നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 1 10അടിപൊളി 

ഞാൻ:എനിക്കൊഴിക്ക്…☺️

പറഞ്ഞ് തീർന്നതും രവിയേട്ടൻ ഒരു ഗ്ലാസിൻ്റെ അര ഭാഗത്തോളം നിറച്ചുകൊണ്ട് എൻ്റെ നേരെ നീട്ടി. വാറ്റിൻ്റെ മണം മൂക്കിലേക്ക് അടിച്ച് കയറി.

ഞാൻ:”വെള്ളം ചേർക്കണ്ടെ…🧐..”
എൻ്റെ സംശയം ഞാൻ പുള്ളിക്കാരനോട് പറഞ്ഞു.

അശോകൻ:നിനക്ക് വേണേൽ നി ചേർത്തോ.പക്ഷെ വെള്ളം നി കൊണ്ട് വരേണ്ടി വരും.

ഞാൻ:എന്താണ് പൂസായ എല്ലാരും…👀

രവി:ഇന്നാടാ..ഒറ്റ വലിക്ക് കുടിച്ചോ.ഇതേ ആപ്പ ഊപ്പ സാധനമല്ല “അമൃതാണ്… അമൃത്..”.

രവിയേട്ടൻ്റെ വാക്കും കേട്ട് ഞാൻ അത് ഒറ്റ വലിക്ക് കുടിച്ചു. തീ വെള്ളം കുടിച്ചത് പോലെ വായിൽ നിന്നും കുടല് വഴി അതങ്ങോട്ടു കത്തിയിറങ്ങി. കണ്ണ് നിറഞ്ഞു,ചെവിയിലൂടെ ചൂട് കാറ്റ് പോയ പോലെ..!
ഇതിനുമുൻപും വാറ്റടിച്ചിട്ടുണ്ടെങ്കിലും ഇതിന് വീര്യം നല്ല പോലെ കൂടുതലായിരുന്നു.

ആൻ്റപ്പൻ:എങ്ങിനെ…നല്ല പോലെ കത്തി ഇറങ്ങിയ..

ഞാൻ ആൻ്റപ്പനെ നോക്കി തലയാട്ടി. അത് കണ്ട് അശോകൻ ഒരു മാതിരി ചിരി.അവൻ്റെ ചിരി കണ്ടാൽ തന്നെ അറിയാം അവൻ കയ്യീന്ന് പോയെന്ന്. ആൻ്റപ്പൻ്റെ ഇരുത്തവും അത്ര പന്തിയല്ലായിരുന്നു.ഒരു അഞ്ചാറ് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അടിച്ച സാധനത്തിൻ്റെ കിക്ക് നല്ല പോലെ കയറാൻ തുടങ്ങി.വയറ് കിടന്നു കാളാനും തലയിലെ ഒരു മാതിരി തരിപ്പ് കൂടി ആയപ്പോ … ആഹാ പൊളി.

>>>20.46

ആൻ്റപ്പൻ: രവിയേട്ടാ…രവിയേട്ട …!

രവി:എന്താടാ…ആൻ്റപ്പാ..😊

ആൻ്റപ്പൻ:നിങ്ങള് പൊളി..യാണ്… മാസാ.. ണ്..!😘

അശോകൻ:വെറും മാസല്ല… മര.. ണ മാസ്.

ആൻ്റപ്പൻ:അതേ… അതെ. കേട്ടടാ…

ഞാൻ: എഹ്…ഹും😏

രവി:കഴുവേറി…നി ഇന്നലെ ..ഇങ്ങനെ അല്ല..ല്ലോ പറഞ്ഞത്.😠

രവിയേട്ടൻ അടിച്ച് ഓവറായി പെട്ടെന്ന് ആൻ്റപ്പൻ്റെ കോളറിൽ കയറി പിടിച്ചു.ആൻ്റപ്പൻ കരയാൻ വെമ്പി നിൽക്കുന്ന അവസ്ഥയിലായിരുന്നു.അശോകൻ ആണേൽ ബനിയനും ഊരി തോളിലും ഇട്ട് വേറെ ഏതോ ലോകത്താണ്.ഞാൻ ആണേൽ ഊമ്പിതെറ്റിയപ്പോലെയുള്ള ഒരു ഇരുപ്പിലും.

രവി:ഇതേ…രവി ആടാ… മൈരാ രവി.രവി കൊണ്ട് വരും പറഞ്ഞാൽ കൊണ്ട് വന്നിരിക്കും.

ആടി കുഴഞ്ഞ ശബ്ദത്തിൽ രവിയേട്ടൻ വീരവാദം മുഴക്കാൻ തുടങ്ങി.

രവി:കെ..ട്ടടാ…😠

ആൻ്റപ്പൻ:അതൊക്കെ അത്രേ ഉള്ളൂ.രവിയേട്ടാ…നമ്മള്
..നമ്മള്..ഏട്ടനും അനിയനും അല്ലെ.നമ്മള് തമ്മിൽ പല പ്രശ്നം കാണും…അത് നമുക്കുള്ളിൽ മാത്രേ ഉള്ളൂ..ഇല്ലേ.. എഹ്..

രവി: ഏത്… നായിൻ്റെ മോൻ ആടാ..ഞങ്ങള് ഏട്ടനും അനിയനും ആണ്…ഇറങ്ങി വാടാ… മൈരുകളെ… ഒഹ്..ഒഹ്..

ഇരുട്ടിലേക്ക് നോക്കി ഉറക്കെ തെറിപറഞ്ഞുകൊണ്ട് രവിയേട്ടൻ ഒന്ന് ചുമച്ച് നിറുത്തി.

ആൻ്റപ്പൻ:ഞാനെൻ്റെ ..ഏട്ടനെ ഒരു ഉമ്മ തരും…തരട്ടെ..😚 ഉമ്മാ..ഹ്..!

രവി: “ഉമ്മാ…ഹ്” ആൻ്റപ്പനെ തിരിച്ചും ഉമ്മകൊടുത്ത് കൊണ്ട് രവിയേട്ടൻ ഒന്ന് നിവർന്നിരുന്നു.

രവി:നിനക്കെ..ന്തെലും പ്രശ്നം ഉണ്ടാ..നി പറയടാ..

ആൻ്റപ്പൻ:എനിക്കെന്ത് പ്രശ്നം…എൻ്റെ ഏട്ടൻ ഇല്ലേ…😚.എന്നാലും എൻ്റെ അപ്പൻ ..ഇല്ലേ…വർക്കി മാപ്പിള.

അശോകൻ: അഹ്…

രവി:നിനക്ക് അയാളെ… തല്ല.. ണോ..!ഇപ്പൊ തല്ലണോ..?

ആൻ്റപ്പൻ:ഇങ്ങനെ ..ഇങ്ങനെ പോയാൽ വേണ്ടി വരും , അങ്ങേര് എന്നോട് പറയാ..അടങ്ങി ഒതുങ്ങി കഴിയാൻ.ഇല്ലേൽ ഇറങ്ങിപ്പൊക്കോ പറഞ്ഞ്.. എവിടേക്കെങ്കിലും.

രവി:നി എൻ്റെ … വീട്ടി..ക്ക് വന്നോടാ ഞാനില്ലേ.

ആൻ്റപ്പൻ:ഈ മൈ..രൻ ഒറ്റ ഒരാളാണ് എല്ലാത്തിനും കാരണം.

ഇതെന്ത് പറി.ഇപ്പൊ എല്ലാം എൻ്റെ നെഞ്ചത്തോട്ടേക്ക് ആയ.

ആൻ്റപ്പൻ:ഒന്നാമത്തെ കാര്യം,ഈ നായി ജോലിക്ക് വേണ്ടി പഠിക്കുന്നത്.രണ്ട്,ഈ മൈരൻ ഉണ്ടാക്കുന്ന ഇടി.ഇവൻ ഇടിക്കുമ്പോ നോക്കി നിൽക്കാൻ പറ്റോ.അപ്പോ ഞാനും തല്ലും.അതിൻ്റെയും എൻ്റെ തലയിലാണ് ഇപ്പൊ.വീട്ടിലെ… വീട്ടില് പുല്ല് വിലയാണ് രവിയേട്ട ..പുല്ലിൻ്റെ വില.

ഇതെല്ലാം കേട്ട് അധികനേരം എനിക്ക് നിക്കേണ്ടി വന്നില്ല.

ഞാൻ:..ഡാ…രവി.

രവി:😳👀..

ആൻ്റപ്പൻ: ഏട്ടാന്ന് വിളിക്കട..

ഞാൻ: സൗകര്യം..ഇല്ല..⚠️.

രവി:😕🙂

ഞാൻ:താനേ ..എൻ്റെ പ്രശ്നം എന്താണെന്ന് ചോദിക്ക്..

രവി:നി.. പറയടാ,ഞാനില്ലെ .നി ധൈര്യമായി പറ.

Leave a Reply

Your email address will not be published. Required fields are marked *