“അതേ…ഇങ്ങനെ കണ്ണടച്ച് നിന്നാൽ ഞാൻ നോക്കുന്നുണ്ടോ ഇല്ലിയോ എന്നെങ്ങനെ അറിയും…?” ആര്യൻ്റെ ചോദ്യം അവളുടെ കാതുകളോട് അവൻ്റെ ചുണ്ട് ചേർത്ത് വച്ചുകൊണ്ടായിരുന്നു.
“എനിക്ക് നിന്നെ വിശ്വാസമാണ്…” ശാലിനി കണ്ണുകൾ തുറക്കാതെ തന്നെ അവൻ്റെ തോളുകളിലേക്ക് രണ്ടുകൈകളും എടുത്ത് വച്ച ശേഷം പറഞ്ഞു.
“എന്നാലും തുറന്നേക്ക്…എനിക്ക് ചേച്ചീടെ കണ്ണിലേക്ക് നോക്കി ഇടിയിക്കാമല്ലോ…” ആര്യൻ പറഞ്ഞു.
“അതെന്തിനാ…?”
“ഇല്ലെങ്കിൽ ചിലപ്പോൾ ഞാൻ അറിയാതെ അവിടേക്ക് നോക്കിപ്പോയാലോ…?” ആര്യൻ ചോദിച്ചു.
“അയ്യോ അത് വേണ്ടാ…” ശാലിനി പെട്ടെന്ന് പറഞ്ഞു.
“ഉം എങ്കിൽ കണ്ണ് തുറക്ക്…”
ശാലിനി മെല്ലെ അവളുടെ കണ്ണുകൾ തുറന്ന് ആര്യനെ തന്നെ നോക്കി നിന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വീണ്ടും അവൻ്റെ കൈകൾ മുകളിലേക്ക് കയറ്റി. മുട്ടുകൾ പിൻതാണ്ടി ശാലിനിയുടെ മൃദുലമായ തുടകളിലൂടെ മുകളിലേക്ക് അവൻ്റെ കൈകൾ അവളുടെ പാൻ്റിയുമായി ചലിച്ചു. ആര്യൻ്റെ വിരലുകൾ ശാലിനിയുടെ തുടയിലൂടെ തഴുകി മുകളിലേക്ക് പോകുംതോറും അവളുടെ തുടയിടുക്കിൽ നിന്നും ഉത്ഭവിക്കുന്ന ജലസ്രോതസ്സ് താഴേക്കും ഒഴുകാൻ വെമ്പിനിന്നു. ശാലിനിയുടെ നൈറ്റി പൂർണമായും അവളുടെ നിതംബ പാളികളെ സ്വതന്ത്രമാക്കിക്കൊണ്ട് വായുവിലേക്ക് ഉയർന്നു നിൽക്കുകയാണ് എന്ന സത്യം ശാലിനി തിരിച്ചറിഞ്ഞു. എന്നാൽ ആര്യൻ തനിക്ക് വാക്ക് തന്നതുപോലെ അറിയാത്ത രീതിയിൽ പോലും എവിടെയും ഒന്ന് തൊടുക പോയിട്ട് താഴേക്ക് നോക്കുക പോലും ചെയ്യുന്നില്ല എന്ന വസ്തുത അവനോടുള്ള വിശ്വാസം അവളിൽ ഇരട്ടിയാക്കി. ഒടുവിൽ പാൻ്റി അവളുടെ അരയിൽ കൊണ്ടെത്തിക്കുമ്പോൾ താൻ വാക്ക് കൊടുത്തതുപോലെ സ്വയം നിയന്ത്രിച്ചു നിന്നുകൊണ്ടാണെങ്കിലും അത് പാലിച്ചതിലുള്ള അഭിമാനം ആര്യൻ്റെ ഉള്ളിൽ നിറഞ്ഞിരുന്നു.
“കഴിഞ്ഞു…?” ആര്യൻ പറഞ്ഞു.
ശാലിനി വായ പൊത്തി മെല്ലെ ചിരിച്ചു.
“എന്തേ…?” ചിരി കണ്ട ആര്യൻ അവളോട് ചോദിച്ചു.
“ഇതിപ്പോ മുൻപിൽ മാത്രമേ കയറിയിട്ടുള്ളൂ…” ശാലിനി നാണത്തോടെ പറഞ്ഞു.
“എന്താ…?” ആര്യൻ വ്യക്തമാകാതെ വീണ്ടും ചോദിച്ചു.
“എടാ പൊട്ടാ എൻ്റെ പിൻവശം ഇപ്പോഴും പകുതി വെളിയിൽ ആണെന്ന്…” ശാലിനി അവന് വ്യക്തമാക്കി കൊടുത്തു.
“കേറിയില്ലേ മുഴുവൻ…?”
“ഇല്ലാ…” അവൾ വീണ്ടും ചിരിച്ചു.
ആര്യൻ ഒന്നുകൂടി അവളുടെ പാൻ്റിയിൽ പിടിച്ച് മുകളിലേക്ക് ഉയർത്തി.
“ഇപ്പോഴോ…” അവൻ ഒന്നുകൂടി ചോദിച്ചു.
“ഇല്ലാ…” വീണ്ടും ചിരിയോടുകൂടി തന്നെ.
“അതേ ഇനി അത് കയറ്റണമെങ്കിൽ എനിക്ക് കൈ പുറകിലേക്ക് കൊണ്ടുപോകേണ്ടി വരും…” ആര്യൻ പറഞ്ഞു.
“ഉം…” അവൾ മൂളി.
“പുറകിൽ തൊട്ടാൽ കുഴപ്പമുണ്ടോ…?” അവൻ പുഞ്ചിരിച്ചു.
“അതിന് പുറകിൽ തൊടാൻ പാടില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ…?” ശാലിനി വീണ്ടും നാണത്താൽ മുഖം താഴ്ത്തി.
“അതുശരി…എങ്കിൽ ഞാൻ കൈ പിന്നിലേക്ക് കൊണ്ടുപോകുവാണേ…” ആര്യൻ അവളോട് അനുവാദം വാങ്ങാനെന്ന പോലെ പറഞ്ഞു.
“ഉം…” അവൾ മറുപടിയായി തലയാട്ടിക്കൊണ്ട് വീണ്ടും മൂളി.
ആര്യൻ അവൻ്റെ ഇരു കൈകളും പാൻ്റിയുടെ ഇലാസ്റ്റിക്കിൻ്റെ വരമ്പിലൂടെ ഇഴച്ചുകൊണ്ട് മെല്ലെ പിന്നിലേക്ക് കൊണ്ടുപോയി. അങ്ങനെ പോകുന്നതിനിടയിൽ അവൻ്റെ വിരലുകളിൽ ഒന്ന് അറിയാതെ തെന്നി മാറി അവളുടെ ചന്തി വെട്ടിൽ തൊട്ടു. ശാലിനി ആര്യൻ്റെ തോളിൽ വച്ചിരുന്ന കൈകളുടെ പിടുത്തം കുറച്ചുകൂടി അറിയാതെ മുറുകിപ്പോയി. വിരൽ വെട്ടിൽ കൊണ്ടതിൽ നിന്നും എത്ര ഭാഗം കൂടി ഇനി ഏകദേശം പാൻ്റി പിറകിൽ കയറാനുണ്ട് എന്ന് ആര്യന് മനസ്സിലായി.
“ഇന്നലെ ലിയ ചേച്ചിയുടെ എന്തോ ഭയങ്കര വലുതാ ചേച്ചീടെ ഷഡ്ഡി കയറില്ല എന്ന് പറഞ്ഞില്ലേ…?” ആര്യൻ അവളോട് ചെവിയിൽ ചോദിച്ചു.
“ഉം…” ശാലിനിയിൽ നിന്നും വീണ്ടും മൂളൽ മാത്രം.
