ദീപാരാധന – 1 2

“”ശോ…. അതല്ല ഞാൻ പറഞ്ഞത്…. ഇങ്ങനെ പേടിപ്പിക്കുന്നത് പോലെ പറഞ്ഞാ പേടിച്ച് പോവില്ലേ….???””

“”അതിന് പേടിക്കാനൊന്നുമില്ല… എല്ലാ പെണ്ണുങ്ങക്കും ഉള്ളത് പോലത്തെ സാധനം തന്നെയേ എനിക്കുമുള്ളു കൂടുതലും ഇല്ല കുറവുമില്ല…!!!”” അവർ മെല്ലെ കുണുങ്ങി പൊട്ടി ചിരിച്ചു.

എനിക്ക് മറുപടിയൊന്നും പറയാൻ പറ്റാതെ ഞാൻ നിശബ്ദനായി ഇരുന്നു.

അതിന് ശേഷം ഞാൻ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഇന്റർവെല്ലിന് മുൻപ് നടന്ന പരിപാടിയുടെ എല്ലാം മൂടും അതോടു കൂടി നഷ്ടമായി…

“”നീ എന്താ റോയി ഒന്നും മിണ്ടാതെ ഇരിക്കുന്നെ..?? ഇംഥാ ആലോചിച്ചോണ്ടിരിക്കുന്നെ…””

“”എയ്… ഒന്നുല്ല…””

“”ഞാൻ നിന്നെ വഴക്ക് പറഞ്ഞതൊന്നുമല്ല ടാ കുട്ടാ… ഒരു തമാശ പറഞ്ഞതല്ലേ..??””

“”നിനക്കത് ഹെർട്ട് ചെയ്തോ..??””ചേച്ചി വീണ്ടും ചോദിച്ചു.

“”എയ്… അതൊന്നുമല്ല… ചേച്ചി.””

“”എന്നാപ്പിന്നെ എനിക്കറിയാം””

“”എന്തോന്ന്…??””

“”നേരത്തേ ഇരുന്ന സീറ്റിൽ ഇരിക്കാൻ പറ്റാത്തത്തിലുള്ള സങ്കടം… അല്ലേ..??””

“”എന്തിന്… “” ഞാൻ എന്റെ മുഖത്തുള്ള ജാള്ള്യത മറയ്ക്കാൻ പാട് പെട്ടു.

“”മ്മ്മ്… മ്മ്മ്… ഞാൻ നേരത്തേ ശ്രദ്ധിച്ചു… ആ പെങ്കൊച്ചിനെ നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടു..!””

“”അതിന്റെ അടുത്തു തന്നെ സീറ്റ് കിട്ടുകയും ചെയ്തു… നോക്കണേ ഓരോരുത്തരുടെ ഓരോ തലവര… ഭാഗ്യവാൻ…!””

“”ഓഹ്… അതിലെന്താ ഇത്ര ഭാഗ്യം കിടക്കുന്നെ…??””

വളരെ പതിഞ്ഞ സ്വരത്തിൽ ഞങ്ങളുടെ സംഭാഷണം നീങ്ങി.

“”പിന്നേ,… ഇത്ര തൊട്ടടുത്ത്, അതും നല്ല ഇരുട്ടത്ത്, ഇങ്ങനെ ഒരു അടിപൊളി സാധനത്തെ കിട്ടുക എന്ന് പറഞ്ഞാൽ അതിന് ഭാഗ്യം എന്നല്ലാതെ എന്നതാ പറയ്യാ…””

“”അതിലെന്തു ഭാഗ്യമാണ് ഉള്ളത് എന്റെ റൂബി ചേച്ചീ…??””

“”മ്മ്മ്..?? വല്ലതും ഒപ്പിച്ചോ…?? നല്ല ചാൻസ് ആയിരുന്നല്ലോ…??””

“”അയ്യയ്യോ… ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ..??””

“”മ്മ്…. പക്ഷെ എനിക്ക് വിശ്വാസമില്ല…””

ഒരു വളിച്ച ചിരിയോടെ ഞാനും, ആക്കിയ പോലെ തുറിച്ചു നോക്കി റൂബിയും… അങ്ങനെ ആദ്യ പകുതി എന്താണെന്നറിയാത്ത ഞാൻ പൊട്ടൻ പൂരം കണ്ടത് പോലെ രണ്ടാം പകുതി കണ്ടു തീർത്തു.

പെട്ടെന്ന് തന്നെ വീട്ടിൽ എത്താനുള്ള ത്വര എന്നെ നിശബ്ദം കാർ ഓടിക്കാൻ പ്രേരിപ്പിച്ചു.

 

ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ഒൻപതര കഴിഞ്ഞിരുന്നു. ദീപു തന്റെ മരുന്നുകളൊക്കെ കഴിച്ച് ഉറക്കം പിടിച്ചിരുന്നു. അമ്മച്ചി അവരുടെ മുറിയിൽ തന്നെയായിരുന്നു…

അവളുടെ മരുന്നുകളൊക്കെ അവൾ സ്വയം എടുത്തു കഴിക്കുന്ന അവസ്ഥയിൽ എത്തിയത് കൊണ്ട് മുൻപെത്തെ പോലുള്ള ടെൻഷൻ ഇപ്പൊ ഇല്ല.

ഡ്രസ്സൊക്കെ മാറിയ ശേഷം, റൂബി അത്താഴം വിളമ്പി… ,ഞാൻ എന്റെ അത്താഴം കഴിച്ച ശേഷം കുറച്ച് നേരത്തേക്ക് ടീവിയും കണ്ടിരുന്നു.

പ്ലേറ്റുകൾ കഴുകി വച്ച ശേഷം അമ്മച്ചിക്കുള്ള മരുന്നുകൾ എടുത്തു കൊടുത്തു റൂബി ചേച്ചിയും ടീവിക്ക് മുന്നിലെത്തി എന്റെ തൊട്ടടുത്തു തന്നെയിരുന്നു.

ഓഹ്… എന്ത് വിഷയം ആണാവോ പുള്ളിക്കാരി പറഞ്ഞു തുടങ്ങുക എന്നായിരുന്നു എന്റെ ടെൻഷൻ.

കേൾക്കാനോ, അഭിപ്രായം പറയാനോ വേറാരും ആ ഹാളിൽ ഇല്ലാത്തത് കൊണ്ട് പുള്ളിക്കാരി നേരത്തേ കണ്ട സിനിമയുടെ വിലയിരുത്തലിലേക്ക് കടന്നു.

ആദ്യപകുതിയിലെ കഥയിലെ സീനുകളെ പറ്റി വിവരിച്ചു… സത്യത്തിൽ ആ സീനുകളൊന്നും കണ്ടതായിട്ട് എനിക്ക് ഓർമ്മ തന്നെ ഇല്ല എന്ന് എന്റെ ഡയലോയിലൂടെ തന്നെ റൂബിക്ക് മനസ്സിലായി.

“”അതിന് നിന്നോട് ഇത് ചർച്ച ചെയ്യുന്നത് കൊണ്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.””

“”അതെന്താ ചേച്ചി അങ്ങനെ പറയുന്നേ…??””

“”സിനിമ കാണാൻ പോയാ സിനിമ കാണണം അല്ലാതെ സ്വന്തം തല വല്ലവരുടെയും വല്ലോടുത്തും കൊണ്ടുപോയി വച്ചാ സിനിമ എങ്ങനെ കാണും.””

എനിക്ക് ഇളിഭ്യൻ ചിരി ചിരിക്കാനല്ലാതെ മറ്റൊന്നും പറയാനുണ്ടായിരുന്നില്ല…

“”ചേച്ചീ…. പ്ലീസ് ഒന്ന് മെല്ലെ പറ… എന്നെ മാനം കെടുത്തരുത് പ്ലീസ്…. അമ്മച്ചി കേട്ടാൽ ഇനി അത് മതി. അല്ലെങ്കിലെ അവർക്ക് സംശയമാ… ഞാനും ചേച്ചിയും കൂടി ഇവിടെ ഇരുന്ന് സംസാരിക്കുന്നത് കണ്ടാപിന്നെ….””

Leave a Reply

Your email address will not be published. Required fields are marked *