വഴി തെറ്റിയ കാമുകൻ – 8 20

വഴി തെറ്റിയ കാമുകൻ 8

Vazhi Thettiya Kaamukan Part 8 | Author : Chekuthan

[ Previous Part ] [ www.kambi.pw ]


 

അഭിപ്രായങ്ങൾക്ക് നന്ദി ❤️

കുറച്ച് പാർട്ടുകൾക്ക് ശേഷം ഒരു ലോചികും ഇല്ലാത്ത പ്രേതകഥപോലെ ഉള്ള കഥയായി മാറാൻ സാധ്യതയുണ്ട് അതുകൊണ്ട് ഈ കഥയിൽ നിങ്ങൾ ലോജിക് നോക്കരുത്

സ്നേഹത്തോടെ സ്വന്തം ചെകുത്താൻ


ഭയം നിറഞ്ഞ മനസുമായി ഡോറിന് നേരെ നടന്നു ഡോറിൽ തട്ടി തുറക്കാൻ വൈകിയതും ഉറക്കെ തട്ടി

ഡോർ വലിച്ച് തുറന്നുകൊണ്ട് അഫി എന്നെ നോക്കി

അകത്തേക്ക് എത്തിനോക്കുമ്പോ ലച്ചു ബെഡിൽ കിടന്നുകൊണ്ട് ഡോറിലേക്ക് നോക്കുന്നു

എന്താ… (അല്പം കനമുള്ള ശബ്ദത്തിൽ ചോദ്യം വന്നു)

എന്ത് പറയണം എന്നറിയാതെ അവരോട് എന്തോതെറ്റ് ചെയ്‌തെന്ന ബോധത്താൽ തല കുനിഞ്ഞു അവരെ രണ്ടുപേരെയും എനിക്ക് നഷ്ടപ്പെടുമോ എന്നോർത്തതും നെഞ്ചിന്റെ ഭാരം താങ്ങാൻ കഴിയാതെ വീണുപോവുമെന്ന് തോന്നി

കൈയിൽ പിടിച്ചുകൊണ്ട് അവളെനെ അകത്തേക്ക് വലിച്ചു പുറകിൽ വാതിലടയുന്ന ശബ്ദം കേട്ടു അവളെനെ ചേർത്തുപിടിച്ചു

ഇക്കാ… തല താഴ്ത്തി നിൽക്കല്ലേ…

മടിച്ചു മടിച്ച് അവളുടെ മുഖത്തേക്ക് നോക്കി

അവളുടെ ചുണ്ടെന്റെ മുഖം മുഴുവൻ ഓടിനടന്നുമ്മവെച്ചു

ഞാൻ ഇക്കാനെ വിട്ട് പോവുമെന്ന് കരുതിയോ… അങ്ങനെ വിട്ടിട്ട് പോവാനെനിക്ക് പറ്റുമോ എന്റെ ജീവനല്ലേ പൊന്നേ നീ… നിന്നെ വിട്ടാൽ ഞാനുണ്ടോ…

അവളെനെ ഇറുക്കെ കെട്ടിപിടിച്ചു ഞാനുമവളെ ചേർത്തു പിടിച്ചു നിന്നു ഒന്നും മിണ്ടാതെ അനങ്ങാതെ കെട്ടിപിടിച്ചുകൊണ്ട് ലച്ചുവിനെ നോക്കി സന്തോഷത്തോടൊപ്പം അല്പം അസൂയയും എന്നെ നോക്കുന്ന അവളുടെ മുഖത്ത് മിന്നി മറഞ്ഞു

അഫിയുടെ കൈ കഴുത്തിൽ ചുറ്റി കാലുകൾ നിലത്തുനിന്നും ഉയർന്നുവന്ന് അരയിൽ ചുറ്റി ചുണ്ടുകൾ എന്റെ ചെവിയോട് അടുത്തു ചെവിയിൽ ഉമ്മ വെച്ചു കാറ്റ് പോലെ

എന്നെ അല്ലേ കൂടുതലിഷ്ടം…

അമ്പരപ്പോടെ ഞാൻ ലച്ചുവിനെ നോക്കിയ ശേഷം അവളുടെ ചെവിയോട് ചുണ്ടടുപ്പിച്ചു കാറ്റ്പോലെ

ഇതിനുള്ള ഉത്തരം ഞാനവളോട് പറഞ്ഞിട്ടുണ്ട് ചോദിച്ചാൽ മതി…

കുശുമ്പ് നിറഞ്ഞ മുഖത്തോടെ എന്റെ കണ്ണിലേക്കു നോക്കി

എന്നോട് പറ

അവളെ അടുപ്പിച്ചു പിടിച്ചു

ഒരേപോലെ ഇഷ്ടമാണ് ഒരാളോടായി ഇത്തിരി പോലും അധികമില്ല

അവളുടെ മുഖമെന്റെ മുഖത്തെക്കമർന്നു ചുണ്ടിൽ ഉമ്മ വെച്ച് മൂക്കിൽ ഉമ്മവെച്ചതും അപകടം മനസിലാക്കി തല വശത്തോട്ട് ചെരിച്ചു പുറകോട്ട് പിടിച്ചു

മോളൂസേ…വേണ്ടാ വേദനിക്കും…

രണ്ട് കവിളിലും അമർത്തിപിടിച്ചുകൊണ്ടവൾ എത്തി വലിഞ്ഞു മൂക്കിനെ വായിലാക്കി മൂക്കിൽ കടിച്ചു

ആാാാാ… വിട് വേദനിക്കുന്നു…

ലച്ചു : അഫീ… കടിക്കല്ലേ… വേദനിക്കും…

അഫി പതിയെ കടിക്കുന്നത് നിർത്തി അവളെ തിരിഞ്ഞു നോക്കി

അഫി : എന്റടുത്തുള്ളപ്പോ എന്റെ മാത്രാ ഞാൻചിലപ്പോ ഉമ്മവെക്കും ചിലപ്പോ കടിക്കും എനിക്ക് ഇഷ്ട്ടമുള്ളത് ചെയ്യും

ലച്ചു ഒന്നും മിണ്ടാതെ സങ്കടത്തോടെ എന്നെ നോക്കി ഞാൻ അവൾക്കരികിലേക്ക് നടന്നു അവളുടെ തലയിൽ തലോടുന്ന കണ്ട് എന്നെ നോക്കിയ അഫിക്കൊരുമ്മ നൽകി അഫി തിരിഞ്ഞു ലെച്ചുവിനെ നോക്കി ശേഷം എന്റെ ചെവിയോട് ചുണ്ട് ചേർത്തു

ഞാനൊരുമ്മ കൊടുക്കട്ടെ

അതിനെന്താ…

അവൾ എന്റെ ദേഹത്തുനിന്നുമിറങ്ങി ലച്ചുവിന്റെ ബെഡിൽ ഇരുന്നു കുനിഞ്ഞുകൊണ്ട് ലച്ചുവിന്റെ കവിളിൽ ഉമ്മവെച്ചു ലച്ചുവിന്റെ കണ്ണുകൾ വിടർന്നു അവളെനെ നോക്കി ഞാൻ കണ്ണടച്ചു കാണിച്ചു ഉയരാൻ നോക്കിയ അഫിയെ പിടിച്ച് അഫിയുടെ കവിളിൽ അവളും ഉമ്മവെച്ചു പതിയെ വിട്ടുപിരിഞ്ഞ രണ്ടുപേരും കവിളിൽ വെച്ച കൈകൾ എടുക്കാതെ പരസ്പരം നോക്കി രണ്ടാളുടെ ചുണ്ടിലും ചെറിയ ചിരി ഉണ്ടായിരുന്നു

അഫി : ഞാനെന്താ വിളിക്കണ്ടേ…

ലച്ചു : ഇഷ്ടമുള്ളത് വിളിച്ചോ…

അഫി : കണ്ടാൽ എന്റെ അനിയത്തി എന്നെ തോന്നൂ എങ്കിലും ചേച്ചി എന്ന് വിളിച്ചോട്ടെ…

ലച്ചു അവളെ വലിച്ചു മേലേക്കിട്ടു ചേർത്തു പിടിച്ചു

ലച്ചു : ദേഷ്യമുണ്ടോ എന്നോട്…

ലച്ചുവിനെ ഇറുക്കെ കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ഉമ്മവെച്ച അവൾ എന്നെ നോക്കിയ ശേഷം അവളിലേക്ക് നോക്കി

അഫി : കണ്ടപ്പോ തന്നെ എനിക്കിഷ്ടായി…

ലച്ചു : എനിക്കും…

അഫി ലച്ചുവിന്റെ മുഖത്തേക്ക് നോക്കി അവളുടെ വരണ്ട ചുണ്ടിൽ വലതു കൈയുടെ ചൂണ്ടു വിരൽകൊണ്ട് തലോടി എന്നെ നോക്കിയതിനു ഞാൻ കണ്ണടച്ചു കാണിച്ചു അഫിയുടെ ചുണ്ട് താഴ്ന്നുചെന്ന് ലച്ചുവിന്റെ ചുണ്ടിൽ ഉമ്മ വെച്ചു ലച്ചുവിന്റെ കണ്ണുകൾ അടഞ്ഞു ചുണ്ടുകൾ പിൻവലിച്ചുകൊണ്ട് അവർ പരസ്പരം നോക്കി

അഫി : ഞാൻ പോട്ടെ ഇക്ക ഇവിടെ നിന്നോട്ടെ നൂറ കാത്തിരിക്കും അല്ലെങ്കിൽ ഞാൻ പോവില്ലായിരുന്നു…നാളെ വരാം…

ലച്ചു : മ്മ്…

അഫി : (ലച്ചുവിന്റെ കവിളിൽ തലോടി) എന്തേലും ആവശ്യമുണ്ടെൽ വിളിക്ക് കേട്ടോടീ ചേച്ചീ…

ലെച്ചു : ആ… ആവശ്യമില്ലേലും വിളിക്കാം…

രണ്ടാളും ചിരിച്ചു അഫി എഴുനേറ്റ് എന്നെ ഉമ്മവെച്ചു

അഫി : ഞാൻ വെറുതെ പേടിപ്പിച്ചതല്ലേ… ടെൻഷനായോ…

മ്മ്…

അഫി : പോട്ടെ…

അഫീ… ഒരു കാര്യം ചോദിക്കാനുണ്ട് നാളെ പറയാം…

അഫി : എങ്കിൽ നാളെ പറഞ്ഞാൽ പോരായിരുന്നോ ദുഷ്ട്ടാ… ഇതിപ്പോ എന്താ കാര്യമെന്നാലോചിച്ചു ഭ്രാന്തെടുക്കും…

ഇത്തിരി ഭ്രാന്തെടുത്തോ

അല്പസമയം കൂടെ സംസാരിച്ചു അഫി ഇറങ്ങി കുറച്ചുകഴിഞ്ഞു ചെക്കന്മാരെല്ലാരും തിരികെ റൂമിലേക്ക് വന്നു അവളോട് ഇപ്പൊ എങ്ങനെ ഉണ്ടെന്നൊക്കെ ചോദിച്ചശേഷം അഫി ബിച്ചുവിനോട് തേൻമൊഴിയേയും ചാന്ധിനിയെയും കൊണ്ട് മെർലിനൊപ്പം പോവാനും ഹോസ്പിറ്റലിൽ ഇന്ന് ഞാൻ നിന്നോളൂമെന്നും പറഞ്ഞതുകൊണ്ട് എല്ലാവരും ഇറങ്ങി ഞാനും ലെച്ചുവും മാത്രമായി മുറിയിൽ

ഫ്ലാസ്കിൽ നിന്നും ചായ പകർന്നുകൊണ്ട് ബ്രഡുമെടുത്ത് അവൾക്കരികിൽ ചെന്നിരുന്നു ചായ അടുത്തുള്ള ടേബിളിൽ വെച്ച് അവളെ താങ്ങി എഴുനേൽപ്പിച്ചിരുത്തി ബ്രഡ്‌ ചായയിൽ മുക്കി അവൾക്കുനേരെ നീട്ടി

വേണ്ട പൊനേ… കഞ്ഞികുടിച്ചു വയറു നിറഞ്ഞു…

കാലത്ത്മുതൽ വേറൊന്നും കഴിച്ചില്ലല്ലോ കഴിക്ക് കഴിച്ചിട്ട് നമുക്ക് കുറച്ചുസമയം കിടക്കാലോ

അവളെനെ നോക്കി

മ്മ്… കെട്ടിപിടിച്ചു കിടക്കാം…

ഒരു കപ്പ്‌ ചായയും ബ്രഡും കുറച്ച് വെള്ളവും കുടിപ്പിച്ചു ചുണ്ട് തുടച്ചുകൊടുത്തു

ഇനി പതിയെ കിടന്നോ…

ചേട്ടാ…എനിക്ക്…

എന്താമോളെ…

മൂത്രമൊഴിക്കാൻ

അതിനെന്താ വാ ഞാൻ പിടിച്ചുതരാം

പാന്റും ഷഡിയും അഴിച്ചു അവളെ പിടിച്ചു ടോയ്ലറ്റിൽ കൊണ്ടുപോയി ടോപ്പ് പൊക്കി ക്ലോസെറ്റിൽ ഇരുത്തി

ചേട്ടാ…ഇങ്ങോട്ട് നോക്കല്ലേ…

അവളുടെ കവിളിൽ തലോടി തിരിഞ്ഞു നിന്നു മൂത്രത്തിന്റെ ശബ്ദം നിന്നതിനു പുറകെ ട്ടോയിലെറ്റ് ഷവർ എടുക്കുന്ന ശബ്ദം കേട്ടു

ചേട്ടാ…

(അവള്കുനേരെ തിരിഞ്ഞു) എന്താ മോളേ…

(കൈയിൽ ഘടിപ്പിച്ച സൂചി ഉയർത്തി കാണിച്ചു) കഴുകാൻ പറ്റുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *