വഴി തെറ്റിയ കാമുകൻ – 8 20

വേണ്ടിക്കാ… കയറ്റല്ലേ…

കരയാറായ പോലുള്ള അവളുടെ മുഖത്തു നോക്കി

കയറ്റാനല്ല പൊന്നേ… പോയിക്കഴിഞ്ഞുള്ള നിന്റെ മുഖം അടുത്ത് കാണാൻ വന്നതാ…

പൂറിൽ പിടിച്ച ഇടം കൈ എടുത്ത് എന്നെ മേലേക്ക് പിടിച്ചമർത്തികൊണ്ടവൾ കുണ്ണയെ അവളുടെ വയറിലേക്ക് വെച്ച് വലം കൈകൊണ്ടും എന്നെ ഇറുക്കെ പിടിച്ചു കവിളിൽ ഉമ്മവെച്ചു ചെവിയോട് ചുണ്ട് ചേർത്ത്

പൊന്നൂ…

മ്മ്…

എന്റെ വായിൽ മുഴുവനായും കയറ്റിക്കൊ…

എന്തിന് നിന്നെ ശ്വാസം മുട്ടിച്ചു കൊല്ലാനോ…

(മുഖത്തേക്ക് നോക്കി)എന്നാ മുലയിടുക്കിൽ കയറ്റിക്കൊ…

വേണ്ട മുത്തേ…

എന്നാ ഞാൻ ഉമ്മാനെ വിളിച്ചോണ്ട് വരട്ടെ…

പൊന്നൂസേ… ഇവിടിപ്പോ നമ്മൾ മാത്രം മതി എനിക്ക് നിന്നെ കെട്ടിപിടിച്ചു നിന്റെ ചൂട് പറ്റി കിടന്നാൽ മാത്രം മതി

(ചിണുങ്ങിക്കൊണ്ട്) എന്നാലും പൊന്നൂന് കളയാതെ…

(അവളുടെ അടിയിലൂടെ കൈ ഇട്ട് ചുറ്റി പിടിച്ചുകൊണ്ട് മലർന്നു കിടന്നു മുകളിൽ കിടക്കുന്ന അവളുടെ കണ്ണിലേക്കു നോക്കി) നൂറ്‌ സുന്ദരികളെ ഒരുമിച്ച് പണിതാലും കിട്ടാത്തൊരു സുഖമുണ്ട് നിന്നെ ചേർന്നിങ്ങനെ കിടക്കുമ്പോ…

ഞാൻ വായിലെടുത്തുതരട്ടെ…

വേണ്ട പൊന്നൂ… മോള് അമർന്നു കിടന്നാൽ മതി…

ഇറുക്കെ പിടിച്ചുകൊണ്ട് നെറ്റിയും മൂക്കും പരസ്പരം മുട്ടിച്ചുകൊണ്ട് മുഴുവൻ ഭാരത്തോടെ അമർന്നു കിടന്ന അവളുടെ കണ്ണിലേക്കു നോക്കികൊണ്ട്

കുഞ്ഞൂ…

മ്മ്…

സുഖിച്ചോ എന്റെ പെണ്ണ്…

ഒത്തിരി സുഖിച്ചു പൊന്നേ…

അവളുടെ കവിളിൽ തലോടികൊണ്ട് കവിളുകളെ കൈകളിൽ കോരിയെടുത്ത്

കുഞ്ഞൂ…

മ്മ്…

മുത്തിനിപ്പോ പെട്ടന്ന് പോവുന്നല്ലോ…

മ്മ്… ഇത്ര ഗ്യാപ്പ് വന്നില്ലേ അതിന്റെയും മൂന്ന് മാസത്തോളം പൊന്നു കൊതിപ്പിച്ചു നിർത്തിയതുമല്ലേ എല്ലാം കൂടെ ആവും…

മ്മ്…

പൊന്നൂസേ…

മ്മ്…

അവസാനമായി നമ്മൾ ചെയ്തത് ഓർമ്മയുണ്ടോ

മ്മ്… ആക്സിഡന്റിന്റെ മുൻപ് അല്ലേ…

മ്മ്… ഇക്കാ ഇക്ക എന്താ എന്നോട് ആക്സിഡന്റ് ആയപ്പോ ഞാനെന്താ ഒരുവട്ടം കാണാൻ പോലും വരാത്തതിന് പരാതി പറയാഞ്ഞത്…

നിനക്ക് അതിന് പറ്റുമായിരുന്നെങ്കിൽ നീ എന്റെ അടുത്ത് തന്നെ ഉണ്ടാവുമെന്നെനിക്കറിയാം

അവളന്റെ കഴുത്തിൽ മുഖം പൂഴ്ത്തി

മ്മ്… പിരിയഡ്‌സ് തെറ്റിയപ്പോ മുതൽ എനിക്ക് സംശയമുണ്ടായിരുന്നു… ആവാത്തത്തിനെ പറ്റി ഇക്ക ചോദിച്ചപ്പോ അത് പറയാതിരുന്നത് അഥവാ ഇല്ലെങ്കിൽ ഇക്ക ആശിച്ചത് വെറുതെ ആവുമല്ലോ എന്നോർത്താ…അന്ന് പകലാ ഞാൻ ടെസ്റ്റ്‌ ചെയ്തേ ഉറപ്പിച്ചപ്പോ തന്നെ വിളിച്ചുപറയാൻ തോന്നി… അറിയുമ്പോ ഇക്കാന്റെ മുഖത്തെ സന്തോഷം കാണാനാ ഞാൻ വിളിച്ചുപറയാഞ്ഞത്… പെട്ടന്ന് കണ്ട് പറയാനാ വിളിച്ചു വരുത്തിയെ… ഇക്ക സാരിയൊക്കെ വാങ്ങി വന്നപ്പോ റോഡിൽ നിന്ന് അങ്ങനെ പറയാതെ അതും ഇട്ടോണ്ട് ഇക്കാനെ കെട്ടിപിടിച്ചു പറയാൻ തോന്നി…

അവളെ നോക്കി

ഇക്കാ…

മ്മ്…

രാത്രി ഇക്ക വരുമ്പോയേക്ക് ഉടുക്കാൻ സാരി തേച്ചുകൊണ്ടിരിക്കുമ്പോഴാ സുഹൈൽ വിളിക്കുന്നത്… സാധാരണ പോലെ ഫോൺ എടുത്തു കൊണ്ട്…

എന്താടാ ഇക്ക എവിടെ… വേഗം വരാൻ പറ…

(മറുതലക്കൽ കരയും പോലുള്ള സ്വരത്തിൽ) (അവളുടെ കൈ എന്നെ മുറുക്കി പിടിച്ചു)”ഇത്താ…ഷെബിക്ക് ആക്സിഡന്റായി ഐ സി യു വിലാണ്”

പിന്നെ അവൻ എന്താ പറഞ്ഞതെന്ന് ഞാൻ കേട്ടില്ല ലോകം അവസാനിക്കും പോലെ തോന്നി മുഖത്ത് വെള്ളം വീണതും

ഇക്കാ…

അലറികരഞ്ഞുകൊണ്ട് എഴുനേറ്റിരുന്ന ഞാൻ ബെഡിലാണെന്ന് മനസിലായതും ചുറ്റും നോക്കുമ്പോ ഉമ്മയും ഉപ്പയും അമ്മാവൻ മാരും ഭാര്യമാരും എല്ലാരുമുണ്ട് ഇനി ഞാൻ സ്വപ്നം കണ്ടതാണോ ആകണേ അല്ലാഹ് ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേ ബെഡിലും ചുറ്റിലും ഫോണിനായി പരതുന്നതിനിടെ

ഉപ്പ : എന്താ ഫോണാണോ നോക്കുന്നേ

ആ… എന്റെ ഫോണെവിടെ…

ചെറിയമ്മാവൻ : ചാവാൻ കിടക്കുന്ന ആ നായിന്റെമോനെ വിളിക്കാനാവും

നിന്റുപ്പയാചാവാൻ കിടക്കുന്നെ

പറഞ്ഞു തീർന്നതും നടുവില്ത്തെ മാമനോട് മുഖമടച്ചൊരെണ്ണം കിട്ടി അത് മൈന്റ് ചെയ്യാതെ എണീറ്റു പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങിയതും നടുവിലെ മാമൻ കൈയിൽ പിടിച്ചു അയാളെ സൈഡിലേക്ക് തള്ളിയിട്ടുകൊണ്ട് മുറി വിട്ട് ഇറങ്ങി സ്റ്റെപ്പിനടുത്തെത്തുമ്പോയെക്കും എന്റെ പുറകെ വന്ന ചെറിയമ്മാവൻ പുറകിൽ നിന്നു വയറിൽ വട്ടം പിടിച്ചു പൊക്കി എടുത്തു മുറിയിലേക്ക് കൊണ്ടുപോവാനായി തിരിയും മുൻപ് കാലുകൾ മുകളിലേക്ക് പൊക്കി അതിലും വേകത്തിൽ തായേക്ക് താഴ്ത്തിയതിനൊപ്പം പിടി വിട്ടു പോയ മാമനെ എനിക്ക് മുകളിലൂടെ എടുത്തു മുന്നിലേക്ക് മലർത്തി അടിച്ച് എഴുന്നേൽക്കും മുൻപ് വലിയമ്മാവൻ തന്ന ചവിട്ടിൽ ഞാൻ സ്റ്റെപ്പിലൂടെ ഉരുണ്ട് താഴേക്ക് വീഴുന്നതിനൊപ്പം പുറകെ ഓടി ഇറങ്ങിയ വലിയമ്മാവൻ മുടിക്ക് കൂട്ടിപിടിച്ചു രണ്ട് കവിളിലും തല്ലി കൈ പുറകിലേക്ക് മടക്കി പിടിച്ചു ഒരു കൈകൊണ്ട് പുറകിൽ നിന്ന് കഴുത്തിൽ പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി എന്റെ ചെവിയോട് ചുണ്ട് ചേർത്തു സ്വകാര്യമായി

ഞാൻ പറയുന്നത് കേട്ടിട്ട് നിനക്ക് പോണമെങ്കിൽ പോവാം… നീ അവനെയോ കൂടെ ഉള്ളവരെയോ കാണാനോ സംസാരിക്കാനോ ശ്രെമിച്ചാൽ പാതി ചത്തു കിടക്കുന്ന അവനെ ഐ സി യു വിൽ വെച്ച്തന്നെ കൊന്ന് കളയും… അവനെ കൊല്ലാനാ പറഞ്ഞേ ഒരബദ്ധം പറ്റിയത്കൊണ്ടവൻ ചത്തില്ല… അവൻ ചത്തെ മതിയാവൂന്നാണേൽ ചെല്ല് ആരും നിന്നെ തടയില്ല നീ അവിടെ എത്തുമ്പോയേക്കും അവനെ കൊന്നിട്ടുണ്ടാവും… പറയുന്നതനുസരിച്ചിവിടെ നിൽക്കുന്നതാ അവന്റെ ജീവന് നല്ലത്…

പറഞ്ഞ ശേഷം എന്റെ മേലേ പിടിവിട്ടു

എന്ത് ചെയ്യണമെന്നറിയാതെ തളർന്നു നിലത്തേക്കിരുന്നു ഉറക്കെ കരഞ്ഞു അതിനിടയിൽ അവരൊക്കെ താഴേക്ക് വന്നു

ചാളേൽ കൂടുന്നവനെയെ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളോ… അവനെന്തുണ്ടായിട്ടാ… നിന്നെ പഠിപ്പിക്കാൻ എത്ര ചിലവായിട്ടുണ്ടെന്നറിയുമോ… കുടുംബത്തിന്റെ മാനം കളയാൻ ഉണ്ടായ താണോ നീ…

എന്നൊക്കെ എന്തൊക്കെയോ പറയുന്നത് കരച്ചിലിനിടെ ഗുഹക്കുള്ളിൽ എന്നപോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു

കരഞ്ഞു തളർന്ന് അവിടെ തന്നെ ഉറങ്ങിപ്പോയി കുറേ സമയം കഴിഞ്ഞുണരുമ്പോ ഹാളിൽ മുഴുവൻ ഇരുട്ടാണ് അനക്കമൊന്നും കേൾക്കുന്നില്ല

ശരീരം മുഴുവനുമുള്ള വേദനസഹിച് എങ്ങനെയോ തപ്പി തടഞ്ഞു മുകളിലെത്തി എന്ത് ചെയ്യണമെന്നറിയാതെ മുറിയിലേക്ക് കയറി ചത്താലോ എന്ന് ചിന്തിച്ചപ്പോയാണ് വയറ്റിലുള്ള നമ്മുടെ വാവയെ ഓർത്തത് ഞാൻ ചത്താൽ നമ്മുടെ വാവയും മരിച്ചുപോവും എന്നോർത്ത് വയറിൽ കൈ വെച്ച് കൊണ്ട് ഇക്കാക്കും ഞങ്ങളെ കുഞ്ഞിനും ഒന്നും വരുത്തല്ലേ എന്ന് മനസുരുകി പടച്ചോനെ വിളിച്ചു പ്രാർത്ഥിച്ചു ശരീരത്തിന്റെ മൊത്തത്തിലുള്ള വേദനയാൽ ബെഡിൽ കിടക്കാൻ പോകും മുൻപ് വീണ വീഴ്ചയിൽ വയറെങ്ങാനും അടിച്ചുപോയോ എന്നാ പേടിയോടെ എന്തേലും പറ്റിയോ എന്ന് നോക്കാനായി എഴുനേറ്റ് ലൈറ്റ് ഇട്ട് പാന്റ് അഴിക്കും മുൻപ് കാർട്ടൻ ഇട്ടോ എന്ന് നോക്കാൻ തിരിഞ്ഞ ഞാൻ കാണുന്നത് നിലത്ത് ചോരയിൽ എന്റെ കാലിന്റെ അടയാളമാണ് അത് കൂടെ കണ്ടതോടെ സർവ്വതും നഷ്ടമായ എനിക്ക് നിലത്തിരുന്നു തലക്ക് തല്ലിക്കൊണ്ട് അലറി കറയാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *