വഴി തെറ്റിയ കാമുകൻ – 8 20

ഞാൻ പോയി ഭക്ഷണം വാങ്ങി പെട്ടന്ന് വരാം

ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടക്കുന്ന അവളുടെ കവിളിൽ ഉമ്മ നൽകി അവളെ തിരിഞ്ഞു നോക്കി കൊണ്ട് പുറത്തേക്കിറങ്ങാൻ ഡോർ ലോക്ക് എടുത്തതും ഉച്ചകത്തേക്കുള്ള മെഡിസിൻ കൊടുക്കാനായി വന്നനേഴ്സ് യൂണിഫോം ഇട്ട കുട്ടി ഡോർ തുറന്നുകൊണ്ട് അകത്തേക്ക് കയറിയതും എന്റെ മേൽ മുട്ടി പുറകോട്ട് മറിഞ്ഞു പോയ അവളുടെ മുകളിലേക്കുയർന്ന കൈയിൽ നിന്നും സിറിഞ്ചും രണ്ട് ഇൻജെക്‌ഷൻ മെഡിസിനുകളും ഗുളികകളും പറന്നു പൊങ്ങി ഇടം കൈയാൽ അവളുടെ കൈയിലും വലം കൈയാൽ അവളുടെ കൈയിൽ നിന്നും പറന്നുയർന്ന വസ്തുക്കളെയും പിടിച്ച് അവളെ വലിച്ചു നേരെ നിർത്തി സെക്കന്റിനുള്ളിൽ നടന്നതെന്തെന്നു മനസിലാവാതെ സ്റ്റക് ആയി നിൽക്കുന്ന അവളുടെ കവിളിൽ തട്ടി

ഒക്കെ അല്ലേ…

ഹേ… അ…

റൂമിലേക്ക് വരുമ്പോ ഒന്ന് മുട്ടിയിട്ട് വേണ്ടേ മോളേ വരാൻ

(ചോദ്യം കേൾക്കുമ്പോയേക്കും ആകെ ഭയന്ന് കരയാൻ എന്നപോലുള്ള മുഖവുമായി) സോറി…

സാരല്ലടോ… നേഴ്സ്മാരായാൽ കുറച്ചൂടെ ധൈര്യമൊക്കെ വേണ്ടേ ഇങ്ങനെ തൊട്ടാവാടി ആയാലെങ്ങനെയാ…

കരച്ചിലിനും ചിരിക്കും ഇടയിൽ ഉള്ളൊരു എക്സ്പ്രഷൻ ആയിരുന്നു അപ്പൊ അവളുടെ മുഖത്ത്

പുതിയതാണോ

അതേ…

എന്താ പേര്

അനഘ

ചേച്ചി ഭക്ഷണം കഴിച്ചില്ല കഴിഞ്ഞിട്ട് ഇൻജെക്ഷൻ എടുക്കാം

മ്മ്…

ചേച്ചി ഇവിടെ ഒറ്റയ്‌ക്കെ ഉള്ളൂ…ഞാൻ ഭക്ഷണം വാങ്ങിവരുംവരെ മോളിവിടിരിക്കാമോ…

മ്മ്…

മോള് കഴിച്ചോ…

ടൈം ആയില്ല…

തിരിഞ്ഞവളെ നോക്കുമ്പോ അതുവരെ വാതിൽക്കലേക്ക് നോക്കിയ അവൾ മുഖം തിരിച്ചുകളഞ്ഞു

അനഘക്ക് ചിരി കൊടുത്ത് പുറത്തേക്ക് നടന്നു ലിഫ്റ്റിനു മുന്നിൽ കാത്തു നിൽക്കെ തൊട്ടടുത്ത ലിഫ്റ്റിൽ നിന്നും കൈയിൽ കവറുമായി അഫി ഇറങ്ങി വന്നു

നീ എവിടെക്കാ

എന്ത് പറ്റി മുഖത്തൊരു വാട്ടം

ഒന്നൂല്ലല്ലോ… നീ എവിടുന്നാ…

റഹ്മത്തിൽ പോയി മൂന്ന് ബീഫ് ബിരിയാണി വാങ്ങി വാ കഴിക്കാം… റൂമിലാരാ ചേച്ചി ഒറ്റയ്ക്കാണോ…

അല്ല ഒരു നേഴ്സ് പെൺകുട്ടിയുണ്ട് അനഘ നീ വന്നേ നമുക്കൊന്ന് ക്യാന്റീനിൽ പോയിവരാം…

എന്തെ… വേറെ ആരേലുമുണ്ടോ…

അവൾക്ക് ആ കൊച്ചിനെ കാവലിരുത്തി വന്നതല്ലേ അവക്കെന്തേലും ഐസ്ക്രീമോ മറ്റൊ വാങ്ങി വരാം…

അവിടെ ചെന്ന് ചോക്ലേറ്റും ഒരു ചിക്കൻ ബിരിയാണിയും പെപ്സിയും ഒരു വെള്ളവും വാങ്ങി റൂമിലേക്ക് തിരിച്ചു സ്റ്റെപ്പ് കയറിക്കൊണ്ടിരിക്കെ

എന്താ വേണ്ടേ എന്ന് ചോദിക്കാൻ ഞാൻ വന്നിരുന്നു ചേച്ചീടെ മുക്കലും മൂളലും കേട്ട് തിരിച്ചു പോയതാ പനി കുറയുമ്പോയേക്കും തുടങ്ങിയോ

ഇല്ല അവളെ മൂഡ് കണ്ടപ്പോ കളഞ്ഞു കൊടുത്തതാ ഞാൻ കളയാത്തതിന് പിണങ്ങി കിടപ്പുണ്ട്

ഓഹ്… അതാണോ മുഖത്തെവാട്ടം… ചേച്ചി പിണങ്ങിയാൽ മുഖം വാടാൻ ആളുള്ളോണ്ട് ചേച്ചിക്ക് പിണങ്ങാം നമ്മളൊന്നും പിണങ്ങിയാൽ ആർക്കും പ്രശ്നമല്ലാത്തോണ്ട് നമ്മളൊക്കെ പിണങ്ങീട്ടും കാര്യമില്ല

അവളെ ചന്തിക്കിട്ട് ഒരു നുള്ള് കൊടുത്തു

(നിന്നനിൽപ്പിൽ ചാടികൊണ്ട്)ആഹ്…

(അവളുടെ കൈ മാറ്റി ചന്തിയിൽ തടവികൊടുത്ത്കൊണ്ട്)നോക്കണ്ട ആരുമില്ല(അവളെ പിടിച്ച് ലാൻഡിങ്ങിലെ ചുവരിലേക്ക് ചാരി നിർത്തി അവളുടെ കണ്ണിലേക്കു നോക്കി) എന്താടീ നീ പിണങ്ങിയാൽ എനിക്കൊന്നുമില്ലെന്ന് തോന്നുന്നോ

(മുകളിൽ നിന്നോ താഴെ നിന്നോ ആരേലും വരുന്നോ എന്ന് നോക്കി എന്റെ താടിയിൽ പിടിച്ച് മുഖം ചെരിച്ചു കവിളിൽ ഒറ്റ കടി ആയിരുന്നു) ചുമ്മാ പറഞ്ഞതല്ലേ മുത്തേ…

ഓഹ്…

മ്മ്…

റൂമിലെത്തുമ്പോ അനഘ അവൾക്കടുത്തിരുന്ന് എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നത് ചിരിയോടെ കേട്ടിരിക്കുന്ന അവളെ നോക്കി കൊണ്ട് റൂമിലേക്ക് കയറുമ്പോ എന്റെ കൂടെ അഫിയെ കണ്ട അനഘ ചാടി എഴുന്നേറ്റു

അഫി : ഇരിക്കെടോ…

മോള് ചിക്കൻ കഴിക്കില്ലേ

മനസിലാവാത്തപോലെ നോക്കുന്ന അവളെ നോക്കി

അഫി : വെജ് മാത്രേ കഴിക്കൂ എന്നില്ലല്ലോ എന്നാ ചോദിച്ചേ

അനഘ : ഇല്ല മാം നോൺ വെജ് കഴിക്കും

അഫി : എങ്കിൽ പോയി കൈ കഴുകി വന്നേ എല്ലാരും

അനഘ : മാം ഡ്യൂട്ടി കഴിഞ്ഞില്ല

സാരോല്ല തിന്നിട്ടുള്ള ഡ്യൂട്ടി ഒക്കെ മതി പോയി കൈ കഴുകി വന്നേ

ഭക്ഷണം കഴിച്ചു കഴിഞ്ഞു മെഡിസിൻ നൽകി അനഘ പോയിട്ടും ലച്ചൂന്റെ പിണക്കം മാറിയില്ല

ഒരുണ്ണി ഉറക്കമായാലോ…

ഷർട്ട് അഴിച്ചുകൊണ്ട് ബെഡിലിരിക്കുന്ന ലച്ചൂനെ പിടിച്ച് കിടത്തി കൊണ്ട് അവൾക്കരികിൽ കയറി കിടന്നതും അഫി അടുത്തേക്ക് വന്നു

അഫി : ഇത്തിരി നീങ്ങി കിടന്നേ രണ്ടാളും

ഇത് രോഗിക്കുള്ള ബെടാ ഡോക്ടർക്കല്ല അല്ലേ ലച്ചൂ…

പറഞ്ഞു തിരിഞ്ഞു നോക്കുമ്പോയേക്കും ലച്ചു നീങ്ങി ചുവരിൽ പറ്റി കിടന്നിരുന്നു “അങ്ങോട്ട് നീങ്ങ്” എന്ന് പറഞ്ഞു തള്ളിയ അഫിയെ നോക്കി ലച്ചുവിന്റെ അരികിലേക്ക് നീങ്ങിയതും അഫിയും ബെഡിലേക്ക് കയറി കിടന്നു അഫിയെ നോക്കി കണ്ണടച്ചു കാണിച്ചു കൊണ്ട് ലച്ചുവിന് നേരെ തിരിഞ്ഞു പുറകിൽ നിന്നും അവളുടെ വയറിൽ ചുറ്റി പിടിച്ച കൈ എടുത്ത് മാറ്റികൊണ്ട് മിണ്ടാതെ കിടക്കുന്ന അവളുടെ ബനിയന്റെ പുറം കഴുത്ത് താഴ്ത്തി മുടി മാറ്റി മുതുകിൽ ഉമ്മവെച്ചുകൊണ്ട് കൈ മുലയിലേക്ക് വെച്ചു ബ്രാ ഇല്ലാത്തതിനാൽ സോഫ്റ്റ്‌ ബനിയനിൽ മുല കണ്ണ് പോലും നന്നായി കൈയിൽ ഫീൽ ചെയ്യുന്നുണ്ട് മുലക്കണ്ണ് കല്ലിച്ചത് കൈയിൽ അറിഞ്ഞെങ്കിലും വീണ്ടും പിണക്കത്തോടെ കൈ തട്ടി മാറ്റി എന്റെ കവിളിന് മേലേ കവിൾ വെച്ചു മുതുകിൽ കിടക്കുന്ന അഫി കൈ മുന്നോട്ട് നീട്ടുന്നത് കണ്ടു കവിൾ ലച്ചുവിന്റെ കവിളിന് മേലേക്ക് വെക്കുമ്പോയേക്കും അഫിയുടെ കൈ ലെച്ചുവിന്റെ മുലയിൽ എത്തിയിരുന്നു തട്ടി മാറ്റാൻ നോക്കുന്ന കൈ മാറിയതറിഞ്ഞു കൈയിൽ പിടിച്ചുകൊണ്ട് താഴേക്കു നോക്കി എന്റെ മുഖത്തേക്ക് നോക്കാൻ മുഖം തിരിക്കാൻ ശ്രെമിച്ച അവളുടെ കവിളിൽ നിന്നും കവിൾ ഉയർത്തി മുകളിലേക്ക് നോക്കുന്ന ലച്ചു കാണുന്നത് എന്റെ കവിളിനുമേൽ കവിൾ വെച്ചുകൊണ്ട് അവളെ നോക്കി പുഞ്ചിരിക്കുന്ന അഫിയെ ആണ് നാണത്താൽ കണ്ണടച്ചുകൊണ്ട് പഴയ പോലെ കിടന്ന അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട്

ഒന്ന് മിണ്ട് പൊനെ നീ മിണ്ടാതിരുന്നിട്ടെന്തോപോലെ…

അവൾ മുഖം ചെരിചെനെ നോക്കി

സങ്കടം വരുന്നു പെണ്ണേ ഒന്ന് മിണ്ടു പ്ലീസ്…

വാ പോത്തികൊണ്ട് അവളെന്റെ കവിളിൽ ഉമ്മവെച്ചു

എന്തിനാ കെഞ്ചുന്നെ വാശി കാണിച്ചാലെങ്കിലും സമ്മതിക്കും എന്നുകരുതിയല്ലേ മിണ്ടാതിരുന്നേ അല്ലാതെ ചേട്ടനോട് ചേട്ടന്റെ ലെച്ചു മിണ്ടാതിരിക്കുമോ എന്റെ ചേട്ടൻ ആരെമുന്നിലും തല കുനിക്കരുത്

അവളുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് അവളെ തിരിച്ചു കിടത്തികൊണ്ട് അവളുടെ ചുണ്ടിൽ ഉമ്മവെച്ചു അവളുടെ കണ്ണിലേക്കു നോക്കി നിൽക്കേ അഫി എന്നെ പിടിച്ചു മലർത്തി കിടത്തി കണ്ണിലേക്കു നോക്കികൊണ്ട്

ചേച്ചിക്ക് മാത്രേ ഉള്ളോ എനിക്കില്ലേ

Leave a Reply

Your email address will not be published. Required fields are marked *