നിശയുടെ ചിറകില്‍ തനിയെഅടിപൊളി 

സമീപത്ത് വെച്ച ബോട്ടിലില്‍ നിന്ന് വെള്ളമെടുത്ത് കുടിക്കാന്‍ വേണ്ടി അവന്‍ കുനിഞ്ഞു. അപ്പോള്‍ മനോഹരമായ നിതംബ ഭാഗം പിമ്പോട്ടു തള്ളി.

“എന്‍റെ ഈശോയെ!”

ഞാന്‍ അറിയാതെ വിരല്‍ കടിച്ചു അങ്ങോട്ട്‌ നോക്കിയപ്പോള്‍.

“എന്നാ ക്യൂട്ടാ ചെറുക്കന്റെ ചന്തി കാണാന്‍!”

ദേഹം കുളിര് കോരുന്നത് പോലെ എനിക്ക് തോന്നി.

കുടിച്ചു കഴിഞ്ഞ് അവന്‍ അല്‍പ്പം വെള്ളമെടുത്ത് അവന്‍റെ സമൃദ്ധമായ മുടിയിലേക്ക് തളിച്ച് നിവര്‍ന്നു.

“ഹോ…!”

കരുത്തുറ്റ തോളുകളിലേക്കും കൈകളിലേക്കും വെള്ളം പരക്കുന്ന മനോഹാരിതയിലേക്ക് നോക്കി ഞാന്‍ വീണ്ടും വിരല്‍ കടിച്ചു.

“എന്നാ രസാ ഈ ചെറുക്കനെ കാണാന്‍ എന്‍റെ ഈശോയെ!”

സോഫിയാ വേണ്ട!

എന്‍റെ ഉള്ളില്‍ നിന്നും ആരൊ വിലക്കി.

“ഇവന്‍ എന്നാ ഒണ്ടാക്കാനാ ഇത്രേം വെളുപ്പിനെ വന്നെ!”

പെട്ടെന്ന് ഉച്ചത്തില്‍ സാമിന്‍റെ ശബ്ദം ഞാന്‍ കേട്ടു.

ഞാന്‍ എന്‍റെ സ്വപ്നം വിട്ട് പുറത്ത് വന്നു.

അത് കേട്ടയുടന്‍ ഞാന്‍ ജനാല അടച്ചു. രഞ്ജിത്തിനെ നോക്കുന്നത് സാം കണ്ടിട്ടുണ്ടാവുമോ? അതും എന്തൊരു തരം നോട്ടം? രാജശില്‍പ്പിയില്‍ ഭാനുപ്രിയപോലും മോഹന്‍ലാലിനെ അമ്മാതിരി നോട്ടം നോക്കി കാണില്ല. അതെങ്ങാനും സാം കണ്ടാല്‍പ്പിന്നെ തീര്‍ന്നു, എന്‍റെ ഈശോയെ!

ഭാഗ്യത്തിന് സാം കണ്ടില്ല. ഡൈനിങ്ങ്‌ ടേബിളിനടുത്ത് ഫോണ്‍ ചാര്‍ജ്ജ് ചെയാന്‍ വെച്ചിടത്തേക്ക് ആണ് സാം ഇപ്പോള്‍ പോകുന്നത്.

“ഇപ്പം ഒന്‍പതര ആയില്ലേ? അവന്‍ സാധാരണ പണിക്ക് വരുന്ന സമയമല്ലേ ഇത്? നേരത്തെ ഒന്നുമല്ലല്ലോ,”

ഞാന്‍ പറഞ്ഞു.

“എഹ്!”

സാം സ്വയം ശപിച്ച് എന്നെ നോക്കി.

“ഒന്‍പതരയൊ? എന്‍റെ ദൈവമേ! എന്തോരം ലേറ്റായി? നിനക്കൊന്ന് പറഞ്ഞാ എന്നാരുന്നു?”

“എന്നും പോകുന്ന സമയം ആകുന്നതേ ഉള്ളല്ലോ…അതുകൊണ്ട് പ്രത്യേകിച്ച് ഓര്‍മ്മിപ്പിച്ചില്ല….”

“അതല്ലടീ…”

സാം കാര്യമായെന്തോ പറയാനുള്ളത് പോലെ എന്നെ നോക്കി.

“വര്‍ക്കിങ്ങ് ഷെഡ്യൂള്‍ ഒക്കെ ആകെ അലങ്കോലമാ ഇപ്പൊ… ടൈം ഒക്കെ പഴയത് പോലെ അല്ല…”

ഞാന്‍ അര്‍ത്ഥഗര്‍ഭമായ ഭാവത്തോടെ അവനെ നോക്കി. എന്‍റെ നോട്ടത്തെ പുഞ്ചിരിയോടെ നേരിട്ട് അവന്‍ ഓഫീസ് റൂമിന് നേരെ തിരിഞ്ഞു.

അപ്പോള്‍ പറമ്പില്‍ നിന്നും കിളയ്ക്കുന്ന ശബ്ദം കേട്ട് ഞാന്‍ വീണ്ടും രഞ്ജിത്തിനെ ഓര്‍ത്തു. അവന്‍ കിളയ്ക്കുന്ന ഭാഗത്താണ് ഞാന്‍ കുറച്ച് പച്ചക്കറിത്തൈകള്‍ നട്ടതെന്നു ഞാന്‍ പെട്ടെന്ന് ഓര്‍മ്മിച്ചു.

“ആ ചെറുക്കന്‍ ഇനി അതെങ്ങാനും കിളച്ചു കളഞ്ഞോ ആവോ?”

പിറുപിറുത്തുകൊണ്ട് ഞാന്‍ വീണ്ടും ജനല്‍ തുറന്ന് പറമ്പിലേക്ക് നോക്കി. കഴിഞ്ഞ തവണ അവ നട്ടപ്പോള്‍ തൈകള്‍ക്ക് ചുറ്റും ഞാന്‍ കമ്പിവേലി കെട്ടിയിരുന്നു. അപ്പോഴാണ്‌ സാം പറഞ്ഞത്: “പറമ്പിന് ചുറ്റും വലിയ മതില്‍ ഉണ്ട്. പിന്നെ എന്നെത്തേനാ ചെടിയ്ക്ക് ചുറ്റും കമ്പി വേലി കെട്ടുന്നത്?”

അത്കൊണ്ട് ഇത്തവണ ഞാനതിന് മുതിര്‍ന്നില്ല. പശുവോ ആടോ ഒന്നും കയറി തൈകളൊന്നും നശിപ്പിക്കില്ല എന്ന് എനിക്കറിയാമായിരുന്നു.

പക്ഷെ രഞ്ജിത്ത് പണിക്ക് വരുമെന്നോ, പറമ്പ് കിളച്ചു വൃത്തിയാക്കുന്നതിനിടയില്‍ അവയൊക്കെ അറിയാതെ കിളച്ചു കളയാന്‍ സാധ്യതയുണ്ടെന്നും അന്ന് കരുതിയില്ല.

ഞാന്‍ കതക് തുറന്ന് പുറത്തേക്ക് ഓടി.

ശ്യെ!

വേഗത്തില്‍ പറമ്പിലൂടെ നടക്കുന്നതിനിടയില്‍ ഞാന്‍ മേലാകെ ഒന്ന് നോക്കി. രാത്രിയിട്ട, മുട്ട് വരെയെത്തുന്ന ടോപ്പ് ആണ് വേഷം. മാറത്ത് ഒരു ഷാള്‍ പോലുമില്ല. നടക്കുമ്പോള്‍ മുലകള്‍ വല്ലാതെ തുള്ളിയിളകുന്നുണ്ട്. ഈ വേഷത്തില്‍ രഞ്ജിത്തിന്‍റെ അടുത്തേയ്ക്ക് പോകണോ? പോയില്ലെങ്കില്‍ അവന്‍ ചെടിത്തൈകള്‍ ഒക്കെ കിളച്ചു നശിപ്പിച്ചാലോ?

ടോപ്പിനടിയില്‍ പാന്‍റ്റീസ് മാത്രമേയുള്ളൂ. ബ്രാ പോലും ഇട്ടിട്ടില്ല. ദൈവമേ, ആ ചെറുക്കന്‍ വല്ലതും മോശമായി എന്നെപ്പറ്റി കരുതുമോ എന്തോ!

പറ്റില്ല! ഈ വേഷത്തില്‍ എന്തായാലും രഞ്ജിത്തിന്‍റെ അടുത്തേക്ക് എനിക്ക് പോകാന്‍ കഴിയില്ല.

ഞാന്‍ പെട്ടെന്ന് തിരികെ ബെഡ്റൂമിലേക്ക് കയറി.

“മുമ്പൊക്കെ ആയിരുന്നേല്‍ എന്നെ ഈ വേഷത്തില്‍ കണ്ടാ മതി, സാമെന്നെ എടുത്ത് കിടക്കയിലേക്കിടും…പിന്നെ മണിക്കൂറുകളോളം സുഖത്തിന്‍റ്റെ പെരുന്നാളാണ്…”

ടോപ്പ് ഊരിമാറ്റുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു.

“ഇപ്പം തുണി ഇല്ലാതെ നിന്നാപ്പോലും അവന് ഒരു കുലുക്കോമില്ല…മൈരന്‍!”

ഞാന്‍ പല്ല് ഞെരിച്ചു.

“എന്തിടണം?”

ഞാന്‍ കപ്പ്‌ബോഡ് തുറക്കുമ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു.

“ഇത് നല്ല കൂത്ത്! ആരുടേം കല്യാണം കൂടാന്‍ പോകുവൊന്നുമല്ലല്ലോ എന്ത് ഇടണം എന്നൊക്കെ കണ്ഫ്യൂഷനടിക്കാന്‍! ഏതേലും നൈറ്റി എടുത്ത് ഇട് പെണ്ണെ! അല്ല പിന്നെ!”

പക്ഷെ ഞാന്‍ മുട്ടൊപ്പമെത്തുന്ന ചുവന്ന ഒരു ഷോര്‍ട്ട്സെടുത്തു. സാമിന് അതിഷ്ടമാണ്. എന്‍റെ കാലുകളുടെ ഭംഗി അങ്ങനെ കാണാന്‍ ഇഷ്ടമാണ് അവന്. അല്ല, ഇഷ്ടമായിരുന്നു അവന്. ഇപ്പോള്‍ താന്‍ അതങ്ങനെ ഒന്നും ഇടാറില്ല, വീടിന് വെളിയില്‍. അവന് താല്‍പ്പര്യമില്ലെങ്കില്‍ ആരെ കാണിക്കാനാണ്! അതുകൊണ്ട് കാലും കൈയും ഒക്കെ വെളിയില്‍ കാണിക്കുന്ന ഒന്നും തന്നെ ഞാന്‍ വീടിന് പുറത്ത് ഇടാറില്ല.

പിന്നെ എന്തിനാണ് ഞാന്‍ ഈ ഷോര്‍ട്ട്സെടുത്തത്?

ഞാന്‍ പിന്നെ കറുത്ത ബ്രാ എടുത്തു. ലെയ്സ് ടൈപ്പ് അല്ല. എന്നാലും അധികം കട്ടിയില്ല. തുളുമ്പി തുറിച്ചു പൊങ്ങി നില്‍ക്കുന്ന മുലകള്‍ക്ക് മേലെ വെച്ച് ഞാന്‍ കണ്ണാടി നോക്കി.

മുലകളുടെ തുടിപ്പും തെറിപ്പും കണ്ടപ്പോള്‍ എന്‍റെ മനസ്സ് വീണ്ടും വിങ്ങി. സാം ഒന്ന് ശരിക്കും പിടിച്ചു ഞെരിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ അതിയായി കൊതിച്ചു. ചായ്ഞ്ഞും ചെരിഞ്ഞും കണ്ണാടിയില്‍ ഞാന്‍ മുലകളുടെ മുഴുപ്പും ഭംഗിയും നോക്കി ആസ്വദിച്ചു. കൈകള്‍ കൊണ്ട് വേദനിപ്പിക്കുവോളം പിടിച്ചു ഞെക്കി ഞെരിച്ചു.

ബ്രാ വേണ്ട! നല്ല ടൈറ്റ് ടോപ്പ് എന്തെങ്കിലും ഇടാം. അപ്പോള്‍ മുലകള്‍ അതിനകത്ത് സുഖമായി കിടന്നോളും.

ബ്രാ കിടക്കയിലേക്ക് എറിഞ്ഞിട്ട് ഞാനൊരു കറുത്ത ടോപ്പ് എടുത്തു.

ഞാന്‍ എന്തിനാ പറമ്പില്‍ നിന്ന് തിരികെ ഓടിക്കയറി വന്നത്? ചെയ്യുന്ന വിഡ്ഢിത്തമോര്‍ത്ത് ഞാന്‍ സ്വയം പുഞ്ചിരിച്ചു. ഇതില്‍ ഭേദം നേരത്തെ ധരിച്ചിരുന്ന ടോപ്പല്ലേ?

അല്ല!

കണ്ണാടിയില്‍ നോക്കി ഞാന്‍ തീര്‍ച്ചപ്പെടുത്തി. ചുവന്ന ഷോട്സ്, കറുത്ത ടോപ്പ്. വെളുത്ത കൊഴുത്ത ദേഹം. കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇപ്പോഴും എന്തൊരു മാദക സുന്ദരിയാണ് ഞാന്‍! എന്തൊരു സൌന്ദര്യമാണ്! കത്തുന്ന, ജ്വലിക്കുന്ന, പൊള്ളുന്ന സൌന്ദര്യം! ചുവന്ന, കാമം കത്തുന്ന ചുണ്ടുകള്‍, നീണ്ട വിടര്‍ന്ന മിഴികളിലും നിറയുന്നത് അടക്കാനാവാത്ത കാമലഹരി തന്നെയാണ്. മുലകള്‍ ഇപ്പോഴും ടോപ്പിനുള്ളില്‍ വിങ്ങി വിതുമ്പുന്നു. അത് കണ്ണുകളില്‍ പ്രതിഫലിക്കുന്നുണ്ട്. തടിച്ച തുടകള്‍ എപ്പോഴും ചേര്‍ത്ത് ഞെരിക്കാന്‍ തോന്നുന്നു. ഞെരിക്കുമ്പോള്‍ യോനിദളങ്ങള്‍ മുഴുത്ത കന്തിനോട് ചേര്‍ന്ന് അമര്‍ന്ന് ഒഴുകി ഒലിക്കാന്‍ തുടങ്ങും. ഇപ്പോഴേ ഒലിക്കാന്‍ തുടങ്ങി. ഈശോയെ! മുല കണ്ണുകള്‍ രണ്ടും കൂര്‍ത്ത് മുഴുത്തല്ലോ! ആര് കണ്ടാലും ഒറ്റനോട്ടത്തില്‍ പറയും, കാമം നിയന്ത്രിക്കാന്‍ പാടുപെടുന്ന മാദക സുന്ദരിയാണ് ഞാന്‍ എന്ന്!