ദീപാരാധന – 1 2

“”അതിന് ഇവിടെ ഇപ്പൊ ഞാനും നീയുമല്ലേയുള്ളൂ… അമ്മച്ചി ഉറങ്ങിയില്ലേ…””

“”നിങ്ങൾക്കറിയാൻ പാടില്ലാഞ്ഞിട്ടാണ് അമ്മച്ചീടെ സ്വഭാവം…. ആള് ഉറങ്ങി കാണില്ല ചെവിയും കൂർപ്പിച്ച് ഇരിപ്പുണ്ടാകും..!!”” ഞാൻ പറഞ്ഞു.

 

“”ആഹ്…. എന്നിട്ട് നീ കണ്ട സിനിമയുടെ കഥ പറ..!””

“”ടാ….. നീ ആ പെണ്ണിനെ മൊലയ്ക്ക് പിടിച്ചത് മാത്രമാണോ, അതോ വേറെ എന്തെങ്കിലും ചെയ്തോ…??””.

ഞാൻ ഒന്നും മിണ്ടിയില്ല …

“””അവള് നിനക്കെന്തെങ്കിലും സമ്മാനിച്ചോ…?? ആ പെണ്ണിന്റെ ഫ്രോക്കിന്റെ പിൻവശം നല്ല വട്ടത്തിൽ നനഞ്ഞത് ഞാൻ കണ്ടു.””

ഞാൻ ഒന്ന് ഞെട്ടി…

“”എനിക്കപ്പോഴേ മനസ്സിലായി മോനെ… നീയാണ് അതിന് കാരണക്കാരൻ എന്ന്…””

എന്റെ ദൈവമേ…. കള്ളി വെളിച്ചത്തായി എന്ന് എനിക്ക് മനസ്സിലായി ഞാൻ വീണ്ടും ചമ്മി…

“”അല്ല ചേച്ചി… അത് അവളെ പോലൊരു അടിപൊളി സുന്ദരി പെണ്ണ് എന്നോട് അങ്ങനെ സഹകരിച്ചാൽ ഞാൻ എന്നല്ല ആരായാലും വീണു പോകും.””

“”അപ്പൊ…. അവൾ അത് കൊണ്ട് സാറ്റിസ്‌ഫൈഡ് ആയി എന്നർത്ഥം അല്ലേ…!?? “” ചേച്ചി എന്റെ ചെവിക്ക് അടുത്തു നിന്ന് ചോദിച്ചു.

ഞാൻ ടീവിയിൽ കണ്ണും നാട്ടിരുന്നു കൊണ്ട് “അതെ” എന്ന് തലയാട്ടി.

“”ആ….. അപ്പൊ സംഭവം അടിപൊളിയാക്കി അല്ലേ…!!?? അപ്പൊ ആകെ മൊത്തം രണ്ടാൾക്കും കൊളമായി കാണുമല്ലോ ല്ലേ…??”” ചേച്ചി ശബ്ദമില്ലാതെ അമർത്തി ചിരിച്ചു.

ഞാൻ വീണ്ടും ചമ്മലോടെ സമ്മതഭാവത്തിൽ തലയാട്ടി.

“”ഒറങ്ങാൻ സമയമായിട്ടില്ലേ… രണ്ടാൾക്കും…. പാതിരാത്രി വരെ ഇരുന്ന് എന്തോന്നാ ഇത്ര കുശുകുഷുക്കാനുള്ളത്….???””

ഞാൻ ഞെട്ടിപിടഞ്ഞു തിരിഞ്ഞു നോക്കി…. സോഫ സെറ്റിയുടെ തൊട്ടു പുറകിൽ അമ്മച്ചി നിൽക്കുന്നു…

“”എനിക്കറിയാമെടാ നിന്നെ…. എന്നെയങ്ങ് ഉറക്കി കിടത്തീട്ട് രണ്ടും പേരും ഇവിടിരുന്നു അങ്ങ് പ്രേമിക്കുകയാല്ലേ…???””

“”അമ്മച്ചി…. എന്തൊക്കെയാ ഈ പറയുന്നേ…. വെറുതെ അനാവശ്യം പറയല്ലേ കേട്ടോ…!”” ഞാൻ പറഞ്ഞു.

