വഴി തെറ്റിയ കാമുകൻ – 8 20

കുഞ്ഞൂ…വരുന്നൂ…

അവളുടെ ഊമ്പലിന്റെ വേഗം വർധിച്ചതിനൊപ്പം ലെച്ചു കുണ്ണക്ക് ചുറ്റും നാക്കോടിച്ചു കൊണ്ടിരിക്കെ അവളുടെ വായിലേക്ക് പാല് നിറഞ്ഞു മുഴുവനായും വരും വരെ ചപ്പികൊണ്ട് മുഴുവൻ വായിൽ നിറച്ചുകൊണ്ടവൾ വയെടുത്ത് ലെച്ചു തള്ള വിരൽ കൊണ്ട് കട മുതൽ മുകളിലേക്ക് പിഴിഞ്ഞു ഊറി വന്നതിനെ നക്കിയെടുത്ത് എനെ നോക്കി ചിരിച്ചുകൊണ്ട് അഫിയെ നോക്കി അവൾ ലെച്ചുവിന്റെ തലയെ പിടിച്ചുകൊണ്ട് അവളുടെ വായിലുള്ള പാൽ വായിലേക്ക് പകർന്നുകൊടുത്തു രണ്ടുപേരും പരസ്പരം ചുണ്ട് വലിച്ചുകുടിച്ചു

വീണ്ടും കുളിയും കഴിഞ്ഞിറങ്ങി വണ്ടിയെടുത്തു ബാബുവേട്ടന്റെ കടയിലേക്ക് തിരിച്ചു

ബാബുഏട്ടാ… അടക്കാൻ ആയില്ലേ…

ആടാ അടക്കുവാ… എന്നാ വാ അവരെല്ലാം വന്നുകാണും

ബാബുവേട്ടനും ഞാനും നേരെ പാറ പുറത്തേക്ക് വിട്ടു എല്ലാരും എത്തിയിട്ടുണ്ട്

ഗോപാലേട്ടൻ : എന്തൊക്കെയാടാ…

നല്ലത് തന്നെ…എന്തൊക്കെയാ നിങ്ങളെ വിശേഷം…

ദാമോദരേട്ടൻ : ഞങ്ങൾക്കെന്താ ഉഷാർ തന്നെ

ഇതെന്താ തുടങ്ങിയില്ലേ

കാണാരേട്ടൻ : നിന്നെ പച്ചക്കൊന്ന് കണ്ടിട്ട് തുടങ്ങാന്നു വെച്ചതാ…

ആശാനെന്താ ഒന്നും മിണ്ടാത്തെ…

ഒന്നൂല്ലടാ… നീ ഒന്നൊഴിക്ക്…

(കുപ്പി പൊട്ടിച്ചു ഒഴിച്ചു ആശാന് നേരെ നീട്ടി)എന്താ ആശാനേ… എന്ത് പറ്റി

ഒന്നൂല്ലടാ…

എല്ലാർക്കും ഒഴിച്ചുകൊടുത്തു ടീച്ചിങ്‌സും തിന്നോണ്ട് ഞങ്ങൾ ഒപ്പമിരുന്നു ഒരു റൗണ്ട് കഴിഞ്ഞതും

ശ്രീനിയേട്ടൻ : നിങ്ങളെന്താടാ ഇതും തിന്നോണ്ടിരിക്കുന്നെ ഓരോന്നടിയെടാ

വേണ്ട…

ഷാജിയേട്ടൻ : ഒഴിച്ചടിക്കാൻ നോക്കെടാ കൊണ്ട് തന്നാൽ മതിയോ കൂടെ ഇരുന്നു രണ്ടെണ്ണം അടിക്കണ്ടേ…

ആശാനെ നോക്കി

ആശാൻ : എടുത്ത് അടിക്കെടാ…

ഞാൻ നോക്കിയതും ബിച്ചു പോയി വണ്ടിയിൽ നിന്നും ഞങ്ങൾക്കുള്ള ഗ്ലാസുകൾ കൂടെ എടുത്തു വന്നു ഒഴിച്ച് എല്ലാരും ഓരോന്ന് അടിച്ചപ്പോയെക്കും അവർ മൂന്നെണ്ണം വീതം അകത്താക്കിയിരുന്നു (ആദ്യമായാണ് ഞങ്ങൾ അവർക്കൊപ്പമിരുന്നടിക്കുന്നത്)അമൽ അടുത്തത് ഒഴിച്ചുകൊണ്ടിരിക്കെ

ആശാൻ : എങ്ങനെ ഉണ്ടെടാ പണിയൊക്കെ സുഖമാണോ നിനക്കവിടെ…

ആരും അടുത്തില്ലെന്ന കുറവൊഴിച്ചാൽ സുഖമാണ്…

ഗോപാലേട്ടൻ : ഇപ്പൊ ഞങ്ങള് തന്നെ വൈകുന്നേരം ഒന്ന് കണ്ടാലയി അല്ലാതെ ഒരുമിച്ചുള്ള കുടിയും സംസാരോം ഒന്നും ഇപ്പൊ ഇല്ല

ആശാൻ : ശമ്പളമൊക്കെ ഇല്ലെടാ…

ഉണ്ടാശാനേ…

ആശാൻ : (തോറ്റു പോയവന്റെ സ്വരത്തിൽ) ഉള്ളതോണ്ട് വീട്ടുകാരെ കാര്യം മാത്രം നോക്കി സ്വന്തം കാര്യം മറന്നുപോയേക്കരുത്. കൈയിൽ എന്തേലും ഉണ്ടലെ കൂടെ ആള് കാണൂ…

ആദി : അതെന്താ ആശാനേ കയ്യിലൊന്നുമില്ലേൽ ഞങ്ങളൊക്കെ വിട്ടിട്ട് പോവുമോ…

ആശാൻ : വാലുപോലെ കൂടെ നടക്കുന്ന നിങ്ങളെ കാര്യമല്ല മൊത്തമായി പറഞ്ഞതാ… ഒരു തുണയൊക്കെ വേണം… അതിനെപ്പറ്റി ചിന്തിക്കാനൊക്കെ നീ ആയി… ഇപ്പൊ മാസ ശമ്പളക്കാരനായ ഗൾഫുകാരനായില്ലേ… ഇനി വെച്ച് താമസിപ്പിക്കരുത്…

അതൊക്കെ ശെരിയാക്കാമെന്നെ…ആശാനേ നമുക്കൊരു വർക്ക്‌ ഷോപ്പ് തുടങ്ങിയാലോ… നമ്മുടെ പഴയ വർക്ഷോപ് പോലെ ചെറുതല്ല കുറച്ചു വലുത് വാട്ടർ സർവീസും മെക്കാനിക്കലും ഇലക്ട്രിക്കലും ബോഡി വർക്കും സ്പെയർ പാർട്സ് കടയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ളൊരു വർക്ക്‌ ഷോപ്പ് ഇന്റസ്ട്രി പൂട്ടിയതോടെ ഷാജിയേട്ടനും പരിപാടിയൊന്നുമില്ലല്ലോ… നിങ്ങൾ പണിയൊന്നുമെടുക്കണ്ടന്നെ അതിനൊക്കെ നമുക്ക്പണിക്കാരെ വെക്കാം രണ്ടാളും മുന്നിൽ നിന്ന് നടത്തിയാൽ മതി…

ആശാൻ : കുടിച്ചിട്ട് വീട്ടി പോവാൻ നോക്ക് ചെക്കാ…

ആശാനേ കള്ളും പുറത്ത് പറയുകയല്ല… ഞാൻ കാര്യമായി പറഞ്ഞതാ…

ആശാൻ : നിനക്കെന്താ ഭ്രാന്ത് വല്ലതുമുണ്ടോ…

അതെന്താ ആശാനേ

ആശാൻ : ഒരു വർക്ക്‌ ഷാപ്പ് തുടങ്ങാൻ എത്ര പൈസ വേണമെന്ന് കരുതിയിട്ടാ… കൊച്ചിന്റെ കല്യാണത്തിനു കാ പവന്റെ ഒരു മോതിരം വാങ്ങി കൊടുക്കാൻ എന്റെകയ്യിൽ പൈസയില്ല

കല്യാണത്തിന്റെ കാര്യം പൈസ ഇല്ലെന്നു പറഞ്ഞു തടിഊരാൻ ആശാൻ നോക്കണ്ട കല്യാണത്തിനു ഇടാനുള്ള ഡ്രസ്സ്‌ ആശാൻ തന്നെ എടുത്തുതരണം എനിക്ക് മാത്രമല്ല ഇവർക്കും… എല്ലാരേം നോക്കി… ഞങ്ങൾ ആറുപേർ ഒഴികെ ഉള്ളവർ മിഴുങ്ങസ്യ നോക്കി നിൽക്കെ

അമൽ : തലേന്നത്തേക്കുള്ള കുപ്പിയും വേണം

ബിച്ചു : അതേ… അതെന്തായാലും വേണം…

ആദി : തലേന്ന് എന്താ… ആശാനേ ഫുഡ്‌…

അത്… പിനെ…

ആദി : എന്റാശാനേ… ഇതൊന്നും തീരുമാനിച്ചിട്ടില്ലേ…

സുഹൈൽ : അതിനെന്താ… രണ്ടാഴ്ചയും കൂടെ ഇല്ലേ… നമുക്കിപ്പോ അങ്ങ് തീരുമാനിക്കാന്നേ…

തലേന്ന് വൈകീട്ടത്തെ ചായക്ക് ബീഫും പൊറോട്ടയും ചപ്പാത്തിയും ലൈവ് വെള്ളയപ്പവും വേജിറ്റബിൾ കറിയും പോരെ

ബിച്ചു : ഉഴുന്ന് വടയും ചട്ണിയും കൂടെ വേണ്ടേ…

പിനെ വേണ്ടേ…

സുഹൈൽ : നൈസ് പത്തിരി നിർബന്ധമാ

ആദി : അത് മതി പിനെ ചോറുള്ളതല്ലേ

അപ്പൊ വൈകീട്ടത്തേക്ക് ഇത്രേം സാധനം നമ്മൾ ഫിക്സ് ആക്കിയില്ലേ ബിച്ചൂ എഴുതി വെച്ചേക്ക് കെട്ടിറങ്ങുമ്പോ മറന്നെന്നു പറഞ്ഞാൽ പുളി വാറിനടിക്കും എല്ലാത്തിനേം

അവൻ ഫോണിൽ കുത്താൻ തുടങ്ങി…

രാത്രി എന്ത് ബിരിയാണി വെക്കും അല്ലേൽ നെയ്ച്ചോറും കറിയുമോ

അൽതു : ബിരിയാണി റൈസും മസാലയും സപ്പറേറ്റ് ടേബിളിൽ വെച്ചുകൊടുക്കാം

അമൽ : അതാ നല്ലത്…

മട്ടനും മീനും ചിക്കനും ബിരിയാണി മസാല ആക്കാം…

സുഹൈൽ : അത് മതി രാത്രി ഗാനമേള നിർബന്ധമാണ്…

അതെന്തായാലും വേണം…

സുഹൈൽ : കല്യാണത്തിന്റന്ന് താലി കേട്ടുള്ളതല്ലേ സദ്യ ആക്കാം…

അതേ… മൂന്ന് തരം പായസം അടക്കം ഇരുപത്തി മൂന്ന് വിഭവങ്ങൾ വേണം

ബിച്ചു : അതെന്തായാലും വേണം…

നീ എല്ലാം എഴുതി വെച്ചില്ലേ…

ബിച്ചു : ആ എഴുതുകയാ…

ആശാനേ…ആരാ… വെപ്പ്

ആശാൻ : ഹേ…

ആരാ വേപ്പെന്ന്…

ആശാൻ : ചന്ദ്രൻ

അത് വേണ്ട ആശാനേ മൂപ്പരെ സദ്യ അത്ര പോര സദ്യക്ക് നമുക്ക് നമ്പൂരിയെ വിളിക്കാം ബിരിയാണിക്ക് അന്തുറുക്കമതി

ആശാൻ : നിങ്ങക്കെന്തിന്റെ കേടാ… രാജീവൻ ആണ് എല്ലാം ഏർപ്പാടാക്കുന്നെ…

അത് ശെരിയാവില്ലാശാനേ… ആശാൻ തന്നെ നടത്തിയാലേ ശെരിയാവൂ… ആശാൻ ആരെയും കല്യാണം വിളിച്ചില്ലല്ലോ… നാളെ തന്നെ വിളിച്ച് തുടങ്ങിക്കോ… അൽത്തൂ…

മ്മ്…

നീ നാളെ തൊട്ട് ആശാന്റെ കൂടെ തന്നെ വേണം നാടടക്കി വിളിക്കണം… ആദീ…ഭക്ഷണത്തിന്റെയും പന്തലിന്റെയും കാര്യം നീ നോക്കിക്കോണം

ശെരി…

സുഹൈലെ… പൊന്നിന്റെയും ഡ്രെസ്സിന്റെയും കാര്യം നീ നോക്കണം…

ശെരി…

നൂറ്റൊന്ന് പവനും കാറും ആണ് ആശാൻ കൊച്ചിന് കൊടുക്കുന്നത്

ഷുഹൈൽ : ശെരി…

ദേഷ്യമോ സങ്കടമോ എന്തോ വന്നു ആശാൻ കൈയിലെ ഗ്ലാസ് അവിടെ വെച്ചുകൊണ്ട് എണീറ്റു പോവാൻ തുടങ്ങിയ ആശാനേ പിടിച്ചു നിർത്തി

ആശാനിതെങ്ങോട്ടാ ഒന്നും പറയാതെ… പോവല്ലേ…

ഒറ്റ തിരിച്ചതിലിനു എന്റെ കോളറിൽ കുത്തിപിടിച്ചു കൊണ്ട് കണ്ണിലേക്കു നോക്കി

ആശാൻ : എന്താ… നിനക്കൊക്കെ കളിയാക്കാൻ നിന്ന് തരണോ… കുടിക്കാൻ വിളിച്ചപ്പോ വന്നത് നീ കാണിച്ച സ്നേഹമോർത്തിട്ടാ… ഗൾഫിൽ പോയൊരു ജോലിയൊക്കെയായപ്പോ എന്നെ മുഖത്തിന്‌ നേരെ കളിയാക്കാൻ മാത്രം നിന്റെ അഹങ്കാരം വളർന്നത് ഞാനറിഞ്ഞില്ല… മൂക്കാത്ത പഴറു പരുവത്തിൽ സ്പാനറുവലിപ്പത്തിൽ എന്റെ വർക്ക്‌ ഷാപ്പിൽ കയറിവന്നവനാ നീ പണി പഠിപ്പിച്ചതും ഡ്രൈവിംഗ് പഠിപ്പിച്ചതും ഇവർക്കെല്ലാം നിന്നെ പരിചയപ്പെടുത്തിയതും ഞാനാ… തായത്തും തലയിലും വെക്കാതെ പോറ്റിയ മോനും കണക്കാ അറിയുന്ന പണിയെല്ലാം പഠിപ്പിച്ചു കൊടുത്ത ശിഷ്യനും കണക്കാ… റോഡ് വന്നു വർക്ക്‌ഷോപ്പ് പൊളിച്ചുപോയില്ലായിരുന്നേൽ നീ ഈ പറഞ്ഞപ്പോലൊന്നുമില്ലേലും ഈ ഗോവിന്ദൻ നല്ല അന്തസായിട്ട് നടത്തിയേനെ എന്റെ കൊച്ചുമോളെ കല്യാണം… നീ ഈ വാങ്ങി തന്ന കള്ളിന്റെ പൈസ തരാൻ എന്റെ കയ്യിലില്ലാത്തോണ്ടാ ഉണ്ടായിരുന്നേൽ അത് നിന്റെ മുഖത്തെറിഞ്ഞു തന്നിട്ടായിരുന്നു ഞാനിവിടുന്നു പോവൂ…

Leave a Reply

Your email address will not be published. Required fields are marked *