“കളിയാക്കല്ലേ!”
“ഈ രണ്ടു ദിവസോം രാത്രി ഒരു പത്തുമണി വരെ അയാള് ലതിക ചേച്ചീടെ മകള്‍ടെ കൂടെയായിരുന്നു…ആ ശൃംഗാരിയല്ലേ അയാടെ ഓഫീസിലെ പുതിയ സ്റ്റാഫ്?”
ഞാന്‍ അവനെ തുറിച്ചുനോക്കി.
“നോ!”
ഞാന്‍ പെട്ടെന്ന് പറഞ്ഞു. ഡോക്റ്റര്‍ ഫിലിപ്പില്‍ നിന്നറിഞ്ഞ കാര്യം ഞാന്‍ പെട്ടെന്നോര്‍ത്തു. ഇല്ല. അത്തരം ഒരു കള്ളം പറയാന്‍ മാത്രമേ സാമിന് പറ്റുകയുള്ളൂ. സ്വന്തം കഴിവില്ലായ്മ മറയ്ക്കാന്‍! അല്ലാതെ, തന്‍റെ വയസ്സിന് പകുതി മാത്രം പ്രായമുള്ള ഒരു പെണ്ണിന്‍റെയൊപ്പം അവിഹിതം നടത്തുന്ന കാര്യം സാം ഒരിക്കലും ചിന്തിക്കില്ല.
“ഞാന്‍ ചുമ്മാ കഥയുണ്ടാക്കി പറയുന്നതല്ല, ചേച്ചീ…”
“ഞാന്‍ വിശ്വസിക്കില്ല…”
ഞാന്‍ പറഞ്ഞു.
“നിനക്ക് സാമിനോട് ഇഷ്ട്ടക്കേടുണ്ട്…അതുകൊണ്ട്…”
“ഇഷ്ട്ടക്കേടുണ്ട്,”
അവന്‍ പറഞ്ഞു.
“ഞാന്‍ സീരിയസ്സായാ പറയുന്നേ..അയാള്‍…”
“എനിക്ക് നിന്നെ അറിയാം, രഞ്ജിത്ത്…”
ഞാന്‍ അവനെ രൂക്ഷമായി നോക്കി.
“ഇവിടെ ആദ്യം വന്ന ദിവസം തന്നെ നീ എന്നെ നോക്കിയ നോട്ടം ഒന്നും ഞാന്‍ മറന്നിട്ടില്ല..അതിന് ശേഷം പലതവണ നീയെന്നെ അരുതാത്ത നോട്ടവും വര്‍ത്താനവും ഒക്കെ പറഞ്ഞിട്ടുണ്ട്…എന്‍റെ മനസ്സില്‍ സാമിനോടുള്ള വിദ്വേഷം കുത്തി നെറച്ചിട്ട് നെനക്ക് കാര്യം കാണണം! അതല്ലേ നിന്‍റെ ഉദ്ദേശം?”
രഞ്ജിത്ത് എന്നെ പുച്ഛത്തോടെ നോക്കി. എന്നിട്ട് പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു.
“മിനിങ്ങാന്ന് വൈകുന്നേരം എന്നുവെച്ചാ ഒരേഴുമണി ആയപ്പം ഞാന്‍ ലതിക ചേച്ചീടെ വീട്ടില്‍ പോയി…”
അവന്‍ പറഞ്ഞു.
“അവര് പൈസ തരാന്ന് പറഞ്ഞാരുന്നു…ഞാന്‍ നടന്നാ പോയെ…മുമ്പി അയാടെ കാറ് പോകുന്നു…ഗേറ്റിനടുത്ത് എത്തീപ്പം കാര്‍ അയാള് നിര്‍ത്തി… കാറില്‍ നിന്നും ഇറങ്ങുന്നത് വരെ എനിക്ക് ഒരു പന്തികേടും തോന്നീല്ല…എന്നാല്‍…”
രഞ്ജിത്ത് ഒന്ന് പുറത്തേക്കു നോക്കി. അവന്‍ പറയാന്‍ പോകുന്നത് എന്തായിരിക്കാം എന്ന ആകാംക്ഷയില്‍ ഞാന്‍ അവനെയും.
“എന്നാല്‍…”
പുറത്ത് നിന്നും നോട്ടം പിന്‍വലിച്ച് എന്‍റെ മുഖത്തേക്ക് നോക്കി അവന്‍ തുടര്‍ന്നു.
“കാറീന്ന് എറങ്ങിക്കഴിഞ്ഞ് കക്കുന്നേന് മുമ്പ് കള്ളമ്മാര് നോക്കുന്ന പോലെ അയാള് ചുറ്റും പമ്മി പമ്മി നോക്കുന്ന കണ്ടു…”
എന്‍റെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് ഞാന്‍ അറിഞ്ഞു.
“അന്നേരം എനിക്ക് ശരിക്കും ഡൌട്ട് അടിച്ചു…”
രഞ്ജിത്ത് തുടര്‍ന്നു.
“എന്നെ കാണുന്നേന് മുമ്പ് വഴിസൈഡിലെ ആ വലിയ നാട്ടുമാവില്ലേ, അതിന്‍റെ പൊറകില്‍ ഞാന്‍ ഒളിച്ചു…ആരും കാണുന്നില്ല എന്ന് ഉറപ്പിച്ച ശേഷം അയാള് ഗേറ്റ് തുറന്ന്‍ അകത്ത് കയറി…ലതിക ചേച്ചി അവിടെയില്ലന്ന് എനിക്കറിയാരുന്നു…മോള്‍ടെ കൈയ്യില്‍ പൈസ കൊടുത്തിട്ടുണ്ട്, ചെന്നു മേടിച്ചോ എന്നാ എന്നോട് പറഞ്ഞെ…അവള് അയാടെ കമ്പനീലെ സ്റ്റാഫ് അല്ലെ? വരവ് ഒഫീഷ്യല്‍ വല്ലതും ആണേല്‍ എന്നാ മൂഞ്ചാനാ ഒളിച്ചും പാത്തും ഒക്കെ അയാള് അങ്ങോട്ട് പോകുന്നെ? അപ്പത്തന്നെ എനിക്ക് ഷുവര്‍ ആയി ഇതെന്തോ കള്ളവെടിക്കേസാണ് എന്ന്….”
രഞ്ജിത്തിന്‍റെ വാക്കുകള്‍ കേട്ട് ഞാന്‍ ശരിക്കും വായ് പൊളിച്ചു. ഞാന്‍ വലത് കൈത്തലം കൊണ്ട് എന്‍റെ വായ് പൊത്തിപ്പിടിച്ചു.
“ചേച്ചീ…”
എന്‍റെ ഭാവമാറ്റം കണ്ടിട്ട് രഞ്ജിത്ത് സഹതാപത്തോടെ വിളിച്ചു.
“ഇല്ലാക്കഥകള്‍ പറഞ്ഞ് ചേച്ചീടെ മനസ്സിലേക്ക് അയാളോടുള്ള വെറുപ്പും ഇഷ്ട്ടക്കേടുമൊക്കെ ഉണ്ടാക്കി എനിക്ക് മുതലെടുക്കാന്‍ വേണ്ടി പറയുന്നതല്ല… സമ്മതിക്കുന്നു, സത്യമാണ്, എനിക്ക് ആ ഉദ്ദേശം ഒക്കെ ഉണ്ടായിരുന്നു, ചേച്ചിയെപ്പോലെ ഇത്രേം സൌന്ദര്യോം പിന്നെ…”
അവന്‍റെ കണ്ണുകള്‍ എന്‍റെ നഗ്നമായ കൈത്തണ്ടയിലും മാറിലും പതിഞ്ഞു.
“പിന്നെ, ഒരാണിനെ ഭ്രാന്ത് പിടിപ്പിക്കുന്ന അവയവ മുഴുപ്പും ഭംഗീം ഒള്ള ചേച്ചിയെപ്പോലെ ഒരാളെ കാണുമ്പോള്‍ ആരാണ് ആ ശരീരം അനുഭവിക്കാന്‍ ആഗ്രഹിക്കാത്തത്..? പക്ഷെ ആ ഉദ്ദേശം ഒക്കെ എനിക്ക് പോയി, ആ നാറി എങ്ങനെയാ ചേച്ചിയെ ട്രീറ്റ് ചെയ്യുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍…”
