നിശയുടെ ചിറകില്‍ തനിയെഅടിപൊളി 

അവന്‍ വീണ്ടും പുഞ്ചിരിച്ചു. കൊല്ലുന്ന പുഞ്ചിരി.

“നേര് പറ…ഞാന്‍ നോക്കിയതിനു മാഡത്തിന് ശരിക്കും വിഷമമായോ?”

സോഫിയ, ഉത്തരം പറയുന്നത് സൂക്ഷിച്ച് വേണം, ഞാന്‍ എന്നെ ശാസിച്ചു.

“ഓര്‍ക്കുമ്പം ഇച്ചിരെ സുഖമൊക്കെയുണ്ട്…”

മനസ്സിന്‍റെ വാണിങ്ങ് ധിക്കരിച്ച് ഞാന്‍ അവന് മറുപടി നല്‍കി.അപ്പോള്‍ അറിയാതെ ഞാന്‍ അവനെ കണ്ണിറുക്കി കാണിച്ചു.

“നിന്നെപ്പോലെ ഒരു സുന്ദരന്‍ റോമിയോ, എന്നെപ്പോലെ എക്സ്പയറി ഡേറ്റ് കഴിയാറായ തൈക്കിളവികളെ കണ്ണ്‍ മിഴിച്ച് നോക്കി വെള്ളം ഇറക്കുന്നത്…ഈ ഏജിലും ഞാന്‍ അത്ര മോശം ഒന്നുമല്ല എന്നൊക്കെ ഒരു ഫീല്‍ എനിക്ക് തരുന്നുണ്ട് അത്…”

“കണ്ണാടി നോക്കുമ്പം എപ്പോഴെങ്കിലും ഈ പറഞ്ഞ തൈക്കിളവി ആയെന്നു തോന്നിയിട്ടുണ്ടോ?”

അവനും കണ്ണിറുക്കി കാണിച്ചു കൊണ്ട് ചോദിച്ചു.

ഞാന്‍ അല്‍പ്പ സമയത്തേക്ക് ഒന്നും മിണ്ടിയില്ല.

“ശരിക്കും പറ…”

അല്‍പ്പ നേരം കഴിഞ്ഞ് ഞാന്‍ പറഞ്ഞു.

“കല്യാണം കഴിഞ്ഞ, ഏജ് ഉള്ള പെണ്ണുങ്ങളെ ആണോ നിനക്ക് ഇഷ്ടം?”

അത് ചോദിക്കുമ്പോള്‍ എന്‍റെ സ്വരം അല്‍പ്പം വിറച്ചിരുന്നോ?

“അവര്‍ക്ക് എന്നെ ഇഷ്ടമാണെങ്കില്‍…”

അവനെന്‍റെ കണ്ണുകളിലേക്ക് നോക്കിപ്പറഞ്ഞു.

“എവിടെ എങ്കിലും കാണും ഒരുത്തി…ട്രൈ ചെയ്യുന്നത് നിര്‍ത്തണ്ട…”

ഞാന്‍ പറഞ്ഞു. എന്നിട്ട് മാറിന് വിലങ്ങനെ കൈകെട്ടിക്കൊണ്ട് നിന്നു. കുറെ നേരമായി മുല കണ്ണുകള്‍ ഒരു ഞരടലിനു വേണ്ടി വിങ്ങുന്നു.

കൈകെട്ടി നില്‍ക്കുമ്പോള്‍ അവന്‍ കാണാതെ കൈകൊണ്ട് മുലകളെ ഒന്ന് ഞെക്കി അമര്‍ത്തല്‍ നടത്താം.

“എവിടെയെങ്കിലും പോയി എന്തിനാ ട്രൈ ചെയ്യുന്നേ?”

വീണ്ടും അവന്‍റെ കുസൃതിപ്പുഞ്ചിരി. ചെറുക്കാ നീയിങ്ങനെ ചിരിക്കാതെ! നിന്നെ പിടിച്ചു ബലാത്സംഗം ബലാത്സംഗം ചെയ്യും ഞാന്‍ ചിലപ്പോള്‍… ങ്ങ്ഹാ, പറഞ്ഞില്ലെന്നു വേണ്ട!

“എടാ…”

ഇടത് വശത്ത് നിന്നും സാമിന്‍റെ ആക്രോശം കലര്‍ന്ന ശബ്ദം ഞാന്‍ കേട്ടു.

“എന്‍റെ ഭാര്യയെ ശൃംഗരിച്ച് വളയ്ക്കാനാണോ ഞാന്‍ നെനക്ക് കൂലി തരുന്നത്?”

ഞങ്ങള്‍ ഒരെ സമയം തന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കി. ധരിച്ചിരിക്കുന്ന ടൈ നേരെയാക്കിക്കൊണ്ട്, വെളുത്ത ഷര്‍ട്ടും കറുത്ത പാന്‍റ്റ്സും തിളങ്ങുന്ന കറുത്ത ഷൂവും ധരിച്ച് സാം ഞങ്ങളുടെ നേരെ വേഗത്തില്‍ വരുന്നത് കണ്ടു.

“എന്നാ സാം പറഞ്ഞെ?”

പുരികം വളച്ച് ദേഷ്യത്തോടെ ഞാന്‍ അവനോട് ചോദിച്ചു.

“പ്ലീസ്! അധികമങ്ങ് എക്സ്പ്ലനേഷന്‍ നടത്തി എന്നെയങ്ങ് ബോധ്യപ്പെടുത്തല്ലേ!”

ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളോടെ സാം എന്നെ നോക്കിപ്പറഞ്ഞു.

“ജനലിന്‍റ്റെ അടുത്ത് നിന്ന് ഇത്രേം നേരോം നേരിട്ടു കണ്ടതാ ഞാന്‍ നിങ്ങടെ ശൃംഗാരം…! രണ്ടു കൊടെ കണ്ണില്‍ കണ്ണില്‍ നോക്കി, ചിരിച്ചു കൊഴഞ്ഞ്, മറിഞ്ഞ്….”

“ഞങ്ങള് വെറുതെ..വെറുതെ വര്‍ത്താനം…വര്‍ത്താനം പറഞ്ഞതല്ലേയുള്ളൂ?”

രഞ്ജിത്ത് ശാന്തനായി പറഞ്ഞു.

“ആണോ?” സാം പരിഹാസത്തോടെ ചോദിച്ചു.

“സാമേ!”

ഞാന്‍ ശബ്ദമുയര്‍ത്തി.

“എന്നതാ ഈ പറയുന്നത് എന്ന് വല്ല ധാരണയും ഉണ്ടോ?”

രഞ്ജിത്തിന്‍റെ പഞ്ചാര വാക്കുകള്‍ കേട്ടു മയങ്ങി സുഖിച്ചു നില്‍ക്കുകയായിരുന്നു എന്നത് നേര് തന്നെയാണ്. അത് ശരിയുമല്ല എന്നും അറിയാം. എന്നാലും സാം പറഞ്ഞ വാക്കുകള്‍! അതുപോലെയൊന്നും സംഭവിച്ചിട്ടില്ലല്ലോ!

“എങ്ങനെയൊന്നും സംഭവിച്ചിട്ടില്ലന്ന്‍?”

സാം കയര്‍ത്തു.

“ഇവനെപ്പോലെ കൂതീന്ന് മഞ്ഞള് മാറാത്ത ചെറുക്കന്റെ മുമ്പില്‍ ഇതുപോലെ അഴിഞ്ഞട്ടക്കാരീടെ ഡ്രെസ്സും ഇട്ടോണ്ട് നിന്നിട്ട് നീ വേറെ കൊണവതിയാരമോന്നും ഇങ്ങോട്ട് ഒണ്ടാക്കണ്ട!”

“അഴിഞ്ഞാട്ടക്കാരിയോ? ഞാന്‍..സാമെ!..എന്തായീ…?!”

“നീ ബ്രായിട്ടിട്ടുണ്ടോടീ?”

സാം അലറി.

“ഉണ്ടോന്ന്! കുണ്ടിയൊക്കെ പൊളത്തിത്തൊറന്ന്‍ കാണിക്കുന്ന ഡ്രസ്സും ഇട്ടേച്ച്…!”

സാമിനെ ദേഷ്യം കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി.

“അതേ, ചേട്ടാ…”

രഞ്ജിത്തിന്‍റെ ശബ്ദമുയര്‍ന്നു.

“നിങ്ങള് പറയുന്ന പോലെയൊന്നും ഞാന്‍ സംസാരിക്കുകയോ ബീഹേവ ചെയ്യുകയോ ചെയ്തിട്ടില്ല…”

“നീ ഒന്നും പറയണ്ട രഞ്ജിത്ത്!”

എനിക്കും ദേഷ്യം നിയന്ത്രിക്കാനായില്ല.

“കൊണച്ച വര്‍ത്താനോം കൊണ്ട് വന്നിരിക്കുന്നു….!”

സാധാരണ താമശയ്ക്ക് പോലും തെറിവാക്കുകള്‍ ഉപയോഗിക്കാത്ത എന്‍റെ നാവില്‍ നിന്നും അത്തരം വാക്കുകള്‍ പുറത്തേക്ക് തെറിച്ചു.

“അതേഡീ…”

സാം കലിതുള്ളി.

“തൊടേം മൊലേം കുണ്ടീം ഒക്കെ കാണിച്ച് പത്തോ പതിനഞ്ചോ വയസ്സുള്ള ഒരു ചെറുക്കന്റെ മുമ്പി ..നാണോം മാനോം ഇല്ലാതെ…!”

“ആര്‍ക്കാ ഇവിടെ പതിനഞ്ച് വയസ്സ്?”

ഭീഷണമായ സ്വരത്തില്‍ രഞ്ജിത്ത് ചോദിച്ചു.

“എനിക്കേ പ്രായം ഇരുപതാ, ഇരുപത്!”

“ഇതുപോലെ വേറെ ഒരാള്‍ കെട്ടിയ പെണ്ണിന്‍റെ പൊറകെ മണപ്പിച്ച് നടന്നാലേ മോന്‍ ഇരുപത്തി ഒന്ന് വയസ്സ് കാണില്ല!”

സാം അവന്‍റെ നേരെ അടുത്തുകൊണ്ട്‌ പറഞ്ഞു.

“ചേട്ടനെന്നാ പേടിപ്പിക്കുവാണോ?”

അവനും സാമിന് നേര്‍ക്കടുത്തു.

“എടാ ചെറുക്കാ…”

സാം പറഞ്ഞു.

“ഞാന്‍ പിന്നേം പറയുവാ, ഇതുപോലെ കണ്ടവമ്മാരുടെ പെമ്പ്രന്നോത്തിമാരുടെ പൊറകെ വളീം പിടിച്ച് നടന്നാ നീ ശരിക്കും വെവരം അറിയും…പറഞ്ഞില്ലെന്നു വേണ്ട!”

“സാമേ…”

ഇരുവരും കൂടുതല്‍ അടുത്തപ്പോള്‍ ഞാന്‍ അവരുടെ ഇടയില്‍ കയറി.

“എന്നോട് എന്തേലും ചൊരുക്ക് ഉണ്ടേല്‍ അത് നേരിട്ടു പറ! എന്നേത്തിനാ ഈ പാവം ചെറുക്കനെ പേടിപ്പിക്കുന്നെ?”

“ആഹാ!”

സാമിന്‍റെ മുഖത്ത് ഒരു പരിഹാസച്ചിരി പടര്‍ന്നു.

“ചുള്ളന്‍ചെക്കമ്മാരെ സംരക്ഷിക്കാന്‍ എന്തൊരു ശുഷ്ക്കാന്തി!”

“സാമേ , മിണ്ടാതിരിക്കാന്‍!”

“നാണാമുണ്ടോടീ!”സാം എന്‍റെ നേരെ തിരിഞ്ഞു. “നിന്നെപ്പോലത്തെ ഒരു പെണ്ണ് അകത്ത് ഒള്ളതൊക്കെ കാണിച്ചോണ്ട് ഇവനെപ്പോലെ ഒള്ള കൊച്ചു പയ്യമാമാരുടെ മുമ്പി ഇങ്ങനെ നിക്കാന്‍? കടിമൂത്ത് ആന്‍റിമാരുടെ കഥകളിലെപ്പോലെ…! disp###

“ഫ!”

ഞാന്‍ പോലുമറിയാതെ എന്നില്‍ നിന്നും ആ ശബ്ദമുയര്‍ന്നു.

“കടി മൂത്താണെങ്കില്‍ അതിന്‍ കാരണ…”

“മതി…”

എന്‍റെ വാക്കുകളെ വിലക്കിക്കൊണ്ട് സാമിന്‍റെ ശബ്ദമുയര്‍ന്നു.

“ശരിയാ…നമുക്കെടേല്‍ ഇപ്പം ഒന്നും നടക്കുന്നില്ലാരിക്കും…സമ്മതിച്ചു..എന്നുവെച്ച് നിന്നെപ്പോലെ കരിമ്പിന്‍ ചണ്ടിപോലെയായ തൈക്കിളവിമാരെക്കാണുമ്പം ഇവനെപ്പോലെ കൊച്ചുപിള്ളേരുടെ അണ്ടി പൊങ്ങൂന്ന് നെനക്ക് എങ്ങനെ തോന്നി?”

എന്‍റെ ദേഹത്ത് നിന്ന് തൊലി മൊത്തം ഉരിഞ്ഞ് നിലത്ത് വീണത് പോലെ എനിക്ക് തോന്നി.”

“ഫ!”

ഇത്തവണ ഗര്‍ജ്ജനമുണ്ടായത് രഞ്ജിത്തില്‍നിന്നായിരുന്നു.

“താന്‍ ഒരാണാണോടോ, സ്വന്തം ഭാര്യയെപ്പറ്റി ഇതുപോലെ അറയ്ക്കുന്ന വൃത്തികേട് ഒക്കെ പറയാന്‍?”

“പെണ്ണുങ്ങളെ പറ്റി നെനക്ക് എന്നാ അറിയാടാ ചെറുക്കാ?”

സാം രഞ്ജിത്തിന്‍റെ നേരെ നോക്കി ചീറി.