ഓളങ്ങളിൽ അലതല്ലി 3
Olangalil Alathalli Part 3 | Author : William Dickens
[ Previous Part ] [ www.kambi.pw ]
ഡിയർ ഫ്രണ്ട്‌സ് നേരുത്തതെ പാർട്ട് വായിച്ചതിനു ശേഷം ഈ പാർട്ട് വായിക്കാൻ ശ്രെമിക്കുക..
എല്ലാവരും തന്ന സപ്പോർട്ടിനു ഒരു പാട് നന്ദി.. തുടർന്നും ഈ സപ്പോർട്ടുകൾ പ്രേതീക്ഷിക്കുന്നു..
അപ്പോൾ നമുക്ക് കഥയിലേക്ക് പോകാം
..
ജോയുടെ കാൾ വരുന്നുണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു..
ഞാൻ : hello ഏട്ടാ
ജോ : good morning
ഞാൻ : good മോർണിംഗ്
ജോ : എന്തായി ഞാൻ ഇന്നലെ പറഞ്ഞ കാര്യം..
ഞാൻ : അതൊന്നും വേണ്ട ഏട്ടാ.. നമ്മൾ ഇപ്പോൾ എങ്ങനെയാ പോണത് അതുപോലെ ഒക്കെ പോരെ
ജോ : അതെന്താടി.. നിനക്ക് എന്റെ കൂടെ താമസിക്കാൻ ഇഷ്ടമില്ലേ?
ഞാൻ : ഇഷ്ടമില്ലാഞ്ഞിട്ടല്ല.. ഏട്ടന്റെ വീട്ടുകാർ സമ്മതിക്കുമോ.. നാട്ടുകാർ ഇവരോടൊക്കെ എന്ത് പറയും
ജോ : ഇവരോടൊക്കെ ചോദിച്ചിട്ടാണോ നമ്മൾ സ്നേഹിച്ചത്..
ഞാൻ : അല്ല.. അതിനു നമ്മുടെ ഇഷ്ടം അത് ഇവർക്കാക്കും അറിയില്ലല്ലോ..
ജോ : അറിയില്ലല്ലോ.. പിന്നെന്താ..
ഞാൻ : അറിയില്ല അതുകൊണ്ടല്ലേ ഇപ്പോളും പ്രശ്നം ഒന്നും. ഇല്ലാത്തത്… ആരേലും ഒക്കെ അറിഞ്ഞാൽ പിന്നെ എന്താകും… ഇപ്പോൾ ഉള്ള പോലെ പോട്ടെ
ജോ : അറിഞ്ഞാൽ ഈ വീട്ടിൽ താമസിക്കാൻ പറ്റില്ല അത്രെ അല്ലെ ഉള്ളു.. നി എന്റെ കൂടെ വാ.. വേറെ എവിടേലും പോയി താമസിക്കാൻ..
എത്ര പറഞ്ഞിട്ടും ജോയുടെ തലയിലോട്ട് ഒന്നും കേറാഞ്ഞോണ്ട് ഞാൻ അവസാനം ഒരു വിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചു..
ഞാൻ : ആദ്യം എന്റെ പൊന്നു ഭർത്താവ് പോയി പൈലറ്റ് ഒക്കെ ആയിട്ട് വാ..
എന്നിട്ട് നമുക്ക് ആലോചിക്കാം.. ആദ്യം. ഏട്ടന്റെ ആഗ്രഹം. നടക്കട്ടെ
ജോ : നീയും എന്റെ വിലപ്പെട്ട ആഗ്രഹം തന്നെ ആണ്..
ഞാൻ : ശെരി.. ഓരോന്നായിട്ട് നമുക്ക് നടത്താം…. എന്താ എന്നെ വിശ്വാസമില്ലേ… ഞാൻ യാളെ കളഞ്ഞിട്ട് പോകും എന്ന് തോന്നുന്നോ?
ജോ : ഇല്ല.. അതല്ല… എനിക്ക് യാൾ ഇല്ലാതെ പറ്റില്ല… അതോണ്ടാ..
ഞാൻ : ഞാൻ ഇപ്പോൾ വന്നെന്നിരിക്കട്ടെ.. അപ്പോൾ ഏട്ടൻ ട്രൈനിങ്ങിന് പോകുമ്പോൾ എന്നെ കൂടി കൊണ്ട് പോകാൻ പറ്റുമോ.. ഇല്ലല്ലോ.. ഞാൻ വന്നാൽ ഏട്ടന്റെ വീട്ടുകാർ എന്നെ കയറ്റുമോ…
ജോ : അവർ കയറ്റി ഇല്ലേൽ എന്താ നമുക്ക് വേറെ വീടെടുക്കാല്ലോ
ഞാൻ : ശെരി വേറെ വീടെടുക്കാം.. അവിടെ ഞാൻ ഒറ്റക്കല്ലേ.. എനിക്കൊരാവശ്യം വന്നാൽ ആരേലും കാണുമോ?
ജോ : അങ്ങനെ ആണേൽ ഞാൻ ട്രൈനിങ്ങിനും കോപ്പിനും ഒന്നും പോവില്ല
ഞാൻ : അത് വേണ്ട .. എന്റെ ഏട്ടൻ പൈലറ്റ് ആകണം.. അന്ന് പറഞ്ഞതൊക്കെ ഓർമ ഇല്ലേ… പൈലറ്റിന്റെ ഭാര്യ എന്ന് എനിക്ക് പറയണം..
ജോ : മ്മ്..
ഞാൻ : എന്ത് മ്മ്.. ആ സുന്ദരമായ മോന്ത എന്തിനാ കെട്ടി ഇറക്കി വെച്ചേക്കുന്നത്…. ഒന്നു ചിരിച്ചേ
ജോ : പോടീ
ഞാൻ : ആഹാ ഡീന്നോ…..
ജോ : അതെ ഡീ എന്ന്
ഞാൻ : ശെരി ജോലിക്ക് പോന്നില്ലേ?
ജോ : ഇറങ്ങി..
ഞാൻ : എങ്കിൽ ശെരി കുറച്ചു ജോലി ഉണ്ട്.. ഞാൻ പിന്നെ വിളിച്ചാൽ മതിയോ..?
ജോ : മ്മ്.. Ok…. ഉമ്മ.. Love you
ഞാൻ : ഉമ്മ…. Love you..
ഫോൺ വെച്ചു… ഞാൻ എന്റെ ആഗ്രഹത്തിന് എതിരായിട്ടാൻ ഈ പറഞ്ഞതൊക്കെ.. എവിടൊക്കെയോ എനിക്ക് അതിന്റെ വിഷമങ്ങൾ പൊങ്ങി വരുന്നു.. എങ്കിലും സാരമില്ല നല്ലതിന് വേണ്ടി അല്ലെ.. ഞാൻ ജോയുടെ കൂടെ പോയാൽ എനിക്ക് ചിലപ്പോൾ നല്ലൊരു ജീവിതം കിട്ടിയേക്കാം പക്ഷെ ജോയുടെ ആഗ്രഹങ്ങൾ ഒക്കെ പകുതി വഴിക്ക് ഉപേക്ഷിക്കേണ്ടി വരും..
വേണ്ട ഇതിനി തുടർന്നു പോകണ്ട.. എനിക്ക് വിളിക്കാതിരിക്കാണും കണ്ണാതിരിക്കാണും ഒന്നും. പറ്റില്ല… എങ്കിലും വേണ്ട… ഞാൻ ആ കൊച്ചിൽ നിന്നും ഒഴിഞ്ഞു പോകുന്നതായിരിക്കും ആ കൊച്ചിന്റെ ജീവിതത്തിന്റെ നല്ലതിന്.. പയ്യെ കൊണ്ട് എല്ലാം നിർത്താം.. ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ ഇരുന്നു..
