വഴി തെറ്റിയ കാമുകൻ – 8 20

ആരും കാണാതിരുന്നാൽ പോരെ

വണ്ടിയുടെ ലൈറ്റ് കണ്ട് തല ഉയർത്തി നോക്കുമ്പോഴേക്കും പേജിറോ അരികിൽ വന്നു നിർത്തി രണ്ട് ഡോറും തുറന്നുകൊണ്ട് അഫിയും ലക്ഷ്മിയും പുറത്തേക്കിറങ്ങി

അഫി : എന്താ എല്ലാരും ഓഫായോ

മ്മ്… ഏറെ കുറേ…

ലെച്ചു : ചെക്കൻ നല്ലോണം കുടിച്ചോ

ഞങ്ങള് കുറച്ചേ കുടിച്ചുള്ളൂ ആശാനും ടീമും നല്ല അടിയടിച്ചു ഓഫായി

അഫി : പോവാം…

മ്മ്… നീ ഈ വണ്ടിയിൽ നിന്നൊരു കുപ്പിയെടുത്ത് വണ്ടിയിലേക്ക് വെച്ചേ…

ലെച്ചു : ഇനിയും കുടിക്കാനാണോ

ഹേയ് ആദ്യമൊന്നു കുളിച്ചു ഫ്രഷാവണം അത് കഴിഞ്ഞു നമുക്ക് രണ്ടെണ്ണം അടിച്ചിട്ട് കിടക്കാം

അഫി സാധനം എടുത്തു വണ്ടിയിലേക്ക് വെച്ചു

അഫി : പോവാം…

മ്മ്…

മുന്നിലെ സീറ്റിൽ കയറി ഹെഡ്രസ്റ്റ് വലിച്ചൂരി പുറകിലേക്കിട്ട് സീറ്റ്‌ മലർത്തി പുറകിലെ സീറ്റിൽ തട്ടി താഴേക്കു പോവാത്തതു കണ്ട് അഫി പുറകിലെ സീറ്റ് പുറകോട്ട് നീക്കി സീറ്റ് ലെവൽ ആക്കി

ലച്ചൂ…

മ്മ്….

ലച്ചൂട്ടി ഇവിടിരുന്നേ… അവൾ പുറകിലെ ഡോറിൽ ചാരി സീറ്റിലേക്കിരുന്നു തലയെടുത്ത് മടിയിൽ വെപ്പിച്ചു അഫി വണ്ടി എടുത്തു

കൂട്ടാൻ വണ്ടി വന്നു അതാ പോയേ

ഇറങ്ങിയോ

മ്മ്…

അങ്ങോട്ട് വരണോ…

ആ… വാ…

മ്മ്…

അവരുള്ളതല്ലേ ഞാൻ പിന്നെ മെസ്സേജ് ചെയ്യാം…

മ്മ്…

ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ്

സ്വീറ്റ് ഡ്രീംസ്

സ്വീറ്റ് ഡ്രീംസ്

ഉംംംംംംംമ്മ

ഉംംംംംംംമ്മ

അഫീ…

മ്മ്…

മോളൂസേ…

പറ ഇക്കാ…

നേരെ പോയി കണ്ണൂർ ഹൈവെ എടുത്തോ തേർഡ് ലെഫ്റ്റ് സെക്കന്റ് റൈറ്റ് ഇടത്ത് സൈഡിൽ ഏഴാമത്തെ വീട്

ഇപ്പൊ പോണോ…

മ്മ്…

ശെരിയിക്കാ

ലെച്ചു തലയിൽ തലോടി കൊണ്ടിരുന്നു

ലച്ചൂട്ടീ…

(അവൾ കുനിഞ്ഞുമ്മ വെച്ച്) എന്തെ…

പൊന്നിന് പനി മാറിയോടീ…

ഇപ്പൊ നല്ലോണം കുറഞ്ഞു

ക്ഷീണമുണ്ടോ വാവൂന്

ഇല്ല പൊന്നേ…

ഭക്ഷണോം മരുന്നുമൊക്കെ കഴിച്ചായിരുന്നോ

മ്മ്… കഴിച്ചേട്ടാ…

അവളുടെ വയറിൽ ചുണ്ട് ചേർത്തു പതിയെ കടിച്ചു

മ്മ്… ഹമ്… (കുറുകലോടെ അവളെന്റെ തലയിൽ തലോടി)

അഫി : ചേച്ചീ… വേണ്ട… വെള്ളമടിച്ചതാ പോവില്ല മൂഡാക്കണ്ട

ലെച്ചു : മൂടാക്കിയതല്ല വയറിൽ കടിച്ചപ്പോ ശബ്ദമുണ്ടാക്കിപോയതാ

ആവളുടെ ടോപിന്റെ ഓപ്പൺ പിടിച്ചു പൊക്കി പൊക്കിളിനോട് ചേർത്തു കെട്ടിയ പാന്റിനെ താഴേക്ക് വലിച്ചു താഴ്ത്തി ആരയിലൂടെ കൈ ചുറ്റി വയറിൽ ഉമ്മവെച്ചു കവിൾ വയറിൽ ചേർത്തുവെച്ചു അടങ്ങി കിടന്നതും അതുവരെ കുറുകിയും ഇളകിയുമിരുന്ന അവൾ ആശ്വാസത്തോടെ കവിളിനെ തഴുകി കൊണ്ട് മുഖത്തേക്ക് നോക്കി

എന്താ പൊന്നൂസേ… ഇങ്ങനെ നോക്കുന്നേ…

(കവിളിൽ തടവികൊണ്ട്)ഒന്നൂല്ല മുത്തേ…

അവളുടെ മുഖത്തുനോക്കി കിടന്നുകൊണ്ട് കണ്ണുകൾ പതിയെ അടഞ്ഞുപോയി

ഇക്കാ… സ്ഥലമെത്തി…(എന്ന അഫിയുടെ തട്ടി വിളിയാണ് എന്നെ ഉണർത്തിയത്)

എത്തിയോ…

ആ… ഇവിടെന്താ…

ഫോൺ എടുത്തു റിയയെ വിളിച്ചു കാൾ കട്ട്‌ ചെയ്ത് അവൾ വാട്സപ്പിൽ വന്നതും അവളുടെ വീടിന്റെ ഫോട്ടോ ഇട്ടുകൊടുത്തു

ലൈറ്റ് ഓൺ ആയി വാതിൽ തുറന്ന് ഓടി പുറത്തേക്ക് വന്നതും ഞാൻ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങിയതിനൊപ്പം അഫിയും പുറകെ തന്നെ ലെച്ചുവും ഇറങ്ങിയത് കണ്ട് ഒരു നിമിഷം പകച്ചെങ്കിലും രണ്ടുപേരെയും നോക്കി ചിരിച്ചു

എന്തേ ഈ സമയത്ത്

നീയല്ലേ വരാൻ പറഞ്ഞേ

ഞാൻ വെറുതെ പറഞ്ഞതല്ലേ

അഫി : നിങ്ങളെന്താ ആക്ഷൻ കാണിക്കുന്നേ

അഫീ… റിയ സംസാരിക്കില്ല… കേൾക്കാൻ പറ്റും…

ലെച്ചു : വീട്ടിൽ ആരുമില്ലേ…

അവളിവിടെ ഒറ്റയ്ക്കാ

റിയ : വാ അകത്തേക്കിരിക്കാം

അകത്തേക്കിരിക്കാമെന്ന്… അഫീ വണ്ടിയെടുത്ത് അകത്തേക്കിട്ടോ…

ഗേറ്റ് തുറന്നു വണ്ടി അകത്തേക്കിട്ട് ഞങ്ങൾ അകത്തേക്ക് കയറി ലിവിങ് റൂമിലെ സോഫയിലേക്ക് ഇരിക്കാൻ ആംഗ്യം കാണിച്ച അവളെ ഒന്ന് നോക്കിയ ശേഷം അവരെ നോക്കി

നിങ്ങളെ പോലെ തന്നെയാണ് എനിക്കിവളും

അഫി : അത് കണ്ടപ്പോഴേ ഞങ്ങൾക്ക് മനസിലായി

എന്നാ നിങ്ങൾ സംസാരിച്ചിരിക്ക്…റിയാ… എനിക്കൊന്ന് കുളിക്കണം

അവൾ റൂമിലെ ബാത്രൂം കാണിച്ചു തന്നു ഡ്രെസ്സെല്ലാം അഴിച്ചുവെച്ചു കുളിച്ചു വീണ്ടും അഴിച്ചുവെച്ച ഡ്രെസ്സും എടുത്തിട്ടു പുറത്ത് വന്നപ്പോ മൂന്നാളും കിച്ചണിൽ നിൽപ്പുണ്ട് കാര്യമായി എന്തോ കുക്കിങ് ആണെന്ന് മനസിലായി

എന്താ പരിപാടി…

ലെച്ചു : ചേട്ടനൊന്നും കഴിച്ചില്ലല്ലോ അവള് പോർക്കുണ്ടാക്കുകയാ

(അടുപ്പിനാടുത്തുള്ള തറയിൽ കയറി ഇരുന്നു) അതേതായാലും നന്നായി കുളിച്ചുകഴിഞ്ഞപ്പോ നല്ല വിശപ്പ് പോർക്കവുമ്പോ അതും കൂട്ടി രണ്ടെണ്ണം അടിക്കാലോ

അഫി : ഇതിപ്പോ കന്നിനെ കയം കാണിച്ചപോലായല്ലോ പടച്ചോനെ…

അപ്പൊ നിനക്ക് വേണ്ടല്ലോ…

അഫി : എന്ന് ഞാൻ പറഞ്ഞോ കെട്ടിയോന്റെ കൂടെ രണ്ടെണ്ണം അടിച്ചിരിക്കുന്ന ഫീലൊന്നു വേറെ അല്ലേ…

ഓഹ് അങ്ങനാണോ…

അഫി : റിയ അടിക്കില്ലേ

വല്ലപ്പോഴും ചെറുതായിട്ട്

ലെച്ചു : എന്താ…

വല്ലപ്പോഴും ചെറുതായിട്ടെന്ന്

ലെച്ചു : ചെറുതെന്നു മനസിലായി

അതൊക്കെ പോകെ പോകെ പഠിച്ചോളും

അഫി : ഞങ്ങളും വല്ലപ്പോഴുമേ ഉള്ളൂ ഇന്ന് എല്ലാർക്കും കൂടെ ഒരുമിച്ചിരുന്നു രണ്ടെണ്ണം അടിക്കാം (എന്നെ നോക്കി) ചേച്ചിക്ക് പനിയാ ഇവൾ ഇതുവരെ തുടങ്ങീട്ടും ഇല്ല അതോണ്ട് വേറൊന്നും ചോദിച്ചേക്കല്ലേ…

അയ്യോ ഇന്നെനിക്കൊന്നും വേണ്ട പൊന്നോ നിങ്ങളെ ഒന്ന് പരിചയപെടുത്താൻ കൊണ്ടുവന്നതാ…

ലെച്ചു : അത് നന്നായി… ഇനി ഞങ്ങളറിയാതെ ഒളിച്ചും പതുങ്ങിയും എന്തേലും ചെയ്‌തെന്നറിഞ്ഞാൽ പിടിച്ചു പൂട്ടിയിടും പറഞ്ഞേക്കാം…

എന്തുണ്ടെലും വന്നു പറഞ്ഞോളാമേ…

അഫി : റിയാ… എല്ലാം ശെരി അടിച്ച് നിക്കുമ്പോ നമ്മളെ കെട്ടിയോന് കളിക്കാൻ കൊടുക്കല്ലേ… ചവച്ചു തുപ്പിയ മുരിങ്ങക്ക പോലായിപ്പോകും അല്ലാതെ തന്നെ ഇത്തിരി പാടാ… അടിച്ചാൽ പിനെ പോവത്തുമില്ല…

റിയ നാണിച്ചുകൊണ്ട് മൂന്നാളെയും നോക്കാതെ നിന്നു

അടിക്കാത്തപ്പോ നിങ്ങളെ അതികം കഷ്ടപ്പെടുത്താറില്ലല്ലോ

ലെച്ചു : അതില്ല…പക്ഷേ അടിച്ചാലോ…

അത് പിനെ നിങ്ങളെ മണവും ടീച്ചിങ്ങും ശെരിക്ക് കിട്ടാത്തോണ്ടല്ലേ ആ ഫീൽകിട്ടിയാലേ പെട്ടന്ന് പോവൂ… ഇതിത്ര വലിയ കുറ്റമാണെന്നാരു കണ്ട്… ഇനി ഞാൻ വരുന്നില്ല പോരെ…

(അഫി എന്റെ കാലിന്റെ ഇടയിലേക്ക് കയറി നിന്നോണ്ട് കവിളിൽ പിടിച്ചു) ഫീലായോ സാരോല്ല ഞാനൊരു തമാശക്ക് പറഞ്ഞതല്ലേ മുത്തേ…ഇനി അടിച്ചിട്ടായാലും ഇക്ക വന്നോന്നെ ഞങ്ങൾ മൂന്നാളില്ലേ…

ലെച്ചു : അതെന്നെ മാറി മാറി നോക്കാലോ അല്ലേ റിയേ…

അവൾ നാണത്തോടെ നിൽക്കുന്നത് കണ്ട്

അഫി : റിയേ ഈ നാണമൊക്കെ മാറ്റിക്കോ ആദ്യം ഇക്ക തിന്നോട്ടെ എന്ന് കരുതിയാ വിട്ടുവെച്ചേ ഇല്ലെങ്കി ഞങ്ങൾ നിന്നെ പിടിച്ചു തിന്നേനെ…അല്ലേ ചേച്ചീ…

ലെച്ചു : അത് ശെരിയാ… നമ്മളെ പോലെ ചേട്ടൻ ഉഴുതു മറിക്കാത്തോണ്ട് ഇപ്പോഴും ഒരു കുട്ടിത്തമുണ്ട്… കാണുമ്പോ പിടിച്ചു കടിക്കാനൊക്കെ തോന്നുന്നുണ്ട്… ആദ്യം ചേട്ടൻ തന്നെ തിന്നോട്ടെ…

Leave a Reply

Your email address will not be published. Required fields are marked *