നിശയുടെ ചിറകില്‍ തനിയെഅടിപൊളി 

ചെരുപ്പൊന്നും ഇടാന്‍ മെനക്കെടാതെ ഞാന്‍ പുറത്തേക്ക് നടന്നു. എന്‍റെ മനോഹരമായ പാദങ്ങള്‍ വെളിയിലെ ഇളം പുല്ലിന്‍റെ മൃദുലതയില്‍ അമര്‍ന്നു.

അല്‍പ്പം ദൂരെ, രഞ്ജിത്ത് നില്‍ക്കുന്നു!

തൂമ്പ പിടിയില്‍ നിന്നും ഇളകി എന്ന് തോന്നുന്നു. തൂമ്പ മുറുക്കാന്‍ വാക്കത്തി കൊണ്ട് അവന്‍ ത്രികോണാകൃയില്‍ വെഡ്ജ് ചെത്തിയുണ്ടാക്കുകയാണ്. നിലത്ത് കുനിഞ്ഞിരുന്നുകൊണ്ടാണ് പണി. കരുത്തുറ്റ, വീതിയേറിയ തോളുകള്‍ താളത്തില്‍ ചലിക്കുന്നു. മസിലുകള്‍ നിറഞ്ഞ മനോഹരമായ പുറം ഭാഗം! ഞാന്‍ നടപ്പ് നിര്‍ത്തി അത് നോക്കി നിന്നു. എന്നില്‍ നിന്നും ദീര്‍ഘനിശ്വാസം പുറപ്പെട്ടു. അറിയാതെ എന്‍റെ വലത് വിരലുകള്‍ മുല കണ്ണില്‍ ഒന്ന് ഞരടി.

“ഈ ചെറുക്കന് പെണ്ണുങ്ങളെ കിട്ടാന്‍ ഒരു പഞ്ഞവുമുണ്ടാവില്ല!”

ഞാന്‍ സ്വയം പറഞ്ഞു.

“ചുമ്മാ ഇങ്ങനെ ഇരുന്ന് കൊടുത്താല്‍ മതി…വഴിയെ പോകുന്ന പെമ്പിള്ളേരു മൊത്തം കാല്‍ ചുവട്ടില്‍ വന്നോളും!”

“നീയെന്നാ മൂഞ്ചാന്‍ വന്നതാ പെണ്ണെ?”

ഞാന്‍ സ്വയം ചോദിച്ചു.

“അവന്‍ നിന്‍റെ വഴുതിനയോ പയറോ വല്ലതും ചെത്തി കളഞ്ഞോ എന്ന് നോക്ക് പെണ്ണെ! നാണമില്ലാതെ, കൊച്ച് ആമ്പിള്ളേരേ നോക്കി വെള്ളമിറക്കാതെ!”

രഞ്ജിത്തിനെ നോക്കി വെള്ളമിറക്കുന്നത് നിര്‍ത്തി ഞാന്‍ മുമ്പോട്ട്‌ നടന്നു. അവന്‍ ഇരിക്കുന്നതിന്‍റെ ഇടത് വശത്താണ് ഞാന്‍ പച്ചക്കറികള്‍ നട്ടിരിക്കുന്നത്. ഞാന്‍ അങ്ങോട്ട്‌ ചെന്നു. ആ പരിസരം ഇപ്പോള്‍ അല്‍പ്പമൊക്കെ ഐമുക്കടുകളും കസ്തൂരിപ്പുല്ലുകളും വളര്‍ന്നു നില്‍പ്പുണ്ട്. പക്ഷെ കുഴപ്പമില്ല. പച്ചക്കറി ത്തൈകള്‍ നില്‍ക്കുന്നയിടം കളകള്‍ ഒന്നും കൂടാതെ, സൂര്യപ്രകാശവും നിഴലും വീണു കിടക്കുന്നയിടത്തില്‍ സുരക്ഷിതമാണ്.

ഇളം സൂര്യവെളിച്ചത്തില്‍, നേര്‍ത്ത കാറ്റില്‍, അങ്ങനെ നില്‍ക്കുമ്പോള്‍ എന്‍റെ മൃദുലമായ വിരലുകള്‍ കസ്തൂരിപ്പുല്ലിന്റെ ലോല സ്പര്‍ശമറിഞ്ഞു. പ്രഭാതത്തിന്‍റെ സുഖദമായ വേളയാണ്. തഴുകി ഉള്ളില്‍ ഉറങ്ങിക്കിടക്കാന്‍ വിസമ്മതിക്കുന്ന കാമ ലഹരിയെ ഒന്നുകൂടി ഇളക്കി വിടുകയാണ് തലമുടിയെ തഴുകി കടന്നുപോകുന്ന കാറ്റ്…

പെട്ടെന്ന് മനസ്സിനെ സുഖമായി പൊള്ളിക്കുന്ന സുഖമുള്ള ഗന്ധമറിഞ്ഞു ഞാന്‍ തിരിഞ്ഞു നോക്കി. ഒരു നിമിഷം ഒന്ന് ഞെട്ടി.

