ദീപാരാധന – 1

“”എടാ… റോയി….. നിനക്കെന്താ ബോധം നശിച്ചോ…?? ഞാൻ നിന്റെ ചേട്ടന്റെ ഭാര്യയാണെന്ന ഓർമ്മ വേണം നിനക്ക്…. ഇത് ഒരിക്കലും ശരിയല്ല…!””

“”തെറ്റാണെന്ന് എനിക്കറിയാം ചേച്ചി…. പക്ഷെ എനിക്ക് ഈ ചേച്ചിയേ കണ്ടിട്ട് സഹിക്കണില്ല…. ഈ ചേച്ചിയേ എനിക്ക് കുറച്ച് നേരത്തേക്ക് തരുവോ…..?? ഞാൻ ഒത്തിരി നാളായിട്ട് ആഗ്രഹിച്ചു പോയി….!!””

അവളുടെ ശ്വാസത്തിന്റെ വേഗത യാന്ദ്രികമായി കൂടി..

കണ്ണിൽ പൊന്നീച്ച പാറിക്കുമാറ് ഒരടി എന്റെ ചെവിക്കല്ലിൽ കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അപ്പോഴാണ് ഞാൻ എന്റെ കാമ ഭ്രാന്തിന്റെ നേരിയ ചുറ്റിൽ നിന്നും ബോധവായയത്. തറപ്പിച്ച് ഒരു നോട്ടം നോക്കി ചേച്ചി അടുക്കള വിട്ടു. രണ്ടും നിമിഷം വേണ്ടി വന്നു എനിക്ക് ആ ഷോക്കിൽ നിന്ന് നോർമൽ ആവാൻ.

പിറ്റേ ദിവസം ചേച്ചി പോകാനൊരുങ്ങുന്നത് വരെയും ഞാൻ അവരുടെ മുന്നിൽ പ്രത്യക്ഷ പെട്ടില്ല.

പോകുന്നതിന് മുൻപ് ചേച്ചി സ്വകാര്യമായി എന്നെ മുറിയിലേക്ക് വിളിച്ച് കുറച്ച് രൂപയെടുത്തു കൈയ്യിൽ തന്നു.

“”ദീപുവിന്റെ ആവശ്യത്തിന് ഒത്തിരി കാശ് നിന്റെ കൈയ്യിൽ നിന്നും ചിലവായതല്ലേ… ഇത് കൈയ്യിൽ വച്ചോ….!!””

“”ഞാൻ ഈ പണം നിനക്ക് തന്നതായി അമ്മച്ചി അറിയേണ്ട… ആരും…. പ്രത്യേകിച്ചും നിന്റെ ചേട്ടൻ പോലും …!!””

‘”ഇത് എന്റെ സ്വന്തം അക്കൗണ്ടിൽ ഉണ്ടായിരുന്ന പണമാണ്. എനിക്കിതിന് ആരോടും കണക് പറയേണ്ടതില്ല. പക്ഷെ അത് അങ്ങേര് അറിയരുത്.. അറിഞ്ഞാ എന്നെ കൊല്ലും….””

സത്യത്തിൽ അവസാനം നിമിഷം എന്റെ കണ്ണു നിറഞ്ഞു പോയി…. കാരണം ചേച്ചിയുടെ ഉള്ളിൽ അങ്ങനെ ഒരു നല്ല മനസ്സ് ഉണ്ടായിരുന്നു എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.

അന്ന് ഭക്ഷണം കഴിച്ചയിടനെ ഞാൻ കാറെടുത്ത യാത്ര പുറപ്പെട്ടു. ചേച്ചിയേ വീട്ടിൽ തിരികെ എത്തിച്ചു.

“”ചേച്ചി അയാം റിയലി സോറി ഫോർ ദാറ്റ്‌ ഇൻസിഡന്റ്….!!”” പടിയിറങ്ങുന്നതിന് മുൻപ് ഞാൻ ചേച്ചിയോട് പറഞ്ഞു.

ചേച്ചി എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

അതിന് പുറകെ എന്റെ അവധിയും തീർന്നു… എനിക്ക് തിരികെ പോകേണ്ട ദിവസവും ആയി.

ഒരു കണക്കിന് ദീപുവിന് ഇപ്പോൾ നല്ല വ്യത്യാസം കാണുന്നുണ്ട്… മരുന്നും അതോടൊപ്പം മാനസിക ഉല്ലാസവും ഒക്കെ നൽകാൻ കഴിഞ്ഞത് കൊണ്ട് അവൾ ഒരു മൂന്നു മാസം കൊണ്ട് തന്നെ പിക്കപ്പ് ആയി. എന്റെയും, ഞങ്ങളെ സ്നേഹിക്കുന്ന ചിലരുടെയൊക്ക പ്രാർത്ഥന ഫലിച്ചു കൊണ്ടിരിക്കുന്നു.

