നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 1 10അടിപൊളി 

ഞാൻ:കയ്യിൽ ഫണ്ട് കമ്മിയാണ്,ആകെ മൊത്തത്തിൽ ടൈറ്റ് ആണ് ബ്രോ..ഇല്ലേ ഞാൻ അയാൾടെ അണ്ണാക്കിൽ ഗ്രീസ് ഒഴിച്ചേനെ.വണ്ടി എടുത്തിട്ട് തന്നെ കയ്യിലുണ്ടായിരുന്ന സേവിംഗ്സ് പകുതി മുക്കാലും കഴിഞ്ഞു.പിന്നെ എക്സാമ് മാങ്ങ തേങ്ങ പറഞ്ഞിട്ട് അതിൻ്റെ വേറെ.

ആൻ്റപ്പൻ:ഞാൻ വേണേൽ എന്തേലും ഇടാ..നിൻ്റെ വണ്ടി ഇറക്കീട്ട് എൻ്റെ സ്‌പ്ലൻഡർ ഒന്ന് പണിക്ക് കേറ്റണം.അതിൻ്റെ എൻജിനേ എന്തോ പണി കിട്ടിയിട്ടുണ്ട്.😐

ഞാൻ:അതാണ് ഇടയ്ക്കിടയ്ക്ക് ഒരു ജാതി സൗണ്ട് വരണത് ലേ,നിന്ന് കത്തോ മൈര്..!😳

 

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് വീടെത്തി.എന്നെ ഇറക്കി വിട്ട് അവൻ പോയി.രവിയേട്ടൻ്റെ കെയർ ഓഫിൽ പുള്ളിക്കാരൻ ഒപ്പിച്ച് തന്ന ബൈക്കായിരുന്നു,ഹിമാലയൻ. ബൈക്ക് എടുക്കണം എന്ന് കരുതിയതല്ല പിന്നെ നല്ല വണ്ടി .പിന്നെ ഹിമാലയൻ പോലെ ഒരു വണ്ടി ഇങ്ങനെ ഒരു പ്രൈസ്നെ കിട്ടിയപ്പോ രവിയേട്ടൻ ആണ് ധൈര്യം ആയി വാങ്ങിക്കോ പറഞ്ഞത്.സെക്കൻ്റ് ഹാൻ്റ് എങ്കിൽ സെക്കൻ്റ് ഹാൻഡ് എന്നും പറഞ്ഞ് ഒറ്റ മൈൻഡിൽ വാങ്ങിയതായിരുന്നു.കഴിഞ്ഞ മാസം അടിച്ച് കിണ്ടിയായിട്ട് വണ്ടികൊണ്ട് വന്നപ്പോ വണ്ടി കയ്യിന്ന് പോയി.എനിക് വലിയ പരിക്കൊന്നും പറ്റിയില്ല പക്ഷെ വണ്ടി കൊണ്ട് അലക്കിയത് കരിങ്കൽ മതിലിൽ ആയിരുന്നു.നല്ല പണിയാണ് മൊത്തത്തിൽ കിട്ടിയത്.

ഫോൺ ചാർജ് ചെയ്യാൻ ഇട്ടിട്ട് ഒരു തോർത്തും എടുത്ത് നേരെ കുളിക്കാനായി വിട്ടു.കുളിയൊക്കെ കഴിഞ്ഞ് തോർത്തും ഉടുത്ത് റൂമിലോട്ട് പോവുമ്പോളായിരുന്നു അമ്മ എതിരെ വന്നത്.

അമ്മ: ഹ നി വന്ന..,നിൻ്റെ വർക്കിംഗ് ഡ്രസ്സ് എവിടെ.

ഞാൻ:കവറിൽ ഇണ്ട് എടുത്തോ..?

അമ്മ:”അപ്പോ നിനക്കൊന്നും വെളിയിൽ എടുത്ത് വച്ചൂടെ.”
അമ്മ പ്രാകി കൊണ്ട് പറഞ്ഞു.

ഞാൻ:”ഒന്ന് മിണ്ടാതിരി തള്ളേ,പ്രാകി കൊല്ലോ “.
പിന്നെ അവിടെ വലിയ സംസാരം ഒന്നും ഉണ്ടായിരുന്നില്ല.അമ്മ അടുക്കളയിലേക്കും ഞാൻ റൂമിലേക്കും വിട്ടു.അലമാരയിൽ മടക്കി വച്ചിരുന്ന ഒരു ട്രാക്ക് പാൻ്റും എടുത്തിട്ട് അടുക്കളയിലേക്ക് പോയി.അമ്മ അപ്പോ അടുക്കളയിൽ ഇല്ലായിരുന്നു.

തുണി വെള്ളത്തിൽ മുക്കുന്ന ശബ്ദം കേട്ടപ്പോഴേ മനസിലായി പുള്ളിക്കാരി അലക്കുവാണെന്നു.ഡ്രസ്സ് വെള്ളത്തിൽ മുക്കിയിട്ടിട്ട് അമ്മ എന്നെയും കടന്ന് അടുക്കളയിലേക്ക് തന്നെ തിരികെ പോയി.”അമ്മാ…”ഞാൻ നീട്ടി വിളിച്ചു.”അമ്പോ ..നോ രക്ഷ “കലിപ്പിലാണെന്നു തോന്നുന്നു.ഞാൻ പിന്നെയും വിളിച്ചു “അമ്മോ…”!

അമ്മ:”എന്താ..”
ഇപ്പൊ വലിയ പരിഭവമൊന്നുമില്ലാതെ മയപെട്ടെന്ന് ആ മറുപടിയിൽ നിന്ന് മനസിലായി.അപ്പോ ഇതാണ് നല്ല സമയം.

ഞാൻ:അതേ…!

അമ്മ:വലിച്ച് നീട്ടാണ്ട് കാര്യം പറ ചെക്കാ..!

ഞാൻ:ഫണ്ടിൽ നിന്നും കൊറച്ച് പൈസ എടുത്ത് തരോ..!.ഞാൻ ഇത്തിരി കെഞ്ചി കൊണ്ട് പറഞ്ഞു.മറുപടി ഒന്നും വരാത്തത് കണ്ടപ്പോൾ ഞാൻ തന്നെ ബാക്കി കൂടി പറഞ്ഞു.

ഞാൻ:വണ്ടി ഇറക്കാനാണ്.ഫണ്ടിനേ അടയ്ക്കാൻ ഉള്ള പൈസ ഞാൻ തരാ.ഒന്നെടുത്ത് തരോ…!

അമ്മ:ഹ…നോക്കട്ടെ.!

ഞാൻ:നോക്കിയാൽ പോരാ കിട്ടണം…!”എന്ന് പറഞ്ഞ് അഴയിൽ ഇട്ടിരുന്ന ബനിയനും വലിച്ച് കേറ്റി നടന്നു.

>>>6:48

പാടത്തെ കാറ്റും കൊണ്ട് മൂത്രമൊഴിക്കുകയിരുന്നു. ഹാഹ എന്താ സുഖം…!😚. കാറ്റ് കൊണ്ട് കുളിര് കേറി നിൽകുമ്പോൾ ആണ് അശോകനും രവിയേട്ടനും കൂടി അങ്ങോട്ട് വന്നത്.അപ്പോ തന്നെ ആൻ്റപ്പൻ നിലത്ത് പുല്ലിൽ ഇരിക്കാൻ തുടങ്ങി.

ഞാൻ:ഹ…അങ്ങോട്ട് മാറി ഇരി മൈരെ…😅..!

ആൻ്റപ്പൻ:നി പോടാ പുല്ലേ…! രവിയേട്ടാ സാധനം എട്..!

ഞാൻ:”എന്ന പിന്നെ നി മൂത്രത്തിൽ ഇരുന്ന് അടിച്ചോ..!😂” കുളിരും കൊണ്ട് നീട്ടി പിടിച്ച് ഒഴിച്ചപ്പോൾ അവൻ ഇരുന്ന ഭാഗത്തും ലേശം മൂത്രമായി.സ്വലപ്പം…!

ആൻ്റപ്പൻ:ശവം..!എന്ന പിന്നെ നേര്ത്തെ പറഞ്ഞൂടെ പുണ്ടെ..?”അങ്ങോട്ട് നീങ്ങി നിക്ക് ഈ മൈരൻ അവിടെയും ഒഴിച്ചിട്ടുണ്ടാവും.

അശോകൻ:😅ഇത്തിരി മൂത്രമല്ലെ പോട്ടെ..!

ആൻ്റപ്പൻ:എന്ന പിന്നെ നി കുപ്പിയിലാക്കി കുടിച്ചോ… മൈരെ 😏.

Leave a Reply

Your email address will not be published. Required fields are marked *