നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 1 10അടിപൊളി 

അശോകൻ:സ്പോൺസർഷിപ്പ് ആയതുകൊണ്ട് ഗംഭീര പരുപാടി ആണ്.നൈറ്റ് അന്നദാനം ഉണ്ട് പോയാലോ…!

ഞാൻ: നിനക്ക് വേണേൽ പോവാം…

ആൻ്റപ്പൻ:നിങ്ങള് വിട്ടോ എനിക്കൊരു മൂഡ് ഇല്ല..ഗാനമേളയ്ക്കൊക്കെ പച്ചയ്ക്ക് പോയാ ഒരു സുഗമുണ്ടാവില്ല..

>>>8:09

ഞാൻ:”വാടാ വെറുതെ പോയി നോക്കാം…”
മൂടില്ല പറഞ്ഞ ആൻ്റപ്പനെയും കുത്തിപ്പൊക്കി ,ഞാനും അശോകനും ആൻ്റപ്പനും കൂടി പോവാൻ തീരുമാനിച്ചു.രവിയേട്ടൻ വീടിലേക്കും പോയി.അങ്ങനെ ഞങൾ മൂന്നാളും കൂടി ആൻ്റപ്പൻ്റെ പടകുതിരയിൽ കയറി.ആൻ്റപ്പൻ്റെ പടയ്ക്കുതിരയ്ക്ക് ആണേൽ എന്തോ ഒരു വലിവ് പോലെ.

അശോകൻ:നിന്ന് കത്തോ മൈര്…?

ആൻ്റപ്പൻ:അതാണ് പറഞ്ഞത് പോണ്ടാന്ന്…!ഇതിൻ്റെ എൻജിനെ എന്തോ പറ്റിയിട്ടുണ്ട്.

ഞാൻ:എന്ന പിന്നെ പോണ്ടാലെ..?

അശോകൻ:വാ മൈരെ എങ്ങനെലും പോവാം.

ആൻ്റപ്പൻ:എങ്ങനെ നി പറക്കോ…!,എനിക്കൊരു മൂഡില്ല നിങ്ങള് വേണേൽ ഇതിൽ പൊക്കോ.

ഞാൻ:”🤨നിൻ്റെ ബൈക്ക് എന്തിയെ…”ഞാൻ അശോകനെ നോക്കി ചോദിച്ചു..?

അശോകൻ:ഹാ…എൻ്റെ ബൈക്ക് പറഞ്ഞപ്പോഴാ,അതിൽ എണ്ണയില്ലടാ…😅.

ഞാൻ:ശവം….😐

ആൻ്റപ്പൻ: അയിന് ആ വണ്ടിയിൽ എന്ന ആവിശ്യത്തിന് ഓടിയിട്ടുള്ളത്.😏

അശോകൻ: ആ.. പുച്ഛിക്കാതെ മൈരെ ,ഇപ്പൊ എന്ത് ചെയ്യാമെന്ന് പറ.

ഞാൻ:എന്ത് ചെയ്യാൻ…🧐

അശോകൻ:നിൻ്റെ വണ്ടീന്ന് ഊറ്റട്ടെ…🤓

ആൻ്റപ്പൻ:അങ്ങനെ വല്ലതും ചെയ്ത നിൻ്റെ കൈ ഞാൻ ഓടിക്കും.. മൈരെ 😤

അശോകൻ:🙂‍↔️

ഞാൻ:അപ്പോ ഇനി എന്താ പരുപാടി.

അശോകൻ:രവിയേട്ടൻ്റെ വണ്ടി എടുത്താലോ..

ആൻ്റപ്പൻ:നി തൽക്കാലം നിൻ്റെ അണ്ടി ഒതുക്കി ഇരി.ഇനി വണ്ടിയും വാങ്ങി അമ്പലപ്പറമ്പിലും പോയി അവിടന്ന് കൂടി വള്ളി പിടിക്ക്..!

അശോകൻ:ഹ…അങ്ങനെ പറ,അണ്ടി വിറച്ചിട്ടാണ് അപ്പോ..!

ആൻ്റപ്പൻ:അണ്ടിയും പുണ്ടയോന്നും അല്ല. വീട്ടില് കല്യാണ കാര്യം ഒക്കെ ചെറുതായി നടക്കിണ്ട് ആൻസിൻ്റെ.ഇനി വല്ല അടിയും പിടിയും ആയി കേസും പ്രശ്നം ഒക്കെ ആയ അപ്പൻ സീൻ ആക്കും.

അശോകൻ:അതിന് നമ്മള് പ്രശ്നത്തിന് ഒന്നും പോണില്ലാലോ.. ഇല്ലടാ..🤨

ഞാൻ:ഹേയ്…😹

ആൻ്റപ്പൻ:ഈ മുണ്ട്ര മകനെ ആണ് ആദ്യം ചവിട്ടണ്ടത്.

ഞാൻ:ഞാനെന്ത് ചെയ്ത്…🙈

ആൻ്റപ്പൻ: ആ വിനു ആകാശത്ത് കൂടെ പോണ വള്ളിയും പിടിച്ചിട്ട് വരും. അത് കണ്ട് ഈ മൈരൻ കേറി ഇടിക്കും.ലാസ്റ്റ് കേസും കൂട്ടവും കഴിയുമ്പോ അപ്പൻ്റെ വക തെറി മൊത്തം എനിക്കും.

അശോകൻ:പറയുമ്പോലെ വിനു എവട്രാ…!😀

ഞാൻ:ആവോ…വല്ല അടിയും കിട്ടി ചുരുണ്ട് കിടപ്പുണ്ടാവും എവടേലും.

അശോകൻ:അപ്പോ രാത്രി യാത്ര ഇല്ല…ശെരി എന്നാ..!

ആൻ്റപ്പൻ:കമ്മിറ്റി പിരിച്ച് വിട്ടിരിക്കുന്നു…വാ നമുക്കും പോവാ..!

അങ്ങനെ അശോകൻ അശോകൻ്റെ വഴിക്കും ഞാനും ആൻ്റപ്പനും ഞങ്ങൾടെ വീട്ടിലേക്കും വിട്ടു.ചെന്നൈ എക്സ്പ്രസിലെ സീന് പോലെ രണ്ടും രണ്ട് വഴിക്ക്.
പോണ വഴിക്ക് എന്തൊക്കെയോ പറഞ്ഞും ചോദിച്ചും അങ്ങനെ നടന്നു.

ഞാൻ:ശെരിക്കും ആൻസിൻ്റെ കല്യാണം ഉറപ്പിച്ച..അവള് ചെറിയ കൊച്ചല്ലേ,പഠിക്കട്ടെ.

ആൻ്റപ്പൻ:അവള് പഠിക്കട്ടെ.ഇപ്പൊ പഠിക്കണ്ടാന്ന് ആര് പറഞ്ഞു. ഞാനാ അശോകനെ പിന്തിരിപ്പിക്കാനയിട്ടു പറഞ്ഞതല്ലേ.

ഞാൻ:ഓഹോ…

ആൻ്റപ്പൻ:ഇന്ന് വായ നോക്കാൻ ഒരു മൂടില്ല …അതാണ്.

ഞാൻ:വാട്ട് ഹാപ്പെൻഡ് കോഴി…?😅

ആൻ്റപ്പൻ:ഒന്ന് പോടാ…വസന്തമേ…😂

>>>8:46

ഫോണും നോക്കി ഭിത്തിയിൽ ചാരി ഇരിക്കുവായിരുന്നു.

അമ്മ: ഇന്നാ…നി ചോദിച്ച പൈസാ…!

ഞാൻ:മുടുക്കി..ഭയങ്കര സ്പീഡ് ആണല്ലോ മമ്മി.ഞാൻ വിചാരിച്ചു ഇനി ഇത് വാങ്ങാൻ നിവേദനം ഒപ്പിടേണ്ടി വരോ കരുതി😂..

അമ്മ: ഉവ്വാ…സ്പീഡ്,മര്യാദയ്ക്ക് തിരിച്ച് അടച്ചില്ലേൽ സംഘത്തിലെ ആൾക്കാര് ഇതിലും സ്പീഡില് ഇങ്ങോട്ട് വരും.

ഞാൻ:അതിനുള്ള ഇട ഒന്നും വരുത്തില്ല.

>>>9:19

ആൻ്റപ്പൻ:എന്താണ് മൈരെ ഒന്ന് തിന്ന് തീർക്കട്ടെ..!

ഞാൻ:അതെന്ത് മൈരോ ചെയ്യ്..നാളെ പണി ഇല്ലാലോ.

ആൻ്റപ്പൻ:ആവോ…രവിയേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ.നി വിളിച്ച് ചോദിക്ക് ഒന്ന് …

ഞാൻ: വെയിറ്റ്..

താങ്കളുടെ കോൾ ഹോൾഡ് ചെയ്തിരിക്കുന്നു .തുടർന്ന് സംസാരിക്കാനായി ലൈനിൽ തുടരുക..!

Leave a Reply

Your email address will not be published. Required fields are marked *