 

ഒട്ടും ഇഷ്ട്ടമല്ലാഞ്ഞിട്ട് പോലും, പണ്ടും ഇപ്പോഴും അവൾ അമ്മച്ചിയുടെ കൂടെ മുറിയിൽ തന്നെയാണ് കിടക്കുന്നത്…

അമ്മച്ചിയ്ക്ക് അത് വലിയ ഒരു നിർബന്ധമായിരുന്നു.

പക്ഷെ അപ്പോഴും എന്റെ സങ്കടം ദീപ്പുവിനെ ഓർത്തായിരുന്നു.

ഞാനും കൂടി അവിടുന്ന് പോയി കഴിഞ്ഞാൽ അവൾ തീർത്തും ഒറ്റപെട്ടു പോകുമല്ലോ എന്നോർത്ത്…

അവൾ ഉപരി പഠനത്തിനായി പോയപ്പോഴല്ലാതെ അമ്മച്ചി അവരുടെ മുറിയിൽ ഒറ്റക്ക് കിടന്നിട്ടില്ലന്നാണ് എന്റെ ഓർമ്മ….

അൽപ്പം കൂടി സ്വതന്ത്രമായി ഉറങ്ങാൻ അവൾ ആഗ്രഹിച്ചിരുന്നു.

അമ്മച്ചി ഒരു പ്രത്യേക തരം സ്വഭാവക്കാരിയായിരുന്നത് കൊണ്ട് തന്നെ ഈ സ്വഭാവത്തിൽ നിന്നും അവർ ഒരിക്കലും വ്യതിചലിക്കാൻ തയ്യാറായിരുന്നില്ല.

ഒരുപാട് ജോലി തിരക്കുണ്ടായിരുന്നു എങ്കിലു അവളെ കാണാൻ ഞാൻ നാട്ടിൽ വരുമായിരുന്നു. ഒരു വലിയ ഷോക്കിൽ നിന്നും രക്ഷപ്പെട്ട്, ഒരിക്കലും തിരികെ കിട്ടില്ല എന്ന അവസ്ഥയിൽ നിന്നും

തികച്ചും പുതിയ ഒരു ജന്മം… പുതിയ വ്യക്തിയായി മാറിയ സാഹചര്യത്തിൽ അവൾക്ക് വളരെയധികം കേറിംഗ് ആവശ്യമാണ്‌.

എങ്കിലും ഞാൻ പടിയിറങ്ങുന്നതിനു മുൻപ് എന്റെ മുറിയിൽ വന്ന് എന്നോട് സ്വകാര്യമായി ഒരു യാത്രയയപ്പ് നൽകും

എന്നെ കെട്ടിപിടിച്ചു എന്റെ കവിളത്ത് മുത്തം തരുമ്പോൾ അവളുടെ ഉള്ളിലെ ഗദഗദം ഞാൻ അറിയാറുണ്ട്…

എന്റെ കൈക്ക് പിടിച്ച് മൂകമായി യാത്ര പറയുമ്പോൾ ആ കണ്ണുകൾ നനയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.

അതൊന്നും അമ്മച്ചി കാണാതിരിക്കാൻ അവൾ ശ്രമിച്ചു. അത് കണ്ട് വിങ്ങുന്ന മനസ്സോടെയാണ് ഞാൻ തിരികെ പോവുക.

“”സുഖമില്ലാത്ത ഇവളെയും കൊണ്ട് അമ്മച്ചി എന്തിനാ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത്, നമ്മുക്കെല്ലാവര്ക്കും കൂടി അങ്ങ് ഹൈദരാബാദിൽ പോയി താമസിക്കാം.

എനിക്ക് കമ്പനി വക നല്ല സൌകര്യമുള്ള ക്വാർട്ടേസ് ഉണ്ടല്ലോ… അവൾക്ക് സുഖമായതിനു ശേഷം ഇങ്ങോട്ട് തിരികെ വരാല്ലോ…?””

“”ഞാൻ മരിക്കുന്നിടം വരെ ഈ വീട് വിട്ടെങ്ങും പോകില്ല… അങ്ങിനെ മനസ്സുള്ളവർ മാത്രം ഈ വീട്ടിൽ താമസിച്ചാ മതി”” അമ്മച്ചിയുടെ വാശിയുള്ള ഡയലോഗ്.

അത് ദീപ്പുവിനെ കൊള്ളിച്ചുള്ള വാക്കുകളാണെന്ന് എനിക്കറിയാം.

 

പക്ഷെ, ഈ സുഖമില്ലാത്ത പെണ്ണൊരുത്തിയെയും കൊണ്ട് ഒറ്റക്ക് ഞാൻ എന്ത് ചെയ്യും.??”” ഞാൻ അമ്മച്ചിയോടായി ചോദിച്ചു.

“”വേണ്ട, നീ അവൾക്ക് വേണ്ടി അത്ര വലിയ സാഹസമൊന്നും കാണിക്കണ്ട, ഈ സാഹസമൊക്കെ എന്തിന്റെ മുന്നോടിയാണെന്ന് എനിക്കറിയാം.

ഈ പ്രായമൊക്കെ കഴിഞ്ഞിട്ടല്ലേടാ ഞാനും വന്നത്… അവൾ ഇവിടെ തന്നെ ഇരുന്നോട്ടെ അതൊക്ക താനേ സുഖമായി കൊള്ളും, നീ പൊക്കോ…””

ഒട്ടും പരിഗണനയില്ലാത്ത, ഞങ്ങളെ അവിശ്വസിക്കുന്ന രീതിയിലുള്ള വാക്കുകൾ കേൾക്കുമ്പോൾ അവൾക്കും എനിക്കും ഒരുപോലെ സങ്കടവും വാശിയുമായിരുന്നു.

അത്ര പോലും എന്റെ സ്വന്തം അമ്മച്ചിയിൽ നിന്നും ഒരിത്തിരി സപ്പോർട് എനിക്കോ അവൾക്കോ കിട്ടീട്ടില്ല.

എല്ലാം ദീപുവിനോട് ഉള്ള കലിയാണെന്ന് അറിയാം, അവൾ കിഷോറിന്റെ കൂടെ ഒളിച്ചോടിയത് കൊണ്ടുള്ള വാശിയാണ് അമ്മച്ചിയ്ക്ക്. അതിൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ…

ഞാൻ ഹൈദരാബാദിലേക്ക് തിരികെ പോയാൽ പിന്നെ വീട്ടിൽ അമ്മയും ദീപുവും മാത്രം എന്നോർക്കുമ്പോൾ…

ആ സങ്കടകരമായ ഒറ്റപ്പെടൽ അവളെ എത്ര കണ്ട് വേദനിപ്പിക്കുന്നുണ്ടെന്ന് അവൾ എന്നെ വിളിച്ചറിയിക്കാറുണ്ട് അല്ലങ്കിലും അത് എനിക്ക് ഊഹിക്കാവുന്നത് തന്നെ.

കഴിവതും രണ്ടാഴ്ചയ്ക്കൊരു തവണ ഞാൻ നാട്ടിലേക്ക് വരാറുണ്ട്, അവളെ കാണാൻ വേണ്ടി മാത്രം. കമ്പനിയുടെ മാനേജമെറ്റിൽ നിന്നും സ്പെഷ്യൽ പെർമിഷൻ എടുത്തിട്ടാണ് ഞാൻ വരാറുള്ളത്…

ഞാൻ വരുന്നുണ്ടെന്നറിഞ്ഞാൽ അവളുടെ സന്തോഷം എത്രമാത്രം ഉണ്ടെന്ന് എനിക്കറിയാം.

കുറച്ച് ആശ്വാസം വാക്കുകൾ നൽകുക എന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ ഞാൻ പ്രാപ്തനല്ല.

പിന്നെ എന്റെ പ്രസൻസ് ആണ് അവളെ കൂടുതലായി സന്തോഷിപ്പിക്കുന്നത്.

അതുകൊണ്ട് എന്ത് ബുദ്ധിമുട്ട് വന്നാലും ഞാൻ അവളെ കാണാൻ വരാറുണ്ട്.

അവളെ സന്തോഷിപ്പിക്കാൻ അവൾക്കിഷ്ടപ്പെട്ട, ഡ്രെസ്സുകൾ, വാങ്ങിച്ചു കൊടുക്കുക…

അമ്മച്ചിയുടെ പിറുപിറുക്കൽ കേൾക്കേണ്ടി വന്നാലും, വേണ്ടില്ല മിക്ക ദിവസങ്ങളിലും ഞങ്ങൾ ഔറ്റിംഗിന് പോകും. ചെറിയ പറച്ചേസുകൾ നടത്തും പുറമെ നിന്നും അവൾക്കിഷ്ടപ്പെട്ട ഭക്ഷണം വാങ്ങിച്ചു കൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *