നിശയുടെ ചിറകില്‍ തനിയെഅടിപൊളി 

പിന്നെ ഞാന്‍ പഴയത് പോലെ തിരിഞ്ഞു കിടന്നു. നൈറ്റിയുടെ മറയില്ലാതെ തടിച്ച തുടകള്‍ക്കിടയില്‍ മനോഹരമായ പൂറിന്‍റെ പ്രതിബിംബത്തിലേക്ക് ഞാന്‍ സ്വയം മറന്ന് നോക്കി നിന്നു. പിന്നെ മുഖം അല്‍പ്പം താഴ്ത്തി പൂറിന്‍റെ തടിപ്പിലേക്ക് നോക്കി. തടിച്ചു വീര്‍ത്ത പൂര്‍ത്തടം. അതില്‍ ഊറിക്കൂടിയ നനവ് ഇപ്പോഴും കണ്ണാടിയില്‍ കാണാം. ഞാന്‍ പതിയെ തുടകള്‍ വിടര്‍ത്തി. ഒരു കൈകൊണ്ട് പൂര്‍ച്ചുണ്ടുകള്‍ വിടര്‍ത്തിയകത്തി. പിങ്ക് നിറമുള്ള അകം നിറയെ കൊഴുത്ത മദജലം നിറഞ്ഞു കുഴഞ്ഞു കിടക്കുന്നു. അല്‍പ്പം വലിപ്പമുള്ള കന്ത് മദജലത്തില്‍ കുതിര്‍ന്ന് തരിച്ചു കിടക്കുന്നു.

എന്‍റെ രഹസ്യപൂങ്കാവനം ഇത്ര വശ്യമായി മദിച്ചു കിടക്കുമ്പോള്‍ സാം എന്ത് കൊണ്ടാണ് അതില്‍ ചാടിവീണ് കൊത്തിപ്പറിക്കാത്തത്?

ദൈവമേ, സാമിന് നല്ല ബുദ്ധി തോന്നിക്കണേ! എനിക്ക് വയ്യ, ഇത്രയും സഹിക്കാന്‍! പറ്റുന്നില്ല!

എന്ത് നല്ല ഭംഗിയുള്ള, വശ്യമനോഹരമായ, മാദകമേനിയാണ് എന്‍റെത്! ആരും കൊതിക്കുന്ന ദേഹം, മുഖസൌന്ദര്യം! അത് എങ്ങനെയാണ് സാമിന് വേണ്ടാന്ന് വെക്കാന്‍ കഴിയുന്നത്?

ഞായറാഴ്ച്ച ഒഴികെയുള്ള എല്ലാ ദിവസവും ഞാന്‍ ജോഗിങ്ങിനു പോകാറുണ്ട്. മുടങ്ങാതെ എക്സര്‍സൈസ് ചെയ്യാറുണ്ട്. അതൊക്കെ എന്‍റെ സാമിന് വേണ്ടിയല്ലേ? അവനെപ്പോഴും എന്നെ കൊതിക്കാന്‍ വേണ്ടിയല്ലേ താന്‍ ചെയ്യുന്നത്? അവനഭിനത്തോടെ എന്നെക്കുറിച്ച് ഓര്‍ക്കാനും പറയാനും വേണ്ടിയല്ലേ ഞാനിതൊക്കെ ചെയ്യുന്നത്? പിന്നെ എന്തിനാടാ നീ എന്നെ പ്രണയിക്കാത്തത്, നമ്മുടെ ബെഡ് റൂമില്‍?

