നിറമുള്ള വെയിലുകൾ

“കൊത്താൻ ഞാനെന്നാ മീനാണോ?”

“അതെ മീൻ,”

ചിരി നിർത്തി ഗൗരവത്തിൽ മാത്യുസ് പറഞ്ഞു.

“ആമ്പിള്ളേര് ചൂണ്ടയിടും. നിങ്ങള് പെണ്ണുങ്ങള് അതേക്കേറി കൊത്തും!”

“നോക്ക് ചേട്ടായി…”

സാന്ദ്ര ചിണുങ്ങി.

“ഇച്ചായൻ എന്തൊക്കെ വൃത്തികേടുകളാ പറയുന്നേന്ന്… സ്വന്തം പെങ്ങളെപ്പറ്റിയാന്ന് ഓർമ്മ പോലും ഇല്ലാതെ!”

മാത്യുസ് അപ്പോൾ ചിരിച്ചു.

“ഞാൻ അങ്ങനെ ഏതേലും ആമ്പിള്ളേര് ചൂണ്ടയുമായി വന്നാൽ കൊത്താൻ വേണ്ടി നോക്കിയിരിക്കുവൊന്നുമല്ല!”

അവൾ ചൊടിപ്പോടെ പറഞ്ഞു.

“നീ പറ വിനൂ…”

മാത്യുസ് പറഞ്ഞു.

“അവള് പറയുന്നതൊന്നും നോക്കണ്ട!”

“ഓക്കേ…”

വിൻസെന്റ് അവളുടെ കൈത്തലത്തിൽ വീണ്ടും അമർത്തി.
ചെറുവിരലിനോട് ചേർന്ന് മൂന്ന് രേഖകൾ അവൻ കണ്ടു.

“ഇതാണ് റിലേഷൻഷിപ്പ് ലൈൻസ്…”

അവയിൽ തൊട്ടുകൊണ്ട് അവൻ പറഞ്ഞു.

“ഇത് കെർവ്വ് ഓഫ് വീനസ് ….ഈ ആർച്ച് ലൈൻ വീനസ്സിലേക്ക് സ്ട്രൈറ് ആയി പോകുന്നത് കണ്ടോ..ദാറ്റ് മീൻസ് ..ദാറ്റ് മീൻസ് …”

അത് പറഞ്ഞ് വിൻസെന്റ് അവളുടെ കണ്ണുകളിലേക്ക് നോക്കി.

“നീ ഒള്ളത് ധൈര്യമായി പറ എന്റെ വിനൂ!”

മാത്യുസ് അവനെ പ്രോത്സാഹിപ്പിച്ചു.

“നിനക്കെന്നാ അവളെ പേടിയാണോ?”

സാന്ദ്ര വിൻസെൻറ്റിന്റെ മുഖത്തേക്ക്, അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“…ദാറ്റ് മീൻസ് ..യൂ ആർ ഇൻ ലവ് …”

അവൻ പറഞ്ഞു.

അതിശയിപ്പിക്കുന്ന സൗന്ദര്യം നിറഞ്ഞ ഒരു ലജ്ജ സാന്ദ്രയുടെ മുഖത്തെ കീഴടക്കി.

“കണ്ടോ കണ്ടോ, ഇപ്പം എങ്ങനെ ഉണ്ട്! ഞാൻ മീനല്ല, ഞാൻ കൊത്തുവേല എന്നൊക്കെ വീമ്പു പറഞ്ഞിട്ട് എവിടെപ്പോയെടീ ഇപ്പം നിന്റെ ജാഡ! അപ്പയെ ഒന്ന് കാണട്ടെ ഞാൻ! നേര് പറയെടീ ആരാടീ അവൻ!”

“നരേന്ദ്ര മോദി!”

അവൾ പെട്ടെന്ന് പറഞ്ഞു.

“എന്താ കൊളളുകേലെ? എന്ത് ഹാൻസം ആണ് നമ്മുടെ പ്രൈം മിനിസ്റ്റർ! നല്ല കണ്ണുകൾ..ആ ലിപ്സ് ഒക്കെ കാണാൻ എന്താ ഭംഗി! ആ ഗാംഭീര്യം! എന്താ അളിയനായാ കൊള്ളാന്നുണ്ടോ ഇച്ചായന്‌?”

“അയ്യട!”

മാത്യൂസ് ചുണ്ടുകള്‍ കൊട്ടിക്കാണിച്ചു.

“എന്തൊരു ജോക്ക്!”

സാന്ദ്ര മാത്യൂസിനെ നാക്ക് നീട്ടി കാണിച്ചു.

“ഉള്ളതാണോ മോളെ?”

വിന്‍സെന്റ് ചോദിച്ചു.

“എന്നാ ചേട്ടായി?”

“ഞാന്‍ മോള്‍ടെ കയ്യില്‍ കണ്ടെത്തിയത്?”

അവളില്‍ വീണ്ടും മയക്കുന്ന ഒരു ലജ്ജ പൊട്ടിവിടര്‍ന്നു.

“അത്…”

അവളെന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ആന്‍റണി ടെന്‍റ്റില്‍ നിന്നും എല്ലാവരെയും കൈ കാണിച്ചു വിളിച്ചു.

“മോള്‍ടെ അപ്പാ വിളിക്കുന്നു…”
വിന്‍സെന്റ് എഴുന്നേറ്റു.
അവളും.
**************************************************************************

വീടിനു മുമ്പിലെ മൾബറി മരത്തിന് കീഴിൽ, കസേരയിൽ, മുമ്പിലെ ലാപ്പ് ടോപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ ആണ് സാന്ദ്ര വരുന്നത് വിന്‍സെന്റ് കാണുന്നത്.
സൈക്കിളിൽ.
പിങ്ക് ചുരിദാർ ടോപ്പ്, വെളുത്ത ലെഗ്ഗിൻസ്.
കാറ്റിൽ ഇളകുന്ന സമൃദ്ധമായ, മൃദുത്വമുള്ള മുടിയിഴകൾ.
സൈക്കിൾ നിർത്ത് മുറ്റത്തിന്റെ ഒരു കോണിൽ വെച്ച് തന്നെ നോക്കി അവൾ നടന്നടുക്കുന്നത് ഒരു നിമിഷം സ്വയം മറന്ന് അവൻ നോക്കി നിന്നു.
സൗന്ദര്യത്തെ ഉജ്ജ്വലം, അപാരം എന്നൊക്കെ വിളിക്കാൻ തോന്നുന്ന മുഹൂർത്തം.
പ്രണയവും കാമവും ഭക്തിയും ഒരേ സമയം തോന്നിപ്പിക്കുന്ന രൂപം.
ദേഹത്തിന്റെ വടിവുകളും നിമ്ന്നോന്നതികളും വ്യക്തമായി കാണിക്കുന്ന വസ്ത്രം.
അതിലൂടെ അവളുടെ ഒതുക്കമുള്ള അരക്കെട്ടും വിടർന്നുരുണ്ട നിതംബവും വശ്യ മാദകത്വം നിറഞ്ഞു വഴിയുന്ന തുടകളും അവൻ സ്വയം മറന്ന് നോക്കി നിന്നു.
നടക്കുമ്പോൾ പതിയെ ഉലയുന്ന മുഴുത്ത് തുറിച്ച മാറിടത്തിലും.
നീണ്ട് വിടർന്ന കണ്ണുകൾക്ക് എന്തൊരു കാന്ത ശക്തിയാണ്!
അധരങ്ങളിൽ കിനിയുന്ന ചുവപ്പിന്റെ ഈർപ്പം ആരുടെ ഞരമ്പുകളെയാണ് തപിപ്പിക്കാത്തത്!
ഈശോയെ!
കുറ്റബോധത്തോടെ അവൻ സ്വയം വിളിച്ചു.
എന്താണ് താൻ ചെയ്യുന്നത്!
ജയ് മോളെയും സാന്ദ്രയേയും എന്നാണ് താൻ വേറെ വേറെ കാണാൻ തുടങ്ങിയത്?
ഈ നിമിഷം വരെ തന്റെ അനുജത്തിയുടെ സ്ഥാനത്ത് കണ്ടിരുന്നവളെയാണോ താണിങ്ങനെ നോക്കി നിൽക്കുന്നത്!

“എന്നാ പറ്റി ചേട്ടായി?”

അടുത്തെത്തി സാന്ദ്ര ചോദിച്ചു.

“ഞാൻ…”

അവൻ വാക്കുകൾക്ക് വേണ്ടി പരതി.

“ഒരു പ്രസൻറ്റേഷൻ ഉണ്ടായിരുന്നു ..അത് കംപ്ലീറ്റ് ചെയ്യാൻ….”

“അല്ല ..അതല്ല ചേട്ടായി എന്നെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ….”

