വഴി തെറ്റിയ കാമുകൻ – 8 20

അത് മതിയെടോ അച്ഛാ…

വണ്ടിയെടുക്കെടാ… ഹോസ്പിറ്റലിൽ ചെന്ന് അവരെ കാണണം… പിനെ വീട്ടിൽ ചെന്ന് കുറേ ദിവസത്തെ കണക്ക് ശെരിയാക്കാനുണ്ട്… നീ എന്നെ ഹോസ്പിറ്റലിൽ ആക്കിയിട്ട് ആശാന്റെ കല്യാണപരിപാടി സെറ്റാക്കാൻ നോക്ക്

അപ്പൊ നീ എങ്ങനെ തിരിച്ചുവരും…

ചിത്രെടെ കൈയിൽ അഫിയുടെ വണ്ടിയുണ്ട് നീ അതെടുത്തു തിരിച്ചോ

കല്യാണ പരിപാടി അല്ലേ അതിനുള്ള ഓട്ടത്തിന് ബൈക്കാണ് നല്ലത് ഞാൻ ഇതെടുത്തു പോയിക്കോട്ടെ

മ്മ്… ശ്രെധിച്ചു പോണം

ആ…പിനെ തുരുമ്പിന്റെ ടീം നമ്മുടെ നാട്ടിലും സാധനം ഇറക്കാൻ തുടങ്ങീട്ടുണ്ട്…

മ്മ്… എല്ലാം ഒരുമിച്ച് കൂട്ടിലുള്ള ടൈം നോക്ക്… അവരെ കഴപ്പങ്ങ് തീർക്കാം…

ശെരി… അവർക്ക് പുഴക്കരയുള്ള ഫാക്ട്ടറിയിൽ എന്തോ പരിപാടിയുണ്ട് അത് ഈ അടുത്ത് ഒരു ഒന്നര രണ്ട് മാസത്തിനുള്ളിലാണ് ആർക്കോ വിറ്റത് വാങ്ങിയതേതോ പുറംനാട്ടുകാരാ അവരാണെൽ വാങ്ങിയ ശേഷം ഇങ്ങോട്ട് വന്നിട്ടുമില്ല… അതിന് ശേഷമാണ് അവര് അവിടുള്ള ഷട്ടറുകളൊക്കെ മാറ്റി പണിയിച്ചു, മെഷീൻ ഒക്കെ ഒഴിവാക്കി പക്ഷേ പുതിയ മെഷീൻസ് വെക്കുകയോ അങ്ങോട്ടുള്ള വഴിയും ചുറ്റുമുള്ള കാടും ഒന്നും ശെരിയാക്കിയിട്ടില്ല ആകെ കാറും ബൈക്കും മാത്രമാ അങ്ങോട്ട് പോവുള്ളൂ എന്നാൽ ഇടയ്ക്കവർ അങ്ങോട്ട് പോവുന്നുണ്ട് മാത്രമല്ല ഇവരുടെ രണ്ട് മൂന്ന് ആളുകൾ ഒരാഴ്ചയോളമായി അവിടെ മാറിമാറി ഫുൾ ടൈം നിൽക്കുന്നുണ്ട്

ഏത് ആ പൂട്ടികിടക്കുന്ന ഫാക്റട്ടറിയോ…

അത് തന്നെ…

മ്മ്…

ബാബയെയും ഡോക്ടറെയും കണ്ട് അഫിയെ കാണാൻ ചെന്നു അഫിയും ലെച്ചുവും അവളുടെ കേബിനിൽ ഉണ്ട് കുറച്ച് സമയം ഇരുന്ന് സംസാരിച്ചശേഷം അഫിക്ക് ഡോക്ടർസിന്റെ മീറ്റിങ്നും ഞാനും ലെച്ചുവും പുറത്തേക്കും ഇറങ്ങി

പോവും വഴി ടൊയോട്ടയിൽ ചെന്ന് അക്ഷയ്യേ കണ്ട് ആശാന്റെ മോളെ കല്യാണത്തിനേക്ക് കോറോള കിട്ടാൻ ഏർപ്പാടാക്കി നേരെ കണ്ണൂരിന് പിടിച്ചു ഒരു ടെസ്റ്റൈൽന് മുന്നിൽ വണ്ടി നിർത്തി

ലച്ചൂ…

മ്മ്…

ഇവിടെ ഇപ്പൊ എന്ത് നടന്നാലും നീ കാണാത്തപോലെ നിന്നോണം

ശെരി…

നല്ല പൈസക്കാരെപോലെ നീ ഇത്തിരി അഹങ്കാരത്തോടെ ബിഹേവ് ചെയ്യണം…

ശെരി…

ഞാൻ പറയും വരെ അവിടുന്ന് ഇറങ്ങരുത് വേണ്ടെങ്കിലും കോസ്‌ലി ആയി പർച്ചേഴ്‌സ് ചെയ്തോണ്ടിരിക്കണം

വാ ഇറങ്ങു

ഞങ്ങൾ ടെസ്റ്റൈലിലേക്ക് കയറി

വെൽക്കം മാം എന്താ വേണ്ടത്…

സാരി…

സാരിയുടെ സെക്ഷനിൽ ചെന്ന് കുറേ സാരികൾ അവർ കാണിച്ചുകൊണ്ടിരുന്നു

ഇതൊക്കെ ചീപ്പ് റേറ്റ് ആണല്ലോ കൂടിയത് ഒന്നുമില്ലേ…

അല്ല സർ ഇതെല്ലാം ഫൈവ് തൗസന്റ് മുതൽ ട്ടെൻ തൗസന്റ് വരെ ഉള്ളതാണ്

ലെച്ചു : ഇതാണോ നിങ്ങളെ ടോപ്പ് റേറ്റ്

അല്ല മാം… ടോപ്പ് റേറ്റ് ഫിഫ്റ്റി തൗസന്റ് വരെ ഉണ്ട്

വെറുതെ ടൈം വെസ്റ്റ്‌ ചെയ്യാതെ അത് കാണിച്ചുകൊടുക്ക്

ശെരി സർ… അവൾ സാരി എടുത്തു കാണിക്കാൻ തുടങ്ങി

ലെച്ചു ഓരോന്നായി നോക്കി

കുറച്ച് മാറി സാരി എടുക്കുന്ന രണ്ട് സ്ത്രീകളിൽ ഒരുത്തിയെ നോക്കി ചെറുതായി ചിരിച്ചു പെട്ടന്ന് ലെച്ചു കാണുന്നുണ്ടോ എന്ന് നോക്കി ഇല്ലെന്ന് കണ്ടതും വീണ്ടും അവളെ നോക്കി ചിരിച്ചു അവളും നോക്കി ചിരിച്ചു

ഫോണുകൾ രണ്ടും ബെൻസിന്റെ കീയും കൌണ്ടറിനു മേൽ വെച്ചുകൊണ്ട് ഇടക്ക് അവളെ നോക്കി അവളും നോക്കികൊണ്ടിരുന്നു

ഇവിടെ റസ്റ്റ്‌ റൂം എവിടെയാ

മുകളിലാണ് സർ രമ്മ്യ സാറിന് റെസ്റ്റ്റൂം കാണിച്ചുകൊടുക്ക്

ഞങ്ങൾ മുകളിലേക്ക് നടന്നു

റെസ്റ്റൂമിൽ നിന്നും പുറത്തിറങ്ങിയതും മുന്നിൽ തന്നെ അവൾ നിൽപ്പുണ്ട് എന്നെ കണ്ടതും ചിരിച്ചു കൊണ്ട്

ഹായ്…

ഹായ്… എന്താ പേര്…

ജാസ്മിൻ നിങ്ങളോ…

അയ്യൂബ്…

എന്ത് ചെയ്യുകയാ

പുറത്ത് ബിസിനസാണ്

കൂടെ ഉള്ളത്

വൈഫാണ്

അവർ ഹിന്ദു ആണോ

അതേ പ്രേമിച്ചു കെട്ടിയതാ

എന്നിട്ടും വായിനോട്ടത്തിന് കുറവൊന്നുമില്ലല്ലോ

വായി നോക്കിയില്ലല്ലോ

പിനെ ഞാൻ കണ്ടതല്ലേ

വായി നോക്കിയില്ലെന്നല്ലേ പറഞ്ഞുള്ളൂ നോക്കാൻ മാത്രം വേറെ ഉണ്ടല്ലോ

(ചിരിയോടെ നോക്കി കൊണ്ട്) വൈഫ് അതിലും സുന്ദരിയല്ലേ

വീട്ടിൽ നിന്ന് എന്നും കഴിച്ചാലും വല്ലപ്പോഴും സ്റ്റാർ ഹോട്ടലിൽ കയറി കഴിക്കാൻ ആർക്കായാലും തോന്നില്ലേ

(ചിരിയോടെ) അങ്ങനെ ആണോ

അതേ…എന്തെ വിളമ്പാൻ താല്പര്യമുണ്ടെൽ തിന്നാലോ… ഇവിടെങ്ങാനാ താല്പര്യമുണ്ടോ… ഉണ്ടെങ്കിൽ ഇപ്പോഴത്തെ ലൈഫ് തന്നെ മാറും…

പൈസക്ക് വേണ്ടിയൊന്നുമല്ല നിങ്ങളെ കണ്ടപ്പോ വിളമ്പാൻ തോന്നുന്നുണ്ട്

ആദ്യമായാണോ…

എന്നെ കണ്ടാൽ അല്ലെന്ന് തോന്നുന്നോ… കെട്ടിയോൻ അല്ലാതെ വേറെ ആർക്കും വിളമ്പിയിട്ടില്ല…

ഭാഗ്യം… നാളെ എന്താ പരിപാടി

ഒന്നുമില്ല എന്തെ

കുറച്ച് ദിവസത്തേക്ക് വീട്ടിൽ നിന്ന് ചാടാൻ പറ്റുമെങ്കിൽ വാ നമുക്കൊരു ട്രിപ്പൊക്കെ പോയിവരാം

ഇത്ര പെട്ടന്നോ

ഇതുപോലൊരു ഫുഡ്‌ കണ്ടിട്ട് ഇന്ന് തിന്നാൻ പറ്റാത്തത് തന്നെ വലിയ നഷ്ടമല്ലേ

മ്മ്… വീട്ടിന്ന് ചാടാൻ പ്രശ്നമാണ് എന്നാലും ചാടാം

എവിടെയാ വീട്

തലശ്ശേരി അടുത്താ

എവിടെ വരാൻ പറ്റും

എവിടെ വരണം

ഇവിടെ കണ്ണൂർ വരാൻ പറ്റുമോ

വരാം…

ചുറ്റും നോക്കി സിസി ടീവിയോ ആളുകളോ ഇല്ലെന്നുറപ്പിച്ചു പേഴ്‌സ് എടുത്തു രണ്ടായിരത്തിന്റെ നോട്ടുകളെടുത്ത് ചുരുട്ടി അവളുടെ മുഖത്ത് നോക്കികൊണ്ട് ചുരിദാറിന്റെ ശ്വാൾ അല്പം നീക്കി ഇറക്കി വെട്ടിയ കഴുത്തിനിടയിൽ തിങ്ങി നിൽക്കുന്ന മുലകൾക്കിടയിൽ നേർച്ചപ്പെട്ടി പോലുള്ള മുലച്ചാലിൽ തിരുകി മുലയിൽ പിടിച്ചു ഞെക്കി ഉടച്ച് വിട്ടുകൊണ്ട് മൊത്തത്തിൽ തിന്നാൻ മാത്രമുണ്ട്

(പൈസ എടുത്തു ചിരിച്ചു കൊണ്ട്)ഇതെന്തിനാ

ഒരു സാരി വാങ്ങിച്ചോ ബ്ലൗസ് (മുലയിൽ തടവികൊണ്ട്) മുലച്ചാലും മുതുകുമൊന്നും മറക്കാത്ത നല്ല ടൈറ്റ് ഉള്ളത് മതി (വയറിൽ തടവി)പൊക്കിളൊക്കെ കാണിച്ചു സാരി നല്ല ഇറക്കി ഉടുത്തൊ ഹീലുള്ള ചെരിപ്പ് ഇട്ടോ അപ്പൊ നിന്റെ ഈ കുണ്ടി കുറച്ചൂടെ തള്ളി നിൽക്കും (ചുണ്ടിൽ പിടിച്ചുകൊണ്ട്) ലൈറ്റ് ഷേഡ് ലിപ്സ്റ്റിക് ഇട്ട് വാലിട്ട് കണ്ണെഴുതിക്കോ പുരികം ത്രെഡ് ചെയ്യാനായിട്ടുണ്ട് അതും ചെയ്തേക്ക് (കൈ താഴേക്ക് കൊണ്ടുപോയി പൂറിൽ പിടിച്ചുകൊണ്ട്) നിന്റെ പൂറിലും കുണ്ടിയിലും കക്ഷത്തുമൊന്നും ഒറ്റ രോമം ഉണ്ടാവരുത് വടിക്കേണ്ട റിമൂവർ ഇട്ടോ… പിനെ ഈ ശ്വാളും തട്ടവുമൊന്നും വേണ്ട മുടി ഷാമ്പു ചെയ്ത് പറത്തിയിട്ടോണം

അവളെന്റെ മുഖത്തു നോക്കി

നാളേതാൻ വാ നീ ഇതുവരെ സ്വപ്നം കാണാത്ത ലൈഫ് നിനക്ക് ഞാൻ ഉണ്ടാക്കിത്തരും

അതിന് ഞാൻ പൈസക്ക് വേണ്ടിയൊന്നുമല്ല

പക്ഷേ ജീവിക്കാൻ പൈസയും വേണമല്ലോ

അത് ശെരിയാ…

കാലത്ത് എനിക്കൊരു മീറ്റിങ് ഉണ്ട് വൈകീട്ട് നാല് മണിയാവുമ്പോ എത്താൻ പറ്റുമോ…

എത്താം…

വണ്ടിയുണ്ടോ…

സ്കൂട്ടി ഉണ്ട്

എങ്കിൽ അതും എടുത്തു റയിൽവേ സ്റ്റേഷനിൽ വാ പാർക്കിങ്ങിൽ തന്നെ നിന്നാൽ മതി ഷാർപ് പത്തുമണിക്ക് എത്താം

Leave a Reply

Your email address will not be published. Required fields are marked *