എന്നാൽ അവളുടെ വർത്തമാനം കേട്ടതും റോഷന് ചൊറിഞ്ഞു വന്നു…
“പൊട്ടൻ നിന്റെ അച്ഛൻ പരമൻ…”, റോഷൻ മുഖത്ത് നോക്കാതെ പറഞ്ഞു.
“ദേ… എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ…!”, ശരണ്യക്ക് ദേഷ്യം വന്നു.
“നീയായിട്ട് വിളിപ്പിച്ചതല്ലേ…!”, റോഷനും വിട്ടു കൊടുക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല….
ദേഷ്യത്തിൽ ശരണ്യയുടെ മൂക്ക് ചുവന്ന്, വിടർന്നത് അവൻ കണ്ടു.
ആ ശ്രുതി നിന്നെ എങ്ങനെ സഹിക്കണോ എന്തോ…!”, അവൾ ആരോടെന്നില്ലാതെ പറഞ്ഞു…
“എന്നെ ആരും സഹിക്കേണ്ട… ഒന്ന് നിർത്തോ നിന്റെ ഈ മൈര് വർത്തമാനം..”, ശ്രുതിയേക്കുറിച്ചുള്ള സംസാരം സഹിക്കാൻ വയ്യാതെ അവൻ പറഞ്ഞു.
“നീ എന്താ വിളിച്ചേ…?”, തെറി കേട്ടതും പെട്ടന്ന് ശരണ്യയിലെ കളി ചിരി ഭാവം മാറി…
“നീ കേട്ടില്ലേ… പിന്നെന്തിനാ ചോദിക്കണേ…?”, അവനവളുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു.
“തെറിയൊക്കെ നീ നിന്റെ വീട്ടിൽ ചെന്ന് വിളിച്ചാ മതിട്ടോ… റോഷാ…”, വിളിച്ചതിന് ക്ഷമ പറയായാതെയുള്ള അവന്റെ ആറ്റിട്യൂഡ് ശരണ്യയെ കൂടുതൽ ശുണ്ഠി പിടിപ്പിച്ചു.
റോഷൻ : “ഞാൻ എനിക്ക് തോന്നിയിടത്ത് വിളിക്കും… പറ്റില്ലെങ്കിൽ നീ ചെന്ന് കേസ് കൊടുക്ക്…”
“കേസ് കൊടുക്കണോ വേണ്ടയോന്ന് ഞാൻ തീരുമാനിച്ചോളാം”, ഇത് പറയവേ, ശരണ്യക്ക് അവനോടുള്ള ദേഷ്യം അടിമുടി പെരുത്ത് കയറുന്നുണ്ടായിരുന്നു.
“ആ നീയെന്ത് മൈരെങ്കിലും കാണിക്ക്…”, അവളുടെ ദേഷ്യത്തെ മൈൻഡ് പോലും ചെയ്യാതെ അവൻ നടന്ന് നീങ്ങി.
വീണ്ടും അവന്റെ വായിൽ നിന്നും അത് കേട്ടതും, ശരണ്യക്ക് അവനെ കൊല്ലാനുള്ള ദേഷ്യം തോന്നി… അവൾ ഓടി ചെന്ന് അവന്റെ പുറത്ത് അമർത്തി കടിച്ചു…
“ഹാ….”, അപ്രതീക്ഷിതമായ അവളുടെ കടിയിയേറ്റ്, വേദന കൊണ്ട് അവൻ ഞെരുങ്ങി…
അവൾ അവന്റെ മുതുകിൽ ചോര കിനിയും വിധം പല്ലുകൾ ആഴ്ത്തിയ ശേഷം, അവന്റെ പിടിയിൽ പെടാതെ കുതറിയോടി…
വേദനയാൽ സ്ഥലകാലബോധം മറന്ന റോഷൻ അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ പുറകെ ഓടി…. റോഷൻ അവളുടെ അരക്ക് വട്ടം പിടിച്ചു പൊക്കി… ശരണ്യ അവളാൽ കഴിയും വിധം അവനിൽ നിന്നും കുതറി ഓടാൻ ശ്രമിച്ചു… അവൾ കൈ മുട്ടു കൊണ്ട് അവന്റെ ദേഹത്ത് കുത്തി വേദനിപ്പിച്ചു…
“നാട്ടുകാരെ ഓടി വരണേ… ദേ ഒരുത്തൻ എന്നെ കൊല്ലാൻ നോക്കണേ…”, അവൾ ദേഷ്യവും കളിയും നിറഞ്ഞ സ്വരത്തിൽ വിളിച്ചു കൂവി…
“നിന്റെ സൂക്കേട് ഞാനിന്ന് മാറ്റുന്നുണ്ട്…”, ഇതും പറഞ്ഞുകൊണ്ട് അവൻ ശരണ്യയെ പൊക്കി, ആഞ്ഞ് നിലത്തേക്കിട്ടു, എന്നിട്ട് തിരിച്ച് കടിക്കനെന്നോണം അവളുടെ ദേഹത്തേക്ക് വീണു…
“വിടെടാ പട്ടി….”, അവൾ കൈകാലുകളാൽ അവന്റെ ഇടിച്ചും തൊഴിച്ചും ചീറി…
“പട്ടി നിന്റെ തന്താ…”, അവളെ കൈകളിൽ രണ്ടും കൂട്ടിപ്പിടിച്ച്, കാലുകൾക്ക് മേലെ ശരീരവും അമർത്തിക്കൊണ്ട് റോഷൻ പറഞ്ഞു.
ഇതും പറഞ്ഞുകൊണ്ട് അവൻ അവളുടെ വലതു കവിളിൽ ആഞ്ഞു കടിച്ചു… അവന്റെ പല്ലുകൾ മാംസത്തിൽ ആഴ്ന്നിറങ്ങുന്നത് വേദനയിലും അവൾക്ക് ഒരു സുഖം സമ്മാനിച്ചു… അവളുടെ കാക്കപ്പുള്ളി അവന്റെ പല്ലുകൾക്കിടയിൽ കിടന്ന് ശ്വാസം മുട്ടി…
പകരത്തിന് പകരം ആയതും റോഷൻ തന്റെ കയ്യുകൾ അയച്ചു… എന്നാൽ ശരണ്യയാവട്ടെ തിരിച്ചടിക്കാൻ ഒരു അവസരം നോക്കി കിടക്കുകയായിരുന്നു…
അവൾ അവനെ തള്ളി മാറ്റി, അവന്റെ മേലെ കേറിക്കിടന്ന്, അവന്റെ മാറിൽ വീണ്ടും അമർത്തി ഒരു കടി വച്ചു കൊടുത്തു…
“അമ്മേ…”, വേദന കൊണ്ട് അവൻ കാറി…
വിടുവിക്കാനായി, അവൻ അവളുടെ മുടിക്കെട്ടിന് കുത്തിപ്പിടിച്ചു… എന്നിട്ടും അവൾ നെഞ്ചത്ത് നിന്നും പല്ല് എടുത്തിട്ടുണ്ടായിരുന്നില്ല… അവൻ മുടികെട്ട് കൂടുതൽ വലിച്ചു വേദനിപ്പിച്ചു…
“ഹാ… വേദനയിലും സുഖത്താലും പുളഞ്ഞുകൊണ്ട് ശരണ്യ മുരണ്ടു…
അവളുടെ മുടിയിൽ പിടിച്ചുയർത്തിയ റോഷൻ അവൾ തന്നതിന് മറുപടി എന്നോണം അവളുടെ കഴുത്തിനും തോളിനും ഇടയിലായി അമർത്തി കടിച്ചു…. വേദന തിങ്ങിയ ഇക്കിളിയിലും സുഖത്തിലും അവൾ പുളഞ്ഞു…
“വിടെടാ ഡ്രാക്കുളേ….”, അവന്റെ ഇരു കയ്യുകളിലും തന്റെ കൂർത്ത നഖം അമർത്തിക്കൊണ്ട് അവൾ അമറി…
