ദി ട്രിപ്പ് – 2 23

ഫെസ്സക് ഒരു നിമിഷം അഭിമാനം തോന്നി…

ഫസീന : എങ്ങനെ ഒപ്പിച്ചു മോളെ ഇതിനെ….

രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്ന് പൊട്ടി ചിരിച്ചു…

ഫെസ്സ : അതൊക്കെ വല്യ കഥയാണിത്ത, ഒരുപാടുണ്ട് പറയാൻ…. ഒരു ദിവസം ഞാൻ ഒക്കെ പറഞ്ഞുതരാം…

ഫസീന : ശെരി മോളെ, എന്ന നീ പൊയ്ക്കോ… അവൻ നിന്നെ കാത്തിരുന്നുകുണ്ടാവും…

ഫെസ്സ ഒരു നാണ ചിരി ചിരിച്ചു….
ഫസീനയും ഒന്ന് ചിരിച്ചു…

ഫസീന : ശെരി മോളെ എന്ന ഞാൻ പോവുവാ…. പിന്നെ കാണാം…

ഫെസ്സ : ശെരി, ഇത്താ…. പിന്നെ കാണാം…

ഫെസ്സ അകത്തുകയറി കതകടച്ചു, കാർത്തിക് അവളെ തന്നെ നോക്കിയിരിക്കുന്നുണ്ട്, ഫെസ്സ ഒന്ന് ദീർക്ക ശ്വാസം വിട്ടു…. കാർത്തിക് അവളുടെ അടുത്തേക്ക് വന്നു…

കാർത്തിക് : ഫെസ്സ….. അവര് സീൻ ആകുവോ? അങ്ങനെയാണെങ്കിൽ ഇനി നീ ഇവിടെ നിൽക്കണ്ട, എന്റെ കൂടെ ഇറങ്…. പോവുന്ന വഴിയിൽ മോളെ സ്കൂളിൽനിന്നും പിക് ചെയ്യാം…

ഫെസ്സ അവളുടെ രണ്ട് കൈകളും അവന്റെ കഴുത്തിന്റെ പിന്നിൽ ചുരുട്ടി പിടിച് അവനെ ഒന്ന് നോക്കി…

ഫെസ്സ : ഒരു കുഴപ്പവും ഇല്ല മോനെ…. Everything is Just perfectly alright…

കാർത്തിക് : അപ്പോ….. അവര്….. അ… കണ്ടില്ലേ…

ഫെസ്സ : കാണട്ടെ….. അതിനിപ്പോ എന്താ?

കാർത്തിക് : കളിക്കല്ലേ ഫെസ്സ….. കാര്യം പറ….

ഫെസ്സ അവർ സംസാരിച്ചത് മുഴുവൻ കാർത്തികിനോട് പറഞ്ഞു….
കാർത്തിക് ഒക്കെ കേട്ടിരുന്നു….

കാർത്തിക് : അവര് പാവമായിരുന്നല്ലേ…. ഞാൻ വെറുതെ….. തെറ്റിദ്ധരിച്ചു..

ഫെസ്സ : അയ്യടാ… ഇപ്പോ അങ്ങനെ ആയല്ലോ…. നേരത്തെ നീ അവരെ കൊന്നുന്നാ ഞാൻ വിചാരിച്ചേ….

കാർത്തിക് : അതൊക്കെ ഏട്ടന്റെ ഒരു നമ്പർ അല്ലെ മോളെ…

ഫെസ്സ : നമ്പർ അല്ല കുമ്പർ, നിന്റെ ഒച്ച കേട്ടപ്പോ ഞാൻ തന്നെ പേടിച്ചുപോയി…

കാർത്തിക് : ഇപ്പോ ഒച്ചയൊക്കെ ഓക്കേ ആയില്ലേ…

ഫെസ്സ : ഇത്‌ മതി…. ഇപ്പഴാ എന്റെ ചക്കരകുട്ടനായത്…..

കാർത്തിക് : പുഷ്പിക്കല്ലേ…. പുഷ്പിക്കല്ലേ….

രണ്ട് പേരും ഒന്ന് പൊട്ടിച്ചിരിച്ചു….