“”അതേടാ…. ഞാൻ ഈ പച്ചയ്ക്ക് കണ്ടത് അനാവശ്യം, നിങ്ങള് ഇവിടെ കാട്ടി കൂട്ടുന്നത് ഒക്കെ പുണ്യം…. എന്തൊക്കെ തോന്നയാസങ്ങളാ ദൈവമേ ഈ വീട്ടിൽ നടക്കുന്നത്….!””

 

“”അമ്മച്ചി പോയി കിടന്നുറങ് അമ്മച്ചി… ഇവിടെ പ്രത്യേകിച്ച് ഒന്നും നടക്കുന്നില്ല അടുത്തിരുന്നു സംസാരിച്ചതാണോ തോന്ന്യവാസം..??”” ചേച്ചി സമയോചിതായി ഇടപെട്ടു.

“”യെന്റമ്മച്ചി…. ഈ വയ്യാത്ത കാലും കൊണ്ട് എന്തിനാ അവിടെന്ന് ഇറങ്ങി വന്നേ അമ്മച്ചി… വാ… പോയി കിടന്നുറങ്ങാം.””

ചേച്ചി പെട്ടെന്ന് തന്നെ എഴുന്നേറ്റ് അമ്മച്ചിടെ കൈക്ക് പിടിച്ച് മുറിയിൽ കൊണ്ടുപോയി കിടത്തി…

അഞ്ച് മിനിറ്റിൽ തിരിച്ചു വന്നു.

ഇപ്പോഴെന്തായി… ഞാൻ പറഞ്ഞില്ലേ അമ്മച്ചിയുടെ സ്വഭാവാവസ്ഥയ്ക്ക് അവരിങ്ങനെയാ സംസാരിക്കുക എന്ന്….?? ചേച്ചിയോട് ഞാൻ ചോദിച്ചു.

“”ശരി എന്നാ ഞാൻ പോണു…”” ചേച്ചി പറഞ്ഞു.

ചേച്ചി എങ്ങോട്ട് പോണു…??

“”ഞാൻ കിടക്കാൻ പോണു… എനിക്ക് നല്ല ക്ഷീണമുണ്ട്… ഉറക്കം വരണ് …!!””

“”ഇത്തിരി നേരം ടീവിയും കണ്ടോന്നിരിക്കാൻ ഒരു കമ്പിനിക്ക് ഇരുന്നൂടെ….?? “”

“”ഇല്ല ടാ.., ചെക്കാ…സിനിമ കണ്ടാലേ തല വേദനയാ… നിന്റെ അമ്മച്ചീടെ ഈ വർത്തമാനം കൂടി കേട്ടപ്പോ, എന്റെ തല വേദനയും കൂടി, ടീവി കാണേണ്ട മൂടും നഷ്ട്ടപ്പെട്ടു…. ശരി… ഗുഡ് നൈറ്റ്…..!!!

ഞാൻ അവളേ നോക്കി… അവളെന്നെയും നിസ്സംഘ ഭാവത്തോടെ നോക്കി. എന്തോ ഒരു നൈരാശ്യ ഭാവം ആ മുഖത്തും, കണ്ണുകളിലും ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്.

“”എന്നാ പോണ വഴിക്ക് ഹാളിലെ ലൈറ്റ് അണച്ചിട്ട് പൊയ്ക്കോള്ളു ചേച്ചി…!!””

മനസ്സില്ലാ മനസ്സോടെ ചേച്ചി അവിടെത്തെ. ലൈറ്റും ഓഫാക്കി പോയി.

ഞാൻ ഒരു അരമണിക്കൂർ കൂടി ഇരുന്ന് ടീവി കണ്ടു. എന്തോ ഒരു നഷ്ട്ടബോധം എന്റെ മനസ്സിൽ കൂടി കടന്നു പോയി.

റൂബി ചേച്ചിയുടെ കൂടെ ഇരുന്ന് സംസാരിക്കുന്നതും ടീവി കാണുന്നതുമൊക്കെ എനിക്ക് മനസ്സിന് ഒരു ചെറു ആനന്ദമാണ്…

ചിലപ്പോൾ പുള്ളിക്കാരിക്ക് നല്ല മൂഡാണെങ്കിൽ, അൽപ്പം “കമ്പിയും” കൂട്ടിയായിരിക്കും സംസാരിക്കുക… ഉരുളയ്ക്ക് ഉപ്പേരി എന്ന് പറയുന്നത് പോലെത്തെ ഡയലോഗുകൾ കേട്ടിരിക്കാനും ഒരു രസമാണ്.

Leave a Reply

Your email address will not be published. Required fields are marked *