ദീപാരാധന – 1

അവസാനം സിനിമാ തിയേറ്ററിൽ വച്ച് ആ കൊച്ചു സുന്ദരി എന്റെ കർചീഫിൽ എനിക്ക് സമ്മാനിച്ച നല്ല മണമുള്ള ജൂസ്സിന്റെ അംശം മണത്തും നക്കിയും അതിലെ ജൂസ് ഉറുഞ്ചി കുടിച്ചും ഒക്കെ നല്ല ഒന്നാന്തരം രണ്ടു വാണങ്ങളച്ച് ഞാൻ തൽക്കാലം ആശ്വാസം കണ്ടെത്തി.

പിറ്റേന്ന് കാലത്ത് തന്നെ അടുക്കളയിൽ റൂബി ചേച്ചിയുടെ സാനിദ്ധ്യത്തിൽ ഞാൻ പുട്ടും കടലയും, നല്ല പാലിന്റെ പോഷക സ്‌മൃദ്ധമായ ചായയും ഒക്കെ കഴിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ രാത്രി വീണതിൽ കൂടി ഉടലെടുത്ത നെറ്റിയിലെ മുഴയും വീക്കവും കണ്ട് ചേച്ചി ചോദിച്ചു…

 

ടാ…. റോയിച്ചാ… ഇതെന്ത് പറ്റി നിന്റെ നെറ്റിക്ക്…?? വല്ലടത്തും തടഞ്ഞു വീണോ…??

“”അല്ല കട്ടിൽ ചതിച്ചതാ ചേച്ചി…!!””

“‘അയ്യടാ… കട്ടിലിൽ കയറി കമിഴ്ന്ന് കിടന്ന് സർക്കസ് കളിച്ചു കാണും…””

“”എന്ത് സർക്കസ്…””

“”അത് തന്നെ ആണുങ്ങൾ കളിക്കുന്ന ട്രിപ്പീസ്..””

“”അതിന് ഊഞ്ഞാലില്ലാതെ ഞാൻ എങ്ങനെ ട്രിപ്പീസ് കളിക്കും…??””

“”അതിന് നിങ്ങൾ ആണുങ്ങൾക്ക് ഊഞ്ഞാൽ ഇല്ലങ്കിലും ട്രിപ്പീസ് കളിക്കാമല്ലോ…!! വടി മാത്രം മതിയല്ലോ…!!””

“”അതിന് ഊഞ്ഞാൽ നിങ്ങടെ കൈയ്യിലല്ലേ ഉള്ളത്….”” ഞാൻ പറഞ്ഞു.

“”കാര്യം ശരിയാണ്…. പക്ഷേ ആ വടിക്ക് നല്ല കനവും ഉറപ്പ് വേണം…. എങ്കിലേ ഊഞ്ഞാലാടാൻ നല്ല സുഖമുണ്ടാവൂ…”‘”ചേച്ചി മെല്ലെ കള്ളച്ചിരിയോടെ പറഞ്ഞു.

“”അതൊക്ക ഉണ്ടാവും, പക്ഷെ ആടാൻ ആള് വേണം…””ഞാൻ പറഞ്ഞു.

“”ആടാൻ ആളെ കിട്ടിയാലും ചിലപ്പോ മാനേജർ അറിഞ്ഞാൽ കലി തുള്ളി വരും.””

“”മാനേജർ അറിയാതെയും ആർട്ടിസ്റ്റുമാർ ട്രിപ്പീസ് കളിച്ച ചരിത്രമുണ്ട്…”” ഞാൻ….

“”കളിക്കാൻ ആർട്ടിസ്റ്റുമാരും ആടാൻ ഊഞ്ഞാലും, പിടിക്കാൻ ഉറപ്പുള്ള വടിയും ഉണ്ടായാൽ ഏത് പാതിരയ്ക്കും ട്രിപ്പീസ് കളിക്കാം.

അടുക്കളയിൽ എനിക്കെതിരെ തിരിഞ്ഞു നിന്ന് ഗ്യാസ് അടുപ്പിൽ എന്തോ പാചകം ചെയുന്ന റൂബി ചേച്ചിയും ഞാനും കൂടിയുള്ള സംഭാഷണം അങ്ങനെ നീണ്ടു പോയി.

പുറകിൽ നിന്നും അങ്ങനെ റൂബിചേച്ചിയെ കാണാൻ നല്ല രസം.

