ദി ട്രിപ്പ് – 2 23

ഫെസ്സ : കുറച്ച് ദിവസം കൂടി ക്ഷമിക് എന്റെ കാർത്തി…പിന്നെ ഉമ്മച്ചി പെണ്ണ് മുഴുവനായും നിനക്കുള്ളതാ…

കാർത്തിക് : ഉമ്മ……

ഫെസ്സ : ഉമ്മ…. ഉമ്മ….

കാർത്തിക് : എന്താ വാവേ പരിപാടി…

ഫെസ്സ : മഴയല്ലേ ടാ… എങ്ങനെയെങ്കിലും ഒന്ന് പോയി ആ തള്ളയെ കാണണം അതോടെ ഇവിടുത്തെ പരിപാടി കഴിയും….

കാർത്തിക് : അവിടെത്തെ പരിപാടി കഴിഞ്ഞാലോ…..

ഫെസ്സ : പിന്നെ…….

കാർത്തിക് : പിന്നെ…. ബാക്കി പറ…

ഫെസ്സ : പോടാ… നാണമില്ലാത്തവനെ…

കാർത്തിക് ഒന്ന് പൊട്ടി ചിരിച്ചു…. അതിനിടയിൽ കുട്ടികളൊക്കെ ഫെസ്സയുടെ അടുത്ത് വന്നു….

ഫെസ്സ : ടാ… ഈ പിള്ളേരൊക്കെ ഇവിടെ തന്നെ ഉണ്ട്, ഞാൻ നിന്നെ രാത്രി വിളികാം…..

കാർത്തിക് : ശെരി…. നീ രാത്രി വിളിക്….

കുശലം പറയലും കുട്ടികളുടെ കുസൃതികളുമായി സമയം കടന്നു പോയി, രാത്രി പെട്ടെന്ന് ഭക്ഷണമൊക്കെ കഴിച്ചിട്ടു ഫെസ്സ കാർത്തിക്കിനെ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല…. അവൾ അവളുടെ റൂമിലുള്ള TV യും കണ്ട് ഇരുന്നു…. ഒരു 9:45 ആയിക്കാണും…. കാർത്തികിന്റെ കോൾ വന്നു…
അവൾ സന്തോഷത്തോടെ തുള്ളി ചാടി ഫോൺ എടുത്തു….

ഫെസ്സ : എവിടെയായിരുന്നു മാഷേ ഞാൻ നേരത്തെ എത്ര പ്രാവിശ്യം വിളിച്ചു…

കാർത്തിക് : ഒരു യാത്രയിൽ ആയിരുന്നു പെണ്ണെ, അതാ എടുക്കാൻ പറ്റായിരുന്നേ…

ഫെസ്സ : എവിടെ പോയതാ?

കാർത്തിക് : കോഴിക്കോട്…

ഫെസ്സ : പടച്ചോനെ…. ന്റെ നാട്… ഇവിടെ വരെ വന്ന സ്ഥിതിക്ക് ഒന്ന് ഇങ് വരായിരുന്നില്ലേ മാഷേ…

അവൾ ഒന്ന് അവനെ കളിയാക്കി കൊണ്ട് ചോദിച്ചു….

കാർത്തിക് : പുറത്തുണ്ട് പെണ്ണെ…..

ഫെസ്സയുടെ നെഞ്ചിലും ആകാശത്തും ഒരുമിച്ചായിരുന്നു ഇടിമുഴങ്ങിയത്….

ഫെസ്സ : കാർത്തി….. കാർ… ത്തി… എന്താ പറഞ്ഞെ?

കാർത്തിക് : മതിലിന്റെ പുറത്തുള്ള റോഡിലേക്ക് നോക്ക് പെണ്ണെ…

ഫെസ്സ ചാടിയണീച്ചു ബാൽക്കണിയിൽ പോയി ചുറ്റും നോക്കി, മുകളിലത്തെ ബാൽകാണിയായത് കൊണ്ട് മതിലിന്റെ പുറവും കാണാം…. മുൻവശത്ത് കൂടിയും, ഇടത് വശത്തു കൂടിയുമാണ് റോഡുകൾ പോകുന്നത്, റോഡ് എന്ന് പറഞ്ഞാൽ ചെറിയൊരു വഴി…. അടുത്തുള്ള പഞ്ചായത്തിലേക്കും പിന്നെ ചുറ്റുമുള്ള 10 വീടുകളിലേക്കും…. രാത്രിയായാൽ പിന്നെ ഒറ്റ വണ്ടി കാണില്ല…. രണ്ട് സ്ട്രീറ്റ് ലൈറ്റ്റുലക് കാത്തുന്നുണ്ട്…. ഫെസ്സയുടെ കാണുകൾ വീണ്ടും പരതി….