തൊട്ടു പിമ്പില്‍ രഞ്ജിത്ത്!

അടിമുടിയുടലാകെയുലച്ച്‌ എന്നെ നോക്കിക്കൊണ്ടിരുന്ന അവന്‍, ഞാന്‍ തിരിഞ്ഞതും നോട്ടം മാറ്റി. എനിക്ക് ദേഷ്യമോ ഇഷ്ട്ടക്കേടോ തോന്നിയില്ല. എന്തുകൊണ്ട്? ഓഫീസില്‍ നോട്ടം കൊണ്ടും സ്പര്‍ശനം കൊണ്ടും ആക്രമണം നടത്തുന്നവരെ താന്‍ എപ്പോഴും അരിശത്തോടെ നേരിട്ടിട്ടുണ്ട്. ഇപ്പോള്‍…

പകരം സുഖമുള്ള ഒരു കുസൃതിയാണ് മനസ്സില്‍. അത് പുഞ്ചിരിയായി പുറത്ത് പ്രതിഫലിക്കുന്നുമുണ്ട്.

“നിന്‍റെ നോട്ടം!”

പുഞ്ചിരി മാറ്റി ഞാന്‍ അല്‍പ്പം ഷാര്‍പ്പായ സ്വരത്തില്‍ പറഞ്ഞു.

“ഞാന്‍ കണ്ടു…”

“എന്ത് കണ്ടൂന്ന്?”

അവന്‍ അല്‍പ്പം ജാള്യതയോടെ ചോദിച്ചു.

“എങ്ങോട്ടാരുന്നു നിന്‍റെ നോട്ടം എന്ന്?”

“എങ്ങോട്ടാ?”

“അറീത്തില്ലേ? രഞ്ജിത്ത്…നീ ചുമ്മാ പിള്ള കളിക്കരുത് കേട്ടോ…”

“ശ്യെ! ഒന്ന് ചുമ്മാതിരി മാഡം…ഞാന്‍ എവിടെ നോക്കീന്നാ?”

“നീ എന്‍റെ ചന്തിയിലേക്കല്ലേ രഞ്ജിത്തേ നോക്കീത്? കള്ളം പറയണ്ട!”

അവന്‍റെ ജാള്യത ക്രമേണ മറയുന്നത് ഞാന്‍ കണ്ടു. പകരം അതിവശ്യമായ ആ പുഞ്ചിരി…

ദാറ്റ് കില്ലര്‍ സ്മൈല്‍!!

“ആം…”

പുഞ്ചിരിക്കിടയില്‍ അധരം നനച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“കള്ളം പറയുന്നില്ല…ഞാന്‍…ഞാന്‍ മാഡത്തിന്‍റെ കുണ്ടി, അല്ല ചന്തിയിലേക്കാ നോക്കീതാ…”

“എന്തൊരു സത്യസന്ധന്‍…”

എനിക്ക് ചിരി നിയന്ത്രിക്കാന്‍ പറ്റിയില്ല.

“കുറച്ചും കൂടി സത്യസന്ധനാകാം…”

പുഞ്ചിരി വിടാതെ അവന്‍ എന്‍റെ കണ്ണില്‍ നോക്കി.

അവനെന്താ പറയുന്നത് എന്നറിയാന്‍, ഞാനും അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“നല്ല സൂപ്പര്‍ ചന്തിയാ മാഡത്തിന്‍റെ….”

“എടാ റോമിയോ…”

നാക്ക് കടിച്ചുകൊണ്ട് ഞാന്‍ അവനെ നോക്കി.

“ലോലാ, അപ്പീ ഹിപ്പീ, സൂക്ഷിച്ച് വര്‍ത്താനം പറ കേട്ടോ…ഞാനേ നീ ഉദ്ദേശിക്കുന്ന മാതിരി നിനക്ക് ചേര്‍ന്ന ടീനേജ് ചീയര്‍ ലീഡര്‍ പെണ്ണൊന്നുമല്ല…മറ്റൊരാളുടെ ഭാര്യയാ…”

അല്‍പ്പ നേരം അവനെന്നെ നിശബ്ദനായി നോക്കി.

“എന്നാടാ?”

അത്കണ്ട് ഞാന്‍ ചോദിച്ചു.

“ഞാന്‍ കരുതി എന്നോട് അല്‍പ്പം കൂടി സത്യസന്ധന്‍ ആകാന്‍ മാഡം പറയൂന്ന്…”

“എന്നുവെച്ചാ?” അവനെന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല.

“എന്നുവെച്ചാ….”

അവന്‍റെ കണ്ണുകളില്‍ ആ പഴയ കുസൃതി വീണ്ടും തിരികെ വന്നു. വീണ്ടും അതേ മാരക ഇനമായ പുഞ്ചിരിയും.

ഖതര്‍നാക്ക് മുസ്കാന്‍!

“എന്ന് വെച്ചാ മാഡത്തിന്‍റെ മുടി സൂപ്പര്‍ ആണ്…”

കാറ്റില്‍ ഇളകുന്ന എന്‍റെ മുടിയില്‍ അവന്‍റെ കണ്ണുകള്‍ തറഞ്ഞു. എന്‍റെ ഉള്ളപ്പോള്‍ ഒന്ന് വിങ്ങി.

“വലിച്ചെടുക്കുന്ന, തറഞ്ഞു കയറുന്ന, ഈ കാന്ത കണ്ണുകള്‍….”

അവന്‍ എന്‍റെ മിഴികളിലേക്ക് ഉറ്റുനോക്കി.

“എന്ത് സൂപ്പറാണ് അത്…!”

എന്‍റെ ദേഹം രോമാഞ്ചം പൊതിഞ്ഞു.

“എന്താ രസാ മാഡം …ഈ…”

അവന്‍ വിരല്‍ ഉയര്‍ത്തി എന്‍റെ മൂക്കിന് നേരെ അടുപ്പിച്ചു.

“നീണ്ട് ഭംഗിയുള്ള മൂക്ക്…എന്‍റെമ്മേ…!”

കഴുത്തില്‍, പൊക്കിളിനുമേല്‍ ആരോ തൊട്ട് സുഖമുള്ള ഇക്കിളിയിടുന്നു…ഹോ!

“മാഡം…”

അവന്‍റെ കണ്ണുകള്‍ എന്‍റെ ചുണ്ടുകളില്‍ പതിയുന്നത് ഞാന്‍ കണ്ടു.

“ഞാന്‍ കവിയോ എഴുത്തുകാരനോ ഒന്നുമല്ല…ഈ ..ഈ…”

അവന്‍റെ ശബ്ദം ചൂട് കൊണ്ട് വിറയ്ക്കുന്നുണ്ടോ?

“…ഈ ചുണ്ടുകളുടെ ഭംഗി വര്‍ണ്ണിക്കാന്‍…അല്ലെങ്കില്‍ ഞാന്‍ ഒരു മണിക്കൂറെങ്കിലും പറഞ്ഞേനെ…ആ കഴിവ് ഇല്ലാത്തത് കൊണ്ട് വെറുതെ ഇങ്ങനെ നോക്കി നില്‍ക്കുവാ…അതുകൊണ്ട് പഠിച്ച ഒരു കവിത പറയാം…”

എന്‍റെ മുലകളില്‍ ആണ് അവന്‍റെ വാക്കുകള്‍ തൊടുന്നത് എന്ന് എനിക്ക് തോന്നി. മുല കണ്ണുകള്‍ ശരിക്കും മുഴച്ച് കൂര്‍ത്ത് ടോപ്പിന് മേല്‍ പൊങ്ങി. മൈര്! ബ്രാ ഇടേണ്ടതായിരുന്നു. ചെറുക്കന്‍ കാണുമല്ലോ ദൈവമേ! ഇങ്ങനെ പൊങ്ങി നില്‍ക്കുന്നത്!

സാരമില്ല! എന്ത് സുഖം! മുല കണ്ണുകള്‍ രണ്ടും സാമൊന്നു വലിച്ചു കുടിച്ചിരുന്നെങ്കില്‍!

“വാസ് ദിസ് ദ ഫേസ് ദാറ്റ് ലോഞ്ച്ഡ് എ തൌസന്‍ഡ് ഷിപ്പ്സ് ആന്‍ഡ് ബേണ്‍റ്റ് ദ ടോപ്പ്ലെസ്സ് ടവേഴ്സ് ഓഫ് ഈലിയം? സ്വീറ്റ് ഹെലന്‍ മേക് മീ ഇമ്മോര്‍ട്ടല്‍ വിത്ത് എ കിസ്സ്‌… ബികോസ് ഹെവന്‍ ലൈസ് ഇന്‍ ദോസ് ലിപ്പ്സ്….”

എനിക്കത് കേട്ടപ്പോള്‍ ഇരിക്കണം എന്ന് തോന്നി. ദേഹമൊക്കെ സുഖകരമായി തളരുന്നു…അല്ല കിടക്കാനാണ് തോന്നുന്നത്. കിടന്നിട്ട് ദേഹമൊക്കെ ഒന്ന് പിടിച്ച് തഴുകാനും തലോടാനും ഞാന്‍ കൊതിച്ചു. തുടകള്‍ക്കിടയില്‍ തരിപ്പ് മൂക്കുന്നു. പാന്‍റ്റി മുഴുവന്‍ നനഞ്ഞത് ഞാന്‍ അറിഞ്ഞു. കന്ത് വിതുമ്പി പൊട്ടാന്‍ തുടങ്ങുകയാണ്…