നിശയുടെ ചിറകില്‍ തനിയെഅടിപൊളി 

ആ വിചാരത്തില്‍ ഞാന്‍ കണ്ണുകള്‍ തുറന്ന് മുമ്പിലേക്ക് നോക്കി. രഞ്ജിത്ത് എന്നെ നോക്കിയിരിക്കുകയാണ് അപ്പോള്‍.

“ചേച്ചീ, ഓക്കേയല്ലേ?”

“അല്ല, പക്ഷെ ആകും…”

ഞാന്‍ ദൃഡസ്വരത്തില്‍ പറഞ്ഞു. എന്നിട്ട് ഞാന്‍ എന്‍റെ കൈ അവന്‍റെ മാംസ പേശികള്‍ നിറഞ്ഞ കയ്യില്‍ വെച്ചു.

“നിനക്ക് പ്രതികരമില്ലേ, രഞ്ജിത്ത്, സാമിനോട്?”

ഞാന്‍ ചോദിച്ചു.

“ഞാന്‍ എന്‍റെ പ്രതികാരം ചെയ്ത് കഴിഞ്ഞു ചേച്ചി…”

അവന്‍ പറഞ്ഞു.

“അവന്‍റെ ലൈഫ് ഇപ്പോള്‍ എന്‍റെ മൊബൈലില്‍ ആണ്. അതാണ്‌ എന്‍റെ പ്രതികാരം…”

“പക്ഷെ ഞാന്‍ ചെയ്തില്ല…”

ഞാന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. എന്നിട്ട് അവന്‍റെ ദൃഡമായ മാംസപേശികളില്‍ തലോടി.

“ചേച്ചിക്ക് പ്രതികാരം ചെയ്യാനുള്ള മരുന്നല്ലേ ആ മൊബൈലില്‍…”

അവന്‍ പറഞ്ഞു.

“അത് ചേച്ചീടെ വക്കീലിന്‍റെ കയ്യില്‍ കിട്ടിയാല്‍…അവന്‍റെ തലമണ്ടയ്ക്കകത്ത് പന്നിപ്പടക്കം പൊട്ടും!”

“അത് പ്രതികാരത്തിന്റെ കുഞ്ഞ് വേര്‍ഷന്‍!”

ഞാന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു.

“എനിക്ക് ത് പോര…നീ പറഞ്ഞത് പോലെ പന്നിപ്പടക്കം അല്ല…മറ്റൊരു പടക്കം ഉണ്ട്…”

രഞ്ജിത്തിന് ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല.

“വേറെ എന്ത് പടക്കം…?”

അവന്‍ ചോദിച്ചു.

ഞാന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി. മുഖം അല്‍പ്പം അടുപ്പിച്ചു. എന്നിട്ട് മന്ത്രിച്ചു.

“പണ്ണിപ്പടക്കം…”

“എന്താ?”

അവന്‍ മന്ത്രിക്കുന്നത് പോലെ ചോദിച്ചു.

“നിനക്ക് എന്നെ പണ്ണണ്ടേ?”

എന്‍റെ പെട്ടെന്നുള്ള ചോദ്യത്തിന് മുമ്പില്‍ അവനൊന്ന് പകച്ചു. അവന്‍റെ കണ്ണുകള്‍ വെളിയില്‍ ചാടുമെന്നുപോലും ഞാന്‍ ഭയന്ന് പോയി.

“എനിക്ക് …. എനിക്ക് … എന്ത്… എന്ത് ചെയ്യേണ്ടേ എന്നാ?”

“ഞാന്‍ പറഞ്ഞത് നീ വ്യക്തമായി കേട്ടു രഞ്ജിത്ത്…”

ഞാന്‍ പുഞ്ചിരിച്ചു. വളരെ സമയത്തിന് ശേഷമുള്ള എന്‍റെ ആദ്യപുഞ്ചിരി.

“നിനക്ക് എന്നെ പണ്ണണ്ടെ എന്ന്? നിനക്ക് എന്നെ കളിക്കണ്ടേ എന്ന്? നിനക്ക് എന്നെ ഊക്കിപ്പൊളിച്ച് അര്‍മാദിക്കണ്ടേ എന്ന്?”

“ചേച്ചീ…”

അവന്‍ വിസ്മയം കൊണ്ട് വിറച്ച് എന്നെ നോക്കി.

“അധികം ഡ്രാമ ഒന്നും നീ ഇങ്ങോട്ട് ഒണ്ടാക്കണ്ട…”

എന്‍റെ ശബ്ദം അവന്‍റെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ മുഴങ്ങി.

“നോക്ക് രഞ്ജിത്ത്…”

ഞാന്‍ ശാന്തയായി പറഞ്ഞു.

“ഇതുപോലെയുള്ള വാക്കുകള്‍ ഒന്നും കെട്ട്യോന്‍ എന്ന് പറയുന്ന ആ ഡാഷ് മോന്‍റെ കൂടെ ഏറ്റവും ഇന്‍റ്റിമേറ്റായ സമയങ്ങളില്‍ പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല…ഞാന്‍ പറഞ്ഞിട്ടുള്ള ഏറ്റവും വള്‍ഗര്‍ ആയ തെറി ചിലപ്പോ പട്ടീ എന്നോ പന്നീ എന്നോ ഒക്കെയായിരിക്കും…ആ ഞാനാണ് ഇപ്പോള്‍…”

ബാക്കി പറയാതെ ഞാന്‍ അവനില്‍ നിന്നും നോട്ടം മാറ്റി. കണ്ണുകള്‍ തുടച്ചു.

“നീ എന്നെപ്പറ്റി നിന്‍റെ ഫ്രണ്ട്സിനോട് പറഞ്ഞതൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്…”

ഞാന്‍ അവനെ നോക്കി തുടര്‍ന്നു. അത് കേട്ട് രഞ്ജിത്ത് മുഖം കുനിച്ചു.

“പിന്നെ നീ എന്നെ സ്ഥാനത്തും അസ്ഥാനത്തും ഒക്കെ നോക്കി വെള്ളമിറക്കുന്നതും കണ്ടിട്ടുണ്ട്…എന്നെ തൊടാനും മുട്ടാനും പിടിക്കാനും കിട്ടുന്ന ഒരു ചാന്‍സും നീ പാഴാക്കിയിട്ടില്ല….”

ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അവന്‍റെ മുഖത്ത് നിറയെ ജാള്യത പരന്നു.

“അതിനൊക്കെ ഒരു അര്‍ഥം മാത്രമേയുള്ളൂ, ഒരെയൊരര്‍ത്ഥം..”

ഞാന്‍ അവന്‍റെ മുഖത്തിന്‌ നേരെ എന്‍റെ മുഖമടുപ്പിച്ചു.

“അതിതാണ്…”

ഞാന്‍ മന്ത്രിക്കുന്ന സ്വരത്തില്‍ പറഞ്ഞു. അവന്‍റെ ഉച്ച്വാസവായു എന്‍റെ മുഖത്ത് തട്ടി, അപ്പോള്‍.

“നിനക്ക് എന്‍റെ ശരീരം വേണം..അതിന്‍റെ ചൂട് വേണം…അതിലെ നനവ് വേണം…എന്‍റെ ശരീരം നിനക്ക് ഉഴുത് മറിച്ച് മുറിപ്പെടുത്തണം…അല്ലെ?”

ഞാന്‍ അല്‍പ്പം കൂടി അവന്‍റെ മുഖത്തേക്ക് അടുത്തു.

“അല്ലേടാ?”

അവന്‍റെ ജാള്യത ക്രമേണ മാറുന്നത് ഞാന്‍ കണ്ടു. അവന്‍റെ രോമകൂപങ്ങള്‍ എഴുന്നേല്‍ക്കുന്നു. അവന്‍റെ കണ്ണുകള്‍ മദഭരമായി തുടിച്ചു ചുവക്കുന്നു. അവന്‍റെ ഞരമ്പുകള്‍ വരിഞ്ഞുപൊട്ടുന്നു.

“ചേച്ചിക്ക്…അപ്പോള്‍…എന്‍റെ കൂടെ …സെക്സ് ചെയ്യണം…”

“പിന്നല്ലാതെ…!”

ഞാന്‍ ആവേശത്തോടെ പറഞ്ഞു.

“ഒരു നയന്‍ വണ്‍ സിക്സ് തരള പ്രണയം അല്ല എനിക്ക് വേണ്ടത്…നീ പറഞ്ഞത് പോലെ സെക്സ് എന്ന വേഡും അല്ല യൂസ് ചെയ്യേണ്ടേ…നല്ല കലിപ്പുള്ള വേഡ്സ് തന്നെ യൂസ് ചെയ്യണം…നീ എന്നെ ഊക്കി പൊളിക്കണം…കടിച്ചു തുപ്പി ചണ്ടിയാക്കണം……പൊളിച്ചു കീറണം എന്നെ… എന്തായാലും ആ ലക്ഷമണ രേഖയങ്ങോട്ടു ലംഘിക്കുവാ…ലംഘിച്ച് കഴിഞ്ഞ് നാണിച്ച് നാണിച്ച് സെക്സ് ചെയ്യുകയല്ല വേണ്ടത്…ഊക്കിന്‍റെ അഴിഞ്ഞാട്ടമാണ് വേണ്ടത്…ഇങ്ങോട്ട് നോക്ക്…”

നൈറ്റിക്ക് പുറത്ത് കൂടി ഞാന്‍ എന്‍റെ മുല മുഴുപ്പില്‍ അമര്‍ത്തിപ്പിടിച്ച് അവനെ കാണിച്ചു.

“ഇതുങ്ങളെ രണ്ടിനേം നീയുണ്ടല്ലോ, നീയെ..നീ കശക്കിപ്പൊട്ടിക്കണം…ഇതുങ്ങളെ രണ്ടിനേം നീ ചപ്പിക്കുടിച്ച്…വലിച്ചൂമ്പി…ഞെക്കിക്കടിച്ചു, ഞെക്കിപ്പൊട്ടിച്ച് എച്ചില് പോലെയാക്കണം… “

രഞ്ജിത്തിന്‍റെ കണ്ണുകള്‍ രണ്ടും പിന്നെയും വെളിയിലേക്ക് ചാടാന്‍ തുടങ്ങി. അവന്‍ അധരം നനയ്ക്കുന്നത് ഞാന്‍ കണ്ടു. ഉമിനീരക്കി, ശ്വാസം വിടാന്‍ കഷ്ട്ടപ്പെട്ട് അവനെന്നെ നോക്കുന്നു.

ഞാന്‍ പിന്നെ നൈറ്റി മുകളിലേക്ക് ഉയര്‍ത്തി. പൂറു മാത്രം മറച്ച് തുടകള്‍ രണ്ടും നഗ്നമാക്കി ഞാന്‍ അവനെ നോക്കി. എന്‍റെ പ്രവര്‍ത്തി അവന് ഹൃദയസ്തംഭനം വരുത്തുമോ എന്ന് പോലും ഞാന്‍ ഭയന്നു, അവന്‍റെ മുഖഭാവം കണ്ടപ്പോള്‍.

“നോക്കെടാ…”

തുടകളില്‍ കശക്കിയമര്‍ത്തി അവനെ കാണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“നല്ല തൊടയല്ലേ? ഈ തടിച്ചു കൊഴുത്ത തൊടകള്‍ മനസ്സില്‍ കണ്ട് നീ നിന്‍റെ കൊലക്കുണ്ണ പിടിച്ച് ഒത്തിരി പാല് ഒഴുക്കിക്കളഞ്ഞിട്ടില്ലേ?

ഇതൊക്കെ കേട്ടിട്ട് രഞ്ജിത്തിന്‍റെ കിളി പോയി എന്ന് ഉറപ്പ്. കാരണം എന്‍റെ വായില്‍ നിന്നും ഒരിക്കലും ഇത്തരം വാക്കുകള്‍, ഇതുപോലെയുള്ള അശ്ലീല പദങ്ങള്‍ അവനൊരിക്കലും പ്രതീക്ഷിച്ചു കാണില്ല. ദേഷ്യം വരുമ്പോള്‍ പട്ടീ, പന്നീ എന്നൊക്കെ വിളിക്കാന്‍ പോലും പേടിച്ചിരുന്ന എന്‍റെ നാവില്‍ നിന്നാണ് കേട്ടാലറപ്പുളവാക്കുന്ന തെറിവാക്കുകള്‍ പുറത്തേക്ക് വരുന്നത്!

പെട്ടെന്നുണ്ടായ ഒരു പ്രേരണയില്‍ എന്‍റെ വലത് കൈ അവന്‍റെ നഗ്നമായ തുടയില്‍ അമര്‍ന്നു. അപ്പോള്‍ അവനൊന്ന് വിറച്ചു. മനോഹരമായ അവന്‍റെ ചുണ്ടുകള്‍ അപ്പോള്‍ വിറച്ച് വിടര്‍ന്നു. വിടര്‍ന്ന മനോഹരമായ കണ്ണുകളുടെ കാന്തികത നിറയെ പെണ്ണിനെ നനച്ചു ചൂടുപിടിപ്പിക്കുന്ന പ്രണയമദന പുഷ്പ്പങ്ങള്‍കൊണ്ട് നിറഞ്ഞു.

“ചേ…ചേച്ചീ…”

അവനില്‍ നിന്ന് മധുരം കനച്ച ഊഷ്മളത എന്‍റെ മുഖത്ത്സ്പര്‍ശിച്ചു.