വഴി തെറ്റിയ കാമുകൻ – 8 20

ചുണ്ടുകളേ മോചിപ്പിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയോട് നെറ്റി ചേർത്തു കണ്ണോട് കണ്ണ് കോർത്തു മൂക്കിൽ മൂക്ക് മുട്ടിച്ചു ചിരിച്ചുകൊണ്ട്

ലക്ഷ്മീ…

മ്മ്…

നിന്നെ ആദ്യം കണ്ടപ്പോ തന്നെ എനിക്കിഷ്ടായി…

മ്മ്… എനിക്കും…

ഐ ലവ് യൂ…

ഐ ലവ് യൂ…

പോട്ടെ വൈകീട്ട് വരാം…

അവളുടെ വലതു കൈ മുഖത്തുനിന്നും നെഞ്ചിലേക്കിറങ്ങി തടവികൊണ്ട് മുലക്കണ്ണിനെ വിരലുകൾ കിടയിൽ പിടിച്ചു ഞെരിച്ചു

ആ… വേദനിക്കുന്നു… വിട്… വിട്…

(വിട്ടുകൊണ്ട് മുഖം അല്പം പുറകിലേക്കെടുത്തു കണ്ണിലേക്കു നോക്കി)വേദനിക്കാനാ പിടിച്ചേ… ഇനി ഷർട്ടും മുണ്ടുമില്ലാണ്ട് പെണ്ണുങ്ങളെ മുന്നിൽപോയി നിന്നാൽ കടിച്ചു ഞാനിങ്ങെടുക്കുമത്

(അവളെപിടിച്ചു നെറ്റിയിൽ ഉമ്മവെച്ച്)ഇല്ല…നാളെ മുതൽ ഞാൻ പർദ്ധയിട്ടോണ്ട് പണിക്കിറങ്ങാം എന്തെ…

തുണി ഉണ്ടേൽ തന്നെ പെണ്ണുങ്ങളെന്തൊക്കെയാ പറയുന്നെന്നറിയോ… പിടിച്ച് തിന്നാൻ പോലെയാ എല്ലെണ്ണതിന്റേം നോട്ടം…

എന്റെ പൊന്നോ… ഇനി ശ്രദ്ധിച്ചോളാം…

മ്മ്…

എന്നാ ഞാൻ സ്കൂളിൽ പോയിട്ട് ഉച്ചക്ക് ശേഷം എത്താം….

മ്മ്… നേരെ ഇങ്ങോട്ട് പോര്… ഒരുമിച്ച് ഭക്ഷണം കഴിക്കാം… ഞാൻ കാത്തിരിക്കും…

മ്മ്… ശെരി…

രാവിലെ മുതൽ സ്കൂൾ ജില്ലാ കാലോസവത്തിനു കുട്ടികൾക്ക് കോൽക്കളിയും കളരി പയറ്റും പ്രാക്ടീസ് ചെയ്യിക്കാൻ ഉള്ളതിനാൽ തിരക്കിലായിരുന്നു ഉച്ചയോടെ അവിടെ നിന്നുമിറങ്ങി നേരെ അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോ ഞാൻ ചെല്ലുന്നതും കാത്തിരിപ്പുണ്ടവൾ ടാങ്കും മോട്ടോറും സാധനങ്ങളുമെല്ലാം ശ്രീനിയേട്ടൻ കൊണ്ടുവന്നു വെച്ചിട്ടുണ്ട് അമ്മയും ബാബുവേട്ടനും ഭക്ഷണം കഴിച്ചിരുന്നതിനാൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ അമ്മ വരുന്നുണ്ടോ എന്ന് നോക്കി കൈയിൽ എടുത്ത ചോറ് അവൾക്കുനേരെ നീട്ടി സന്തോഷത്തോടെ അവളത് കഴിച്ചു

ഹെൽപറെ പോലെ പിറകെ നടക്കുന്ന അവളെയും കൂട്ടി കേടായ വയറും പൈപ്പും ഒക്കെ മാറ്റി മോട്ടോർ ഫിറ്റ് ചെയ്തു എട്ട് കുഴികളിൽ കോൺക്രീറ്റ് ഫിൽ ചെയ്തതിനു മുകളിൽ സ്റ്റാന്റ് ഉറപ്പിച്ചു രണ്ട് തെങ്ങുകളിലായികെട്ടിയ കപ്പിയുടെ സഹായത്തോടെ ടാങ്കിനെ സ്റ്റാൻഡിനു മുകളിൽ എത്തിച്ചു കണക്ഷൻനൽകി ടാപ്പുകൾ ഫിറ്റ് ചെയ്യും മുൻപ് എല്ലാ പൈപ്പുകളിലൂടെയും വെള്ളം വരുന്നുണ്ടെന്നുറപ്പിച്ച ശേഷം ടാപ്പുകൾ ഫിറ്റ് ചെയ്തു മെയിൻ ലൈൻ ഓൺ ചെയ്തു വേറെ ലീക്കേജ് ഒന്നും ഇല്ലെന്നു ഉറപ്പിക്കാൻ ചുറ്റും നടക്കുന്നതിനിടെ

അച്ഛനെന്ത് പറ്റിയതാ…

മനസിലാവാത്ത പോലെ എന്നെ നോക്കുന്ന അവളെ നോക്കി

ബാബുവേട്ടന്…

ട്യൂമർ ആണ്… പിനെ…അച്ഛനല്ല…

പിനെ ചേട്ടനാണോ…

മ്മ്…ചേട്ടൻ എന്നെ കല്യാണം കഴിച്ചതാ…

ക… ക…കല്യാണം… കല്യാണം… കഴിഞ്ഞോ…

മ്മ്… (തല താഴ്ത്തി നിന്ന് മൂളി)

തലക്ക് അടി കിട്ടിയ പോലെ തലയിലും ചെവിയിലും മൂളൽ മാത്രം ബോധം നഷ്ടപ്പെടും പോലെ തോന്നി

(തട്ടിവിളിച്ചുകൊണ്ട് ഇത്ത)ഡാ… നീ എന്തലോചിച്ചിരിക്കുവാ… ഞാൻ നിന്നോടല്ലേ ഈ പറയുന്നേ…

ചുറ്റും നോക്കുമ്പോ വീടിന്റെ കോലയിൽ ഇരിക്കുകയാണ് ഇത്ത കോളേജിൽ നിന്ന് വന്ന കോലത്തിൽ ആണ് ഞാനെങ്ങനെ ഇവിടെ എത്തി എന്നറിയാതെ ഒരിക്കൽ കൂടെ ചുറ്റും നോക്കിയശേഷം അവളെ നോക്കി

എന്താ പറഞ്ഞേ…

കോളേജിൽ നിന്ന് എൻ എസ് എസ് ക്യാമ്പ് പോകുന്നുണ്ട് വയനാട്ടിൽ ആണ് ക്യാമ്പ്

മ്മ്… പോക്കറ്റിൽ തപ്പി അരയിൽ നിന്നും പേഴ്‌സ് എടുത്ത് പൈസ അവൾക്കുനേരെ നീട്ടി…

എന്തെന്ന് മനസിലാവാതെ അവളത് വാങ്ങി നേരെ ചെന്ന് മുണ്ടും ഷർട്ടും അഴിച്ചിട്ടു പുഴയിലേക്ക് ചാടി എത്ര സമയം പുഴയിൽ കിടന്നെന്നറിയില്ല കയറുമ്പോഴേക്കും ഞാൻ കാരണം ഒരു കുടുംബം തകരരുത് അങ്ങനെ ഉണ്ടായാൽ ഈ നാട്ടുകാരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും എന്റെ വീട്ടുകാരുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും ബാലേട്ടന്റെയും ആ അമ്മയുടെയും മുഖത്ത് ഞാനെങ്ങനെ നോക്കും ഇനി അവളെ ഒരു വട്ടം കൂടെ കാണാനുള്ള ശക്തി എനിക്കില്ല കണ്ടാൽ എന്റെ തീരുമാനം ചിലപ്പോ മാറിപോവും അത്രക്ക് ആയത്തിൽ അവളെന്റെ മനസിൽ പതിഞ്ഞിരിപ്പുണ്ട് ഇനി ഞാൻ അങ്ങോട്ട് പോവില്ല പോയാൽ അവളെ വിട്ടുപോരാൻ എനിക്ക് കഴിയില്ല ഇനി അവളെ കാണേണ്ട അവൾ മറ്റൊരുത്തന്റെ ഭാര്യയാണെന്നു മനസിനെ പറഞ്ഞുപഠിപ്പിച്ചുകൊണ്ട് വീട്ടിലേക്ക് ചെന്നു

തോർത്തി വസ്ത്രം മാറി കട്ടിലിലേക്ക് ചെരിഞ്ഞു ആകെ ഒരു ശൂന്യത ബലം നഷ്ടമായ പോലെ

ഇത്ത : ആ പൈസ എന്തിനാ

ഏത് പൈസ

ഇത്ത : നീയല്ലേ ക്യാമ്പിന്റെ കാര്യം പറഞ്ഞപ്പോ നേരത്തെ പൈസ എടുത്ത് തന്നെ അതെന്തിനാണെന്ന്

ഓഹ്… അതോ… അത്… നീ പുതിയ ഡ്രെസ്സൊക്കെ വാങ്ങിക്കോ…

ഇത്ത : അത്രയും പൈസക്കോ…

ബാക്കി കൈയിൽ വെച്ചോ…ക്യാമ്പിനു പോകുവല്ലേ…

ഇത്ത : അതിനെന്തിനാ ഇത്രേം പൈസ…

പോവുമ്പോ പഴയതൊന്നും ഇട്ട് പോവണ്ട പുതിയ ഡ്രെസ്സും ബാഗും ഒക്കെ വാങ്ങിക്കോ…

ഇത്ത : നീ എന്തൊക്കെയാ ഈ പറയുന്നേ എനിക്കേതാ പഴയ ഡ്രസ്സ്‌ ഇത്തിരി നരച്ചത് പോലുമില്ല പിന്നല്ലേ പഴയത്…(എന്റെ അരികിലിരുന്നു കഴുത്തിൽ കൈ ചുറ്റി കവിളിൽ ഉമ്മ നൽകി)മോനെന്താ പറ്റിയെ…

എനിക്കെന്ത് പറ്റാൻ…

ഇത്ത : വന്നപ്പോ തൊട്ട് ശ്രെദ്ധിക്കുകയാ നിലവത്തിട്ട കോഴി പോലെ ഒന്നും തിരിയാത്ത കളി

മിണ്ടാതെ പോയേ… ഇത്തിരി സ്വൈര്യം തരുമോ… ഏത് സമയം നോക്കിയാലും മോനേ വാവേന്ന് വിളിച്ചു വന്നോളും… പൈസ വേണ്ടേൽ എടുത്തടുപ്പിലിട്ടേക്ക്…

ദേഷ്യത്തോടെ പറഞ്ഞു പുറത്തേക്കിറങ്ങി എങ്ങോട്ട് പോകണമെന്ന് ഒരു പിടിയുമില്ല റോഡിലേക്കിറങ്ങുകയും ചെയ്തു ആളുകളെ ഫേസ് ചെയ്യാനുള്ള മടികൊണ്ട് പറമ്പിനെ ചുറ്റി പുഴക്കരയിലേക്ക് ചെന്നു അവിടെയുള്ള കല്ലിൽ ഇരുന്നു സമയം സന്ധ്യ ആയി രാത്രിയായി അല്പം വൈകി ആണ് വീട്ടിലേക്ക് ചെന്നത്

ഉമ്മ : നീ എവിടെ പോയതാ

എവിടേം പോയില്ല പുഴക്കരയിൽ പോയതാ

കൈയിലേക്ക് നോക്കി… ശെബയുണ്ട് ഒന്നും തിന്നാതെ പടിക്കേം ചെയ്യാതെ കേറികിടക്കുന്നു ഞാൻ ചോദിച്ചിട്ടൊന്നും പറഞ്ഞില്ല നീ ഒന്ന് ചോദിച്ചുനോക്ക്

(അകത്തേക്ക് കയറി മുറിയിൽ ചെന്നു നോക്കുമ്പോ കമിഴ്ന്നു കിടപ്പുണ്ട് അവൾക്കരികിൽ ചെന്നിരുന്നു തോളിൽ കൈ വെച്ചുകൊണ്ട്) ഇത്താ…(കൈ തട്ടി മാറ്റി അനങ്ങാതെ കിടക്കുന്ന അവളെ പിടിച്ച് തിരിച്ച് കിടത്തി)സോറി… പൊന്നിത്തയല്ലേ വാ ഭക്ഷണം കഴിക്ക്

എനിക്ക് വേണ്ട…

പ്ലീസ്… ഇത്താ… അപ്പൊ എന്റെ മൂഡ് ശെരിയല്ലാത്തോണ്ട് പറഞ്ഞുപോയതാ പൊന്നല്ലേ എണീക്ക് ഭക്ഷണം കഴിക്കാം

വേണ്ട…

പ്ലീസെടീ… നീ കഴിക്കാതെ കിടന്നാൽ ഒരു സമാധാനമുണ്ടാവില്ല… ഞാൻ വേണോങ്കിൽ കാല് പിടിക്കാം…

മ്മ്…

എന്നാ എണീക്ക്…

പിടിക്ക്…

അവളെ പിടിച്ച് എണീപ്പിച്ചു

എന്നെയല്ല കാല്…

വേണോ…

വേണം…

കാലിൽ തൊട്ടതും കരഞ്ഞു തുടുത്ത അവളുടെ മുഖത്ത് ചിരി പടർന്നു

Leave a Reply

Your email address will not be published. Required fields are marked *