ദി ട്രിപ്പ് – 2 23

ദി ട്രിപ്പ് 2

The Trip Part 2 | Author : Firon

[ Previous Part ] [ www.kambi.pw ]


ബിഗിനിങ് ഓഫ് ദി റൈഡ്


ആദ്യഭാഗത്തിന് വായനക്കാർ തന്ന സപ്പോർട്ടിന് നന്ദിയറിയിച്ചു കൊണ്ട് തുടങ്ങുന്നു….. ദയവ് ചെയ്ത് ആദ്യഭാഗം വായിക്കാത്തവർ ഈ ഭാഗം വായിക്കാൻ ശ്രമിക്കരുത് ഒന്നും മനസിലാവുന്നതല്ല…..

തുടരുന്നു….

ദിവസങ്ങളോളം അവർ പരസ്പരം സല്ലപിച്ചു, രാത്രിയിലെ നിലാവ് അവർക്ക് വേണ്ടി പന്തൽ തീർത്തു, ഒരു പക്ഷെ വെറും ഒരു സല്ലാപം എന്നതിലുപരി അവർ കാമത്തിന്റെ കൊടുമുടികൾ കയറാൻ തുടങ്ങിയിരുന്നു…..

ശാരീരിക ബന്ധത്തിലേർപെടാൻ ഫെസ്സ നിരുത്സാഹിത കാണിക്കുന്നത് കോണ്ട് ഹാഷിം നിർബന്ധിക്കാറില്ല, അല്ലെങ്കിലും നിർബന്ധിച്ചു ചെയ്യണ്ട ഒന്നല്ലലോ അത്, അത് കൊണ്ട് തന്നെ ഹാഷിം 10:30 അല്ലെങ്കിൽ 11:00 ആവുമ്പളേക്കും കിടക്കും….

എന്നാൽ ഫെസ്സായാകട്ടെ 11 മണി ആവുമ്പോൾ ആണ് ഉണരുക അവളെ കാത്തിരിക്കുന്ന അവളുടെ പ്രിയതനുമായി വികാരം പങ്കുവെക്കാൻ, ആദ്യ നാളുകളിൽ വെറും സലാംപം ആയിരുന്നെങ്കിൽ പിന്നീട് എപ്പളോ അത് സെക്സ് ചാറ്റിലേക് വഴി മാറി, പിന്നീട് വീഡിയോ കോളിലൂടെയും, വീഡിയോ ഷെയറിങ്ങിലൂടെയും അവർ അവരുടെ ശരീരങ്ങളെ പരസ്പരം പ്രദർശിപ്പിച്ചു….
ഫെസ്സയുടെ ശരീരത്തിൽ എവിടെയൊക്കെയാണ് മറുകുള്ളതെന്ന് പോലും കാർത്തികിന് കാണാപാടമാണ്… അതുപോലെ തന്നെ ഫെസ്സക്കും…
അറിയുംതോറും വളരുന്ന ഒരേ ഒരു വികാരമാണ് കാമം, അവർ പരസ്പരം കാമത്തിന്റെ കൊടുമുടികൾ കയറി…. പക്ഷെ നേരിട്ട് ഒരു പ്രാവിശ്യം പോലും അവർ ആ വികാരം അനുഭവിച്ചിരുന്നില്ല, രണ്ടു പേരുടെയും മൊബൈലുകളിൽ കൂടിയായിരുന്നു കാമം തീർത്തിരുന്നത്,…..
എന്നിരുന്നാലും നേരിട്ട് ആ സുഖം അറിയാൻ രണ്ടുപേരുടെയും മനസ്സുകൾ വെമ്പുന്നുണ്ടായിരുന്നു, രണ്ട് ശരീരങ്ങൾ തമ്മിൽ ചേരാൻ, ചുണ്ടോട് ചുണ്ട് കോർക്കാൻ, കാതിൽ സ്വകാര്യം പറയാൻ, കണ്ണും കണ്ണും കഥ പറയാൻ…… പക്ഷെ രണ്ട് പേർക്കും അത് തുറന്ന് ചോദിക്കാൻ ഒരു മടി ആയിരുന്നു, ആര് ആദ്യം ചോദിക്കും എന്ന മതിൽകെട്ട് കഴിഞ്ഞാൽ അവർ ഒന്നാവാൻ വേറെ തടസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല….

അങ്ങനെ ദിവസങ്ങൾ കടന്നുപോയി, ആയിടക്കാണ് ഫെസ്സക് ചെറിയൊരു പനി പിടിപെട്ടത്, ഓഫീസിൽ നിന്നും വന്ന ശേഷം ചെറിയൊരു ചൂട് പിന്നെ മണിക്കൂറുകൾ കൊണ്ട് ചുട്ട് പൊള്ളാൻ തുടങ്ങി, വൈകിട്ട് ഒരു 8:30 ഒക്കെ ആവുമ്പോളേക്കും ചൂടിന്റെ തീവ്രത കൂടി, ലുബ്‌ന മോളെ ഫസീനത്തയുടെ കൂടെ ഏല്പിച്ചിട്ട് ഹാഷിം ഫെസ്സയെയും കൊണ്ട് നേരെ ഹോസ്പിറ്റലിലേക് വിട്ടു….

ഡോക്ട്ടറെ കണ്ടു, പേടിക്കാനൊന്നും ഇല്ല, ഒരു നോർമൽ വയറൽ ഫീവർ, ഒരു സ്ട്രിപ്പ് കഴിഞ്ഞാലുടൻ വീട്ടിൽ പോവാം…

ഏകദേശം 10:30 PM ആയപ്പോൾ അവർ ഫ്ലാറ്റിലേക് തിരിച്ചെത്തി, ഇപ്പോൾ ഫെസ്സക് നല്ല ആശ്വാസം തോന്നുണ്ട്…. ഫെസ്സയോട് നേരെ ഫ്ലാറ്റിലേക് വിട്ടോ എന്ന് പറഞ് ഹാഷിം ഹസീനത്തയുടെ ഫ്ലാറ്റിലേക് വിട്ടു…. ഫെസ്സ നേരെ പോയി ഡോർ ഒക്കെ തുറന്നു ഒരു ചുക്ക് കാപ്പി ഇട്ട് കുടിച്ചു, അപ്പോളേക്കും ഹാഷിം ലൂബ്നയെയും കൊണ്ട് വന്നു….

ഹാഷിം : ഫെസ്സ…. പോയി കിടന്നോ…. ഞാൻ മോളെ കൊണ്ട് കിടത്തിയിട്ട് വരാം…

ഫെസ്സ : അ…. വരുമ്പോ കുറച്ച് ചൂട് വെള്ളം കൂടി എടുത്തോ…

ഹാഷിം : ആ…. ഞാൻ കൊണ്ട് വരാം…

ഫെസ്സ നേരെ റൂമിലേക്ക്‌ വിട്ടു, ഹാഷിം ചൂട് വെള്ളം ആകുന്ന ജോലിയിൽ ആയിരിക്കും, ആ അവസരം മുതലെടുത്തു അവൾ പെട്ടെന്ന് തന്നെ കാർത്തികിന് Whatsapp ൽ ഒരു ഓഡിയോ മെസ്സേജ് അയച്ചു….

“കർത്തീ തീരെ സുഖം ഇല്ല, നല്ല പനിയാണ്… ഇന്ന് വിളിക്കില്ല, Good നൈറ്റ്‌ ” എന്നായിരുന്നു ആ ഓഡിയോ സന്ദേശം….

ഫെസ്സ ഫോണും ഓഫ്‌ ചെയ്തു വെച്ചു കിടന്നു, ഹാഷിം ചൂട് വെള്ളവുമായി വരുമ്പോളെകും ഫെസ്സ കിടന്നിരുന്നു…

ഹാഷിം അവളെ മെല്ലെ തട്ടി വിളിച്ചു “ഫെസ്സ ദ വെള്ളം ” പക്ഷെ അവളുടെ മറുപടിയൊന്നും കിട്ടിയില്ല, അവൾ ഉറക്കത്തിലേക് വീണു കഴിഞ്ഞിരുന്നു… ഹാഷിം വെള്ളം ടേബിളിൽ വെച്ചു ലൈറ്റ് അണച്ചു വന്നു കിടന്നു….

Updated: July 7, 2025 — 7:00 pm

Leave a Reply

Your email address will not be published. Required fields are marked *