ഫെസ്സ : അവര് അങ്ങനെയൊക്കെ പറഞ്ഞപോളാടാ എന്റെ ജീവൻ തിരിച്ചു കിട്ടിയത്….

കാർത്തിക് ഫെസ്സയെ ചേർത്ത് നിർത്തി…

കാർത്തിക് : പാവം…. അവര് പറഞ്ഞതിലും കാര്യം ഉണ്ട് ഫെസ്സ…. പണ്ടുമുതലേ അന്യ പുരുഷനെ കാണരുത്, മിണ്ടരുത്, തൊടരുത് എന്നൊക്കെ മതത്തിന്റെ പേരിൽ തലയിൽ കുത്തി കയറ്റി വെച്ചിട്ടാണ് അവരുടെയൊക്കെ ജീവിതം ഇങ്ങനേ ഒന്നുമില്ലാതായി പോയത്….
ഇന്നവർക് അത് മനസ്സിലായി പക്ഷെ അപ്പോളേക്കും അവരുടെ യൗവനം നഷ്ടപ്പെട്ടു പോയി….
നഷ്ട്ടപെട്ടതോന്നും ഇനി തിരിച്ചു കിട്ടില്ല എന്ന ചിന്തയാണ് മനുഷ്യനെ ഏറ്റവും കൂടുതൽ സങ്കടത്തിലാക്കുന്നത്…
അതുപോലെ തന്നെ നഷ്ടപ്പെടാൻ കാരണമായതിനോട് വെറുപ്പും…

ഫെസ്സ : അല്ലെങ്കിലും ഒന്ന് ആലോചിച്ചു നോകിയെ കാർത്തി, പുരുഷന് ഈ ഭൂമിയിൽ നാലെണ്ണം വരെ കെട്ടാം…. പക്ഷെ പെണ്ണിന് ഒന്ന് മാത്രം അതും പോരാഞ്ഞു ജീവിതകാലം മുഴുവൻ അവനെ സേവിച്ച് അവന്റെ അടിമയായി കഴിയുകയും വേണം…. ഇനി ഇതൊക്കെ ചെയ്തിട്ട് ചത്താലോ….. സ്വർഗത്തിൽ ഭർത്താവിനെ മാത്രമേ കിട്ടുള്ളു, ഭർത്താവിനാണെങ്കിൽ ഭാര്യയും 72 ഹൂറി മാരും…… Where is the Equality കാർത്തി?

കാർത്തിക് : അതല്ലേ ഫെസ്സ കുട്ടി ഞാൻ പറഞ്ഞത് “മതം ഒരു മൈര്” ആണെന്ന്….

അവർ ഉച്ചത്തിൽ ചിരിച്ചു…..

കാർത്തിക് : മതം?

ഫെസ്സ : ഒരു മൈരാണ്…..

വീണ്ടും ചിരി…..

കാർത്തിക് : ഫെസ്സ കുട്ടി പഠിച്ചല്ലോ….
അപ്പോ എങ്ങനെയാ മരിച്ചാൽ നരകത്തിലെ വിറക് കൊള്ളിയല്ലേ?

അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു….

ഫെസ്സ : ഹ്മ്മ്… അതെ മോനെ…. നല്ല തേക്കിന്റെ പച്ച വിറക്…… കരിങ്കല്ലിൽ അല്ല, സൂര്യനെ പിളർത്തി വെച്ചു കത്തിച്ചാലും കത്താത്ത നല്ല തേക്കിന്റെ പച്ച വിറക്…

കാർത്തിക് : ഉഫ്….. എന്റെ ഫെസ്സ കുട്ടി….. ഫുൾ പവറിൽ ആണെല്ലോ…

ഫെസ്സ : ഫസീനത്തയുടെ കഥ കേട്ടപ്പോൾ ശെരിക്കും സങ്കടം ആയടാ….

കാർത്തിക് : അവർക്ക് എത്ര പ്രായം ഉണ്ട് ഫെസ്സ?

ഫെസ്സ : ഒരു 40, 42….

Updated: July 7, 2025 — 7:00 pm

Leave a Reply

Your email address will not be published. Required fields are marked *