വഴി തെറ്റിയ കാമുകൻ – 8 29

ചേച്ചി : മ്മ്…

ചേച്ചിയെ മാറ്റി നിർത്തി

ചേച്ചീ… ചോദിക്കുന്നത് മോശമാണെന്നറിയാം… ചേച്ചി വേറൊന്നും വിചാരിക്കരുത്…

(പരുങ്ങലോടെ എന്നെനോക്കി)ഇല്ല… പറ…

മോളേ കല്യാണം കഴിപ്പിക്കുന്നോ…

അവൾ പഠിക്കുകയല്ലേ…ഞാൻ അതിനെപ്പറ്റി ആലോചിച്ചിട്ടില്ല…

കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ… (ബിച്ചുവിനെ കാണിച്ചുകൊണ്ട്) അവന് വേണ്ടിയാണ് ചേച്ചിക്ക് കുഴപ്പമില്ലേൽ ഞാൻ അവനോട് സംസാരിച്ചുനോക്കാം… നല്ല ചെക്കനാ…

(ചേച്ചി അവനെ ഒന്ന് നോക്കി) അവൾ പഠിച്ചൊരു ജോലി ഒക്കെ കിട്ടിയിട്ട് മതി കല്യാണമെന്നാ ഞാൻ കരുതിയെ… അതുമല്ല കല്യാണം നടത്താൻ എന്റെകയ്യിൽ നീ ഈ തന്നതല്ലാതെ ഒരു പൈസയുമില്ല… നല്ല വീട് പോലുമില്ലാതെ എങ്ങനെയാ…

അതൊക്കെ ചേച്ചി വിട്ടേക്ക്… ചേച്ചിക്ക് സമ്മതമാണേൽ…അവർക്കിഷ്ടപ്പെട്ടാൽ നമുക്ക് കല്യാണം നടത്താം… അവന്റെ കൂടെ മോളേ അയച്ചാൽ അതൊരു തെറ്റായ തീരുമാനമായി പോയെന്ന് ചേച്ചിക്കോ മോൾക്കോ ഒരു നിമിഷം പോലും തോന്നില്ല ഇതെന്റെ വാക്ക്…കൂടെ ഒരാണില്ലാത്തപ്പോ വരുന്ന ബുദ്ധിമുട്ട് ചേച്ചിക്കറിയാലോ കണ്ടവന്മാരുടെയൊക്കെ ചോദ്യം അതിനുമൊരു പരിഹാരമാവും… പൈസയുടെയും വീടിന്റെയും കാര്യമൊന്നും ചേച്ചി ടെൻഷൻ ആവണ്ട…പെട്ടന്നൊരു തീരുമാനം പറയേണ്ട ചേച്ചി ആലോചിച്ചിട്ട് പറഞ്ഞാൽ മതി… സമ്മതമാണേൽ അവനെ പെണ്ണുകാണാൻ കൊണ്ടുവരാം…

ശെരി ഞാൻ ആലോചിച്ചിട്ട് പറയാം…

പിനെ അവന്റെ കാര്യം അന്വേഷിച്ചു അവർ ഒരു കോട്ടേഷൻ ടീം ആണ് സമയം ഒത്തുവരുമ്പോ അവരെ പൊക്കിയിട്ട് ഞാൻ വിളിക്കാം

അമലിനോട് അവരെ ബാങ്കിൽ കൊണ്ടുപോയി പൈസ എടുത്തിട്ട് വീട്ടിൽ ആക്കികൊടുക്കാൻ പറഞ്ഞു രെജിസ്റ്റർ ചെയ്ത ആധാരം ബിച്ചുവിന്റെ കൈയിൽ കൊടുത്തു

സുഹൈലിന്റെ ബൈക്കുമായി ഞാനും ബിച്ചുവും ഇറങ്ങി

ബിച്ചൂ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട് നീ വണ്ടി എവിടേലും ഒതുക്ക്

വണ്ടിയിൽ ചാരി ഇരുന്ന് കൊണ്ട്

ബിച്ചൂ…

ആ…

വീട്ടിലിപ്പോ നീയും നിന്റെ അമ്മയും മാത്രമല്ലെ ഉള്ളൂ നീയാണേൽ കാലത്ത് ജോലിക്ക് പോയാൽ സന്ധ്യക്ക്‌ ആണ് തിരിച്ചു വരുന്നത് കഴിഞ്ഞ ദിവസത്തെപോലെ ഒരു പനി വന്നാൽ പോലും ആരും അറിയില്ല…അതുകൊണ്ട് ഒരു കൂട്ടിന് ഏതേലും നല്ലൊരു ബന്ധം നോക്കിയാലോ…

(അവൻ ഞെട്ടലോടെ എന്നെ നോക്കി) അമ്മ സമ്മതിച്ചോ…

അതൊക്കെ സമ്മതിച്ചു ഇനി നിന്റെ അഭിപ്രായം അറിഞ്ഞാൽ മതി

(ഞെട്ടൽ മാറാതെ എന്നെ നോക്കി) ശെരിക്കും അമ്മ സമ്മതിച്ചോ…

സമ്മതിച്ചെടാ…

അപ്പൊ നിങ്ങൾ ഇഷ്ടത്തിലല്ലേ…

അവന്റെ ചോദ്യം കേട്ട് ഞാനാകെ ഞെട്ടി വിയർക്കാൻ തുടങ്ങി എന്ത് പറയണമെന്നറിയാതിരിക്കുന്ന എന്നെ ഒന്ന് കൂടെ നോക്കി

