ദി ട്രിപ്പ് – 2 23

ഹാഷിം : ടിക്കറ്റ് എടുത്തോ?

അപ്പോളാണ് അവൾ ഓർത്തത്, ടിക്കറ്റ് എടുക്കണം… കാർത്തിക് നോട്‌ കൂടി ചോദിച്ചിട്ട് എടുക്കാം…

ഫെസ്സ : ഇല്ല…. കുറച്ച് കഴിഞ്ഞു എടുക്കും…

ഹാഷിം : ശെരി….. ഞാൻ പോയി കുളിച്ചിട്ട് വരാം….

ഹാഷിം ബാത്രൂംമിലേക് നടന്നു, ഹാഷിം ബാത്‌റൂമിൽ കയറി കതകടച്ചപ്പോൾ തന്നെ ഫെസ്സ ഓടിപ്പോയി കാർത്തിക്കിന് വോയിസ്‌ അയച്ചു…

ഫെസ്സ : ടാ…. എന്നത്തേകാ ടിക്കറ്റ് എടുക്കുന്നെ?

കൂടെ അവളൊരു മിസ്സ്ഡ് കോളും കൊടുത്തു…. കാർത്തിക് ഓൺലൈനിൽ വന്നു…
Recording…..

കാർത്തിക് : നീ പറ….. എപ്പോ വേണം, ഞാൻ റെഡി….

ഫെസ്സ : ടാ…. July 3 ന് എടുത്താലോ?

കാർത്തിക് ഓൺലൈനിൽ ഉണ്ട്, സീനും ആക്കി…. പക്ഷെ റിപ്ലേ വന്നില്ല….
ഫെസ്സ ഒന്ന് ശംകിച്ചു നിന്നു….
2 മിനുട്ട് കഴിഞ്ഞപ്പോൾ കാർത്തിക് ഒരു PDF അയച്ചു…. ഫെസ്സ അത് തുറന്നു നോക്കി….

രണ്ട് ടിക്കറ്റുകൾ July 3 ന്, വൈകിട്ട് 7 മണിക്ക്….
അബുദാബി To കോഴിക്കോട്…
രണ്ടും അടുത്തടുത്തുള്ള സീറ്റുകൾ, 03 A യും 03 B യും….

ഫെസ്സ : ടാ…. നിനക്ക് കണ്ണൂർ എയർപോർട്ടല്ലേ അടുത്ത് കോഴികോടിന്ന് വീണ്ടും കണ്ണൂർ പോവണ്ടേ, പണിയെല്ലേ?

കാർത്തിക് : അതൊന്നും കുഴപ്പം ഇല്ല എന്റെ ഫെസ്സ കുട്ടി അതുവരെ നിന്റെ കൂടെ ഇരിക്കാലോ…

അവൾക്കൊരു നാണ ചിരി വന്നു….

ഫെസ്സ : അപ്പോ എല്ലാം പറഞ്ഞപോലെ, july 3 ന് നമ്മൾ നേരെ കേരളത്തിലേക്ക്…

കാർത്തിക് : Done Madam…

കാർത്തിക് : എയർപോർട്ടിലേക് ഹാഷിം കൊണ്ട് വിടാന്ന് പറഞ്ഞോ?

ഫെസ്സ : നോക്കട്ടെടാ, Taxi ക് പോവാന്ന് പറഞ്ഞു നോക്കാം, അങ്ങനെയെങ്കിൽ നമ്മുക്ക് ഒരുമിച്ചു പോവായിരുന്നു…

കാർത്തിക് : അതാ ഞാനും പറയാൻ വന്നേ…

ഫെസ്സ : എന്തായാലും അത് ഞാൻ നിന്നെ പിന്നെ അറിയിക്കാം…

കാർത്തിക് : ഹ്മ്മ്….

ഫെസ്സ : ടാ…. നീ കോഴികോടിന്ന് എങ്ങനെയാ വീട്ടിലേക്കു പോവുന്നെ, Taxi ക് ആണോ?

കാർത്തിക് : ഇല്ല ഡീ…. ഒരു ഫ്രണ്ടിനോട് പറഞ്ഞു വെച്ചിട്ടുണ്ട്… അവൻ പിക്ക് ചെയ്യാൻ വരും…

ഫെസ്സ : ആ അത് നന്നായി…

അപ്പോളേക്കും ഹാഷിം കുളി കഴിഞ്ഞു വന്നു…

ഫെസ്സ : ടാ… ഹാഷിം വരുന്നുണ്ട്… ഞാൻ പിന്നെ വിളികാം…

കാർത്തിക് ഒരു “ഉമ്മ” ഇമോജി ഇട്ട് കൊടുത്തു…

……………………………………………………………

ഫെസ്സ : ഹാഷിം…. ടിക്കറ്റ് എടുത്തു, July 3 ആം തിയതി…

ഹാഷിം : അതെയോ…. എത്ര മണിക്കാ?

ഫെസ്സ : 7 മണികാണ് ഫ്ലൈറ്റ്…

ഹാഷിം : ഓ… അപ്പോ 5 മണിക്ക് എയർപോർട്ടിൽ എത്തണം…

ഫെസ്സ : ഹ്മ്മ്…. അതെ…

ഹാഷിം : ഇനി സമയം ഇല്ല… ഞാൻ നാളെ തന്നെ പോയി കുറച്ച് ചോക്ലേറ്റ്സും, നട്ട്സും വാങ്ങിയിട്ട് വരാം, നീ കൊണ്ടുപോയി പിള്ളേർകൊക്കെ കൊടുക്ക്….

ഫെസ്സ : ഹ്മ്മ്…. ശെരി….

ഹാഷിം : നിനക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയോ?

ഫെസ്സ : ആ അതൊക്കെ വാങ്ങി…

ഹാഷിം : ശെരി…. വാ ഭക്ഷണം കഴിച്ചിട്ട് കിടക്കാം…

ഫെസ്സ : ദാ… വരുന്നു… ഹാഷിം പോയി ഫുഡ്‌ എടുത്ത് വെക്ക്… ഞാൻ ദാ എത്തി…

ഹാഷിം : ഹാ…

ഫെസ്സ : പിന്നെ ഹാഷിം…. എയർപോർട്ടിലേക് ഹാഷിം കൊണ്ട് വിടുമോ? ഞാൻ Taxi പിടിക്കണോ?

ഹാഷിം : ഓ… അത് ശെരിയാണലോ….ഞാൻ അത് ഓർത്തില്ല…

ഫെസ്സ : ഹാഷിമിന് ഓഫീസിൽ പോകേണ്ടതല്ലേ, ഞാൻ Taxi പിടിച്ചു പോയികൊള്ളാം…

ഹാഷിം ഒന്ന് ആലോചിച്ചു…

ഹാഷിം : വേണ്ട ഫെസ്സ… ഇത്രയും ലെഗ്ഗേജ് ഒക്കെ ഉള്ളതല്ലേ, ഞാൻ കൊണ്ട് വിടാം… പിന്നെ നാളെ എന്തായാലും ഞാൻ ലീവ് എടുക്കാൻ ഇരിക്കുവായിരുന്നു…. അത് അങ്ങ് 3 ദിവസം ആക്കി കളയാം…. 3 ആം ദിവസം നിന്നെ കൊണ്ട് വിടാലോ….

ഫെസ്സക് സത്യത്തിൽ ദേഷ്യം സഹിക്കാൻ പറ്റിയില്ലെങ്കിലും അവളത് പുറത്ത് കാണിക്കാതെ ഒന്ന് തല കുലുക്കി..

അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി,
പിറ്റേദിവസം കാലത്ത് ലൂബ്നയെ സ്കൂളിൽ അയച്ചശേഷം ഹാഷിം ഓഫീസിൽ വിളിച്ചു 3 ദിവസത്തെ ലീവ് എടുത്തു….
ഫെസ്സ വരുന്നില്ല എന്ന് പറഞ്ഞതുകൊണ്ട് ഹാഷിം തന്നെ സാധനങ്ങൾ വാങ്ങാൻ പോയി….
ഹാഷിം പോയ നേരത്ത് എയർപോർട്ടിൽ ഹാഷിം തന്നെ കൊണ്ട് വിടാം എന്ന് പറഞ്ഞ കാര്യം ഫെസ്സ കാർത്തിക് നെ വിളിച്ചറിയിച്ചു…. സാരമില്ല ആ ഒരു ഭാഗ്യം അവന് കൊടുത്തേക്ക് എന്ന മറുപടി കൊണ്ട് കാർത്തിക് അവളെ സമാധാനിപ്പിച്ചു.

Updated: July 7, 2025 — 7:00 pm

Leave a Reply

Your email address will not be published. Required fields are marked *