വഴി തെറ്റിയ കാമുകൻ – 8 20

അവളുടെ കൈയിൽ നിന്നും ഷവർ വാങ്ങി കഴുകി അവളെ കൂട്ടി മുറിയിലേക്ക് വന്നു തോർത്തെടുത്തു തുടച്ചുകഴിഞ്ഞു ബെഡിലേക്ക് കിടത്തി

ചേട്ടനും വാ…

അവൾക്കരികിൽ കയറികിടന്നുകൊണ്ട് അവളെ ചേർത്തുപിടിച്ചവളുടെ നെറുകയിൽ ഉമ്മവെച്ചു അവളും എന്നെ കെട്ടിപിടിച്ചു തലോടികൊണ്ട് കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വീണു ഡോറിൽ തട്ടുകേട്ട് ഉണരുമ്പോയേക്കും രാത്രിയായിരിക്കുന്നു അവളെന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നത് കണ്ടവളെ ഉണർത്താതെ പതിയെ എഴുനേറ്റുചെന്ന് വാതിൽ തുറന്നു ഒരു നേഴ്സ് അകത്തേക്ക് കയറി വാങ്ങികൊണ്ടുവെച്ച മരുന്നിൽ നിന്നും ഇൻജെക്ഷൻ മരുന്നെടുത്തു

നിക്ക് ഒന്നും കഴിച്ചിട്ടില്ല ഭക്ഷണം കൊടുക്കട്ടെ

ശെരി കഴിഞ്ഞിട്ട് പറഞ്ഞാൽ മതി

ശെരി…

ഫോണും പേഴ്സും ചാവിയുമെടുത്ത് ഞാൻ ഭക്ഷണം വാങ്ങാൻ പോവുകയാണെന്നും അവളകത്തൊറ്റയ്ക്കാണ് ശ്രദ്ധിക്കണമെന്നും നേഴ്സിനെ പറഞ്ഞെല്പിച്ചു വണ്ടിയെടുത്തു നേരെ പുതിയസ്റ്റാൻഡിനടുത്തുള്ള തട്ടുദോഷക്കടയിൽ ചെന്നു ദോശയും ചട്ണിയും പാർസൽ വാങ്ങി തിരികെ വന്നവളെ വിളിച്ചു

കുറച്ച് നേരം കൂടെ… (പിടിച്ചു വലിച്ചു)വാ… കിടക്ക്…

എണീറ്റെ ഭക്ഷണം കഴിച്ചിട്ടുവേണം മരുന്ന് കഴിക്കാൻ

മ്ഹും… കുറച്ചുസമയം കൂടെ…

മരുന്നുകഴിച്ചിട്ട് രാവിലെ വരെ കിടക്കാം… ഇപ്പൊ എണീറ്റെ… ചൂട് ദോശയും തേങ്ങാ ചട്ണിയുമുണ്ട്…

ചിണുങ്ങിക്കൊണ്ടിരിക്കുന്ന അവളെ എഴുനേൽപ്പിച്ചു മുഖം കഴുകിച്ചു ബെഡിൽ കൊണ്ടിരുത്താൻ നോക്കിയതും എന്നെ പിടിച്ചിരുത്തി അവൾ മടിയിൽ കയറി നെഞ്ചിൽ ചാരിയിരുന്നു ദോശയിൽ ചട്ണി ഒഴിച്ചു നല്ലപോലെ ചട്ണി കുടിച്ച ദോശയെ നുള്ളി അവളുടെ വായിലേക്ക് വെച്ചുകൊടുത്തു എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഓരോ പ്രാവശ്യവും അവളത് വാങ്ങികഴിച്ചുകൊണ്ടിരുന്നു വെള്ളവും കുടിപ്പിച്ചു എടുത്തോണ്ടുപോയി വാ കഴുകിച്ചു തിരികെവന്നു നേഴ്സിനോട് ഭക്ഷണം കഴിച്ചെന്നു പറഞ്ഞു

നേഴ്സ് വന്ന് ഇൻജെക്ഷനും കഴിക്കാനുള്ള മെഡിസിനും കൊടുത്തു അവർ പോയതും ഞങ്ങൾ മൂത്രമൊഴിച്ചുവന്നു കിടന്നു അവളെ പുതപ്പിച്ചശേഷം ഷർട്ട് അഴിച്ചിട്ടു പുതപ്പിനുള്ളിൽ കയറിയ എന്റെ ഇടം കൈയിൽ തലവെച്ചുകൊണ്ടെനെ കെട്ടിപിടിച്ചു കിടക്കുന്ന അവളെ ഞാനും ചേർത്തുപിടിച്ചു

ഏട്ടാ…

മ്മ്…

ഏട്ടനിങ്ങനെ എല്ലാംചെയ്തുതന്നെന്നെ നോക്കുമ്പോ പനി മാറണ്ട എന്ന് തോന്നുവാ…

പനിച്ചില്ലേലും നിന്നെ ഞാൻ നോക്കില്ലേ പെണ്ണേ…

അവളെന്റെ നെഞ്ചിൽ ഉമ്മവെച്ചു

നോക്കില്ലെന്നല്ല പൊന്നേ…ഇങ്ങനെ ഒന്നും എന്നെ ആരും നോക്കിയിട്ടില്ല…ഒന്ന് കിടന്നുപോയാൽ നോക്കാൻ പോലും ആളില്ലാത്തത്കൊണ്ട് പനിക്കുന്നതൊക്കെ പേടിയായിരുന്നു… ഇപ്പൊ എനിക്കാപേടിയില്ല…

അവളെ ചേർത്തുപിടിച്ചുകൊണ്ട് തലയിൽ ഉമ്മവെച്ചു

വാവേ…

മ്മ്…

ബിച്ചുവിനെ ഒരു പെണ്ണ് കെട്ടിച്ചാലോ

അയ്യോ… അവൻ ചെറുതല്ലേ…

ഒരു പെണ്ണ് കെട്ടിച്ചുനോക്ക് കൃത്യം പത്താം മാസം അവളൊരു കുഞ്ഞിനെ പെറും അപ്പൊ അറിയാം അവൻ ചെറുതോ വലുതോ എന്ന്

നിനെയും കുടുംബവും നോക്കാൻ അവനെ കൊണ്ട് പറ്റുന്നില്ലേ കെട്ടിയ പെണ്ണിനെ നോക്കാനും അവൾക്ക് വേണ്ടത് കൊടുക്കാനുമുള്ള പ്രായമൊക്കെ അവനായി… എന്റെ നാല് വയസിളപ്പമേ അവനുള്ളൂ അത് വല്ലതും ഓർമ്മയുണ്ടോ… നിന്നെക്കാൾ ഏഴു വയസ്സ് ഇളപ്പം…

മ്മ്… അവനെത്ര പെട്ടന്നാ വലുതായേ…ചേച്ചി പോവുമ്പോ അവന് ഒരു വയസാ (അവളുടെ കണ്ണ് നിറഞ്ഞു)

കരഞ്ഞാൽ നല്ല കടി വെച്ചുതരും ഞാൻ (അവളെ മേലേക്ക് പിടിച്ച് കിടത്തി) ബിച്ചു കെട്ടുന്ന പെണ്ണിനെ പറ്റി എന്താ നിന്റെ സങ്കല്പം…

(തല ഉയർത്തി അവളെന്റെ മുഖതേക്ക് നോക്കി) ആരെയേലും കണ്ടുവെച്ചിട്ടുണ്ടോ… എനിക്കിഷ്ടപെടുമോന്ന് പേടിച്ചിട്ടാണോ…

കണ്ടുവെച്ചിട്ടൊന്നുമില്ല നോക്കുമ്പോ നിനക്ക് കൂടെ ഇഷ്ടമാവുന്ന പോലൊരു കുട്ടി ആകണമെന്ന് തോന്നി…

ഭംഗിഉണ്ടാവണം നല്ല സ്വഭാവംആവണം അവന് ഇഷ്ടപ്പെടണം

അപ്പൊ ജാതി ഒന്നും നോക്കണ്ടേ…

ഞാനീ കിടക്കുന്നത് ഏത് ജാതിക്കാരന്റെ നെഞ്ചിലാ… ജാതി നോക്കിയിട്ടാണോ നിങ്ങളെന്നെയും ഞാൻ നിങ്ങളെയും സ്നേഹിച്ചേ…

(അവളെ ഒന്ന് കൂടെ ഇറുക്കെ പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു) അപ്പൊ അവളുടെ ജാതിയും മതവും ഒന്നും നിനക്ക് പ്രശ്നമല്ലേ…

ആണെങ്കിൽ ഞാനിവിടെ കിടക്കുമോ…ഞാൻ ശിവനെ ആരാധിക്കുന്നു… നിങ്ങൾ അല്ല നിങ്ങളുടെ വീട്ടിലുള്ളവർ അള്ളാഹുവിനെ ആരാധിക്കുന്നു… “പുണർന്നു പേറുന്നതെല്ലാമൊരിനമാം” എന്നല്ലേ വിവരമുള്ള ശ്രീ നാരായണ ഗുരു പറഞ്ഞത് ബാക്കിയൊക്കെ വിവരമില്ലാത്ത മനുഷ്യന്മാർ ഉണ്ടാക്കിയതല്ലേ…

മ്മ്…

പേര് ഊര് തൊഴിൽ മൂന്നുമായത് പോരുമേ ജാതയെതെന്ന് ചൊല്ലേണ്ട നേര് മെയ് തന്നെ ചൊൽകയാൽ… ആളെ തിരിച്ചറിയാൻ ഇത് മൂന്നും മതി ജാതി ആണോ പെണ്ണോ എന്നത് കണ്ടാലറിയാം എന്ന് ഗുരു പറഞ്ഞിട്ടുണ്ട് അക്ഷരഭ്യാസമില്ലാത്ത ലോകത്തോടിത് പറഞ്ഞിട്ടെന്താ… ശുചിത്വം അടുക്കളയിൽ നിന്നെന്നല്ലേ ഗുരു പറഞ്ഞേ നമ്മളെ ചെക്കനെ ജാതി നോക്കാതെ കെട്ടിച് നമുക്ക് വിവരമില്ലാത്ത ലോകത്തോട് ജാതിയില്ലായ്മ വിളിച്ചു പറയാം…

ലച്ചൂ…

മ്മ്…

നീ അത്യാവശ്യ മായൊരു കാര്യം ചെയ്യണം

എന്തെ…

നിന്റെ വായനയും എഴുതും കുറക്കണം ഇല്ലേൽ നിന്നെ ആരേലും തല്ലികൊല്ലും

പോ… അവിടുന്ന് ഞാൻ കരുതി എന്തോ സീരിയസ് കാര്യം പറയുവാന്ന്

സീരിയസ് ആയി പറഞ്ഞതാ വല്ല മതഭ്രാന്തൻമാരും എന്നേലും പുസ്തകം വായിക്കാൻ തുടങ്ങിയാൽ നിന്നെ എപ്പോ തല്ലിക്കൊന്നെന്ന് ചോദിച്ചാൽ മതി

കർണന്റെ കവജ കുണ്ഡലം പോൽ നീ എനിക്കൊപ്പമുള്ളപ്പോയോ…അങ്ങനെ കൊല്ലാൻ പറ്റുമോ…

അപ്പൊ നീയെന്നെ ദാനം കൊടുത്തുകളയുമോ…

പ്രാണനായിരുന്നേലും കൊടുത്തേനെ നീ എനിക്കത്തിലും മേലെയല്ലേടാ… ചേട്ടാ… പിനെഞാനെങ്ങനെ കൊടുക്കും…

സുഖിച്ചു… സുഖിച്ചു… സുഖിച്ചേ…

സുഗിപ്പിച്ചതൊന്നുമല്ല ചേട്ടൻ ഉള്ളപ്പോ എനിക്കൊരു പേടിയുമില്ല

ആണോ…

മ്മ്…

ഉറങ്ങണ്ടേ കുരിപ്പേ…

മ്ഹും…

മെഡിസിൻ കഴിച്ചതാ ഉറങ്ങാൻ നോക്ക്

(പ്രത്യേക ഭവത്തോടെ നോക്കികൊണ്ട്) എന്നാ… നോക്കിയാലോ…

ഇന്നലെ നോക്കിയതിന്റെ അല്ലേ ഇവിടെ കിടക്കുന്നെ ഇനീം നോക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ടോ

പിനെ എന്റെ ചെക്കന് വേണോന്ന് തോന്നിയാൽ ചാവാൻ കിടക്കുമ്പോഴും ഞാൻ റെഡിയാ

അങ്ങനിപ്പോ റെഡിയാവണ്ട മിണ്ടാതെ ഉറങ്ങ് കുരിപ്പേ

ഒരുമ്മ തന്നാൽ മിണ്ടാതെ ഉറങ്ങിക്കോളാം

ഉംംംംംംംമ്മ

ഉംംംംംംംമ്മ

എന്റെ നെഞ്ചിൽ പറ്റിക്കിടക്കുന്ന അവളെ നോക്കികിടന്ന്കൊണ്ട് അവളുടെ തലയിലും മുതുകിലും തലോടി എപ്പോഴോ പതിയെ ഉറക്കത്തിലേക്ക് വീണു

ഉറക്കമുണർന്ന് കൈ എത്തിച്ചു ഫോൺ എടുത്ത് സമയം നോക്കി നാലുമണി കഴിഞ്ഞിരിക്കുന്നു പാല് കുടിക്കുന്ന പൂച്ച കുഞ്ഞുപോലെ എന്റെ നെഞ്ചിൽ പറ്റികിടന്ന അവളെന്റെ ഇളക്കമറിഞ്ഞെന്ന പോലെ ഒന്നിളക്കി ഒന്ന്കൂടെ ഇറുക്കെ പിടിച്ചു മുഖം നെഞ്ചിലുരച്ചു അവളെ ചേർത്തുപിടിച്ചു മുതുകിൽ തലോടി അവളുടെ ചുണ്ട് നെഞ്ചിൽ പതിഞ്ഞു മുലക്കണ് അവളുടെ ചുണ്ടികൾക്കിടയിലായി മുലക്കണിൽ ചപ്പി വലിക്കാൻ തുടങ്ങിയ അവൾ ഉണർന്നെന്നറിഞ്ഞു അവളുടെ തലയിൽ തലോടി നെഞ്ചിൽ നിന്നും മുഖം ഉയർത്തി മുഖത്തേക്ക് നോക്കി മുലകണിൽ നാക്ക് നീട്ടി നക്കുന്ന അവളുടെ കണ്ണിലേക്കു നോക്കി കൊണ്ട് അവളെ വലിച്ചുയർത്തി മുഖത്തിന്‌ നേരെ കിടത്തി പരസ്പരം കെട്ടിപിടിച്ചുകൊണ്ട് നോക്കി കിടക്കുന്നതിനിടെ ഇരുവരുടെയും ഓരോ കൈ വിരലുകൾ മുടിയിഴകൾക്കുള്ളിലൂടെ തഴുകി നടന്നു ഭാഗ്യത്തിന് പനി ചൂട് നന്നായി കുറഞ്ഞിട്ടുണ്ട് അവളെ ഉമ്മവെച്ചു

Leave a Reply

Your email address will not be published. Required fields are marked *