ഞാന്‍ കൈകള്‍ നെറ്റിയുടെ മേല്‍ പിണച്ചു വെച്ചു. തുടകള്‍ വിടര്‍ത്തി വെച്ചു. പോണ്‍ സൈറ്റിലെ നടിമാരുടെ പോലെയുള്ള തടിച്ചു വലിയ മുലകള്‍ നെഞ്ചത്ത് പൊങ്ങിത്തുറിച്ച് കിടന്നു. കൈ കൊണ്ട് ഞാനൊരു മുല പിടിച്ചു ഞെക്കി. സ്വതേ തന്നെ കല്ലിപ്പ് കൂടുതലുള്ള മുല കണ്ണു ഒന്ന് പിടിച്ചു തിരുമ്മി. അതപ്പോള്‍ ഒന്നുകൂടി കല്ലിച്ചു ചീര്‍ത്തു. ദേഹമാസകലം അപ്പോളൊരു കോരിത്തരിപ്പ് അനുഭവപ്പെട്ടു. സാം വരുമ്പോള്‍ മുല കണ്ണു വിങ്ങി വീര്‍ത്ത് ഇരിക്കുന്നത് കാണണം. നഗ്നമായ തുടകള്‍ അവന് വേണ്ടി വിടര്‍ത്തി പൊളിച്ചു വെച്ചിരിക്കുന്നത് കാണണം. നൈറ്റി ഊരിക്കളഞ്ഞ് ദേഹത്ത് ഒന്നുമില്ലാതെയാണ് താനിപ്പോള്‍ കിടക്കുന്നത്. കണ്ണാടിയില്‍ കൂടി കണ്ടിട്ട് താന്‍ ഒരു മത്സ്യകന്യകയെപ്പോലെയുണ്ട്. ആകെക്കൂടി ഒരു പോരായ്മ എന്ന് പറയുന്നത് കക്ഷത്തില്‍ നേര്‍ത്ത രോമങ്ങള്‍ ഉണ്ടെന്നുള്ളതാണ്. നാലു ദിവസങ്ങള്‍ക്ക് മുമ്പാണ് ഷേവ് ചെയ്തത്. പൂറിന്നു രാവിലെ ഷേവ് ചെയ്തതാണ്. അതുകൊണ്ട് കുഴപ്പമില്ല. തുടകള്‍ അല്‍പ്പം കൂടി വിടര്‍ത്തി വെച്ച് റോമ വളര്‍ച്ചയില്‍ ഒന്ന് തഴുകി അവളോര്‍ത്തു.

അപ്പോള്‍ കന്ത് തരിക്കുന്നത് ഞാന്‍ അറിഞ്ഞു. അതേ തുടര്‍ന്നു പൂറില്‍ നിന്ന് മദജലത്തിന്‍റെ ഒഴുക്കും. ദേഹമാസകലം സുഖം കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്ന സുഖം വന്നു നിറഞ്ഞു.

സാം എന്താണ് വരാത്തത്?

അ നിമിഷം തന്നെ ബാത്ത് റൂം തുറക്കുന്നതിന്റെ ശബ്ദം കേട്ടു. അവന്‍ ബെഡ് റൂമിലേക്ക് ശബ്ദമില്ലാതെ കടന്ന് വരുന്നു. പെട്ടെന്ന് അവന്‍ തന്നെ കണ്ട് നില്‍ക്കുന്നു. തന്‍റെ ദേഹത്തേക്ക് സ്വയം മറന്നു നോക്കി നില്‍ക്കുന്നു.

ദൈവമേ! എന്‍റെ ശരീരം മുഴുവനും അവന്‍ കണ്ണുകള്‍ കൊണ്ട് അളക്കുകയാണ്! ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു പുഞ്ചിരിച്ചു. അപ്പോള്‍ സാം ബെഡ് റൂമിന്‍റെ കതക് ചേര്‍ത്ത് അടയ്ക്കാന്‍ വേണ്ടി തിരിഞ്ഞു. പിന്നെ കിടക്കയുടെ അടുത്തേക്ക് വന്നു.

“വൌ! സോഫീ, നീ!”

ചൂടുള്ള ശബ്ദത്തില്‍ സാം പറഞ്ഞു.

“എനിക്കിഷ്ടപ്പെട്ടു, സാമിന്‍റെ റിയാക്ഷന്‍ !”

സന്തോഷം മറച്ചു വെക്കാതെ ഞാന്‍ പറഞ്ഞു.

“എടീ ഞാന്‍ കരുതി, നീ പണ്ടേയ്ക്ക് പണ്ടേ ഒറങ്ങി കാണൂന്ന്! ഇതിപ്പം സമയം എത്രയായീന്നാ വിചാരം? പന്ത്രണ്ട് ആകാന്‍ പോകുവാ!”

സാം അവന്‍ കിടക്കുന്ന വശത്തേക്ക് വന്ന്‍ മേശപ്പുറത്തിരുന്ന അലാറം ക്ലോക്ക് എടുത്ത് സെറ്റ് ചെയ്തു.

“ഞാന്‍ കരുതിയേക്കാട്ടിലും എന്തോരം സുന്ദരിയാടീ നീ…”

“എന്‍റെ സാമേ, നീ ഇത് പറയുന്നത് കേള്‍ക്കാനാ ഞാന്‍ കൊതിച്ചേ…”

അവന്‍ അലാറം ക്ലോക്ക് സെറ്റ് ചെയ്യുന്നത് കണ്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

“നീ സുന്ദരിയൊക്കെ തന്നെയാ,”

പിന്തിരിഞ്ഞു നോക്കാതെ സാം പറഞ്ഞു.

“അതിനാര്‍ക്കാ സംശയം? പക്ഷെ എനിക്ക് നാളെ രാവിലെ ആറിന് ഇവിടുന്ന് സ്ഥലം കാലിയാക്കണം! അതാ പ്രശ്നം!”

“അങ്ങനെയാണോ?”

ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു.

“ആര്‍ക്കിടെക്റ്റ്സ് ഒക്കെ എന്ന് മുതല്‍ക്കാ, എവിടെയൊക്കെയാ വെളുപ്പിന് ആറിനൊക്കെ പണി തുടങ്ങുന്നത്?”

“പ്രോജക്റ്റ് പറഞ്ഞ സമയത്തിന് തീര്‍ക്കാന്‍ പറ്റാത്ത ആര്‍ക്കിറ്റെക്റ്റിന് ആറുമണിക്കല്ല, അഞ്ചു മണിക്ക് പോകേണ്ടതായി വരും. ഉച്ചയ്ക്ക് പെട്ടെന്ന് തീര്‍ത്ത്, അത് കഴിഞ്ഞ് എന്‍ജിനീയര്‍മാരുടെ മീറ്റിങ്ങ് വിളിച്ചു കൂട്ടേണ്ട ആര്‍ക്കിറ്റെക്റ്റിന് ചിലപ്പോള്‍ നാലുമണിക്കും പോകേണ്ടിവരും…”

ഞാനൊന്നും മിണ്ടിയില്ല.

“സാം…”

പിന്നെ ഞാന്‍ വിളിച്ചു.

“ആ, സോഫീ…”

അവന്‍ വിളികേട്ടു.

“ഞാന്‍ അത്രയ്ക്കും കൊള്ളുകേലേ? അതുകൊണ്ടാണോ നീയെന്നെയൊന്ന് തിരിഞ്ഞു പോലും നോക്കാത്തെ?”

അത് ചോദിക്കുമ്പോള്‍ എന്‍റെ ശബ്ദത്തില്‍ ഒരു നനവ് ഉണ്ടായിരുന്നു.

“ശ്യെ! എന്നാരാ പറഞ്ഞെ?”

അവന്‍റെ സ്വരത്തില്‍ ശരിക്കും വിഷമം നിറഞ്ഞിരുന്നോ? ഞാന്‍ സംശയിച്ചു.

എന്‍റെ നേരെ തിരിഞ്ഞ് മുഖത്തിന് മേലെ അവന്‍ കുനിഞ്ഞു. അവന്‍റെ മുഖം എന്‍റെ മുഖത്തിന്‌ നേര്‍ക്ക് ചായ്ഞ്ഞു വരുന്നത് എന്തായാലും ഒരുള്‍പ്പുളകത്തോടെ ഞാന്‍ കണ്ടു. എല്ലാ വിഷമവും അപ്പോള്‍ നിമിഷാര്‍ദ്ധം കൊണ്ട് മനസ്സില്‍ നിന്നും മറഞ്ഞു.

അവന്‍റെ ചുണ്ടുകള്‍ എന്‍റെ കവിളില്‍ അമര്‍ന്നു.

“സോഫീ…”

സംഗീതത്തിന്‍റെ സൌന്ദര്യത്തോടെ അവനെന്നെ വിളിച്ചു.

“നിന്നെ ഞാന്‍ ആദ്യം ആ നിമിഷം ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്…ആ നിമിഷം എന്‍റെ മനസ്സ് എന്താണ് പറഞ്ഞതെന്ന് നിനക്കൊര്‍മ്മയുണ്ട്…എങ്കിലും ഒന്നുകൂടി ഞാന്‍ പറയാം… ഇതാ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്, ഏറ്റവും സുന്ദരിയായ പെണ്ണ്, ഏറ്റവും സെക്സിയായ പെണ്ണ്…ഇപ്പോള്‍ എനിക്ക്…”

അവന്‍റെ ചുണ്ടുകള്‍ വീണ്ടും എന്‍റെ കണ്ണില്‍ മൃദുവായി അമര്‍ന്നു.

“ഇപ്പോള്‍ ആ നിമിഷം, അതേ നിമിഷം ഇവിടെ പുനര്‍ജ്ജനിക്കുകയാണ്…ഈ നിമിഷം ഞാന്‍ ആ വാക്കുകള്‍ ആവര്‍ത്തിക്കുന്നു….. ഇതാ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്, ഏറ്റവും സുന്ദരിയായ പെണ്ണ്, ഏറ്റവും സെക്സിയായ പെണ്ണ്…”

എന്‍റെ രോമകൂപങ്ങള്‍ സര്‍വ്വതും പിടഞ്ഞെഴുന്നേറ്റു അപ്പോള്‍. ശരീരത്തിന്‍റെ ഓരോ കോശത്തിലേക്കും അവന്‍റെ വാക്കുകള്‍ ചടുല സംഗീതം പോലെ ഇരച്ച്‌ കയറി…