വഴി തെറ്റിയ കാമുകൻ – 8 20

ഇ എം ഐ വേണ്ട ഇപ്പൊ പേ ചെയ്യാം ക്യാഷ്ചെക്ക് ഒക്കെ അല്ലേ

(സന്തോഷം കൊണ്ട് അവന്റെ മുഖം വിടർന്നു)അതേ സർ…

വണ്ടി രെജിസ്ട്രെഷൻ അടക്കം എല്ലാ ഫോർമാലിറ്റിസും കഴിഞ്ഞു എപ്പോ തരാൻ കഴിയും

മാക്സിമം രണ്ട് ദിവസം സർ… വണ്ടി കാണണ്ടേ…

ബിച്ചുവിനെ നോക്കി

കാണാതെ പിനെ കണ്ടാൽ മാത്രം പോര ഓടിച്ചും നോക്കണം…

അത് സർ… ടെസ്റ്റ്‌ ഡ്രൈവ്…

ബിച്ചു : ആദ്യം ഈ സർ വിളി നിർത്ത് ഇതൊരുമാതിരി സ്കൂൾ പിള്ളേരെ പോലെ അയ്യേ മ്ലേച്ഛം…

ഡാ…കളിക്കല്ലേ… അക്ഷയ് ഞാൻ ഷെബിൻ ഷെബി എന്ന് വിളിക്കും ഇവൻ വിഷ്ണു ബിച്ചു എന്ന് വിളിക്കും അങ്ങനെ വിളിച്ചോ

ശെരി…

പേ ചെയ്ത ശേഷം…ടെസ്റ്റ്‌ ഡ്രൈവ് ചെയ്തൂടെ…

അല്ല സർ… ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാം… ഞാനൊന്ന് മാനേജറെ കണ്ട് സംസാരിച്ചിട്ട് വരാം…

ശെരി…

(മാനേജറെ കണ്ട് അക്ഷയ് തിരികെ വന്നു)വരൂ…

ബിച്ചു വണ്ടി ഓടിക്കുന്നതിനിടെ അക്ഷയ് പുറകിലുരുന്നുകൊണ്ട് വണ്ടിയെ പറ്റി സംസാരിച്ചുകൊണ്ടിരുന്നു തിരികെ ഷോറൂമിൽ എത്തി

ജില്ലയിൽ ആദ്യത്തെ വണ്ടി ആണ് അതുകൊണ്ട് ഞങ്ങളുടെ വക സ്പെഷ്യൽ ഡിസ്‌കൗണ്ട് ഉണ്ട്…

ആയിക്കോട്ടെ…

ആരുടെ പേരിലാണ്…

ഇതാ ഐഡി (ആധാർ കാർഡും ഐഡി കാർഡും അവനുനേരെ നീട്ടി)

പേപ്പേഴ്സ് എല്ലാം ശെരിയാക്കിയ ശേഷം ഒപ്പിടേണ്ട സ്ഥലങ്ങൾ കാണിച്ചഅക്ഷയേനോക്കി

അക്ഷയ് ഒരു ഹെല്പ് കൂടെ ചെയ്യാമോ… തലശ്ശേരി ഉള്ളൊരു അഡ്രസ്സ് തരാം ഷെബി പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞു അവിടെ പോയി ഈ പേപ്പറുകളൊക്കെ ഒപ്പിടീക്കാമോ കാര്യമൊന്നും പറയണ്ട ചെന്നാൽ ആള് ഒപ്പിട്ടുതരും ഞാൻ വിളിച്ചു പറഞ്ഞോളാം… അതിന് അക്ഷയ്ക്ക് ൻ വേറെ പേ ചെയ്യാം… ഇത് ഉപ്പാക്ക് ഒരു സർപ്രൈസ് കൊടുക്കാനാണ്…

വേറെ പേ ചെയ്യേണ്ട ആവശ്യമൊന്നുമില്ല ഞാൻ ചെയ്തോളാം

ഒക്കെ അക്ഷയ്

ചെക്ക് കൊടുത്തു ഇറങ്ങാൻ നേരം അയ്യായിരം രൂപഎടുത്ത് ചുരുട്ടി അവൻ വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്തിച്ചു പോക്കറ്റിൽ ഇട്ടുകൊടുത്തു ഞങ്ങളിറങ്ങുമ്പോ ഫാമിലിയെ കണ്ട് ഞങ്ങളെ വിട്ടിട്ട് പോയവൻ അവരുടെ പുറകെ ഓരോ വണ്ടികളെ റിവ്യൂ പറഞ്ഞോണ്ട് നടക്കുന്നുണ്ട്

ബിച്ചൂ… എന്നെ ഹോസ്പിറ്റലിൽ വിട്ടിട്ട് നീ വിട്ടോ… എനിക്കൊന്ന് ഷഫീഖ് ഡോക്ടറെ കാണണം… നാളെ കാലത്ത് നമ്മുടെ രെജിസ്റ്റർഓഫീസിൽ സ്ഥലത്തിന്റെ രെജിസ്ട്രെഷൻ ആണ് നീ ഉണ്ടാവണം…

ശെരി… അല്ല ബീഫും പൊറോട്ടയും…

അത് നീ കഴിച്ചോ എനിക്കിപ്പൊ വേണ്ടടാ…

ഡാ… ബുള്ളറ്റ് വാങ്ങാൻ സമ്മതിക്കാത്തതിന് നിനക്കെന്നോട് ദേഷ്യമുണ്ടോ…

ബുള്ളറ്റ് എനിക്കിഷ്ടമാ… പകഷെ നിന്റെ വാക്കോളാം പ്രാധാന്യമൊന്നും എനിക്ക് ബുള്ളറ്റിനില്ല

മ്മ്… ശ്രദ്ധിച്ചേ ഓടിക്കാവൂ ഹെൽമെറ്റ് വെക്കാതെ പോവരുത്

ഏ…

എടാ… ഒരു ചെക്ക് നിനക്ക് ബുള്ളറ്റ് വാങ്ങാനാണ്

വണ്ടി സടനായി ബ്രെക്കിട്ട് നിന്നു അവൻ എന്റെ മുഖത്തേക്ക് നോക്കി പുറകിൽ നിന്നും ഹോൺ കേട്ട് അവൻ തിരിഞ്ഞ് ഹോൺ അടിക്കുന്ന വണ്ടിയിലേക്ക് നോക്കി

മിണ്ടാതിരി മൈരേ… അടിച്ചു ചെവി പൊളിച്ചുകളയും… (തിരിഞ്ഞ് എന്നെ നോക്കി) ശെരിക്കും പറഞ്ഞതാണോ…

മ്മ്…

നീ മുത്താടാ…(എന്നെ പിടിച്ച് കവിളിൽ അമർത്തി ഉമ്മ തന്നു)

(ഇഷ്ടമായി എങ്കിലും ഗൗരവം വിടാതെ)അടങ്ങി ഇരിയെടാ…

അടങ്ങി… പോവാം…

മ്മ്… (അവന്റെ സന്തോഷം കണ്ട് സന്തോഷം തോന്നി) വണ്ടി എവിടേലും ഒന്ന് ചവിട്ട് സിഗരറ്റ് വാങ്ങണം

ഇതാ… (അരയിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്ത് അവൻ എനിക്കുനേരെ നീട്ടി)

നീ ഇപ്പൊ വലി കൂടിയോ

ഇല്ല… ദിവസം മൂന്നോ നാലോ… ഇതിന്നലെ വാങ്ങിയതിന്റെ ബാക്കിയാണ്…

മ്മ്… കൂടാതെ നോക്കിക്കോ…

ശെരി…

ഹോസ്പിറ്റലിൽ എത്തി റൂമിലേക്ക് നടക്കുമ്പോ

ഇന്ന് ഡിസ്ചാർജ് ആവുമെന്നല്ലേ പറഞ്ഞേ… നീ പരിപാടി ഒക്കെ കഴിഞ്ഞു വരുമ്പോ നല്ലത് ഏതേലും അഞ്ചാറു കുപ്പി വാങ്ങണം അവിടുന്ന് വാങ്ങാൻ കരുതിയതായിരുന്നു അവരുള്ളത് കൊണ്ട് വാങ്ങാതെ പോന്നതാ പോവുന്ന കാര്യം പറഞ്ഞു ചെന്നപ്പോ പോയി അടിച്ചു പൊളിച്ചു പൈസയൊക്കെ ഉണ്ടാക്കി തിരികെ വരുമ്പോ ഒരു കുപ്പി ഒക്കെ വാങ്ങി വരാനാ ഗോപലേട്ടൻ പറഞ്ഞേ രാത്രി അവരെയെല്ലാം പോയൊന്നു കാണുകേം ചെയ്യണം വന്നിട്ട് ആരേം കണ്ടില്ലല്ലോ

സെറ്റാക്കാം…

ബാബയെയും കണ്ട് വിവരങ്ങളൊക്കെ ചോദിച്ചു ഷഫീഖ് ഡോക്ടറെയും കണ്ട് ഖാലിദിനെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു ലച്ചൂന് അടുത്ത് ചെല്ലുമ്പോ ചാന്ധിനിയും തേൻമൊഴിയും ഉണ്ട് അവൾക്കരികിൽ

ഇന്നാരാ നിക്കുന്നെ

ചാ : ഞാൻ നിക്കാം

ശെരി…

തേൻമൊഴി ഒരു ഹെല്പ് ചെയ്യുമോ…

എന്തെ…

ഇന്ന് നീയും ദിവ്യയും ഇവരെ വീട്ടിൽ താമസിക്കുമോ

തേ : അതിനെന്താ…

താങ്ക്സ്…

പോടാ…

എന്നാ നിങ്ങൾ അങ്ങോട്ട് ചെല്ല് ഞാൻ വരാം റൂം അറിയില്ലേ

അറിയാം

അവര് പോയി

വൈകീട്ട് ആവും ഡിസ്ചാർജ് റെഡിയാവാൻ

മ്മ്…

നിനക്ക് കുളിക്കണ്ടേ… എണീക്ക് കുളിപ്പിച്ചുതരാം…

കുറച്ച് കിടക്കാം വാ…

ക്ഷീണമുണ്ടോ…

ഇല്ല… പകൽ വെളിച്ചത്തിൽ കെട്ടിപിടിച്ചു കിടക്കാൻ ആദ്യമായി കിട്ടുന്ന അവസരമല്ലേ ഇന്നലേം ഇന്നും… ഇങ്ങ് വാ…(കൈയിൽ പിടിച്ച് വലിച്ചു)

പെണ്ണേ പനി കുറഞ്ഞെ ഉള്ളൂ മാറിയില്ല അതോർമ്മവേണം

വേണോങ്കി ചേട്ടനൊന്ന് ഉടയക്കാൻ മാത്രം ആരോഗ്യമൊക്കെ ഇപ്പൊ ഉണ്ട്

മിണ്ടാതെ കിടന്നോ വാതിലടക്കട്ടെ…

വാതിൽ അടച്ച് വന്നു അവളുടെ അടുത്തേക്ക് നടന്നു

ആ ഷർട്ടൊക്കെ അഴിച്ചുകളഞ്ഞേ

അഴിക്കാൻ തന്നെയാ പോണേ ഷർട്ട് മാത്രമല്ല നിന്റെ തുണിയും

ഷർട്ട് അഴിച്ചു ചെന്ന് അവളെ എഴുനേൽപ്പിച്ചു ടോപ്പും പാന്റും വലിച്ചൂരി ഷിമ്മിയും പാന്റീയും ബ്രായും ഇട്ടിരിക്കുന്ന അവളെ നോക്കി ഷിമ്മിക്ക് മുകളിലൂടെ വയറിൽ തഴുകി കൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ നൽകി

വാടീഇവിടെ… (അവളെ എടുത്തു തോളിലിട്ടു) ആദ്യം കുളി അത് കഴിഞ്ഞ് ഭക്ഷണം അത് കഴിഞ്ഞിട്ട് നമുക്ക് കെട്ടിപിടിച്ചുറങ്ങാട്ടോ

ചേട്ടാ… മ്ഹും…

അടങ്ങി കിടക്ക് പെണ്ണേ… ഞാൻ ആകെ വിയർത്തിരിക്കുകയാ ഇങ്ങനെ പിടച്ചാ കയ്യിന്ന് ഊരി താഴെപോവും

പോട്ടെ…

അവളുടെ ചന്തിയിൽ പാതിയോളം കയറികിടക്കുന്ന ഷഡിയെ ചന്തി വിടവിലേക്ക് നീക്കി ചന്തിയിൽ തടവി കൊണ്ട് ചെറിയൊരു അടി കൊടുത്തതും ചന്തി കിടന്നു തുളുമ്പി

ആ… വേദനിച്ചു ട്ടോ…

ആണോ താഴെ നിർത്തി തുടയിൽ പിടിച്ചോണ്ട് ചന്തിയിൽ നോക്കി തല്ലിയ ചന്തിയിൽ ഉമ്മവെച്ചു വാ തുറന്നു പതിയെ കടിച്ചുതിരിഞ്ഞു മുഖത്തേക്ക് നോക്കിയ അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് ചന്തിയിൽ നാക്ക് നീട്ടി നക്കി അവളുടെ പുറകിൽ എഴുനേറ്റ് നിന്നുകൊണ്ട് ഷിമ്മിക്ക് ഉള്ളിലൂടെ കയറിയ കൈകളിലൊന്ന് വയറിലൂടെ പൊക്കിൾ ലക്ഷ്യമാക്കി ചലിക്കുമ്പോ മറുകൈ അവളുടെ സ്ഥാനങ്ങളിലേക്കിഴഞ്ഞു നീങ്ങി അവന്റെ നെഞ്ചിലേക്ക് ചാരി കണ്ണടച്ചു നിൽക്കുന്ന അവളുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് ഒരു വിരൽ പൊക്കിളിലേക്കിറക്കി മറു കൈ അവളുടെ ബ്രായിൽ നിറഞ്ഞു നിൽക്കുന്ന മാറിടങ്ങളെ തഴുകി കഴുത്തിൽ മുഖം ചേർത്തു താടിയിലെയും മീശയിലെയും രോമങ്ങൾ കഴുത്തിലിഴഞ്ഞതും കുറുകികൊണ്ടവൾ തല ചരിച്ചു നോക്കി കാമത്താൽ കലങ്ങിയ അവളുടെ കണ്ണുകളിൽ പ്രണയമലയടിച്ചു ചുംബനത്തിനായി വിറകൊള്ളുന്ന ചുണ്ടുകളോടെ കണ്ണിലേക്കു നോക്കുന്ന അവളുടെ കണ്ണോട് കണ്ണ് കോർത്തു ചുണ്ടിനരികിലേക്കടുക്കുന്ന എന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകൾ കിടയിൽ നിന്നും ഇഴഞ്ഞുവന്ന നാക്ക് എന്റെ ചുണ്ടിനെ നക്കി തുടച്ചു ചുണ്ട് പിളർത്തി നാക്കിനെ വായിലേക്ക് സ്വീകരിച്ചുകൊണ്ട് അവളുടെ ചുണ്ടോട് ചുണ്ട് ചേരുമ്പോ അവളുടെ നാക്ക് എന്റെ വായ്ക്കുള്ളിൽ ഓടി നടന്നു മുലയിലുള്ള കൈ അല്പം അമർത്തിയതും നാക്ക് അവളുടെ വായിലേക്ക് പിൻവാങ്ങി അവളുടെ മേൽചുണ്ടിനെയും കീഴ് ചുണ്ടിനെയും മൃതുലമായി ചപ്പി വലിച്ചുകൊണ്ടിരിക്കെ കൈകൾ അവളുടെ പൊക്കിളിലും മുലയിലും ഓടി നടന്നു ചുണ്ടുകളെ മോചിപ്പിച്ചുകൊണ്ട് അവളുടെ ഹാഫ് ടിമിസ് ഊരിനിലത്തേക്കിട്ടുകൊണ്ട് അവളുടെ മിനുസമാർന്ന കക്ഷത്തിൽ ചുംബിച്ചുകൊണ്ട് നാക്ക് നീട്ടി നക്കിയതും വിറയലോടെ സീൽക്കരിച്ചുകൊണ്ടു നിൽക്കുന്ന അവളുടെ കക്ഷത്തെ ചപ്പി വിട്ടുകൊണ്ട് അവളെ പിടിച്ച് തിരിച്ചതും നർത്തകിയുടെ താളാത്മകമായ ചലനത്തെ അനുസ്മരിപ്പിക്കും വിതം ഉയർത്തി വെച്ച കൈകൾ താഴ്ത്താതെ തിരിഞ്ഞ അവൾ ഏതോ രാജ ശില്പി വെണ്ണയിൽ തീർത്ത നർത്തകിയുടെ ശില്പം പോൽ തോന്നി കമാർത്ഥമായ നോട്ടത്തോടെ നിശ്ചലമായി നിൽക്കുന്ന അവളുടെ പുറകിലേക്കൊരു കൈ ഇട്ടു രണ്ട് വിരലിനിടയിലാക്കിയ ബ്രായുടെ ഹൂക്കിനെ അഴിച്ചു വിട്ടതും ഇറുക്കെ കെട്ടിവെച്ച മുല കുടങ്ങൾ തുളുമ്പി കൈയിലൂടെ മുകളിലേക്കുയർത്തി ബ്രാ ശരീരത്തിൽ നിന്നും വേർപെടുത്തികൊണ്ട് ഉയർന്നു നിൽക്കുന്ന മുലകൾക്ക് മേലേ ബ്രാ യുടെ വള്ളികൾ തീർത്ത ചുവന്ന പാടിലൂടെ നാകോടിച്ചതും അതുവരെ പിടിചുനിന്ന അവൾ ഇരു കൈകളും എന്റെ മേലേക്ക് കൊണ്ടുവന്നു അവളുടെ ഒരു കൈ തലക്കുപിറകിൽ പിടിച്ചുകൊണ്ട് മുടിയിൽ പരതികൊണ്ട് മറു കൈ മുതുകിൽ തലോടി

Leave a Reply

Your email address will not be published. Required fields are marked *