നിശയുടെ ചിറകില്‍ തനിയെ 2അടിപൊളി 

“ചെറുക്കന് ഈയിടെയായി ഭയങ്കര ഉത്സാഹമാണല്ലോ…”

അവന്‍റെ നേരെ നോക്കി ഞാന്‍ പുഞ്ചിരിയോടെ ഓര്‍ത്തു.

“വൈകാതെ വരുന്നു, നിര്‍ദേശങ്ങള്‍ക്കൊന്നും കാത്ത് നില്‍ക്കാതെ പണി തുടങ്ങുന്നു…നല്ല ശുഷ്ക്കാന്തി…”

നീ ചെയ്യുന്നത് ശരിയാണോ സോഫിയാ? ഞാന്‍ സ്വയം ചോദിച്ചു. കാര്യം നിന്‍റെ ഭര്‍ത്താവ് നിന്‍റെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒന്നും നിറവേറ്റിത്തരുന്നില്ല, നിനക്ക് ഒരു തരത്തിലുമുള്ള പരിഗണനയും അവന്‍ തരുന്നില്ല, ശരിതന്നെ, പക്ഷെ സെക്സ് മാത്രമല്ലല്ലോ ജിവിതം! നീയിപ്പോഴും ഒരു ഭാര്യയാണ് എന്ന കാര്യം മറക്കരുത്!

എന്നാലും രഞ്ജിത്ത് എന്ത് മാത്രം ശ്രദ്ധയും പരിഗണനയുമാണ് എനിക്ക് തരുന്നത്! എന്നെപ്പോലെ പ്രായമുള്ള ഒരു സ്ത്രീയെ വളച്ചെടുത്ത് കളിക്കാന്‍ ആണത് എന്നൊക്കെ കരുതുന്നത് വിഡ്ഢിത്തമാണ്. രഞ്ജിത്തിനെപ്പോലെ സുന്ദരനും ആരോഗ്യവാനുമായ ഒരു ചെറുപ്പക്കാരന് സുന്ദരിയും ചെറുപ്പക്കാരിയുമായ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും കിട്ടും. അവന്‍റെ ഒരു നോട്ടം കിട്ടിയാല്‍ മതി. അതുകൊണ്ട് എന്നെ വളയ്ക്കാന്‍ വേണ്ടിയാണ് പറമ്പൊക്കെ വൃത്തിയാക്കിത്തരുന്നത് എന്ന് കരുതേണ്ട കാര്യമില്ല. ഒരു സഹായം പോലെ ചെയ്യുന്നു.

രഞ്ജിത്ത് വാക്കത്തി കൊണ്ട് വളര്‍ന്നു പന്തലിച്ച കാടൊക്കെ വെട്ടിവൃത്തിയാക്കുന്നത് ഞാന്‍ നോക്കി നിന്നു. ദേഹം വിയര്‍പ്പ് പുതഞ്ഞിരിക്കുന്നു. കരുത്തുറ്റ നെഞ്ചൊക്കെ തുളുമ്പിത്തെറിക്കുന്ന മാംസപേശികള്‍ നിറഞ്ഞു തുടുത്തിരിക്കുന്നു. വിയര്‍പ്പ് നിറയുമ്പോള്‍ അവന്‍റെ വയറെങ്ങിനെയായിരിക്കും? ടീ ഷര്‍ട്ടിന് പുറത്ത് കൂടി ഒതുങ്ങി ഭംഗിയായ വയറിലേക്ക് നോക്കി ഞാന്‍ ചിന്തിച്ചു.

വിയര്‍ത്ത പുരുഷന്‍റെ ഗന്ധത്തിന് എന്തൊരു വശ്യതയാണ്! മൂക്ക് വിടര്‍ത്തി അവന്‍റെ മണം കിട്ടുമോ എന്ന് നോക്കവേ ഞാന്‍ ഓര്‍ത്തു.

സമീപത്ത് വെച്ച ബോട്ടിലില്‍ നിന്ന് വെള്ളമെടുത്ത് കുടിക്കാന്‍ വേണ്ടി അവന്‍ കുനിഞ്ഞു. അപ്പോള്‍ മനോഹരമായ നിതംബ ഭാഗം പിമ്പോട്ടു തള്ളി.

“എന്‍റെ ഈശോയെ!”

ഞാന്‍ അറിയാതെ വിരല്‍ കടിച്ചു അങ്ങോട്ട്‌ നോക്കിയപ്പോള്‍.

“എന്നാ ക്യൂട്ടാ ചെറുക്കന്റെ ചന്തി കാണാന്‍!”

ദേഹം കുളിര് കോരുന്നത് പോലെ എനിക്ക് തോന്നി.

കുടിച്ചു കഴിഞ്ഞ് അവന്‍ അല്‍പ്പം വെള്ളമെടുത്ത് അവന്‍റെ സമൃദ്ധമായ മുടിയിലേക്ക് തളിച്ച് നിവര്‍ന്നു.

“ഹോ…!”

കരുത്തുറ്റ തോളുകളിലേക്കും കൈകളിലേക്കും വെള്ളം പരക്കുന്ന മനോഹാരിതയിലേക്ക് നോക്കി ഞാന്‍ വീണ്ടും വിരല്‍ കടിച്ചു.

“എന്നാ രസാ ഈ ചെറുക്കനെ കാണാന്‍ എന്‍റെ ഈശോയെ!”

സോഫിയാ വേണ്ട!

എന്‍റെ ഉള്ളില്‍ നിന്നും ആരൊ വിലക്കി.

“ഇവന്‍ എന്നാ ഒണ്ടാക്കാനാ ഇത്രേം വെളുപ്പിനെ വന്നെ!”

പെട്ടെന്ന് ഉച്ചത്തില്‍ സാമിന്‍റെ ശബ്ദം ഞാന്‍ കേട്ടു.

ഞാന്‍ എന്‍റെ സ്വപ്നം വിട്ട് പുറത്ത് വന്നു.

അത് കേട്ടയുടന്‍ ഞാന്‍ ജനാല അടച്ചു. രഞ്ജിത്തിനെ നോക്കുന്നത് സാം കണ്ടിട്ടുണ്ടാവുമോ? അതും എന്തൊരു തരം നോട്ടം? രാജശില്‍പ്പിയില്‍ ഭാനുപ്രിയപോലും മോഹന്‍ലാലിനെ അമ്മാതിരി നോട്ടം നോക്കി കാണില്ല. അതെങ്ങാനും സാം കണ്ടാല്‍പ്പിന്നെ തീര്‍ന്നു, എന്‍റെ ഈശോയെ!

ഭാഗ്യത്തിന് സാം കണ്ടില്ല. ഡൈനിങ്ങ്‌ ടേബിളിനടുത്ത് ഫോണ്‍ ചാര്‍ജ്ജ് ചെയാന്‍ വെച്ചിടത്തേക്ക് ആണ് സാം ഇപ്പോള്‍ പോകുന്നത്.

“ഇപ്പം ഒന്‍പതര ആയില്ലേ? അവന്‍ സാധാരണ പണിക്ക് വരുന്ന സമയമല്ലേ ഇത്? നേരത്തെ ഒന്നുമല്ലല്ലോ,”

ഞാന്‍ പറഞ്ഞു.

“എഹ്!”

സാം സ്വയം ശപിച്ച് എന്നെ നോക്കി.

“ഒന്‍പതരയൊ? എന്‍റെ ദൈവമേ! എന്തോരം ലേറ്റായി? നിനക്കൊന്ന് പറഞ്ഞാ എന്നാരുന്നു?”

“എന്നും പോകുന്ന സമയം ആകുന്നതേ ഉള്ളല്ലോ…അതുകൊണ്ട് പ്രത്യേകിച്ച് ഓര്‍മ്മിപ്പിച്ചില്ല….”

“അതല്ലടീ…”

സാം കാര്യമായെന്തോ പറയാനുള്ളത് പോലെ എന്നെ നോക്കി.

“വര്‍ക്കിങ്ങ് ഷെഡ്യൂള്‍ ഒക്കെ ആകെ അലങ്കോലമാ ഇപ്പൊ… ടൈം ഒക്കെ പഴയത് പോലെ അല്ല…”

ഞാന്‍ അര്‍ത്ഥഗര്‍ഭമായ ഭാവത്തോടെ അവനെ നോക്കി. എന്‍റെ നോട്ടത്തെ പുഞ്ചിരിയോടെ നേരിട്ട് അവന്‍ ഓഫീസ് റൂമിന് നേരെ തിരിഞ്ഞു.