പകൽ നേരത്ത് സാധാരണയായി ധരിക്കുന്ന ക്യാഷ്വൽ ഡ്രെസ്സ്…. അൽപ്പം ടൈറ്റായി കിടക്കുന്ന മാക്സിയുടെ പുറകിൽ ആ ചന്തിയുടെ കുഴിവും, സംമൃദിയും തുടകളുടെ വണ്ണവും ഷേപ്പും ഒക്കെ കാണുമ്പോൾ ഒരു മത്സ്യകന്യകയുടെ ആകൃതിയാണ് എന്റെ ഓർമയിൽ വരുന്നത്.

അങ്ങനെ പുറകിൽ നിന്നും കാണുമ്പോൾ ചേച്ചി ഉള്ളിൽ ഇട്ട ഷഡ്ഢിയുടെ ഷേപ്പും വരയും ഒക്കെ കണ്ട് ചുമ്മാ എന്റെ കുട്ടനെ കമ്പിയടിപ്പിച്ചു നിറുത്തുകയും അവൾ കാണാത്തെ അതിനെ മെല്ലെ തഴുകി തലോടാനുമൊക്കെ ഒരു പ്രത്യേക സുഖമാണ്.

 

അന്ന് ഉച്ചയ്ക്ക് മുന്നേ പാലക്കാട്ടുനിന്നും ചേട്ടന്റെ ഫോൺ വന്നു. ചേച്ചിയോട് അന്ന് തന്നെ അവരുടെ വീട്ടിൽ തിരികെ എത്തിക്കൊള്ളാൻ ഉള്ള ആജ്ഞ.

ശോ… ഒന്ന് രസം പിടിച്ചു വരുന്നതേ ഉണ്ടായുള്ളൂ…. അപ്പോഴതെക്കും അത് അവസാനിച്ചു…

അത് കേട്ടയുടൻ അത് വരെ ഉണ്ടായിരുന്ന ചേച്ചിയുടെ മൂഡ് മുഴുവനും പോയി.

ആ മുഖം വാടി പിന്നെ ചേച്ചി അധികമൊന്നും സംസാരിച്ചില്ല.

പക്ഷെ ഞാൻ ആ സിറ്റുവേഷൻ വളരെ സോഫ്റ്റ്‌ ആയി കൈകാര്യം ചെയ്തു…

“”ചേട്ടായി…. ഇന്ന് തന്നെ വരണമെന്ന് പറഞ്ഞാൽ ഇത്തിരി ബുദ്ധിമുട്ടാവും… എനിക്കും ഇന്ന് ഒരിത്തിരി തിരക്കുണ്ട്… അത് കൊണ്ട് നാളെ വൈകീട്ട് ഞാൻ ചേച്ചിയേ തിരികെ എത്തിക്കാം എന്താ… മതിയോ…??

Ok…. ശരി എന്നാ നാളെ ഒരുപാട് വൈകിക്കാതെ, ഇരുട്ടുന്നതിന് മുന്നേ ഇവിടെ എത്തിച്ചേക്കണം കേട്ടോ.ചേട്ടന്റെ സംഭാഷണം അവസാനിച്ചു

ഞാൻ ചേച്ചിയേ നോക്കി… ചേച്ചിയുടെ മുഖവും തെളിഞ്ഞു… എനിക്കും സന്തോഷമായി.

അന്ന് വൈകീട്ട് ഞാൻ ദീവിനെയും റൂബിചേച്ചിയെയും കൂട്ടി ഒന്ന് പാർക്കിലും, ടുണിലും ഒക്കെ പോയി… ചേച്ചിക്ക് അത്യാവശ്യം പാർച്ചേസിങ് ഉണ്ടായിരുന്നു

എല്ലാം കഴിഞ്ഞ് തിരികെ വരുന്ന വഴിക്ക് നല്ല ഹോട്ടലിൽ കയറി 5 സ്പെഷ്യൽ ബിരിയാണി പാർസൽ വാങ്ങിച്ചു.

ഒൻപത് മണിയോടെ അത്താഴം കഴിച്ച് കഴിഞ്ഞു… ഒൻപതാരയോടെ ഞാൻ ടീവിയിൽ പടം കണ്ടോണ്ടിരുന്നു . കമ്പനിക്കായി ചേച്ചിയും എന്റെ കൂടെ ഇരുന്നു…

നിന്റെ അമ്മച്ചിയങ്ങാനും എഴുന്നേറ്റ് വരുവോ ഇങ്ങോട്ട്…

അതിന് ഞാനിന്ന് ഒരു കൊമോഡ് വാങ്ങി കൊടുത്തിട്ടുണ്ട്…. അത് കൊണ്ട് രാത്രി കാലങ്ങളിൽ മുറിവിട്ട് പുറത്തു ബാത്റൂമിലേക്ക് പോകേണ്ടന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്, അപ്പൊ പിന്നെ തള്ള വരില്ല.

പടം കാണാനായി ചേച്ചിയും വന്ന് സോഫയുടെ അങ്ങേ തലയ്ക്ക് ഇരുന്നു. കുറച്ച് നേരം ഞാനും ഇരുന്ന് പടം കണ്ടു.

ഇങ്ങനെ ആരെങ്കിലുമൊക്കെ കമ്പനിക്ക് ഉണ്ടെങ്കിൽ പടം കാണാൻ ഒരു രസമാണ്… ഞാൻ പറഞ്ഞു.

 

ഞാൻ കുറച്ച് നേരം ഇരിക്കും ഉറക്കം വന്നാ ഞാൻ പോകും… ചേച്ചി പറഞ്ഞു.

അതേയ്… ഞാൻ കുറച്ച് നേരം ചേച്ചിയുടെ മടിയിൽ കിടന്നോട്ടെ…

മ്മ്മ്… കിടന്നോ… ചേച്ചി ഉടനെ കാലുകൾ എടുത്ത് സോഫയിൽ വച്ച് ചമ്മണം പടിഞ്ഞിരുന്നു.

ഞാൻ ഉടനെ ആ മടിത്തട്ടിലേക്ക് ചാഞ്ഞു കിടന്നു. ആ മാംസളമായ തുടകളിൽ എന്റെ ശിരസ്സും കവിളുകളും വച്ചു കിടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു കമ്പി സുഖം.

ചേച്ചി സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുന്നപ്പോ ഞാൻ ചേച്ചിയുടെ വിടർത്തി മടക്കി വച്ച തുടകളുടെ സംഗമത്തെ മനസ്സി സങ്കൽപ്പിച്ചു.

ഓഹ്…. ഇപ്പോൾ ആ സംഗമ പ്രദേശം എങ്ങനെ ഇരിക്കും ….!!!?? ചമ്മണം പടിഞ്ഞിരിക്കുമ്പോൾ അത് വികസിച്ചു പിളർന്നു നിൽക്കുന്ന രംഗം എന്റെ മനസ്സിൽ ഓടി.

ഇന്നലെ കാണുമ്പോൾ മൊത്തത്തിൽ ആ കൊച്ചു കുപ്പായത്തിൽ പൊതിഞ്ഞു വച്ചതു കൊണ്ട് അതി മനോഹാരിത ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല.

അപ്പോൾ എന്റെ കൂടുബുദ്ധി വീണ്ടും പ്രവർത്തിച്ചു, ടീവിക്ക് അഭിമുഖമായി ഇരിക്കുന്ന ചേച്ചിയുടെ മടിയിൽ കിടന്നു ടീവി കാണുന്ന ഞാൻ പതിയെ എന്റെ മുഖം ചേച്ചിയുടെ കാലിനിടയിലെ ഒഴിഞ്ഞ ഭാഗത്തേക്ക് തിരിച്ചു. പിന്നെ ഒന്ന് ദീർഘ ശ്വാസം വലിച്ചു…

ഓഹ്… മൈ ഗോഡ്‌….. പിളർന്നു നിൽക്കുന്ന ചേച്ചിയുടെ പൂറ്റിലെ നെയ്യിന്റെയും, മൂത്രത്തിന്റെയും ഗന്ധം എന്റെ മനോഹരം മുകുരത്തിലേക്ക് ഇരച്ചു കയറി.

ഇങ്ങനെ പിളർത്തി വച്ചപ്പോൾ തന്നെ ഇത്രയും മനം മയക്കുന്ന ഗന്ധമാണെങ്കിൽ ആ പിളർപ്പിൽ നക്കുമ്പോൾ എത്രമാത്രം രുചികരമായിരിക്കും ആ പൂറ്.

വീണ്ടും വീണ്ടും രണ്ടുമൂന്നു തവണ ഞാൻ അത് തന്നെ ആവർത്തിച്ചു.

ടാ…. റോയി…. നിനക്കെന്താ ശ്വാസം മുട്ടലുണ്ടോ…

ഇല്ല ചേച്ചി…

പിന്നെന്താ…. ഒരു വലിച്ചില്…. മ്മ്മ്… മം… എനിക്ക് മനസ്സിലാവുന്നുണ്ട് എന്താണ് നിന്റെ സൂക്കേട്ന്ന്…. വേണ്ട കേട്ടാ….

ആഹ്…. ഇനി ഇതിന്റെ പേരിലൊരുപേരുദോഷം വേണ്ട എന്ന് കരുതി ഞാൻ പെട്ടെന്ന് അവരുടെ മടിയിൽ നിന്നും എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *