നിശയുടെ ചിറകില്‍ തനിയെഅടിപൊളി 

ഞാന്‍ അവനെ സൂക്ഷിച്ചു നോക്കി.

“പക്ഷെ?”

അവന്‍ സംശയത്തോടെയും എന്നെ നോക്കി.

“പക്ഷെ എന്താ ചേച്ചി…?”

“നിന്‍റെ കൂടെ വരണം എങ്കില്‍ ഒരു കണ്ടീഷന്‍ ഉണ്ട്…”

“കണ്ടീഷന്‍?”

അവനൊന്നും മനസ്സിലായില്ല.

“ഉണ്ട്..ഒരു കണ്ടീഷന്‍…”

“എന്താ അത്?”

“ചേച്ചി വിളി നിര്‍ത്ത്…ഭര്‍ത്താവ് ഭാര്യയെ ചേച്ചി എന്നല്ല വിളിക്കുക…വിളിക്ക് എന്നെ സോഫിയ എന്ന്…”