ഇടത് വശതുള്ള കാട്ടിൽ എന്തോ മിന്നുന്നുണ്ട്, അവൾ സസൂക്ഷിച്ചു നോക്കി….
രണ്ട് കണ്ണുകൾ അവളെ തന്നെ സൂക്ഷിച്ചു നോക്കുന്നത് പോലെ അവൾക് തോന്നി….
ഒരു റൈഡറും വണ്ടി പ്രാന്തിയുമായ അവൾക് അത് കണ്ടുപിടിക്കാൻ വല്യ പ്രയാസം ഉണ്ടായിരുന്നില്ല…

FORD F – 150 RAPTOR PICK UP…, അതെ വണ്ടിയുടെ DRL ലമ്പുകളാണ് അവളെ സൂക്ഷിച്ചു നോക്കിയിരുന്നത്, അവൾ അത് ശ്രദ്ധിച്ചപ്പോൾ തന്നെ ആ വെളിച്ചം അണഞ്ഞു….

ഫെസ്സ : എന്റെ പൊന്ന് കാർത്തി…. നീ എന്നെ കൊലക്കു കൊടുക്കുവോ?

കാർത്തിക് : ഒന്ന് അടങ്ങടി, മതിൽ ചാടാനുള്ള വഴി പറഞ്ഞു ത്താ പെണ്ണെ..

ഫെസ്സ : കാർത്തീ…. എന്റെ ഇക്കാക്കമാരും, കുടുംബക്കാരും മുഴുവൻ ഇവിടെ ഉണ്ടെടാ…

കാർത്തിക് : ഫോൺ വെക്ക് പെണ്ണെ, വഴി ഞാൻ കണ്ട് പിടിച്ചോളാം…

കാർത്തിക് ഫോൺ കട്ട്‌ ചെയിതു…
കാർത്തിക് വണ്ടിയിൽ നിന്നും ഇറങ്ങി മതിലിന്റെ പുറകിലേക്ക് പോവുന്നത് ഫെസ്സ കണ്ടു…
അവൾ വാട്സാപ്പിൽ “വീടിന്റെ സൈഡിൽ ഒരു സ്റ്റീൽ ലാഡർ ഉണ്ട്, അത് വെച്ച് ബാൽക്കണിയിലേക് കയറിയാൽ മതി” എന്നൊരു ഓഡിയോ അവനയച്ചു…. എന്നിട്ടവൾ റൂമിന്റെ ലൈറ്റ് ഓഫ്‌ ചെയ്തു കാത്തിരുന്നു….

ഒരു 15 മിനുട്ട് കഴിഞ്ഞു കാണും, അവളുടെ ബാൽക്കണിയുടെ ഡോർ തുറന്ന് അവൻ അകത്തേക്കു കയറി…
അവനെ കണ്ടതും അവൾ പോയി അവന്റെ മുഖത്തേക് അടിച്ചു…

ഫെസ്സ : മനുഷ്യനായാൽ ഇത്ര അഹങ്കാരം പാടില്ല…. നിന്നെ ഇവിടെ ആരെങ്കിലും കണ്ടാൽ ഇവിടെ എന്താവും സ്ഥിതി എന്ന് നീ ചിന്ദിച്ചിട്ടുണ്ടോ…

അവൻ ഒന്നും മിണ്ടാതെ അവളെ കെട്ടിപിടിച്ചു മുറുക്കി…
പതിയെ അവളൊരു പെണ്ണായി മാറാൻ തുടങ്ങി…
അവളെ അവൻ പൊക്കിയെടുത്തു ബെഡിൽ കിടത്തി… ഒരു കൈ അവന്റെ ചുമലിൽ വെച്ചു അവൾ അവനെ തന്നെ നോക്കി കിടന്നു….

Updated: July 7, 2025 — 7:00 pm

Leave a Reply

Your email address will not be published. Required fields are marked *