ദി ട്രിപ്പ് – 2 23

ഫെസ്സ : അതല്ലടാ മണ്ടാ…. നാളെ ഞാനും കൂടെ വരാം ഒരുമിച്ചു പോയി വാങ്ങാം…

കാർത്തിക് : ഉമ്മ…. എന്ന അങ്ങനെയാവട്ടെ…. ഞാൻ ഇപ്പോ ഒന്നും എടുക്കുന്നില്ല….

കാർത്തിക് : നാളെ എപ്പോളാ വാവേ….? നി ലീവിന് അപ്ലൈ ചെയ്‌തോ?

ഫെസ്സ : ആ ടാ… അതൊക്കെ ചെയ്തു… നാളെ കാലത്ത് പോയി അപ്രൂവലിൽ സൈൻ ചെയ്യണം, അത് കഴിഞ്ഞു ഞാൻ ഇങ് ഇറങ്ങും…. എന്നിട്ട് നമ്മുക്ക് നേരെ ഷോപ്പിംഗിന് വിടാം..

കാർത്തിക് : As you wish, Madam…. Am ready…

അപ്പോളേക്കും ഹാഷിം ഡോർ തുറക്കുന്ന ഒച്ച കേട്ടു…

ഫെസ്സ : ടാ… ഹാഷിം വരുന്നുണ്ട്…. ഞാൻ പിന്നെ വിളിക്കാം..

കാർത്തിക് : ശെരി വാവേ….. ഉമ്മ…..

ഫെസ്സ : ഉമ്മ…. Bye…

അവൾ ഫോൺ മാറ്റി വച്ചു…. ഹാഷിം തല തടവികൊണ്ട നേരെ റൂമിലേക്ക്‌ കയറി വന്നു….

ഹാഷിം : ഫെസ്സ… ലീവിന് അപ്ലേ ചെയ്‌തോ?

ഫെസ്സ : ഇല്ല നാളെ പോയി ചെയ്യണം, പിന്നെ കുറച്ച് ഷോപ്പിങ്ങും ഉണ്ട്…

ഹാഷിം : എത്ര ദിവസത്തേക്കാ ചെയ്യുന്നേ?

ഫെസ്സ : 60…

ഹാഷിം : ഹ്മ്മ്…. ഫെസ്സ…. ഇത്ര ദൂരത്തേക് അതും നീ തനിച്, ഉറപ്പല്ലേ?

“തനിച്ചല്ല പോവുന്നത് ആണൊരുത്തൻ കൂടെയുണ്ട് ” എന്നവളുടെ മനസ് പുലമ്പിയെങ്കിക്കും അവളുടെ നാവിൽ അത് പ്രതിബലിച്ചില്ല…

ഫെസ്സ : ഹാഷിം…. എന്നെ നോക്കാൻ എനിക്കറിയാം…. അല്ലെങ്കിലും ഇങ്ങനെ പേടിച്ചിരുന്നാൽ പിന്നെ ജീവിക്കാൻ പറ്റില്ല..

ഹാഷിം : അതല്ല ഫെസ്സ, നമ്മുടെ നാട്ടിൽ തന്നെ സ്ത്രീകൾക്ക് ജീവിക്കാൻ പറ്റുന്നില്ല, അപ്പോ പിന്നെ നോർത്ത് ഇന്ത്യയുടെ കാര്യം പറയണോ….
എന്തായാലും ഞാൻ ഒന്നും പറയുന്നില്ല, നിന്റെ ഇഷ്ട്ടം…. ഞാൻ കൂടെയുണ്ട്…

ഫെസ്സ : താങ്ക്സ് ഹാഷിം….

ഹാഷിം : പിന്നെ ഞാൻ ആ അജ്മലിനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് നിന്റെ വീട്ടിൽ പോയി വണ്ടി എടുക്കാൻ, അവൻ നാളെ പോവും…. നീ ആരോടെങ്കിലും പറഞ്ഞു ആ കി കൊടുക്കാനുള്ള ഏർപ്പാടാക്….

ഫെസ്സ : ഓ…. ഞാൻ അത് മറന്നിരിക്കുവായിരുന്നു, ഞാൻ നാളെ കാലത്ത് ഇക്കാകയോട് വിളിച്ചു പറഞ്ഞേക്കാം…

ഹാഷിം :ഹ്മ്മ്…. ശെരി….. പിന്നെ ടിക്കറ്റ് എന്നതേകാ എടുക്കാൻ പ്ലാൻ?

ഫെസ്സ : അടുത്ത ആഴ്ച ഫസ്റ്റ്…. Monday or Tuesday….

ഹാഷിം : ആ… ശെരി… അപ്പോ നാളെ പോയി ലീവിന്റെ കാര്യം റെഡി ആക്…

ഫെസ്സ : ഹ്മ്മ്…..

ഹാഷിംമും ഫെസ്സയും പതിവ് പോലെ ഭക്ഷണമൊക്കെ കഴിച്ചിട്ടു കിടന്നു…. സമയം 11:00 മണി…. ഫെസ്സ മെല്ലെ കണ്ണുകൾ തുറന്നു…..
അവളുടെ മൊബൈൽ തലയണകടിയിൽനിന്നും വലിച്ചെടുത്തു കിച്ചണിലേക് നടന്നു….

Ringing……… Ringing………

കാർത്തിക് : ഹലോ…. ഉമ്മച്ചി കുട്ടി…. നാളത്തെ പ്ലാൻ എങ്ങനെയാ?

ഫെസ്സ : ആശാനെ…. നാളെ ഓഫീസിൽ പോയി ലീവ് അപ്ലിക്കേഷൻ കൊടുക്കാനുണ്ടെന്നാണ് ഞാൻ ഹാഷിമിനോട് പറഞ്ഞിട്ടുള്ളത്….

കാർത്തിക് : അപ്പോ അത് ഇതു വരെ കൊടുത്തില്ലേ…?

ഫെസ്സ : ഹ്ഹ്ഹ്ഹ്ഹ്…… തോക്കിൽ കയറി വെടി വെക്കാതെടാ മര മണ്ടാ….

ഫെസ്സ : അതൊക്കെ ഞാൻ കൊടുത്തു നാളെ പോയി ഒന്ന് സൈൻ ചെയിതാൽ മതി…. കൂടിപ്പോയാൽ ഒരു അര മണിക്കൂർ അത് കഴിഞ്ഞാൽ ഞാൻ ഫ്രീയായി….

കാർത്തിക് : എന്ന നമ്മുക്ക് ഒരുമിച്ചു പോവാം… ഓഫീസിലേക്ക്….

ഫെസ്സ : നീ നാളെ ലീവ് എടുത്തോ? അപ്ലൈ ചെയ്‌തോ?

കാർത്തിക് : 75 ഡേയ്‌സ് ലീവ് കൈയിൽ കിട്ടി മോളെ, നീ നേരത്തെ വിളിച്ചപ്പോ തന്നെ ഞാൻ ലീവ്ന് അപ്ലൈ ചെയ്തു, അര മണിക്കൂറിൽ കിട്ടുകയും ചെയ്തു….

ഫെസ്സ : എന്റെ കാർത്തി…….. നമിച്ചു…

കാർത്തിക് : താങ്കു….. താങ്കു…..

ഫെസ്സ : പോടാ…..

ഫെസ്സ : അപ്പോ നാളെ നീ ഇങ്ങോട്ട് വരുവോ?

കാർത്തിക് : ആ ഡീ…. അതല്ലേ ഈ പറയുന്നേ…. ഞാൻ വന്ന് പുറത്ത് വെയിറ്റ് ചെയ്യാം…. ഹാഷിം ഇറങ്ങിയാലുടൻ നീ വാ….. നമ്മുക്ക് ആദ്യം നിന്റെ ഓഫിസിൽ പോവാം, പിന്നെ നേരെ ഷോപ്പിങ്….

ഫെസ്സ : ഉമ്മ….. Done…..

കാർത്തിക് : ഇന്നാ പിടിച്ചോ….. ഉമ്മ ഉമ്മ ഉമ്മ്മ്മ്മ്മ്മ…….

ഫെസ്സ : ആർക് വേണം…. ഈ വൃത്തികെട്ട ഉമ്മ…..

അവർ അവരുടെ പതിവ് സല്ലാപങ്ങളിലേക് കടന്നു…..

രാവിലെ ഹാഷിം വിളിച്ചപോളാണ് ഫെസ്സ കണ്ണ് തുറന്നത്….

Updated: July 7, 2025 — 7:00 pm

Leave a Reply

Your email address will not be published. Required fields are marked *