☁️ മേഘം പോലെ 3 ☁️
Mekham Pole Part 3 | Author : Zoro
[ Previous Part ] [ www.kambi.pw ]
Zoro കണ്ടാൽ കളി മാത്രം പ്രതീക്ഷിച്ച് വായിച്ചാൽ നിരാശയാവും ഫലം!!!.
കഥയുടെ ഇടയിൽ പാട്ട് കുത്തിക്കേറ്റുന്നത് കൊണ്ട് ആരും തെറ്റിദ്ധരിക്കരുത് , പട്ട് കേട്ട് കൊണ്ടു വായിച്ചാൽ പ്രതേക വൈബ് എനിക്ക് കിട്ടും . എന്നെപോലെ ഈ ഭ്രാന്തുള്ളവർ ആരെങ്കിലും ഉണ്ടാകുമോ ആവോ.
കഥയിലേക്ക്.
ഏട്ടനെ പിന്നെ കുറെ കാലത്തേക്ക് കോളജിൽ കാണാറില്ലായിരുന്നു, പിന്നീടാണ് ഞാൻ അറിയുന്നത് നിങ്ങളവുടത്തെ മാവേലിയാണെന്ന്, കുറെ നാൾക്ക് ശേഷം പിന്നെ ഏട്ടനെ കാണുന്നത് ഒരു സമരത്തിൻ്റെ അന്നാണ്, അന്നെനിക്ക് സിഈ മാർക്കിൻ്റെ അസൈൻമെൻ്റ് വെക്കേണ്ട അവസാന ദിവസമായിരുന്നു, ഉച്ചക്ക് ശേഷം ക്ലാസ്സ് ഇല്ലാഞ്ഞിട്ട് കൂടി ഞാൻ ഒറ്റയ്ക്കിരുന്ന് അത് കമ്പ്ലീറ്റ് ചെയ്യുകയായിരുന്നു. അന്നേരമാണ് കുറച്ച് സീനിയേഴ്സ് ക്ലാസ്സിൽ വന്നത്. (POV – Specters)
എന്താ കുട്ടി ഇന്ന് സ്ട്രൈകാണെന്നറിഞ്ഞൂടെ, ഇവിടുന്ന് ചുറ്റി തിരിയാണ്ട് വേഗം വീട് പിടിച്ചോ….. , മ്മ് വേഗം ബാഗും ബുക്കും എടുത്ത് സ്ഥലം കാലിയാക്കാൻ നോക്ക്””…
സോറി ചേട്ടാ, അതെനിക്കൊരുസൈൻമെൻ്റ് വെക്കാനുണ്ടായിരുന്നു, ഇന്നാണു ലാസ്റ് ഡേറ്റ്, ഇതിപ്പം തീരും, കുറച് കൂടെയുള്ളൂ ഇപ്പൊ കയ്യും.”” ഇതുവരെ എഴുതികൊണ്ടിരുന്ന പേപ്പർസ് അവർക്ക് നേരെ അഞ്ജലി എടുത്ത് കാണിച്ചു.
എടി കോപ്പെ നിനക്ക് മലയാളം പറഞ്ഞാ മനസ്സിലാവില്ലെ !! ഇപ്പൊ ഇറങ്ങികോണം അല്ലെ എല്ലാം കൂടിവിടെട്ട് കത്തിക്കും..”” എഴുതിയ പേപ്പർ ചുരുട്ടി പിടിച്ചൊരുത്തൻ അവളുടെ നേർക്ക് വന്നു..
വേണ്ട ഏട്ടാ ഞാൻ പോക്കോളാം”” അവരെ പേടിച്ച് അഞ്ജലി എല്ലാം വേഗം ബാഗിൽ കുത്തി കേറ്റാൻ തുടങ്ങി.
അഞ്ജലി എന്താവിടെ പ്രശ്നം..”” പുറത്ത് നിന്ന് ക്ലാസ്സിലേക്ക് തലയിട്ടു കൊണ്ട് സുധി ചോദിച്ചു ( സുധി അഞ്ജലിയുടെ അതേ ഡിപ്പർമെൻ്റിൽ അവളുടെ സൂപ്പർ സീനിയറാണ്)
ഒന്നുമില്ല സുധിയേട്ടാ, “” സുധിയെ നോക്കി ഒന്നവൾ ചിരിച്ചെന്ന് കാണിച്ചു.
ഒന്നുമില്ലാന്നിട്ടാണോ ഇവിടെ ഇത്രയും പേര് നിന്നെ വളഞ്ഞിരികുന്നത്, നിനെക്കെന്തോ എഴുതാനുണ്ടെന്ന് മാലു പറഞ്ഞു അത് കഴിഞ്ഞോ,”” അവരുടെ ഇടയിൽ സുധി കേറി നിന്നു. ( മാലു അഞ്ജലിയുടെ ബെസ്റ് ഫ്രണ്ടും സുധിയുടെ കാമുകിയുമാണ്)
അത് ഏട്ടാ ഞാൻ വീട്ടിൽ പോയി ബാക്കി എഴുത്തികൊള്ളാം, ഇന്ന് സമരമല്ലേ , “”
എന്താ സുധി നീ പ്രശ്നം ഉണ്ടാകാൻ വന്നതാണോ”” സുധിയുടെ ഇടപെടൽ ബാക്കിയുള്ളവർക്കങ്ങ് ദഹിച്ചില്ല.
എൻ്റെ അമലെ, ഞാനൊരു പ്രശ്നവും ഉണ്ടാകാൻ വന്നതല്ല, ഇവള് മാത്രമല്ലേ ഇവിടെയുള്ളൂ, അവള് എഴുതി പോകോട്ടെ നിങ്ങളൊന്നു കണ്ടില്ലാന്ന് വെക്ക്, വെറുതേ ഇതൊക്കെഊതി വലുതാക്കണോ””
നീ പറയുന്നത് മൊത്തം വിഴുങ്ങാൻ ഞങൾ നിൻ്റെ ശികിടികളല്ല,, നിങ്ങളുടെ പാർട്ടി സമരം വെക്കുമ്പോ ഞങ്ങളും സഹകരിക്കുന്നുണ്ടല്ലോ!!!, പിന്നെ ഇവൾക്ക് മാത്രമെന്താ ഇത്ര മുൻഗനണ , എല്ലാരേയും പോലെ ഇവളും പോകാമെന്ന് സമ്മദിച്ചല്ലോ പിന്ന നിനക്ക് മാത്ര മെന്താ ഇത്ര കുത്തി കഴപ്പ്, ……..എന്തേയ് ഇവള് നിൻ്റെ സെറ്റപ്പാണോ അതോ കീപ്പറോ..””
ദേ!!! അമലേ വേണ്ടാതീനം പറഞ്ഞാ അടിച്ച് ചെപ്പക്കുറ്റി ഞാൻ തെറിപ്പിക്കും””
ആഹാ നീയത്രക്കായോടാ മൈരെ, പോലയാടി മോനെ ധൈര്യമുണ്ടെ വാടാ നീ .. ഒന്ന് തൊട്ട് നോക്ക് പട്ടി കഴുവേറി…കടയാടി മോനെ”” അവർ തമ്മിൽ ഉന്തും തള്ളുമായി ഒരു മൽപ്പിടുത്വം തന്നെ നടന്നു.
എടാ ആകാശെ വിദ്ധു എല്ലാവരും ഇങ്ങോട്ട് വേഗം വാടാ മ്മടെ സുധിയെ ആ ബികോമിലെ അമലും പിള്ളേരും തല്ലാൻ പോകുന്നു..””
പുറത്തുകൂടി പോയിരുന്ന സുധിയുടെ ക്ലാസിലുള്ളവർ സുധിയുടെ നേർക്ക് കൈ ചൂണ്ടിയ അമലിനെയും സംഘത്തെയും കണ്ടതിനാൽ, മറ്റൊന്നും ആലോചിക്കാതെ അകത്തേക്ക് പാഞ്ഞ് കേറി അമലിൻ്റെ നെഞ്ചിൻ കൂടിന് ഒരൊറ്റ ചവിട്ട് കൊടുത്തു…….. പിന്നെ അവിടെ നടന്നത് കാക്കക്കൂട്ടിൽ കല്ലെറിഞ്ഞപ്പോലെ വന്നവനും പോയവനും എല്ലാം കിട്ടി നല്ലയിടി…. അതിൻ്റെയിടയിൽ അഞ്ജലി അവളുടെ അസൈൻമെൻ്റുമെടുത്ത് നെഞ്ചോട് ചേർത്ത് ഒരു മൂലയിൽ മാറിനിന്ന് എല്ലാം അന്തം വിട്ടു നോക്കി നിന്നു.
