നിറമുള്ള വെയിലുകൾ 4

“ഐ ലവ് യൂ….”

അവള്‍ പെട്ടെന്ന് അവന്‍റെ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു.
വിന്‍സെന്റ് നടുക്കത്തോടെ അവളെ നോക്കി.

“മോളെ…”

ശബ്ദം നിയന്ത്രിച്ച് അവന്‍ അവളെ വിളിച്ചു.
സാന്ദ്ര കിതയ്ക്കുകയാണ്.
വികാരാവേശത്താല്‍ അവളുടെ മുഖം ചുവന്നു.
കണ്ണുകള്‍ തുടുത്തു.

“ഐ ലവ് യൂ …എനിക്ക് …എനിക്ക് വേണം ..ചേട്ടായിയെ….”
വിറയാര്‍ന്ന സ്വരത്തില്‍, ചുടുനിശ്വാസമുതിര്‍ത്ത് അവള്‍ വീണ്ടും പറഞ്ഞു.
വിന്‍സെന്റ് ചുറ്റും നോക്കി.
ഭാഗ്യം!
ചാച്ചനോ, അമ്മയോ ജയ് മോളോ ഒന്നും വീട്ടിലില്ല.

“ചേട്ടായി പറ…”

അവള്‍ തുടര്‍ന്നു.

“ചേട്ടായിയെപ്പോലെ ഒരാളെ ആഗ്രഹിക്കാനുള്ള യോഗ്യത എനിക്കില്ലേ? എല്ലാ അര്‍ത്ഥത്തിലും… ? ചേട്ടായിയുടെ നേച്ചര്‍, സ്വഭാവം, സൌന്ദര്യം, വിദ്യാഭ്യാസം ….ഒക്കെ …. ആം ഐ വര്‍ത്തി ഓഫ് ഡ്രീമിംഗ് എ മാന്‍ ലൈക് യൂ?”

എന്‍റെ ദേഹം വിദ്യുത് തരംഗങ്ങള്‍ പെയ്യുന്ന ഇടമായി മാറിയത് നീ അറിയുന്നില്ലല്ലോ പെണ്ണേ…
ഞാന്‍ പ്രണയത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ അറിഞ്ഞു തുടങ്ങിയത് നീ ഒരദ്ഭുതമായി കമ്പിസ്റ്റോറീസ്.കോംഎന്‍റെ ഇന്ദ്രിയങ്ങള്‍ക്ക് മുമ്പില്‍ നിന്ന നാള്‍ മുതല്‍ക്കാണ്.
അന്ന് മുതല്‍ ഞാന്‍ നിന്നെ പ്രണയിക്കുക മാത്രമായിരുന്നില്ല.
ആരാധിക്കുകയായിരുന്നു.
നിന്നെ ആര്‍ക്ക് ആരാധിക്കാതിരിക്കാനാകും?
സൌന്ദര്യത്തിന്റെ, സ്വഭാവ നൈര്‍മ്മല്ല്യത്തിന്‍റെ ദേവതയല്ലേ നീ?
പക്ഷെ…
എനിക്ക് ആരാധന മാത്രമേ പാടുള്ളൂ കുട്ടീ…
ആഗ്രഹിക്കാന്‍ മാത്രമേ അവകാശമുള്ളൂ…
ആ ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമം നടത്താനുള്ള അവകാശമില്ല.
അതുകൊണ്ട് നിന്നെ എനിക്ക് സ്വീകരിക്കാന്‍ വയ്യ…
എന്‍റെ പ്രണയം ജീവിതാവസാനം വരെ എന്‍റെ ഹൃദയത്തില്‍ നീറി നില്‍ക്കട്ടെ!
അതിനുമുണ്ട് ഒരു സുഖം!
അതിന്‍റെ സുഖവും എത്രയോ അപരിമേയമാണ്!
ഞാന്‍ അതില്‍ സംതൃപ്തി കണ്ടെത്തിക്കൊള്ളാം!

“ചേട്ടായി….”

അവള്‍ വിളിച്ചു.

“മോളേ…”

അയാള്‍ ശാന്തനായി അവളെ വിളിച്ചു.

“എന്‍റെ ചാച്ചന്‍ എട്ടു വയസ്സുള്ളപ്പോഴാണ് മോള്‍ടെ വല്ല്യപ്പച്ചന്റെ കൂടെ കിഴക്കന്‍ മലേലേക്ക് കാട് കയറിയത്…കിഴക്കന്‍ മല അന്ന് ഏതോ തമിഴ് ഗൌണ്ടരുടെയാരുന്നു…അയാടെ കയ്യീന്ന് മോള്‍ടെ വല്യപ്പച്ചന്‍ ആ മല മുഴുവന്‍ വാങ്ങി…അതുവരെ അവിടെ പലേടത്തും ഞങ്ങടെ ആള്‍ക്കാരുടെ ..എന്നുവെച്ചാല്‍ പുലയരുടെ ശവങ്ങള്‍ കിടക്കുമായിരുന്നു…ചിലത് മരത്തില്‍ തൂങ്ങിയാടി….ചിലത് പാതി മാംസമഴുകി, പാതി അസ്ഥികൂടമായി….നിലത്ത് ….”

ഏതാനും നിമിഷങ്ങള്‍ വിന്‍സെന്റ് പുരാവൃതത്തില്‍ നഷ്ട്ടപ്പെട്ട് മലമുകളിലേക്ക് നോക്കി.

“മോള്‍ടെ വല്യപ്പച്ചന്‍ ആ മലയുടെ ഉടമസ്ഥനായതിന് ശേഷം അവിടെ ശവങ്ങള്‍ വീണിട്ടില്ല… എന്‍റെ ചാച്ചന്റെ വീട്ടില്‍ അതില്‍പ്പിന്നെ ആരും പട്ടിണി
കിടന്നിട്ടില്ല…ഒരു ദിവസം ചാച്ചനോട് മോള്‍ടെ വല്യപ്പച്ചന്‍ ചോദിച്ചു, എടാ പൌലോസേ, നെനക്ക് പള്ളിക്കൂടത്തി പോണോടാ, എന്‍റെ ആന്‍റണീടെ കൂടെ നിനക്കും പഠിക്കണം എന്ന് തോന്നുന്നുണ്ടോ? ചാച്ചന്‍ തൊഴുകൈകളോടെ മോള്‍ടെ വല്ല്യപ്പച്ചനോട് പറഞ്ഞു …വേണ്ട ..എനിക്ക് പഠിക്കേണ്ട …ഞാന്‍ ഒരിക്കല്‍ കല്യാണം കഴിക്കുമ്പോള്‍ എനിക്ക് മക്കള്‍ ഉണ്ടാകുമ്പോള്‍ എന്‍റെ മക്കള്‍ നന്നായി പഠിക്കാന്‍ മാത്രം അത്രയേറെ എനിക്ക് ഇവിടെ പണിയെടുക്കാനുള്ള അനുവാദം തന്നാ മതി…. അന്ന് ജാതി ചിന്തയൊക്കെ എന്തോരം ഹാര്‍ഷ് ആരുന്നെന്ന് മോള്‍ക്കറിയാമോ? എന്നിട്ടും എന്‍റെ ചാച്ചന്‍ അന്ന് മോള്‍ടെ വല്ല്യപ്പച്ചനോട് അങ്ങനെ പറഞ്ഞപ്പം അദ്ദേഹം എന്താ ചെയ്തെ എന്നറിയോ? എന്‍റെ ചാച്ചനെ മുറുക്കെ കെട്ടിപ്പിടിച്ചു …. അത്രേയുള്ലോടാ നിന്‍റെ ആഗ്രഹം? വല്യപ്പച്ചന്‍ ചോദിച്ചു. അത്രയും ഉണ്ട് എന്‍റെ ആഗ്രഹം എന്ന് ചാച്ചന്‍ പറഞ്ഞു….”

വിന്‍സെന്റ് ഒന്ന് നിര്‍ത്തി അവളെ നോക്കി.
അവളുടെ മുഖത്ത് പക്ഷെ ആ കഥ കേള്‍ക്കാനുള്ള താല്‍പ്പര്യമില്ലായിരുന്നു.

“ചാച്ചാന് അമ്മയെ കാണിച്ചു കൊടുത്ത്, ചാച്ചനെ അമ്മയെക്കൊണ്ട് കല്യാണം കഴിപ്പിച്ച്, എന്നെയും ജയ് മോളെയും സ്കൂളില്‍ ചേര്‍ത്ത് അതും മോള്‍ടെയും മാത്യൂസ് അച്ചായന്‍റെയുമൊപ്പം…സ്വന്തം മക്കളെപ്പോലെയാ ഞങ്ങളെ വല്യപ്പച്ചന്‍ കണ്ടേ. വല്ല്യപ്പച്ചന്റെ കാലം കഴിഞ്ഞ്, മോള്‍ടെ അപ്പാ വന്നിട്ടും അതിന് ഒരു മാറ്റോം ഉണ്ടായില്ല….”

Leave a Reply

Your email address will not be published. Required fields are marked *