കാർത്തിക് : വാവേ…..
ഫെസ്സ : ഹ്മ്മ്…..
കാർത്തിക് : എന്റെ പൊന് ക്ഷീണിച്ചോ?
അവൾ ഒന്നും മിണ്ടിയില്ല, അവനെ കെട്ടിപിടിച്ചു കിടന്നു….
കുറച്ച് കഴിഞ്ഞപ്പോൾ അവൻ മെല്ലെ എണീച്ചു ബാത്രൂംമിലേക് പോയി, കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് ഒക്കെ ഇട്ടു നേരെ അടുക്കളയിലോട്ട് പോയി…
കുക്കിംഗിൽ കാർത്തിക് ഒരു പുലിയായിരുന്നത്കൊണ്ട് അതികം ചുറ്റിത്തിരിയേണ്ടി വന്നില്ല, അവൻ കൊണ്ടുവന്ന, ഫ്രൂട്സും, അവിടെ ഉണ്ടായിരുന്ന വെജിറ്റബ്ൾസും, കുറച്ച് പൊടിയരിയും തൈരും ചേർത്ത ഒരു കലക്കൻ സാധനം ഉണ്ടാക്കി, പനി വന്നാൽ സാധാരണ അവന് ഈ ഐറ്റം ആണ് കഴിക്കുക…. പനി പോവുന്ന വാഴിയറിയില്ല….
ഒക്കെ റെഡിയാക്കി അവൻ നേരെ ഫെസ്സയുടെ അടുത്തേക്ക് നടന്നു, റൂമിൽ എത്തിയപ്പോൾ അവൾ പൂർണ നഗ്നയായിതന്നെ കിടപ്പുണ്ട്… ഒരു ദേവതയെ പോലെ അവന് തോന്നി….. ഓരോ അവയവവും പറഞ്ഞു ചെയ്യിപ്പിച്ചത് പോലെ ഒരു അസ്സൽ “ഹൂറി”….. സ്വർഗത്തിൽ പോലും ഇങ്ങനെ ഒന്ന് കാണില്ല….. അവന് മനസ്സിൽ ഓർത്തു…. വീണ്ടും ഒരു കളി കൂടി കൊടുക്കണം എന്നുണ്ടായിരുന്നെങ്കിലും അവന്റെ മനസാക്ഷി അനുവദിച്ചില്ല…. അവൻ മെല്ലെ അവളുടെ അടുത്ത് പോയി ഭക്ഷണം ടേബിളിൽ വെച്ചു…..
കാർത്തിക് : ഫെസ്സ….. വാവേ……. മോളെ….. എണിക്…
അവൾ മെല്ലെ കണ്ണ് തുറന്നു….
കാർത്തിക് : ദ….. ഭക്ഷണം കഴിക്ക്….
അവൾ മെല്ലെ ബെഡിൽ എണിച്ചിരുന്നു ചുറ്റും ഒന്ന് നോക്കി, അവളുടെ ഡ്രസ്സുകൾ തറയിൽ അങ്ങിങ്ങായി ചിതറിയിട്ടുണ്ട്.. ശരീരത്തിൽ ഒരു നൂൽബന്ധം പോലും ഇല്ലാതെയാണ് അവന്റെ മുന്നിൽ ഇരിക്കുന്നതെന്നുള്ള ബോധം കൊണ്ട് അവൾക് നാണം വന്നു, അവൾ മെല്ലെ അവളുടെ കൈ കൊണ്ട് മാറ് മറച്ചു….. അവളുടെ നാണം അവന് മനസ്സിലായി…. ബെഡിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് കൊണ്ട് അവൻ അവളെ മറച്ചു…. കുളിരുന്ന ശരീരത്തെ അവൾ ആ ബെഡ്ഷീറ്റ് കൊണ്ട് വലിച്ചു മൂടി….
കാർത്തിക് അവൾക് ഭക്ഷണം വായിൽ ഇട്ട് കൊടുത്തു, വിശപ്പിന്റെ കാടിന്യം കൊണ്ടോ, ഭക്ഷണത്തിന്റെ രുചി കൊണ്ടോ എന്നറിയില്ല ഒരു വറ്റ് പോലും വിടാതെ അവൾ മുഴുവൻ കഴിച്ചു….
“ഞാൻ പാത്രം കൊണ്ട് വച്ചിട്ട് വാരാം ” എന്നും പറഞ് കാർത്തിക് പാത്രങ്ങളും എടുത്ത് അടുക്കളയിലോട്ടേക് വിട്ടു…. തിരുച്ചു വന്നപ്പോൾ ബെഡിൽ ഫെസ്സ ഇല്ല, ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേൾക്കാം…. കാർത്തിക് നേരെ ഹാളിൽ പോയി അവിടെയുണ്ടായിരുന്ന സോഫയിൽ വന്നിരുന്നു…
ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ ഫെസ്സയും മെല്ലെ വന്ന് അവന്റെ തോളിൽ തലയും വെച്ച് അവനെ ചേർന്നിരുന്നു….. അവൻ അവളെ കൈക്കുള്ളിൽ ഒതുക്കി ചുറ്റി പിടിച്ചു…
കാർത്തിക് : വാവേ……
ഫെസ്സ : ഹ്മ്മ്…..
കാർത്തിക് : എന്തെ ഒന്നും മിണ്ടാതെ…?
ഫെസ്സ അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…..
ഫെസ്സ : ടാ….. I love you….
കാർത്തിക് ഒന്ന് കൂടി അവളെ മുറുക്കി പിടിച്ചു…
കാർത്തിക് : Me tooo……. Love you
അവനും അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു….
രണ്ട് ഇണ കുരുവികളെ പോലെ അവർ ആ സോഫയിൽ തന്നെ ഇരുന്നു, എന്തൊക്കെയോ സംസാരിച്ചു…. സമയം കടന്നു പോയി…
പെട്ടെന്നാണ് കോളിങ് ബെൽ അടിച്ച ഒച്ച രണ്ട് പേരും കേട്ടത്….
ഫെസ്സ ഒന്ന് ഞെട്ടി വിറച്ചു, പക്ഷെ കാർത്തിക്ന് വല്യ ഭവ വിത്യസം ഒന്നും ഉണ്ടായിരുന്നില്ല…
ഫെസ്സ : ടാ…. ആരോ വന്നു….
കാർത്തിക് ഒന്ന് ഫെസ്സയെ നോക്കി, അവളുടെ ചുമലിൽ ഒരു തട്ട് കൊടുത്തു….
വീണ്ടും കോളിങ് ബെൽ അടിച്ചു…
ഫെസ്സ പ്പേടിച്ചു വിറക്കാൻ തുടങ്ങിയിരിക്കുന്നു, കാർത്തിക്കിന് അത് മനസ്സിലായി…. അവൻ അവളുടെ കാതിൽ പറഞ്ഞു…
കാർത്തിക് : ഫെസ്സ… മോളെ… പേടിക്കല്ലേ…. ഇന്ന് ചിലപ്പോ നമ്മുടെ ഈ ബന്ധം പിടിക്കപ്പെട്ടേകാം പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പ് തരാം, നിന്നെ ഞാൻ കൈ വിടില്ല…. സത്യം….. എന്റെ ശവത്തിൽ ചവിട്ടിയിട്ടല്ലാതെ ഒരുത്തനും നിന്നെ തൊടില്ല, ഇത് എന്റെ വാക്ക്….
അത്രയും കേട്ടപ്പോൾ ഫെസ്സക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി, ജീവൻ തിരിച്ചു കിട്ടിയ തിരിച്ചു കിട്ടിയ ഒരനുഭൂതി…
പക്ഷെ ബെൽ അടിച്ചത്??
