വഴി തെറ്റിയ കാമുകൻ – 8 20

അവനെ പുറകോട്ട് തള്ളി വണ്ടിയിൽ വന്നിരുന്നു ദേഷ്യത്താൽ വിറക്കുന്ന കൈകളാൽ ഒരു സിഗരറ്റ് കത്തിച്ചു കൊണ്ടിരിക്കുന്ന എനിക്കടുത്തേക്ക് വന്ന്

കല്യാണകാര്യം പറഞ്ഞപ്പോ ഞാൻ കരുതി അമ്മയെ കല്യാണം കഴിപ്പിക്കുന്ന കാര്യമാ പറയുന്നതെന്ന്… അതാ ഞാൻ… സോറി…

(ദേഷ്യം മാറാതെ അവനെ നോക്കി) അങ്ങനെ ആയിരുന്നേൽ നീ പറഞ്ഞത് ശെരിയാണെന്ന് തോന്നുന്നുണ്ടോ

അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു

അവന്റെ ആ നിൽപ്പ് കണ്ടതും എനിക്ക് എന്തോ പോലെ തോന്നി അവന്റെ കൈ പിടിച്ച് അരികിൽ ഇരുത്തി

ബിച്ചൂ… നിന്നെകൊണ്ട് പെണ്ണ് കെട്ടിക്കുന്ന കാര്യമാ പറഞ്ഞത് അല്ലാതെ അവളെ… അത് വിട് ഇനി അതോർത്ത് ടെൻഷൻ ആവണ്ട അങ്ങനെ ഒന്നും നടന്നിട്ടില്ല നീ ഒന്നും പറഞ്ഞിട്ടുമില്ല…

മ്മ്…

നീ… ഇത് പറ നിനക്കൊരു പെണ്ണ് നോക്കട്ടെ…

ഇപ്പോഴേ കല്യാണമൊക്കെ വേണോ…

വീണ്ടും ഒന്നിൽ നിന്ന് തുടങ്ങല്ലേ… നീ ഇപ്പൊ ചെറിയ കുട്ടി ഒന്നുമല്ല നിനക്ക് ഇരുപത്തിനാലു വയസായി അതോർമ്മയുണ്ടോ…

മ്മ്… നിങ്ങൾ തീരുമാനിച്ചോ…

അതിനാണേൽ ഞാൻ നിന്നോട് ചോദിക്കുമോ… നിന്റെ തീരുമാനം ആണ് അറിയേണ്ടത്

എന്റെ എല്ലാ കാര്യങ്ങളും നിങ്ങളല്ലേ തീരുമാനിക്കാറ് ഇതും അങ്ങനെ തന്നെ മതി… നിങ്ങൾ രണ്ടാളും ആരെ കാണിച്ചു കെട്ടാൻ പറഞ്ഞാലും ഞാൻ കേട്ടും…

ഇത് നിന്റെ ജീവിതത്തിന്റെ കാര്യമാണ് അതുകൊണ്ട് ഇത് നീയാണ് തീരുമാനിക്കേണ്ടത്

ഇത്രേം നീട്ടിവലിച്ചു പറയാതെ എപ്പോഴും പറയും പോലെ നീ പെണ്ണ് കെട്ടണം എന്ന് പറഞ്ഞിരുന്നേൽ ഞാൻ അമ്മയെ പറ്റിയും നിന്നെ പറ്റിയും അങ്ങനെ ഒന്നും പറയില്ലായിരുന്നു

(തോളിൽ കൈ ഇട്ട് അവനെ ചേർത്തു നിർത്തി) അത് വിടെടാ… നിനക്ക് വേദനിച്ചോ…

ഓർമിപ്പിക്കലെ ചെവിയിലെ കൂക്കി ഇതുവരെ ശെരിക്കും നിന്നിട്ടില്ല… മുഖം ഈ വശം അവിടുണ്ടോന്ന് തന്നെ അറിയില്ല ആകെ ഒരു തരിപ്പെ ഉള്ളൂ… എന്നാലും ആദ്യമായി കിട്ടിയത് വല്ലാത്തൊരടിയായി പോയി…

സാരോല്ലടാ… നീ പറ ഞങ്ങൾ ആലോചിക്കട്ടെ…

ആലോചിച്ചോ…

എടാ… ഞാനൊരു കാര്യം ചോദിക്കട്ടെ…

എന്തായാലും വളച്ചുകെട്ടാതെ തന്നെ ചോദിച്ചോ…

ഞങ്ങൾ ഇഷ്ടത്തിലാണെന്ന് നിനക്കെങ്ങനെ അറിയാം

അതാണോ… നീ കിടപ്പിലായപ്പോ ദിവസോം നിന്നെ കാണാൻ എന്റെ കൂടെ അമ്മ വരില്ലായിരുന്നോ തിരിച്ചു വന്നാൽ കതകടചിരിപ്പാവും പോരാത്തതിന് എന്നും അമ്പലത്തിൽ പോക്കും നോയമ്പും പ്രാർത്ഥനയും എന്തോചിന്തയിൽ ആയിരുന്നു എപ്പോഴും ഇടക്കൊക്കെ കണ്ണിൽ നിന്ന് വെള്ളം വരുന്നതും കാണാം എന്നും അണിഞ്ഞൊരുങ്ങി ഉത്സാഹത്തോടെ നടക്കുന്ന അമ്മ ഏതോ ലോകത്ത് എന്നപോലെ നടക്കുന്നതും വീട്ടിൽ പോലും കണ്ണെഴുതി പൊട്ടും കുത്തി മുടിക്ക് പുകയൊക്കെ ഇട്ട് അടുക്കളയിൽ പോലും കല്യാണത്തിനു പോകുംപോലെ ഒരുങ്ങി നിൽക്കുന്ന അമ്മ തീരെ അതിലൊന്നും ശ്രദ്ധിക്കാതെ ആയി എന്തേലും ചോദിച്ചാൽ ചിലപ്പോ ഞെട്ടികൊണ്ട് എന്തെ എന്ന് തിരിച്ചു ചോദിക്കും ഒരിക്കൽ ഞാൻ അമ്മ എപ്പോഴും എന്താ ഈ ആലോചിച്ചു നടക്കുന്നെ എന്ത് കോലാ ഇതെന്ന് ചോദിച്ചതേ എനിക്കോർമ്മയുള്ളൂ എന്നെ എന്തൊക്കെയോ ചീത്തയുംപറഞ്ഞമ്മ അകത്ത് കയറിപ്പോയി എന്നും ഇങ്ങനെ പോയ്കൊണ്ടിരിക്കെ അമ്മ മെലിഞ്ഞു പേ കോലമാവുന്നത് കണ്മുന്നിൽ കണ്ടിട്ടും അതിന്റെ കാരണം മാത്രമെനിക്കറിയില്ലായിരുന്നു ചിലപ്പോ അടച്ചിട്ട മുറിയിൽ നിന്ന് അടക്കിപിടിച്ച കരച്ചില് കേൾക്കാം. അന്ന് ഞാൻ ഉറക്കം പിടിച്ച് വന്നപ്പോയാണ് നിനക്ക് ബോധം വന്നെന്നു പറഞ്ഞുകൊണ്ട് ഇത്ത വിളിക്കുന്നത്‌ അത് പറയാനായി മുറിയിൽ ചെന്ന് വാതിൽ തുറന്ന ഞാൻ കാണുന്നത് നിന്റെ ഷർട്ടും കെട്ടിപിടിച്ചു കരഞ്ഞു തളർന്നുറങ്ങുന്ന അമ്മയെയാണ് അമ്മ എന്തെ ഇപ്പൊ ഇങ്ങനെ എന്നതിനുള്ള ഉത്തരം അപ്പോഴാണ് എനിക്ക് കിട്ടിയത് വിളിച്ചുണർത്തണ്ട എന്ന് തോന്നിയെങ്കിലും ഇതറിഞ്ഞാൽ അമ്മ എത്ര സന്തോഷിക്കുമെന്ന് കാണാൻ വേണ്ടി അമ്മയെ വിളിച്ചുണർത്തി കാര്യം പറഞ്ഞു വിശ്വാസം വരാതെ എന്നെയും മുറിയിലെ ശിവന്റെ ഫോട്ടോയിലേക്കും മാറി മാറി നോക്കി ഇരുന്ന അമ്മ എന്നോട് കേട്ടത് തെറ്റിയില്ലെന്ന് ഉറപ്പിക്കാൻ എന്നപോലെ വീണ്ടും ചോദിച്ചു ഞാൻ വീണ്ടും പറഞ്ഞതും അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീര് വരുന്നത് കണ്ടുകൊണ്ട് പതിയെ പുറത്തേക്ക് വരുമ്പോ അമ്മക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം ഞാൻ അറിയുകയായിരുന്നു അല്പം കഴിഞ്ഞു മുഖമൊക്കെ കഴുകി കണ്ണെഴുതി പൊട്ടും തൊട്ട് അമ്മ പുറത്ത് വന്നതും ഞാൻ ഉറപ്പിച്ചു അമ്മയെ കൊണ്ട് ചോദിപ്പിക്കേണ്ടെന്ന് കരുതി ഞാൻ അങ്ങോട്ട് നിന്നെ ഒന്ന് കണ്ടു വന്നാലോ എന്ന് ചോദിച്ചതും സന്തോഷത്തോടെ എന്റെ കൂടെ ഇറങ്ങി വീടുപൂട്ടാൻ പോലും മറന്നു ഇറങ്ങിയ അമ്മക്ക് പുറകെ വീടും പൂട്ടി നിന്റെ വീട്ടിലേക്ക് നടക്കുമ്പോ മാസങ്ങൾക്ക് മുൻപ് എനിക്ക് നഷ്ട്ടപെട്ട അമ്മയെ തിരിച്ചുകിട്ടുന്നത് ഞാൻ കണ്ടു അന്ന് ആരും കാണാതെ നീ അമ്മയുടെ കൈയിൽ പിടിക്കുന്നത് കണ്ടിട്ടും കാണാത്തപോലിരിക്കുമ്പോ നിനക്കും അമ്മയോടതേ സ്നേഹമുണ്ടെന്നെനിക്ക് മനസിലായി കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ഒരു രാത്രി ദാഹിച്ചപ്പോ വെള്ളം കുടിക്കാനായി എഴുനേറ്റ് അടുക്കളയിലേക്ക് നടക്കുമ്പോ അമ്മയുടെ മുറിയിലെ വാതിലിനടിയിലൂടെ അകത്തു പടരുന്ന വെളിച്ചം കണ്ട് അമ്മ ഉറങ്ങിയില്ലേ എന്ന് കരുതി മുറിക്ക് അടുത്തേക്ക് നടന്നു വാതിൽ തുറക്കാൻ ലോക്കിൽ കൈ വെച്ച്തിരിക്കാൻ തുടങ്ങുമ്പോഴാണ് നിങ്ങളുടെ അടക്കിപിടിച്ച സീൽക്കാരവും സംസാരവും കേൾക്കുന്നത് അതോടെ നിങ്ങൾക്കിടയിൽ എല്ലാമുണ്ടെന്നു മനസിലായി.

എന്നിട്ട് നിനക്ക് ഞങ്ങളോട് ദേഷ്യം തോന്നിയില്ലേ

എന്തിന്… നിങ്ങൾ രണ്ടാളും സ്നേഹിക്കുന്നു അപ്പോ ഇതൊക്കെ സാധാരണയല്ലേ…ആകെ ഉള്ള ടെൻഷൻ ഇത് ഇത്ത അറിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് മാത്രമാണ്.

അവളറിഞ്ഞു അവൾക്ക് കുഴപ്പമൊന്നുമില്ല

എങ്ങനെ അറിഞ്ഞു

മിനഞ്ഞാന്ന് ഹോസ്പിറ്റലിൽ അവളെ പേര് കേട്ടപ്പോ ലെച്ചു ഞെട്ടിയതും എന്റെ മുഖത്തെ ടെൻഷനും കണ്ട് സംശയം തോന്നി അവൾ എടുത്തൊന്നു കുടഞ്ഞപ്പോ ഞാൻ സത്യം പറഞ്ഞു അപ്പോഴാ അവൾ വന്ന് നിങ്ങളെ ഒക്കെ ക്യാന്റീനിൽ പറഞ്ഞയച്ചേ…

ഓഹ്… അപ്പൊ ഇനി ഞാൻ കുറേ കാലമായുള്ള എന്റെ ഒരു സംശയം ചോദിച്ചോട്ടെ…

ചോദിക്കെടാ…

ഞാൻ നിന്നെ ശെരിക്കും എന്താ വിളിക്കണ്ടേ അച്ഛാന്നോ അതോ ആശാനെന്നോ ഏട്ടാന്നോ…

നീ ഇപ്പൊ എന്നെ എന്താ വിളിക്കാറ്

ഷെബീ നീ എടാ ബ്ലഡിഫൂൾ എന്നൊക്കെ

അത് അങ്ങനെ തന്നെ മതി

എനെ പ്രസവിച്ചില്ലേലും എന്റെ അമ്മയല്ലേ അമ്മേടെ കെട്ടിയോൻ അച്ഛൻ തന്നെ അച്ഛനെ പേര് വിളിക്കുകയെന്ന് പറഞ്ഞാൽ മോശമല്ലേ…

ആരുമില്ലാത്തപ്പോ നീ എന്ത് വേണേലും വിളിച്ചോ ആരേലും ഉള്ളപ്പോ നീ പഴയ പോലെതന്നെ വിളിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *