപ്പനേരം കഴിഞ്ഞപ്പോൾ അവൾ എന്റെ കൈയ്യിൽ ഒരു പിടി ചോക്ലേറ്റ് വച്ചു തന്നു. അതും വിദേശി തന്നെ ആയിരുന്നു എന്ന് കഴിച്ചപ്പോൾ തന്നെ മനസ്സിലായി.
ആ അത്യധികം പതമുള്ള ആ കൈ എന്റെ കൈയിൽ തൊട്ടുരുമ്മി, കുറച്ച് നേരം ഇരുന്നു… പിന്നെ സാവകാശം കൂടുതൽ ഒട്ടി.
അവളുടെ ഷോൾഡറിൽ നന്നായി ചാരി ഞാൻ പതുക്കെ ആ ലോലമായ വിരലുകളിൽ സ്പർശിച്ചു…
അപ്പോഴും നൊ പ്രോബ്ലം… പിന്നെ അവയെ എടുത്തു ഞാൻ എന്റെ കൈ വിരലുകളിൽ കോർത്തു പിടിച്ചു.
എതിർപ്പിന്റെ ഒരു കണിക പോലും ഇല്ലാതെ അവ എനിക്കനുകൂലമായി. മെല്ലെ ആ കൈയുടെ മേലെ ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു പിടിച്ചു കൊണ്ട് അതി മൃദുവായി ഒന്ന് ചുംബിച്ചു..
നേരം പോകെ പോകെ ആ സുന്ദരിയുടെ ശ്വാസോച്ച്വാസ വായുവിന്റെ ചൂടും ഗന്ധവും എനിക്ക് നല്ലപോലെ അനുഭവപ്പെട്ടു.
അവളുടെ ദേഹത്തു സ്പ്രേ ചെയ്ത വില കൂടിയ വിദേശി പെർഫ്യൂംന്റെ മനം മയക്കുന്ന സുഗന്ധം എന്റെ ബോധമണ്ഡലത്തെ തന്നെ ആകമാനം വികാരം കൊള്ളിച്ചു.
