റിയ നാണത്തോടെ അടുപ്പത്തെ പോർക്കിലേക്ക് നോക്കി ചിരിച്ചോണ്ട് കൈയിലെ തവിയിൽ അല്പം കോരി അവളുടെ കൈയിലാക്കി രുചി നോക്കി തവി എനിക്ക് നേരെ നീട്ടി കൈയിൽ ഇട്ടു തന്നത് രുചി നോക്കി നല്ല രുചിയുണ്ട് അഫിക്കും ലെച്ചുവിനും കൈയിലേക്ക് ഇട്ടു കൊടുത്തത് രുചി നോക്കി അവരും നല്ല രുചിയുണ്ടെന്നു പറഞ്ഞു ഗ്യാസ് ഓഫ് ചെയ്തു ഫ്രിഡ്ജിൽ നിന്നും അരച്ചുവെച്ച മാവെടുത്തു പ്രൈപാനിൽ ഒഴിച്ച് കൊണ്ടിരിക്കുന്ന അവളെ നോക്കി
ലെച്ചു : നിങ്ങൾ സെറ്റായ കഥ പറഞ്ഞില്ലല്ലോ
അഫി : ലെച്ചുവിനെ നോക്കി നിങ്ങൾ സെറ്റായതും മുഴുവൻ പറഞ്ഞില്ല
ലെച്ചു : അത് പിനെ പറഞ്ഞു തരാം ഇപ്പൊ ഇത് പറയ്
അവളെ ഒന്നു നോക്കി അവൾ വണ്ടി താണത് മുതൽ ബാങ്കിൽ നിന്ന് ഇറങ്ങും വരെ നടന്നത് പറഞ്ഞു കൊടുത്തു
അഫി : എടീ നിന്റെ കേബിനിൽ ക്യാമറ ഇല്ലേ
അത് മൈന്റ്നൻസ് ആണ്
ലെച്ചു : എന്നാലും കണ്ട അന്ന് തന്നെ മിണ്ടപൂച്ച ലിപ്പൊക്കെ അടിച്ചല്ലോ…
അഫിയും ലെച്ചുവും ചിരിച്ചപ്പോൾ ഞങ്ങൾക്ക് ചെറിയ ചമ്മൽ തോന്നി
ആരാ ഈ പറയുന്നേ നിങ്ങള് തമ്മിൽ കണ്ടന്ന് തന്നെ നിങ്ങളും അടിച്ചില്ലേ…
അഫി : അത് പിനെ ഞങ്ങൾ പെണ്ണുങ്ങളല്ലേ… അല്ലേ ചേച്ചീ…
ലെച്ചു : അതേ…
റിയാ നീ സൂക്ഷിച്ചോ ഈ ലച്ചൂന്റെ നാവ് തവളേടെ പോലെയാ നാവിൽ കോർത്തെടുക്കാതെ നോക്കിക്കോ
അഫി : അത് ശെരിയാ എന്ത് സുഗാന്നോ…
ഹേ… അപ്പൊ കഴിഞ്ഞോ…
മ്മ്…(നാണത്തോടെ)
എപ്പോ…
നേരത്തെ ഇക്കപോയ ശേഷം
കണ്ടിട്ട് രണ്ടാം നാൾ നിങ്ങൾ ചട്ടിയടിച്ചോ… അയ്യേ… മോശം മോശം…
അഫി എന്നെ ചുറ്റിപിടിച്ചുകൊണ്ട് മുഖം അടുപ്പിച്ചു തുടങ്ങിയതും അവളെ തടഞ്ഞു നിർത്തി
നിർത്തി ഇനി പറയൂല…
ആ പേടി വേണം
പേടിക്കാതെ പറ്റുമോ നീ കടിച്ച് കടിച്ച് മൂക്കിന്റെ പാലം വളഞ്ഞെന്നു തോന്നുന്നു
റിയ തോണ്ടികൊണ്ട് കഴിക്കാൻ വിളിച്ചു
കഴിക്കാനുള്ള സാധനങ്ങളും എടുത്തു ഡൈനിങ് ടേബിളിലേക്ക് നടക്കുന്നതിനിടെ
അഫി : റിയേടെ വീടിനേം വീട്ടുകാരേം പറ്റിയൊന്നും പറഞ്ഞില്ലല്ലോ
ചെറു ചിരിയോടെ അനാഥ യാണ് ചെറുപ്പം മുതൽ ഓർഫനേജിൽ ആണ് വളർന്നത് എന്ന് ആംഗ്യം കാണിച്ചത് അവർക്ക് പറഞ്ഞുകൊടുത്തതും രണ്ടുപേരും വല്ലാതായി
അഫി : (അവളുടെ തോളിൽ തല്ലികൊണ്ട്) അപ്പൊ ഞങ്ങളൊക്കെയോ…ഇനി അങ്ങനെ പറഞ്ഞാൽ നല്ല അടിവെച്ചു തരും
ലെച്ചു : നിനക്ക് ചേച്ചിമാരായിട്ട് ഞങ്ങളുണ്ട് കെട്ടിയോൻ ആയിട്ട് ചേട്ടനും
അഫി : അതേ ഉമ്മ യെയും തന്നേക്കാം…(താടിയിൽ പിടിച്ചുകൊണ്ട്) ഹാപ്പി ആയില്ലേ…
അവൾ ചിരിയോടെ തലയാട്ടി
വെറുതെ സെന്റി അടിച്ച് ബോറാക്കല്ലേ… നമുക്ക് തുടങ്ങിയാലോ…
അഫി : നമുക്ക് ഇന്ന് നിങ്ങൾ അടിക്കുമ്പോലെ പുറത്ത് പോയി ആകാശമൊക്കെ കണ്ടോണ്ടടിക്കാം
അപ്പൊ തിരിച്ചെങ്ങനെ വരും
അഫി : വണ്ടീൽ കിടക്കാം കെട്ടിറങ്ങീട്ട് വണ്ടിയുമെടുത്തു പോരാം
അതിന് പറ്റിയ സ്ഥലം ഒന്നു പാറ പുറത്ത് അവിടെ അവരെല്ലാമുണ്ട് വീട്ടിലെ പുഴക്കരയിൽ ചെല്ലാമെന്നു വെച്ചാൽ ഇന്നലെയും വീട്ടിൽ ചെല്ലാത്തോണ്ട് ശബ്ദം കേട്ട്ചിലപ്പോ ആരേലും എണീക്കും പിനെ ലച്ചൂന്റെ വീട്ടിലെ വാഴതോട്ടം അവിടെ സേഫാണ് പക്ഷേ ആകാശമൊന്നും കാണില്ല പിനുള്ളത് വയലാ അവിടെ സേഫ് ഒക്കെ ആണ് പക്ഷേ വണ്ടി റോഡിൽ വെച്ച് നടക്കേണ്ടി വരും
അഫി : അത് കുഴപ്പമില്ല… അല്ലേ…
അവരും ഒക്കെ പറഞ്ഞു ഉണ്ടാക്കിയ ഫുഡ് കാസ്രോളിൽ ആക്കി പ്ളേറ്റും ഗ്ലാസും വെള്ളവും എമർജൻസി ലൈറ്റും എടുത്തു വയലിലേക്ക് വെച്ചുപിടിച്ചു വണ്ടി റോഡരികിൽ വെച്ച് വരമ്പിലൂടെ നടന്നു ചെന്ന് കുളത്തിനോട് ചേർന്നുള്ള സ്ഥലത്ത് അല്പം മാറി ലൈറ്റ് കത്തിച്ചു വെച്ചുകൊണ്ട് വട്ടത്തിൽ ഇരുന്നു
അഫി നാല്ഗ്ലാസിലേക്കും ഒഴിക്കുമ്പോയേക്കും ലെച്ചുവും റിയയും പ്ളേറ്റിൽ ഭക്ഷണം വിളമ്പി എല്ലാരും ഗ്ലാസ് കയ്യിലെടുത്തുകൊണ്ട് ചിയേർസ് പറഞ്ഞു
ഓരോ സിപ്പ് അടിച്ചു
റിയ : നല്ല ഭംഗിയുള്ള സ്ഥലം ഇവിടെ കൃഷിയൊന്നുമില്ലേ
നെൽ കൃഷി ഉണ്ടായിരുന്നു നാലഞ്ചു വർഷമായി ഇല്ല
അഫി : ഇവർക്കിവിടെ കൃഷിയിറക്കരുതോ
നീ ഇതങ്ങു വാങ്ങ് എന്നിട്ട് കൃഷിയിറക്കാം അതാവുമ്പോ ആരെയും നോക്കാതെ വന്നടിക്കുകയും ചെയ്യാലോ…
