ഫസീന വീണ്ടും അവളെ തുറിച്ചു നോക്കി…
ഫസീന : എന്താ മോളെ ഒന്നും പറയാതെ? മോള് ഇവിടെ തനിച്ചല്ലേ ഉള്ളു?
ഫെസ്സയുടെ കാലുകൾ കുഴഞ്ഞു… ഫസീനയുടെ നേരെ മുൻപിലുള്ള കസേരയിൽ അവൾ ഇരുന്നു പോയി, അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു… അവൾ ദയനീയമായി ഫസീനയെ തന്നെ നോക്കി….
ഫസീന അവളെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…
ഫസീന : എവിടെ മോളെ അവൻ?
ഫെസ്സയുടെ വായിൽനിന്നും വാക്കുകൾ ഒന്നും വരുന്നില്ല… അവൾ ആ ദയനീയ ഭാവത്തോടെ ഫസീനയെ തന്നെ നോക്കി ഇരുന്നു….
ഫസീന : മോളെ….. മോളെന്താ ഒന്നും മിണ്ടാതെ?
ഫെസ്സയുടെ തലയിൽ വെള്ളിടി വെട്ടി കഴിഞ്ഞിരുന്നു, ഇനി വെറും മിനുറ്റുകൾ മാത്രം ഹാഷിമും, വീടും, നാടും, എല്ലാവരും എലാം അറിയാൻ….
നാണവും, മാനവും കുടുംബവും ഇന്നത്തോടെ അവസാനിച്ചു….
പക്ഷെ, അപ്പോളും അവൾ ഒന്നും മിണ്ടാതെ ഫസീനയെ തന്നെ നോക്കിയിരുന്നു….
ഫസീന : മോ…. ളെ….. (എന്ന് മുഴുവിപ്പിക്കുന്നതിന് മുൻപ് അടുക്കളയിൽനിന്നും ഒരു ചെറുപ്പക്കാരൻ ഒരു കൈയിൽ ഒരു ഗ്ലാസ് ജ്യൂസുമായി ഫസീനയുടെ അടുത്തേക്ക് വന്നു, അതെ കാർത്തിക്)
ആ ജ്യൂസ് ഗ്ലാസ് ഫസീനയുടെ മുൻപിൽ വെച്ചിട്ട് അവൻ ഫസീനയുടെ അടുത്തിരുന്നു, ഫസീനയുടെ തന്നെ നോക്കി….
ഫെസ്സ താൻ ഇതെന്താ കാണുന്നത്, ഇവനിതെന്താ ചെയ്യുന്നത്, എന്നറിയാതെ അന്തം വിട്ടിരുന്നു…
പുലി തന്റെ ഇരയെ നോക്കുന്നതുപോലെ കാർത്തിക്കിന്റെ കണ്ണുകൾ ഫസീനയുടെ കണ്ണുകളെ കൊത്തി വലിച്ചു, ഒരു ഒത്ത ആൺ, ഫസീനയുടെ ഒരു രോമം പോലും അനങ്ങിയില്ല, ചിലപ്പോ ഒരു ചലനം മതി അവൻ തന്നെ തീർക്കും….. അത്രക്കും അടുത്താണ് അവൻ ഇരിക്കുന്നത്….. അവൻ തന്നെ നോക്കി തന്നെ ഇരിക്കുന്നു…. ഒന്നും മിണ്ടുന്നില്ല…. ഫസീനയുടെ ശരീരം വിറച്ചു….
കാർത്തിക് : നിങ്ങൾക് എന്നെയാണോ കാണേണ്ടത്? എന്നെ കുറിച്ചാണോ അറിയേണ്ടത്?
ഫെസ്സ ഒന്ന് ഞെട്ടി, അവന്റെ ശംബ്ധം മാറിയിരിക്കുന്നു, ഇത്രനാളും കേട്ട ആ മുത്ത് പോഴിക്കുന്ന ശബ്ദം അല്ല, വളരെ ഗഭീര്യം കൂടിയ ശബ്ദം, മൃഗങ്ങളൊക്കെ മുരുള്ളുമ്പോൾ കേൾക്കുന്ന ഒച്ച, അത് കാത്തിലേക്ക് തറച്ചു കയറുന്നു…
അവന്റെ മുഖത് ഒരു ഭയമോ വെപ്രാളംമോ ഇല്ല, മറിച് വേട്ടക്കാരൻ വേട്ടക്കിറങ്ങിയ ഒരു പ്രതീതി, ഫെസ്സ അവനെയും ഫസീനയെയും മാറി മാറി നോക്കി…
ഫസീന ഈ സീൻ പ്രതീക്ഷിച്ചതല്ല, സാധാരണ അവിഹീത കഥയിൽ കമിതാകളെ പിടിക്കുമ്പോൾ ഒന്നെങ്കിൽ ആൺ ഇറങ്ങി ഓടും, പെണ്ണ് എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കും അല്ലെങ്കിൽ രണ്ട് പേരും കുറ്റം ഏറ്റെടുത് “ഇനിയൊരിക്കലും ആവർത്തിക്കില്ല, പറ്റിപ്പോയി” എന്നും പറഞ് നിന്ന് കെഞ്ചും….. പക്ഷെ ഇവിടെ…. ഇവന്റെ മുഖത് ഒരു കൂസലും ഇല്ല, മറിച് താൻ ഇപ്പോ ഇവിടെ വരാൻ പാടില്ലായിരുന്നു, വന്നത് തെറ്റായിപ്പോയി, അതിനുള്ള ശിക്ഷ കൂടി ഉണ്ട് എന്ന മട്ടിലാണ് അവൻ തന്നെ നോക്കുന്നത്…
ഫസീന ഒന്ന് ഫെസ്സയെ നോക്കി, അവളാണെങ്കിൽ കിളി പോയി കാർത്തിക്നെയും ഫസീനയെയും മാറി മാറി നോക്കികൊണ്ടിരിക്കുന്നു….
പെട്ടെന്ന് ഫസീന ഡോറിലേക് നോക്കി, നേരത്തെ താൻ അകത്തുകയറിയപ്പോൾ ഫെസ്സ ഡോർ അടച്ചിട്ടില്ലായിരുന്നു, ഫസീന നോക്കുന്നത് കണ്ട് ഫെസ്സയും കാർത്തിക്കും ഡോറിലേക് നോക്കി, ഡോർ പകുതി ചാഞ്ഞു കിടക്കുന്നു…. കാർത്തിക് മെല്ലെ എണീച്ചു ഡോർ ലക്ഷ്യമാക്കി നടന്നു, ഫസീനയും ഫെസ്സയും അവനെ തന്നെ നോക്കിയിരുന്നു… ഡോറിന്റെ അടുത്തെത്തിയ അവൻ ഒരു കൈ കൊണ്ട് ഡോർ വലിച്ചടച്ചു, ഡോർ ലോക്ക് ചെയ്തു കീ ഊരി അവൻ അവന്റെ പാന്റിന്റെ പോക്കറ്റിൽ ഇട്ടു….
നേരെ തിരിച്ചു വന്നു ഫസീനയുടെ മുൻപിൽ ഇരുന്നു, മേശയിൽ ഉണ്ടായിരുന്ന ജ്യൂസ് ഗ്ലാസ് ഫസീനയുടെ മുൻപിലേക് തള്ളി നീക്കി….
കാർത്തിക് : ഇത്ത ജ്യൂസ് കുടിക്ക്…
കുടിക്കണം എന്ന് വിചാരിച്ചൊന്നും അല്ലേ, ഒരു പക്ഷെ അവളുടെ ഉപബോധ മനസിന്റെ ഭയം അവളുടെ കരങ്ങളെ ചലിപ്പിച്ചതാകാം…. അവൾ പോലും അറിയാതെ അവളുടെ കൈ ആ ജ്യൂസ് എടുത്തു വായിൽ വെച്ചു, ഒറ്റ വലിക് പകുതിയും അവൾ കുടിച്ചു തീർത്തു…. അപ്പോളും കാർത്തിക് അവളെ തന്നെ നോക്കിയിരിക്കുന്നുണ്ട്…
പകുതി കുടിച്ച ജ്യൂസ് ഗ്ലാസ് അവൾ മേശയിൽ വെച്ചു എന്നിട്ട് കാർത്തിക് നെ നോക്കി….
