വഴി തെറ്റിയ കാമുകൻ – 8 29

നല്ല രുചിയുണ്ടായിരുന്നു… ഇയാളുണ്ടാക്കിയതാണോ…

മ്മ്…

കൈ കഴുകി കൊണ്ടിരിക്കെ അവൾ അകത്തേക്ക് പോയി കൈ കഴുകി തുടച്ചു കൊണ്ട് ആകാശത്തിലെ ചുവപ്പ് രാശി മാറി കറുപ്പ് പടരുന്നത് നോക്കി തിരിഞ്ഞു ചെന്ന് പാട്ട കോലയിൽ വെച്ചുകൊണ്ട് അകത്തേക്ക് നോക്കി

അമ്മേ ഞാനിറങ്ങുവാ… ബാലേട്ടൻ ഉണരുമ്പോപറഞ്ഞേക്ക്…(വിളിച്ച് പറഞ്ഞുകൊണ്ട് ഒരിക്കൽ കൂടെ അവളെ കാണാനായി അകത്തേക്ക് നോക്കി അവൾ വരുന്നത് കാണാഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോ ആരോ ഓടി വരുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു അതവളാണ് എന്നറിയാമെങ്കിലും തിരിഞ്ഞു നോക്കാതെ നടന്നു)

അതേ…

തിരിഞ്ഞു നോക്കിയതും പരിഭവത്തോടെ നോക്കി നിൽക്കുന്ന അവളുടെ ചുണ്ടിലും വലം കൈയിലും ചോറ് തിന്നതിന്റെ അവശേഷിപ്പ് എന്ന് തോന്നിക്കും വിതം കറി ഒട്ടിയിരിക്കുന്നത് കണ്ട് അരികിലേക്ക് നീങ്ങി സൂര്യൻ പകലിനോട് വിട പറഞ്ഞു മായാൻ തുടങ്ങുന്ന സമയത്ത് ഫിലമെന്റ് ലാമ്പിന്റെ വെളിച്ചത്തിലും അവൾ തെളിഞ്ഞു കാണപ്പെട്ടു അവളുടെ ചുണ്ടിലേക്ക് കൈ നീട്ടി തൊട്ടതും അവളുടെ കണ്ണുകൾകൂമ്പി അടഞ്ഞു ശിലപോലെ നിൽക്കുന്ന അവളുടെ ചുണ്ട് വിറച്ചു വിറക്കുന്നചുണ്ടിൽ നിന്നും പറ്റിയിരിക്കുന്ന കറി തോണ്ടിയെടുത്ത് കൈ പിൻ വലിച്ചു ഉറക്കത്തിൽ നിന്നുമുണരും പോൽ പതിയെ വിടരുന്ന കൺ പോളകൾക്കുള്ളിൽ നിന്നും ഇളം ചാര നിറത്തിലുള്ള അവളുടെ പൂച്ച കണ്ണുകൾ വെളിവായി പ്രണയാർദ്രമായി നോക്കുന്ന അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് അവളുടെ ചുണ്ടിൽ നിന്നും തോട്ടെടുത്ത കറി പറ്റിയ വിരലിനെ എന്റെ വായിലേക്ക് കൊണ്ടുപോവുമ്പോ അവളുടെ ശ്വാസഗതി കൂടി വലിയ മധുര നാരങ്ങ വലിപ്പത്തിലുള്ള അവളുടെ ചെറിയ മാറിടങ്ങൾ ഉയർന്നു താണു കൊണ്ടിരുന്നു വിരൽ വായിൽ വെച്ചുറിഞ്ചിയിട്ടും തൃപ്തമാവത്ത മനസ് അവളുടെ വലം കൈയിൽ പിടിച്ചു കറി പറ്റിയ ഓരോ വിരലുകളായി എന്റെ വായിലേക്ക് വെച്ച് മതി വരാത്തപോലെ നക്കി ഉറിഞ്ചിയെടുക്കുമ്പോ അവളുടെ കണ്ണുകൾ അടഞ്ഞു ശരീരം വിറച്ചു അവൾ കിതച്ചുകൊണ്ട് ശക്തമായി ശ്വാസം വലിച്ചു അവസാന വിരലും ഉറിഞ്ചി യെടുത്ത് കൈ വിട്ടതും അവൾ നിലത്തേക്കിരുന്നു ഒരിക്കൽ കൂടെ അവളെ നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും

പോവല്ലേ…

അവളുടെ നേർത്ത സ്വരം കേട്ട് തിരിഞ്ഞു നോക്കുമ്പോ എന്നെ തന്നെ നോക്കി ഇരിക്കുന്ന അവളെ കണ്ട് തിരികെ ചെന്ന് അല്പം അകലെയായി കോലയിലെ തൂണിൽ ചാരി ഇരിക്കെ ബലത്തിനെന്ന പോൽ അവൾ പുറകിലേക്ക് നീങ്ങി ഭിത്തിയിൽ ചാരിയിരുന്നു പരസ്പരം നോക്കികൊണ്ട് ഒന്നും സംസാരിക്കാതെ സമയം പോകുന്നതറിയാതെ ഞങ്ങളിരുന്നു

ഒരു കൈയിൽ വടിയും മറു കൈയാൽ അമ്മയുടെ കൈയിലും പിടിച്ചുകൊണ്ട് അങ്ങോട്ട് വരുന്ന ബാലേട്ടനെ നോക്കി

അമ്മ : മോൻ പോയില്ലായിരുന്നോ ഞാനിവനോട് പറയുവായിരുന്നു മോൻ പോയി കാണുമെന്ന്

പോവാൻ ഇറങ്ങിയപ്പോഴാ ബാലേട്ടൻ എണീറ്റെന്നു പറഞ്ഞേ പിനെ കണ്ടിട്ട് പോവാമെന്നു കരുതി

ഞാൻ പറഞ്ഞ കള്ളം കേട്ട് അവളുടെ കണ്ണുരുണ്ട് താഴെ വരുമെന്ന് തോന്നി

അമ്മ : എണീറ്റപ്പോ കക്കൂസിൽ പോണമെന്നു പറഞ്ഞു പിനെ കുളിയും കൂടെ കഴിഞ്ഞപ്പൊ സമയം പോയി…

ബാലേട്ടനെ അമ്മ അവിടെയുള്ള കസേരയിലേക്കിരുത്തി ആള് ഇന്നലത്തേക്കാളും ക്ഷീണിച്ചപോലെ തോന്നി

ബാലേട്ടൻ : ഇന്നലെ പകൽ മുഴുവൻ നടപ്പും ഇരിപ്പും അല്ലായിരുന്നോ അതിന്റെ ആണെന്ന് തോന്നുന്നു ഇന്ന് ഭയങ്കര ക്ഷീണം

മരുന്നൊക്കെ ഇല്ലേ…

ബാലേട്ടൻ : അതേ ഉള്ളൂ… കഴിക്കാൻ ഇച്ചിരി വൈകിയാൽ പോലും തലക്കകത്തു ഭയങ്കര കുത്തലാ… ഇല്ലായിരുന്നേൽ വേണ്ടെന്നു വെക്കാമായിരുന്നു… ചികിൽസിക്കുന്നതിൽ കാര്യമില്ലെന്ന് എനിക്കും ഇവർക്കും നന്നായിട്ടറിയാം മരിക്കാൻ പേടിയുണ്ടായിട്ടല്ല മരുന്നില്ലേൽ സഹിക്കാൻ പറ്റാത്ത വേദനയാ… ചികിത്സിച്ചു ചികിത്സിച്ചു പറമ്പിൽ തുടങ്ങി തറവാട് വരെ വിറ്റു പൈസ ചോദിക്കുമോന്നു പേടിച്ച് ബന്ധുക്കൾ പോലും തിരിഞ്ഞുനോക്കാതെയായി

എല്ലാം കേട്ടുകൊണ്ട് വിതുമ്പുന്ന അമ്മയെയും പ്രത്യേകിച്ചൊരു വികാരവുമില്ലാതെ ഇരിക്കുന്ന അവളെയും നോക്കി

Leave a Reply

Your email address will not be published. Required fields are marked *