ഞാൻ കരുതി നിങ്ങൾ തമ്മിൽ പ്രേമമാണെന്ന്… വെറും കഴപ്പ് തീർക്കാനായിരുന്നോ എല്ലാം… എന്നെ എങ്കിലും ഓർക്കാമായിരുന്നു നിങ്ങൾക്ക്… അവരെ ആണല്ലോ ഞാൻ ഇത്രേം കാലം അമ്മേന്ന് വിളിച്ചത്… ച്ചേ… (പുച്ഛത്തോടെ എന്നെ നോക്കി എഴുനേറ്റ് നടക്കാൻ തുടങ്ങിയ അവനെ പിടിച്ചുനിർത്തി)

എന്താ നീ പറഞ്ഞേന്ന് വല്ല ബോധവുമുണ്ടോ നിനക്ക്

നല്ല ബോധത്തോടെ തന്നെയാ പറഞ്ഞേ… രണ്ടാളും ഇനി എന്റെ മുന്നിൽ വന്നു പോവരുത്… കഴപ്പ് മൂത്ത് കണ്ടവന്റെ മുന്നിൽ തുണിയുരിഞ്ഞ

പട്ടെ… (അവന്റെ കവിളിൽ എന്റെ കൈ പതിഞ്ഞു കോളറിൽ കുത്തിപിടിച്ചുകൊണ്ട്) നീ… എന്താ വിചാരിച്ചു വെച്ചിരിക്കുന്നെ… അവളെ പറ്റി പറയാൻ നിനക്കെന്ത് യോഗ്യതയുണ്ട്…

അടി കിട്ടിയ കവിളിൽ കൈ വെച്ചുകൊണ്ട് ദേഷ്യത്തോടെ നിൽക്കുന്ന എന്നെ നോക്കിനിൽക്കുന്ന അവന്റെ മുഖത്തു നോക്കി

നിന്റമ്മ മരിക്കുമ്പോ നിനക്ക് ഒരു വയസ് തികഞ്ഞിട്ടില്ല അന്നുമുതൽ നിന്നെ നോക്കുന്നതവളാ അവൾക്ക് കല്യാണ പ്രായമായപ്പോ വീട്ടുകാര് കല്യാണം കഴിക്കാൻ നിർബന്തിച്ചിട്ടും നിന്നെ ഒറ്റക്കാക്കി പോവാതിരിക്കാൻ വീട്ടുകാരോട് വാശി പിടിച്ച് ജയിക്കില്ലെന്നായപ്പോ ട്യൂമർ ബാധിച്ച നിന്റെ അച്ഛന് കഴുത്ത്‌ നീട്ടി സ്വന്തം ജീവിതവും ആഗ്രഹവും തുലച്ചു നിനക്ക് വേണ്ടി ജീവിക്കാൻ ഇറങ്ങിവളാ അവൾ… അവളെ അമ്മേന്ന് വിളിച്ചത് നിനക്ക് മോശമായി പോയെന്ന് തോന്നിയല്ലേ… ആ പാവം ഇത് കേട്ടാൽ ചങ്ക് പൊട്ടി ചത്തു പോവും അതറിയുമോ നിനക്ക്… അവളെ മറന്നു നിനക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ച അവൾ കഴപ്പ് മൂത്ത് കണ്ടവനെല്ലാം കാലകത്തുന്നവളാണെന്ന് കരുതി നീ… അവളെ പറ്റി പറഞ്ഞ നിന്റെ നാക്ക് ഇനി ഒരക്ഷരം മിണ്ടാത്തപോലെ പൊങ്ങാതാക്കാൻ എനിക്കറിയാഞ്ഞിട്ടല്ല… അവളെ കൂടെ കൂടി നിന്നെ ഞാനും ഒരുപാട് സ്നേഹിച്ചുപോയി അതുകൊണ്ട് മാത്രമാ… നിന്റെ അമ്മ ജീവനോടെ ഉണ്ടായിരുന്നേൽ പോലും അവൾക്ക് പകരമാവാൻ ചിലപ്പോ അവർക്ക് കഴിയുമായിരുന്നില്ല… ലക്ഷമീടെ ജീവിതത്തിൽ ഒരു ആണേ ഉണ്ടായിട്ടുള്ളൂ അത് നിന്റെ മുന്നിൽ നിൽക്കുന്ന ഈ ഞാൻ മാത്രമാ നീ പറഞ്ഞപോലെ കഴപ്പ് മൂത്തിട്ടല്ല കണ്ടപ്പോ മുതൽ മനസിൽ പതിഞ്ഞുപോയ ഇഷ്ടം കൊണ്ടാ അത് ഞങ്ങളെ മരണം വരെ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *