നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 1 10അടിപൊളി 

ബൈക്കിൽ നിന്നും ഇറങ്ങിക്കൊണ്ട് ഞാൻ അവൻ്റെ തോളിൽ പിടിച്ച് ഞെക്കി.

ആൻ്റപ്പൻ: “അഹ്..”.. മൈരെ 😖..!

ഞാൻ:ഈ പെൺപിള്ളാരെ കാണുമ്പോഴുള്ള പൊന്നുമോൻ്റെ സുകേടുണ്ടല്ലോ അത് മാറാനെ ഒരു ഒറ്റമൂലി പറഞ്ഞ് തരട്ടെ…😠

ആൻ്റപ്പൻ:ഓ..നമ്മള് നോക്കിയാൽ കഴപ്പ് നി നോക്കിയാൽ പുണ്യനോട്ടം ലെ..!😐✋

ഞാൻ:😅അതിനൊരു മയത്തിലൊക്കെ നോക്കണം … ദേ എന്നെപ്പോലെ.അല്ലാതെ ഒരു മാതിരി ഷോയും കാട്ടി വാസു അണ്ണൻ നോക്കുമ്പോലെ നോക്കിയാലെ നല്ല പെട കിട്ടും.അമ്പലപ്പറമ്പാണ് നോക്കിയും കണ്ടും നിന്നാൽ നിനക്ക് നല്ലത്…

ആൻ്റപ്പൻ: ഓംബ്ര…😅😅

.
.
.
.

ആൻ്റപ്പൻ:നിങ്ങള് ബൈക്ക് ഉന്തിക്കൊണ്ടാണോ വന്നത്…അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിച്ചതാണ്.കൊറേ നേരായെ..!

രവി:നി വല്ല വാണം വിട്ടതുപ്പോലെ പോയാ ഞങൾ എന്ത് ചെയ്യാനാണ്.

ആൻ്റപ്പൻ:എന്നാലും..😐

രവി: ഒരെന്നാലും ഇല്ല.രണ്ട് പിള്ളാരും ഒരു ഭാര്യമുള്ള കുടുംബസ്ഥനാണ് .എനിക്കെ അവരെ കൂടി ഓർക്കണം

ഞാൻ:എന്ന പിന്നെ ഇവിടെ നിന്ന് ചീയാണ്ട് അങ്ങോട്ട് വിട്ടേലോ…😌

ആൻ്റണി:വാ…😅

അമ്പലത്തിൻ്റെ മുന്നിലെ വളർന്ന് പന്തലിച്ച് നിക്കുന്ന ആൽമര ചുവട്ടിൽ നിൽക്കുമ്പോഴാണ് , പെട്ടെന്ന് അവളെ ശ്രദ്ധയിൽ പെട്ടത്…!

തൊട്ടടുത്തായി അമ്പലത്തിലെ ചുറ്റുവിളക്കുകളിൽ ദീപം തെളിക്കുന്ന നീതുനെ കണ്ടത്..! മൺ ചിരാതിൽ തെളിയുന്ന ദീപപ്രഭയിൽ അവളുടെ മുഖം സ്വർണം പൂശിയത് കണക്കെ തിളങ്ങി…! മുന്നിലേക്ക് വീണ നീളൻ മുടി പിന്നിലേക്ക് ഒതുക്കി കൊണ്ടവള് തലയൊന്നയർത്തി ചുറ്റിലും നോക്കി കണ്ണോടിച്ചു…! പെട്ടെന്ന് എൻ്റെ നേരെ നോക്കി കൊണ്ട് അവള് കയ്യിലെ ദീപം താഴെ വച്ചു…! എന്നെ കണ്ടെന്ന് എനിക്കുറപ്പായതും ഞാൻ നോട്ടം പിൻവലിച്ചു…! ” ഠേ ” എന്നൊരു ശബ്ദത്തോടെ എൻ്റെ മുതകത് അടി വീണതും ഞാൻ തിരിഞ്ഞ് നോക്കി….!

 

 

🛑 ഹായ് കൂട്ടുകാരെ…! കൊറേ ആയി ഈ കഥ എഴുതി വച്ചിട്ട്…! ഇന്നാണ് ഇത് വീണ്ടും ശ്രദ്ധയിൽ പെട്ടത്…! ഇത് എത്രത്തോളം നന്നയിട്ടുണ്ടെന്നു അറിയില്ല….! എന്തായാലും ഇതൊന്ന് പോസ്റ്റ് ചെയ്യണമെന്ന് തോന്നി…! ഇത് പോസ്റ്റ് ചെയ്യുന്നു…! ഇത് തുടരണോ വേണ്ടയോ എന്ന് നിങൾ കമൻ്റ് ചെയ്യുക…! സപ്പോർട്ട് ചെയുക…!

Leave a Reply

Your email address will not be published. Required fields are marked *