വഴി തെറ്റിയ കാമുകൻ – 8 20

പൊട്ടി കരഞ്ഞുകൊണ്ട് എന്നെ ഇറുക്കെ പിടിച്ചഅവളെ മുതുകിൽ തലോടികൊണ്ട് ചേർത്തുപിടിച്ചു സമാധാനിപ്പിക്കേ ഞങ്ങളെ നഷ്ടപ്പെട്ടുപോയ കുഞ്ഞിനെ ഓർത്തും അതൊറ്റക്ക് അനുഭവിച്ച അവളെ ഓർത്തും ഉണ്ടായ സങ്കടത്തെ മറച്ചുപിടിച്ചുകൊണ്ട് അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു പതിയെ പതിയെ അവൾ നോർമലായി

സാരമില്ല…കുഞ്ഞൂ…മോള് സങ്കടപെടല്ലേ…(എന്റെ സ്വരം വിറച്ചോ എന്തോ)

അവൾ മുഖം ഉയർത്തി എന്റെ മുഖത്ത് നോക്കി

സോറി ഇക്കാ ഞാൻ… ഞാനാ നമ്മുടെ കുഞ്ഞിനെ കൊന്നേ… ഞാനന്ന് അടങ്ങി ഇരുന്നിരുന്നേൽ നമ്മുടെ വാവ

(അവളുടെ വാ പൊത്തി) നമുക്ക് വിധിയില്ല അല്ലാതെ നീ കാരണമല്ല വെറുതെ അങ്ങനെഒന്നും ചിന്തിക്കല്ലേ കുഞ്ഞൂ… ഇനി അങ്ങനെ പറയല്ലേ… നീ ഇങ്ങനെ സങ്കടപെടുന്നത് കാണുമ്പോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല… ഒറ്റയ്ക്ക് കുറേ കരഞ്ഞില്ലേ… ഇനി എന്റെ മോള് കരയല്ലേ…

ഒന്നും മിണ്ടാത്തെ നെഞ്ചിൽ തലവെച്ച് കിടന്ന അവളുടെ തലയിൽ തലോടികൊണ്ട് കിടക്കെ നനക്നമായ നെഞ്ചിൽ അവളിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീരിന്റെ നനവ് പടരവേ അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ കിടന്നു

ഇക്കാ… രക്തം കുഞ്ഞാണെന്ന് അറിഞ്ഞതും എന്നെ വലിയ മാമൻ തെറി വിളിച്ചോണ്ട് തല്ലുന്നത് കണ്ട് ഉമ്മയും ചെറിയ മാമിയും പിടിച്ചു വെക്കാൻ നോക്കി അവരെ മുറിക്ക് പുറത്താക്കി വാതിലടച്ചു മാമൻ എന്റെ മുടിയിൽ പിടിച്ചു വലിച്ചു പൊക്കി അറക്കുന്ന തെറി വിളിച്ചോണ്ട് രണ്ട് കവിളിലും അടിച്ചു തളർന്നു വീണ എന്റെ വയറ്റിൽ ചവിട്ടി രണ്ടാമതും ചവിട്ടിയതോടെ ഞാനാകെ കുഴഞ്ഞു പോയി ഞാൻ കരുതി ഞാൻ മരിക്കുവാണെന്ന് ഒന്ന് തടയുക പോലും ചെയ്യാതെ മാമൻ അടിക്കുന്നത് നോക്കി നിന്ന ഉപ്പാന്റെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട് മൂന്നാമത്തും കാല് വയറിൽ കൊള്ളുന്ന വേദന പോലും ഞാൻ അറിഞ്ഞില്ല അതോടെ എന്റെ കണ്ണടഞ്ഞു പോയി

അവൾ അനുഭവിച്ചതോർത്ത് അവളെ ഇറുക്കെ പുണർന്നു കിടക്കുന്ന എന്റെ കണ്ണിൽ നിന്നും കണ്ണു നീര് ഒലിച്ചിറങ്ങി തൊണ്ട വരണ്ടുണങ്ങി ഒരക്ഷരം പുറത്ത് വരാതെ അവളെ നോക്കി കിടന്നു ഇടയ്ക്കിടെ ഒലിച്ചിറങ്ങുന്ന കണ്ണീരിന്റെ നനവും മുറുകുന്ന പിടിയും അല്ലാതെ പിന്നെ അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല കുറേ സമയത്തിന് ശേഷം അവൾ നെഞ്ചിൽ തളർന്നുറങ്ങുമ്പോഴും ഉറക്കം വരാതെ അവളെ തലോടി കിടന്നു

ജനിച്ചിരുന്നേൽ ആണായിരുന്നിരിക്കുമോ അതോ പെണ്ണായിരുന്നിരിക്കുമോ… വികൃതി ആയിരുന്നിരിക്കുമോ… ഇവളെ പോലെ ചെറിയ ചെറിയ കാര്യങ്ങൾക്ക് വാശി പിടിക്കുമായിരിക്കുമോ… ഇവളിപ്പോ പഴയ പോലെ വാശിയും കുറുമ്പും കാട്ടാറില്ല… ഒരുപാട് മാറിപോയിരുന്നു… അവൾ മെച്യൂട് ആയതാണെന്ന് കരുതിയ എനിക്കാണ് തെറ്റിയത്

ചിന്തകൾ ഉറക്കത്തെ ആട്ടിയോടിച്ചു അവളെ തഴുകികൊണ്ട് കിടക്കെ അവളുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ട് ഫോൺ എടുത്തു

ഹലോ…(പതിഞ്ഞ ശബ്ദത്തിൽ)

ഹലോ… (മറുവശത്തുനിന്നും ഒരു പെൺ ശബ്ദം) ഇത് ഷെബിക്ക അല്ലേ…

ആ… ഷെബിയാണ്

ഞാൻ സെലിനാണ്… ഓർമ്മയുണ്ടോ…

ആ… ശബ്ദം കേട്ടപ്പോ മനസിലായി അഫിയുടെ ഫ്രണ്ടല്ലേ… നമ്മൾ കുറേ വട്ടം കണ്ടിട്ടുണ്ടല്ലോ… ഓർമയില്ലാതിരിക്കുമോ….

അപ്പൊ എന്നെയും എന്റെ ശബ്ദവും ഒക്കെ ഇപ്പോഴും ഓർമ്മയുണ്ടോ…(അവളുടെ സ്വരത്തിൽ പ്രതീക്ഷകൾ മുഴച്ചുനിന്നു)

പരിജയപ്പെടുന്നവരെയും… ശബ്ദവും ഒന്നും മറന്നുപോവില്ല…

അപ്പൊ അത്രേ ഉള്ളോ… (നിരാശയോടെ) ഞാൻ കരുതി…

സെലിനിപ്പോ എവിടെയാ എത്താറായോ…

ഞാൻ അവളെ ഗേറ്റിന് മുന്നിലുണ്ട്… അവളോടൊന്നു പറയാമോ…

ഞാൻ പറയാം…അവളിപ്പോ വരും… ഫോൺ സൈഡിൽ വെച്ചുകൊണ്ട്

അഫീ… മോളേ… എണീക്ക്…

ഇത്തിരി നേരം കൂടെ…

നിന്റെ ഫ്രണ്ട് വന്നു അവൾ ഗേറ്റിലുണ്ടെന്ന്

അവൾ തല ഉയർത്തിനോക്കി പതിയെ എഴുനേറ്റ് അലമാരയിൽ നിന്ന് ഒരു കോട്ടൺ നൈറ്റി എടുത്ത് മുകളിലൂടെ ഇട്ടു മുടി ചുറ്റി കെട്ടി ശ്വാളും എടുത്തിട്ട് എന്നെ നോക്കി

ഇപ്പോ വരാ അവൾക്കൊന്ന് ഗേറ്റ് തുറന്നുകൊടുക്കട്ടെ

മ്മ്…

അവൾ പോയതിനു പുറകെ എണീറ്റ് ബാൽക്കണിയിലേക്ക് ചെന്നു

ഗേറ്റിനപ്പുറം ഒരു വണ്ടിയുടെ ലൈറ്റ് കാണാം…

മുൻ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി നടക്കുന്ന അഫിയുടെ ചന്തികൾ ഇളകി മറിയുന്നത് നോക്കി നിന്നു അവൾ ഗേറ്റ് തുറന്നതിനു പുറകെ വെളുത്ത ഹോണ്ട സിറ്റി അകത്തേക്ക് കയറി വണ്ടിയിൽ നിന്നും വെളുത്ത ഷർട്ടും നീല ജീൻസും ഇട്ട് അറബി കുതിര പോലുള്ള പെണ്ണ് ഇറങ്ങി ഗേറ്റ് അടച്ച് അവൾക്കരികിൽ എത്തിയ അഫിയെ കെട്ടിപിടിച്ചു ഇരുവരും വിട്ടുമാറി അവൾ അഫിയെ നോക്കി

നിനക്കൊരു മാറ്റാവുമില്ലല്ലോടീ…

പറയുന്ന നിനക്കും പ്രത്യേകിച്ച് മാറ്റമൊന്നുമില്ലല്ലോ

അതുപോലാണോ നീ നിനക്കൊരു പാപ്പാനില്ലേ

അത് ശെരിയാ… നിന്റെ കെട്ടിയോന്റെ പാപ്പാൻ പിന്നെ നീ ആണല്ലോ…

അതേ… ആണുങ്ങളെ അടിമയാക്കി വെക്കുമ്പോ കിട്ടുന്നൊരു സുഖമുണ്ടല്ലോ എന്റെ മോളേ അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല…

“അഫീ… പ്ലീസെടീ… നിന്റെ കെട്ടിയോനെ നീ തരില്ല അവന്റെ കൂടെ വരുന്ന അഞ്ചുപേരിൽ ആരെയെങ്കിലും ഒരു പ്രാവശ്യത്തെക്കെങ്കിലും ഒപ്പിച്ച് താ… പ്ലീസ്… കണ്ടപ്പോ തൊട്ട് കൊതിയാവുന്നെടീ… അവരെന്തു വേണേൽ ചെയ്തോട്ടെ… പറയുന്നതെല്ലാം അതേ പോലെ അനുസരിച്ചോളാം…” എന്ന് പറഞ്ഞു പണ്ടിതൊക്കെ മനസിലാവുന്നൊരുത്തി എന്റെ പുറകെ കുറേ നടന്നിരുന്നു

അത്രയും കെഞ്ചിയിട്ടും കൊതി നീ തീർത്തു തന്നില്ലല്ലോ…

പറഞ്ഞങ്ങ് ചെന്നാൽ മതി… പോടീ അവിടുന്ന്… എല്ലാ ആണുങ്ങളേം മാസ്റ്ററാവാൻ കൊതിയുള്ള നീ ഒരാണിന്റെ മുന്നിൽ അടിമയെ പോലെ നിൽക്കാൻ ആഗ്രഹിക്കുന്നതോർക്കുമ്പോ ചിരിയാ വരുന്നേ…

എല്ലാരേം പോലാണോ അവര് എന്താ ശരീരം ശെരിക്കും ചില ഇംഗ്ളീഷ് സിനിമകളിലെ നടന്മാർ പോലെ മസിലുമൊക്കെയായി യോദ്ധാവിനെ പോലെ ഇല്ലേ… ആജ്ഞാപിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കാൻ പോലും പേടി തോന്നും… അതൊക്കെ അല്ലേ മോളേ ആണ്…ഒരുവട്ടം കണ്ടാൽ ആ കരുത്തിൽ കിടന്നു പിടയാൻ കൊതിക്കാത്ത പെണ്ണൊരുത്തി ഉണ്ടാവുമോ… എന്ത് പറയാൻ നിനക്കാ യോഗം… വേറെ ആർക്കൊക്കെ യോഗമുണ്ടെന്നാർക്കറിയാം… കഴപ്പ് കയറി ഏതേലും ഒരുത്തനെ അടിച്ചു പൊളിച്ചു നായയെ പോലെ നിർത്തി നക്കിക്കുമ്പോഴും പത്തിഞ്ചു വലിപ്പമുള്ള ഡിൽഡോ പൂറ്റിലും കുണ്ടിയിലും അടിച്ചിറക്കുമ്പോഴും ഞാൻ കണ്ണടച്ച് ഓർക്കാറുണ്ട് അവരിൽ ആരേലും ആയിരുന്നേൽ എന്ന്…

മ്മ്… നിനക്ക് കഴപ്പാ നല്ല അസ്സൽ കുത്തികഴപ്പ്…

അതേടീ…എനിക്ക് മാത്രമല്ലടീ… അന്ന് കോളേജിൽ ഷോർട്സും ഇട്ടു വന്നു നിന്റെ ഇക്കയും കൂട്ടുകാരും തല്ലുണ്ടാക്കിയശേഷം നിന്റെ പുറകെ കൂടിയ സകല അവളുമാർക്കും അവരോട് കഴപ്പ് തന്നെയാ…

അതെനിക്കറിയാം…രണ്ടെണ്ണം ആകത്തക്കിയ ധൈര്യത്തിൽ മറിയ ഇക്കാനെ കയറി പിടിച്ചതിന് ചെവിക്കല്ലടക്കി അടി കിട്ടിയതല്ലേ…

Leave a Reply

Your email address will not be published. Required fields are marked *