വഴി തെറ്റിയ കാമുകൻ – 8 20

അഫി : ഇവരെ കാര്യമിനി ഞാൻ നോക്കിക്കൊള്ളാം…

എന്നെ ഒന്ന് രജിസ്റ്റർ ഓഫീസിൽ ഡ്രോപ്പ് ചെയ്യണം ഇന്ന് സ്ഥലത്തിന്റെ രെജിസ്ട്രെഷൻ ഉണ്ട്

എല്ലാരും റെഡിയായി താഴെ ചെന്നപ്പോ ദിവ്യയും തേൻമൊഴിയും എന്തോ ഉണ്ടാക്കുന്നുണ്ട്

അഫി : ഉമ്മ എവിടെ…

ദിവ്യ : എണീറ്റില്ലല്ലോ

അഫി എന്നെ നോക്കിയപ്പോ ഞാൻ ഒന്ന് ചിരിച്ചു അഫി പോയതിന് പുറകെ ഞാനും പുറത്തേക്കിറങ്ങി ലിവിങ് റൂമിൽ ടീവി വർക്ക്‌ ആവുന്ന ശബ്ദം കേട്ട് അങ്ങോട്ട് ചെന്നു നോക്കുമ്പോ മേഡം ഇരുന്ന് സ്പോർട്സ് ചാനൽ കാണുന്നു എന്നെ കണ്ട്

നീ എപ്പോ വന്നു

നേരം വെളുക്കാറായി… നൂറ കോഫി കുടിച്ചോ…

കുടിച്ചു…

ശെരി…

മുകളിലേക്ക് ചെന്നു ഉമ്മച്ചി കിടക്കുന്ന റൂമിൽ കയറുമ്പോ അഫി ഉമ്മാനെ തട്ടി വിളിച്ചു കൊണ്ടിരിക്കുന്നു ഞെരങ്ങിക്കൊണ്ട് കണ്ണ് തുറന്ന അവരെ നോക്കി

അഫി : മതിയാവുമ്പോ പറഞ്ഞൂടെ… വെള്ളമടിച്ചാൽ ഇക്ക നിർത്തൂലെന്നുമാക്കറിയില്ലേ… തുണിയെടുത്തിട് ആരേലും കയറിവരും…

അവൾ അവരെ തുണി ഇടാൻ സഹായിച്ചു

അവരോട് കിടക്കാൻ പറഞ്ഞു ഞങ്ങൾ പുറത്തേക്കിറങ്ങി അവളെ ചേർത്തുപിടിച്ചു ചുണ്ടിൽ ഉമ്മവെച്ചു

ഇന്ന് റംലത്ത വരും

അപ്പൊ എന്റെ ഇവിടുത്തെ പൊറുതി ഇന്നത്തോടെ തീരുമല്ലോ

എന്റെമോൻ മരം കയറ്റം മറന്നിട്ടൊന്നുമില്ലല്ലോ ഒരു ചില്ല പോലും മുറിക്കാതെ മാവവിടെത്തനെയുണ്ട്

അവളുടെ കവിളുകളിൽ പിടിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു അവൾ എന്റെ കവിളുകളിൽ പിടിച്ചു പരസ്പരം കണ്ണിൽ നോക്കികൊണ്ട് ഇരുവരും ചിരിച്ചു

എന്നെ രജിസ്റ്റർ ഓഫീസിൽ ഇറക്കി അവർ പോയി അല്പം കഴിഞ്ഞു ചെക്കന്മാരും ഉപ്പയും വന്നുഉപ്പാന്റെ പേരിലുള്ള സ്ഥലം എന്റെ പേരിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു ഉപ്പയെ ആദി വീട്ടിൽ കൊണ്ടാക്കാൻ പോയി അപ്പോഴേക്കും ചേച്ചിയും മകളും എത്തി മകളെ കണ്ടപ്പോ ചേച്ചിയെ പണ്ട് കാണുമ്പോലെ തോന്നി

ഇവൾ ചേച്ചിയെപ്പോലെ തന്നെ ഉണ്ടല്ലോ… ഈ ചുരിദാർ മാറ്റി ദാവണി ആക്കിയാൽ സാവിത്രി ചേച്ചിയല്ലെന്ന് ആരും പറയില്ല എന്താ പേര്

അമയ…

ഞാൻ ഷെബിൻ അഹമ്മദ്…

അമ്മ പറഞ്ഞിട്ടുണ്ട്…

ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ്

എല്ലാരേയും പരിചയപ്പെടുത്തി കൊണ്ടിരിക്കെ മാനുക്കയും സധീഷേട്ടനും വന്നു രെജിസ്ട്രെഷൻ കഴിഞ്ഞ് ഇറങ്ങി ചേച്ചിയെ നോക്കികൊണ്ട്

മാനുക്ക : എല്ലാം സെറ്റാക്കി തന്നതിന് ഞങ്ങൾക്കൊന്നുമില്ലേ

അത് ഞാൻ നമ്മൾ പറഞ്ഞപോലെ തന്നല്ലോ മാനുക്കാ… പിന്നെ ചേച്ചിക്ക് കൊടുത്ത പതിനഞ്ചുചേച്ചിക്ക് അത്യാവശ്യമാണെന്ന് നിങ്ങൾക്കുമറിയാം പിനെന്തിനാ അതിൽ നിന്ന് മാന്തുന്നെ

സതീഷേട്ടൻ : വെറുതെ ചോദിച്ചതാ…

നിങ്ങൾ ഈ പണിക്കിറങ്ങുമ്പോ മനസാക്ഷിയും മനുഷ്യപറ്റും വീട്ടിൽ വെച്ചാ ഇറങ്ങുന്നേ എന്നറിയാം ഈ കളിയിൽ അത് വേണ്ട

സതീഷേട്ടൻ : ഇല്ല…

ഉണ്ടാവരുത്… അപ്പൊ പരിപാടി കഴിഞ്ഞല്ലോ

മാനുക്ക : ശെരി ഞങ്ങളിറങ്ങുവാ

അവർ പോയശേഷം ചെക്ക് ചേച്ചിയുടെ കൈയിൽ കൊടുത്തു തല്ക്കാലം അടച്ചുറപ്പുള്ള ഏതേലും നല്ലൊരു വാടക വീട്ടിലേക്ക് മാറ് ബാക്കി ഒക്കെ നമുക്ക് ശെരിയാക്കാം

ചേച്ചി : മ്മ്…

ചേച്ചിയെ മാറ്റി നിർത്തി

ചേച്ചീ… ചോദിക്കുന്നത് മോശമാണെന്നറിയാം… ചേച്ചി വേറൊന്നും വിചാരിക്കരുത്…

(പരുങ്ങലോടെ എന്നെനോക്കി)ഇല്ല… പറ…

മോളേ കല്യാണം കഴിപ്പിക്കുന്നോ…

അവൾ പഠിക്കുകയല്ലേ…ഞാൻ അതിനെപ്പറ്റി ആലോചിച്ചിട്ടില്ല…

കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ… (ബിച്ചുവിനെ കാണിച്ചുകൊണ്ട്) അവന് വേണ്ടിയാണ് ചേച്ചിക്ക് കുഴപ്പമില്ലേൽ ഞാൻ അവനോട് സംസാരിച്ചുനോക്കാം… നല്ല ചെക്കനാ…

(ചേച്ചി അവനെ ഒന്ന് നോക്കി) അവൾ പഠിച്ചൊരു ജോലി ഒക്കെ കിട്ടിയിട്ട് മതി കല്യാണമെന്നാ ഞാൻ കരുതിയെ… അതുമല്ല കല്യാണം നടത്താൻ എന്റെകയ്യിൽ നീ ഈ തന്നതല്ലാതെ ഒരു പൈസയുമില്ല… നല്ല വീട് പോലുമില്ലാതെ എങ്ങനെയാ…

അതൊക്കെ ചേച്ചി വിട്ടേക്ക്… ചേച്ചിക്ക് സമ്മതമാണേൽ…അവർക്കിഷ്ടപ്പെട്ടാൽ നമുക്ക് കല്യാണം നടത്താം… അവന്റെ കൂടെ മോളേ അയച്ചാൽ അതൊരു തെറ്റായ തീരുമാനമായി പോയെന്ന് ചേച്ചിക്കോ മോൾക്കോ ഒരു നിമിഷം പോലും തോന്നില്ല ഇതെന്റെ വാക്ക്…കൂടെ ഒരാണില്ലാത്തപ്പോ വരുന്ന ബുദ്ധിമുട്ട് ചേച്ചിക്കറിയാലോ കണ്ടവന്മാരുടെയൊക്കെ ചോദ്യം അതിനുമൊരു പരിഹാരമാവും… പൈസയുടെയും വീടിന്റെയും കാര്യമൊന്നും ചേച്ചി ടെൻഷൻ ആവണ്ട…പെട്ടന്നൊരു തീരുമാനം പറയേണ്ട ചേച്ചി ആലോചിച്ചിട്ട് പറഞ്ഞാൽ മതി… സമ്മതമാണേൽ അവനെ പെണ്ണുകാണാൻ കൊണ്ടുവരാം…

ശെരി ഞാൻ ആലോചിച്ചിട്ട് പറയാം…

പിനെ അവന്റെ കാര്യം അന്വേഷിച്ചു അവർ ഒരു കോട്ടേഷൻ ടീം ആണ് സമയം ഒത്തുവരുമ്പോ അവരെ പൊക്കിയിട്ട് ഞാൻ വിളിക്കാം

അമലിനോട് അവരെ ബാങ്കിൽ കൊണ്ടുപോയി പൈസ എടുത്തിട്ട് വീട്ടിൽ ആക്കികൊടുക്കാൻ പറഞ്ഞു രെജിസ്റ്റർ ചെയ്ത ആധാരം ബിച്ചുവിന്റെ കൈയിൽ കൊടുത്തു

സുഹൈലിന്റെ ബൈക്കുമായി ഞാനും ബിച്ചുവും ഇറങ്ങി

ബിച്ചൂ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട് നീ വണ്ടി എവിടേലും ഒതുക്ക്

വണ്ടിയിൽ ചാരി ഇരുന്ന് കൊണ്ട്

ബിച്ചൂ…

ആ…

വീട്ടിലിപ്പോ നീയും നിന്റെ അമ്മയും മാത്രമല്ലെ ഉള്ളൂ നീയാണേൽ കാലത്ത് ജോലിക്ക് പോയാൽ സന്ധ്യക്ക്‌ ആണ് തിരിച്ചു വരുന്നത് കഴിഞ്ഞ ദിവസത്തെപോലെ ഒരു പനി വന്നാൽ പോലും ആരും അറിയില്ല…അതുകൊണ്ട് ഒരു കൂട്ടിന് ഏതേലും നല്ലൊരു ബന്ധം നോക്കിയാലോ…

(അവൻ ഞെട്ടലോടെ എന്നെ നോക്കി) അമ്മ സമ്മതിച്ചോ…

അതൊക്കെ സമ്മതിച്ചു ഇനി നിന്റെ അഭിപ്രായം അറിഞ്ഞാൽ മതി

(ഞെട്ടൽ മാറാതെ എന്നെ നോക്കി) ശെരിക്കും അമ്മ സമ്മതിച്ചോ…

സമ്മതിച്ചെടാ…

അപ്പൊ നിങ്ങൾ ഇഷ്ടത്തിലല്ലേ…

അവന്റെ ചോദ്യം കേട്ട് ഞാനാകെ ഞെട്ടി വിയർക്കാൻ തുടങ്ങി എന്ത് പറയണമെന്നറിയാതിരിക്കുന്ന എന്നെ ഒന്ന് കൂടെ നോക്കി

ഞാൻ കരുതി നിങ്ങൾ തമ്മിൽ പ്രേമമാണെന്ന്… വെറും കഴപ്പ് തീർക്കാനായിരുന്നോ എല്ലാം… എന്നെ എങ്കിലും ഓർക്കാമായിരുന്നു നിങ്ങൾക്ക്… അവരെ ആണല്ലോ ഞാൻ ഇത്രേം കാലം അമ്മേന്ന് വിളിച്ചത്… ച്ചേ… (പുച്ഛത്തോടെ എന്നെ നോക്കി എഴുനേറ്റ് നടക്കാൻ തുടങ്ങിയ അവനെ പിടിച്ചുനിർത്തി)

എന്താ നീ പറഞ്ഞേന്ന് വല്ല ബോധവുമുണ്ടോ നിനക്ക്

നല്ല ബോധത്തോടെ തന്നെയാ പറഞ്ഞേ… രണ്ടാളും ഇനി എന്റെ മുന്നിൽ വന്നു പോവരുത്… കഴപ്പ് മൂത്ത് കണ്ടവന്റെ മുന്നിൽ തുണിയുരിഞ്ഞ

പട്ടെ… (അവന്റെ കവിളിൽ എന്റെ കൈ പതിഞ്ഞു കോളറിൽ കുത്തിപിടിച്ചുകൊണ്ട്) നീ… എന്താ വിചാരിച്ചു വെച്ചിരിക്കുന്നെ… അവളെ പറ്റി പറയാൻ നിനക്കെന്ത് യോഗ്യതയുണ്ട്…

അടി കിട്ടിയ കവിളിൽ കൈ വെച്ചുകൊണ്ട് ദേഷ്യത്തോടെ നിൽക്കുന്ന എന്നെ നോക്കിനിൽക്കുന്ന അവന്റെ മുഖത്തു നോക്കി

നിന്റമ്മ മരിക്കുമ്പോ നിനക്ക് ഒരു വയസ് തികഞ്ഞിട്ടില്ല അന്നുമുതൽ നിന്നെ നോക്കുന്നതവളാ അവൾക്ക് കല്യാണ പ്രായമായപ്പോ വീട്ടുകാര് കല്യാണം കഴിക്കാൻ നിർബന്തിച്ചിട്ടും നിന്നെ ഒറ്റക്കാക്കി പോവാതിരിക്കാൻ വീട്ടുകാരോട് വാശി പിടിച്ച് ജയിക്കില്ലെന്നായപ്പോ ട്യൂമർ ബാധിച്ച നിന്റെ അച്ഛന് കഴുത്ത്‌ നീട്ടി സ്വന്തം ജീവിതവും ആഗ്രഹവും തുലച്ചു നിനക്ക് വേണ്ടി ജീവിക്കാൻ ഇറങ്ങിവളാ അവൾ… അവളെ അമ്മേന്ന് വിളിച്ചത് നിനക്ക് മോശമായി പോയെന്ന് തോന്നിയല്ലേ… ആ പാവം ഇത് കേട്ടാൽ ചങ്ക് പൊട്ടി ചത്തു പോവും അതറിയുമോ നിനക്ക്… അവളെ മറന്നു നിനക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ച അവൾ കഴപ്പ് മൂത്ത് കണ്ടവനെല്ലാം കാലകത്തുന്നവളാണെന്ന് കരുതി നീ… അവളെ പറ്റി പറഞ്ഞ നിന്റെ നാക്ക് ഇനി ഒരക്ഷരം മിണ്ടാത്തപോലെ പൊങ്ങാതാക്കാൻ എനിക്കറിയാഞ്ഞിട്ടല്ല… അവളെ കൂടെ കൂടി നിന്നെ ഞാനും ഒരുപാട് സ്നേഹിച്ചുപോയി അതുകൊണ്ട് മാത്രമാ… നിന്റെ അമ്മ ജീവനോടെ ഉണ്ടായിരുന്നേൽ പോലും അവൾക്ക് പകരമാവാൻ ചിലപ്പോ അവർക്ക് കഴിയുമായിരുന്നില്ല… ലക്ഷമീടെ ജീവിതത്തിൽ ഒരു ആണേ ഉണ്ടായിട്ടുള്ളൂ അത് നിന്റെ മുന്നിൽ നിൽക്കുന്ന ഈ ഞാൻ മാത്രമാ നീ പറഞ്ഞപോലെ കഴപ്പ് മൂത്തിട്ടല്ല കണ്ടപ്പോ മുതൽ മനസിൽ പതിഞ്ഞുപോയ ഇഷ്ടം കൊണ്ടാ അത് ഞങ്ങളെ മരണം വരെ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *