ഹാഷിം കുഞ്ഞിനെ കുളിപ്പിച്ചു വരുമ്പോളേക്കും ഫെസ്സ ബ്രേക്ക് ഫാസ്റ്റ് ഒക്കെ റെഡി ആക്കി ഡയിനിംഗ് ടേബിളിൽ കൊണ്ട് വച്ചിട്ടുണ്ട്, മൂന്ന് പേരും കൂടി ഭക്ഷണം കഴിക്കാൻ ആരംഭിച്ചു, ഹാഷിം തന്നെ ലൂബ്നക് വായിൽ ഇട്ട് കൊടുക്കുന്നുണ്ട്….
ഹാഷിം : 7:00 (PM) മണിക്കല്ലേ ഫ്ലൈറ്റ്…
ഫെസ്സ കഴിച്ചുകൊണ്ടുതന്നെ…
ഫെസ്സ : ഹ്മ്മ്……. ഹ്മ്മ്…..
ഹാഷിം : 12 മണി ആവുമ്പോളേക്കും എയർപോർട്ടിന്ന് എക്സിറ്റ് അടിക്കാം, ഉപ്പയോട് എടുക്കാൻ വരാൻ പറഞ്ഞിട്ടില്ലേ?
ഫെസ്സ : ഹ…. പറഞ്ഞിട്ടുണ്ട്, ഉപ്പ വരില്ല…. സാബിർക്കയെ അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്…
(“സാബിർക” എന്നത് “സയ്യിദ് സാബിർ അലവി” എന്ന ഫെസ്സയുടെ 5 ആങ്ങളമാരിൽ 4 ആമത്തെ ആളുടെ പേരാണ് )
(ഫെസ്സക് 5 ആങ്ങളമാരും, 2 പെങ്ങന്മാരും ആണ് ഉള്ളത്, 6 ആമത്തെ മകളാണ് ഫെസ്സ താഴെ രണ്ട് അനിയന്മാർ )..
ഹാഷിം : ആ…. പാസ്സ്പോർട്ടും ടിക്കറ്റും ഒക്കെ എടുത്തു വെക്കണം, പിന്നെ സമയം കിട്ടില്ല….
ഫെസ്സ : ആ…. കഴിച്ചു കഴിഞ്ഞിട്ടു വെക്കാം…
ഹാഷിം : എടി നമ്മുടെ അയല്പകത്തുള്ളവർക് എന്തെങ്കിലും കൊടുക്കണ്ടേ, ജീമീലതാക്കും, മൈമൂനതാകുമൊക്കെ…. അന്ന് സാധനം വാങ്ങിയപ്പോൾ എനിക്കത് വിട്ടു പോയി, പെട്ടെന്ന് പോയി എന്തെങ്കിലും വാങ്ങിച്ചിട്ട് വന്നാലോ?
ഫെസ്സ : അത്….. ഹാഷിം പോയി വാങ്ങി വാ, ഞാൻ വരുന്നില്ല….
ഹാഷിം : അതെന്താ നീ വരാതെ? നീ കൂടി വന്നാൽ നമുക്ക് പെട്ടെന്ന് ഇങ് എടുത്തു പോരായിരുന്നിലെ?
ഫെസ്സ : ഇല്ല എന്നല്ലേ പറഞ്ഞത്…. ഹാഷിം പോയിട്ട് വാങ്ങിയിട്ട് വാ… ഞാൻ അപ്പോളേക്കും ഡ്രസ്സ് ഒക്കെ ഒന്ന് എടുത്ത് വെക്കട്ടെ….
ഹാഷിം : എന്നാ… ശെരി….. ഞാൻ പോവാം….
ഹാഷിം : എന്താടി ഇപ്പോ വാങ്ങുവാ??
ഫെസ്സ : ഹാഷിം…. നമ്മൾ ഇത് ആദ്യമായിട്ടാണോ നാട്ടിലേക് പോവുന്നത്? ഇതിനുമുൻപ് പോവുമ്പോൾ എന്തൊക്കെയാണ്ണോ വാങ്ങിയത് അതൊക്കെ തന്നെ വാങ്ങിയ മതി….
ഹാഷിം : ആ ശെരി…. ഞാൻ നോക്കി വാങ്ങിക്കോളാം…
ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു ഹാഷിം പതിയെ വണ്ടിയുടെ കീയും കൊണ്ട് ഫ്ലാറ്റിന്റെ പുറത്തേക്ക് നടന്നു..
ഹാഷിം : ഫെസ്സ ഞാൻ ഇറങ്ങുവാ, എന്തെങ്കിലും വാങ്ങാൻ ഓർമ വന്നാൽ പെട്ടെന്ന് വിളിച്ചു പറയാണേ ഇവിടെ എത്തിയിട്ട് പറഞ്ഞാൽ വീണ്ടും പോക്ക് നടക്കില്ല…
ഫെസ്സ : ശെരി….ശെരി…. വിട്ടോ…
ഹാഷിം ഡോർ അടച്ചു പുറത്തേക്ക് പോയി, ഒരു 10 സെക്കന്റ് വെയിറ്റ് ചെയ്തശേഷം ഫെസ്സ വന്ന് ഡോർ ലോക്ക് ചെയ്തു…
ഡോർ ലോക്ക് ചെയിത ഉടനെ ഫെസ്സ ബെഡ്‌റൂമിലേക്കു ഓടി പോയി അവളുടെ മൊബൈൽ എടുത്തു, കാർത്തിക്കിനെ ഡയൽ ചെയ്തു…
Ringing……… Ringing……..
കാർത്തിക് : ഉമ്മച്ചി പെണ്ണെ, കെട്ടിയോൻ ഇല്ലേ? ഈ നേരത്തൊരു വിളി അതും സൺഡേ….
ഫെസ്സ : ഇല്ലടാ…. മുത്തു മണിയെ…. അടുത്തുള്ള വീടുകളിൽ കൊടുക്കേണ്ട സാധനങ്ങൾ വാങ്ങിയിട്ടിലെന്നും പറഞ്… ദാ… ഇപ്പോ വാങ്ങാൻ പോയേകുന്നു…
കാർത്തിക് : Ohhh my Dark! Fantasy!!!!
അത് കേട്ട് ഫെസ്സ ഒന്ന് ചിരിച്ചു…
ഫെസ്സ : ഇതൊക്കെ എവിടെന്ന് കിട്ടുന്നെടാ…?
കാർത്തിക് : വെറുതേ ഇരിക്കുമ്പോ തലയിൽ ഓരോന്നു വരും… അങ്ങനെ കിട്ടുന്നു…
ഫെസ്സ : ബുദ്ധി കുറവായത്കൊണ്ട് പിന്നെ തലയിൽ ഇഷ്ടംപോലെ സ്ഥലം കാണുവല്ലോ….
അവൾ അവനെ ഒന്ന് ചൊറിഞ്ഞു വിട്ടു…
കാർത്തിക് : വേണ്ട മോളെ….. വേണ്ട മോളെ…
രണ്ട് പേരും ഒന്ന് ചിരിച്ചു…
കാർത്തിക് : വൈകുന്നേരത്തെ പ്ലാൻ പറ മോളെ…
ഫെസ്സ : ടാ… കൃത്യം 4:30 ക് ഇവിടെന്ന് ഇറങ്ങും….. 4:35- 4-50 ആ റൈഞ്ചിൽ എയർ പോർട്ടിൽ എത്തും…
കാർത്തിക് : Done…. അപ്പോളേക്കും ഞാൻ അവിടെ ഉണ്ടാവും…..
ഫെസ്സ : ഉമ്മ….
കാർത്തിക് : ഹാഷിം അപ്പോ തന്നെ തിരിച്ചു പോവില്ലേ?
ഫെസ്സ : പോയില്ലെങ്കിൽ നിനക്കെന്താ, അവിടെ പുറത്ത് നിൽക്കട്ടെ മടുക്കുമ്പോ പൊയ്ക്കൊളും…
കാർത്തിക് : അല്ല…. ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു….
കാർത്തിക് : കുഞ്ഞിനെ കൊണ്ട് വരുന്നോ?
ഫെസ്സ : ഇല്ലടാ…. ഇവിടെ ഫസീനത്തയുടെ കൂടെ നിർത്തിയിട്ടെ വരൂ…