അവളുടെ മുഖത്ത് വശ്യഭംഗിയുള്ള ലജ്ജയുടെ നിറ കാന്തികതയൊഴുകി.
“…ഞാൻ വീട്ടീന്ന് പോന്നപ്പം കപ്പേം മോര് കറീം കഴിച്ചാരുന്നു …. ചേട്ടായീനെ കാണാൻ വേണ്ടി തിരക്കിട്ടു വന്നപ്പം മുഖം ശരിക്ക് കഴുകിയോ എന്ന് ഒരു സംശയം! ചേട്ടായീടെ നോട്ടം കണ്ടപ്പം ഞാൻ കരുതി മുഖത്ത് അതിന്റെ എന്തേലും പറ്റിപ്പിടിച്ഛ് ഇരിക്കുന്നുണ്ടാവുന്ന് !

അവൻ അത് കേട്ട് ചിരിച്ചു.
രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ബിസിനസ്സ് സ്കൂളിൽ പഠിക്കുന്ന പെണ്ണാണ്. കേരളം വിട്ടാൽ ശശി തരൂരിനെ നാണിപ്പിക്കുന്ന രീതിയിൽ ഇംഗ്ലീഷ് പറയുന്നവളാണ്. എന്നിട്ടിപ്പോൾ ഇവളുടെ ഭാഷ! തനി കോട്ടയം കാരി കപ്പ അച്ചായത്തി!

അവൾ വരാന്തയിലേക്ക് ചെന്ന് ഒരു കസേരയെടുത്ത് അവനഭുമുഖമായി വെച്ചു.
അതിൽ ഇരുന്ന് അവനെ നോക്കി പുഞ്ചിരിച്ചു.

“എന്താ മോളെ എന്നെ കണ്ടിട്ട്?”

മോണിട്ടറിലേക്ക് ശ്രദ്ധ മാറ്റി വിന്‍സെന്റ് ചോദിച്ചു.

“വീട്ടിൽ തന്നെ ഇരുന്ന് മടുത്തു…”

അവനെ നോക്കി മുടിയിഴകൾ തലോടിക്കൊണ്ട് അവൾ പറഞ്ഞു.
കൈ ഉയർത്തിയപ്പോൾ, സ്ലീവ് ലെസ്സ് ടോപ്പിൽ, ഭംഗിയുള്ള കക്ഷത്തിലേക്ക്, അവന്റെ നോട്ടം ഒരു നിമിഷം പതിഞ്ഞു.
അവൾ അത് കണ്ട് ലജ്ജയോടെ അവനെ നോക്കി.
അവൻ അബദ്ധം പറ്റിയത് പോലെ നോട്ടം പെട്ടെന്ന് പിൻവലിച്ചു.

“ആ…. മാത്യുച്ചായൻ സിംഗപ്പൂര് പോയില്ലേ?”

അവളുടെ വാക്കുകൾ ശരിവെച്ച് വിന്‍സെന്റ് പറഞ്ഞു.

“എന്ത്യേ അപ്പേം മമ്മിയും?”

“അവര് ധ്യാനം കൂടാൻ പോയി ചേട്ടായി…”

“മോള്‍ക്കും ധ്യാനത്തിന് പോകാൻ പാടില്ലായിരുന്നോ?”

“ഞാൻ ധ്യാനിക്കുന്നുണ്ട്…”

അവന്റെ കണ്ണുകളിലേക്ക് നോക്കി വീണ്ടും വശ്യമായ ലജ്ജയോടെ അവൾ പറഞ്ഞു.

“അതറിയാം,”

അവൻ ചിരിച്ചു.

“എങ്ങനെ അറിയാം? അന്ന് മണാലീല്‍ വെച്ച് കൈ നോക്കി കണ്ടെത്തിയത് കൊണ്ടാണോ?”

“അതൊന്നുമല്ല മോളെ….”

അവന്‍ പറഞ്ഞു.

“ഏറ്റവും സുന്ദരകുട്ടപ്പന്മാരോക്കെ പൂണ്ട് വിളയാടുന്ന ക്യാമ്പസ്സിലല്ലേ മോളിപ്പോൾ ? ആരോ ഒരാൾ കടന്നുകൂടീട്ടുണ്ട് മനസ്സിൽ എന്ന് ചേട്ടായിയ്ക്ക് കുറച്ച് മുമ്പേ തന്നെ തോന്നീട്ടുണ്ട്…”

അത് പറഞ്ഞ് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ലജ്ജയും പ്രണയ പാരാവശ്യവും കത്തിയമരുകയാണ് അവളുടെ കണ്ണുകളിൽ.

“അപ്പയ്ക്കും മമ്മിയ്ക്കും ഇച്ചായനും ഒക്കെ ഇഷ്ട്ടപ്പെടുന്ന ആളെയേ ഇഷ്ട്ടപ്പെടാവൂ കേട്ടോ മോളെ!”

Leave a Reply

Your email address will not be published. Required fields are marked *